പാ രഞ്ജിത്ത് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ അപകടം; തെന്നിന്ത്യൻ സ്റ്റണ്ട് മാസ്റ്റർ രാജുവിന് ദാരുണാന്ത്യം: അപകടത്തിന്റെ ഞെട്ടിക്കുന്ന...
രഞ്ജിത്തിന്റെ സംവിധാനത്തില്‍ ആര്യ നായകനായെത്തുന്ന സിനിമയുടെ സെറ്റില്‍ കാർ അപകടത്തില്‍പ്പെട്ട് സ്റ്റണ്ട് ആർട്ടിസ്റ്റ് രാജു അന്തരിച്ചു. കാർ സ്റ്റണ്ട് ചിത്രീകരണത്തിനിടെ ആണ് അപകടം സംഭവിച്ചത്.നടൻ വിശാല്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യ ടുഡേ...
ബീഹാറിന് വാരിക്കോരി; നായിഡുവിന് അത്ര പോരാ; കേരളത്തിന് സമ്പൂർണ്ണ നിരാശ: സംസ്ഥാനങ്ങൾക്ക് കിട്ടിയത് ഇങ്ങനെ
ഇക്കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രബജറ്റില്‍ ബീഹാറിന് വമ്ബന്‍ പ്രഖ്യാപനങ്ങള്‍. എന്‍.ഡി.എയിലെ പ്രധാന ഘടകകക്ഷികളിലൊന്നായ ജെ.ഡിയുവിനെ സന്തോഷിപ്പിക്കാനാണ് ഇത്രയും പ്രഖ്യാപനങ്ങളെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് പുതിയ വിമാനത്താവളം അടക്കമുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചത്.കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച...
16 കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവം; പിന്നിൽ സ്വഭാവ ദൂഷ്യം...
കോഴിക്കോട് ഈസ്റ്റ് മൂഴിക്കലില്‍ പതിനാറുകാരിയെ കൊന്ന് ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. യുവാവിനെ മറ്റൊരു മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയിലും...
ലിയോയുടെ പിന്നാമ്പുറ കാഴ്ചകൾ; ബിഹൈൻഡ് ദി സീൻസ് വീഡിയോ പുറത്ത് വിട്ട് സംവിധായകൻ ലോകേഷ് കനകരാജ്:...
വിജയ്-ലോകേഷ് കനകരാജ് ചിത്രം 'ലിയോ' റിലീസ് ചെയ്ത് ഒരു വർഷം പിന്നിടുമ്ബോള്‍ സ്പെഷല്‍ ആനിവേഴ്സറി വീഡിയോ പുറത്തുവിട്ട് പ്രൊഡക്‌ഷൻ ടീം.
ദ് ക്രോണിക്കിള്‍സ് ഓഫ് ലിയോ എന്ന പേരില്‍ എട്ട് മിനിറ്റ് ദൈർഘ്യമുള്ള മേക്കിംഗ്...
കർണാടകയിൽ ഡീസൽ വില വർദ്ധിപ്പിച്ചു കോൺഗ്രസ് സർക്കാർ; ലിറ്ററിന് രണ്ട് രൂപ വർദ്ധിച്ചിട്ടും വില കേരളത്തിലേതിനെക്കാൾ കുറവ്:...
കർണാടകയില്‍ ഡീസല്‍ വില വർധിക്കും. ഡീസല്‍ നികുതിയില്‍ 2.73% വർധന വരുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വർധനവ് ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നു.18.44 ശതമാനത്തില്‍നിന്ന് 21.17 ശതമാനമായി നികുതി വർധിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.
ഇതോടെ...
മനോരമ ഹോർത്തൂസ് പരിപാടിയിലെ ചർച്ചയ്ക്കിടെ ശ്രീജിത്ത് പണിക്കരെ സംസാരിക്കാൻ അനുവദിക്കാതെ മോഡറേറ്റർ; പറഞ്ഞിട്ടേ പോകുമെന്ന് ഘടിപ്പിച്ച് ശ്രീജിത്ത്;...
മനോരമയുടെ ഹോർത്തൂസ് പരിപാടിയില്‍ "അംബേദ്കർ എങ്ങനെ വായിക്കപ്പെടുന്നു" എന്ന വിഷയത്തിലെ പാനല്‍ ചർച്ചയില്‍ പാനലിസ്റ്റുകള്‍ ശ്രീജിത്ത് പണിക്കരുടെ അഭിപ്രായത്തെ ആക്രമിച്ചപ്പോള്‍ ശ്രീജിത്ത് അതിന് മറുപടിയുമായി വന്നുവെങ്കിലും അതിന് തനിക്ക് കഴിഞ്ഞില്ലെന്ന പരാതിയുമായി ശ്രീജിത്ത്...
ഹൈറേഞ്ചിൽ ഉള്ളവർക്ക് സ്വർണ്ണം വിൽക്കണമെങ്കിൽ കട്ടപ്പനയിലേക്ക് വിട്ടോളൂ; മലയോര നഗരത്തിൽ ശാഖ തുറന്ന് അച്ചായൻസ് ഗോൾഡ്;...
കേരളത്തിലെ ഏറ്റവും വലിയ സ്വർണ്ണ വ്യാപാര ശൃംഖലകളിൽ ഒന്നായ അച്ചായൻസ് ഗോൾഡ് കട്ടപ്പനയിലും പ്രവർത്തനം ആരംഭിച്ചു. അച്ചായൻസിന്റെ 32ആം ഷോറൂം ആണ് കട്ടപ്പനയിൽ ഞായറാഴ്ച ഉദ്ഘാടനം ചെയ്തത്. ഗ്രൂപ്പ് ജനറൽ...
കൊയിലാണ്ടിയില്‍ യൂട്യൂബ് നോക്കി, സ്റ്റീല്‍ പാത്രത്തിനടിയില്‍ വെച്ച് പടക്കം പൊട്ടിച്ചു, 16കാരന് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം
പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയില്‍ 16കാരനായ അദ്വൈത് ആണ് മരിച്ചത്.വീടിനോട് ചേർന്നുള്ള ഗ്രൗണ്ടില്‍ വെച്ച് കൂട്ടുകാർക്കൊപ്പം അദ്വൈത് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉടനെ തന്നെ കൊയിലാണ്ടി...
സുരേഷ് ഗോപിയുടെ സ്വപ്ന പദ്ധതി: അതിരപ്പള്ളിയിൽ ഡിസ്നി ലാൻഡ് മോഡൽ വികസനമൊരുക്കാൻ കേന്ദ്രമന്ത്രി; അന്താരാഷ്ട്ര...
തൃശൂരിലെ ആതിരപ്പള്ളി വെള്ളച്ചാട്ടം ഡിസ്‌നി ലാൻഡ് മാതൃകയില്‍ വികസിപ്പിക്കാനുള്ള പദ്ധതിയുമായി സുരേഷ് ഗോപി.ഇത് സംബന്ധിച്ച് അദ്ദേഹം കേന്ദ്രത്തിന് റിപ്പോർട്ട് നല്‍കും എന്നാണ് അറിയാൻ സാധിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തില്‍, കേന്ദ്ര സർക്കാർ സഹായത്തിലാണ് ടൂറിസം...
ഉള്ളിലെ അവയവങ്ങൾ ഉൾപ്പെടെ അകവും പുറവും മുഴുവൻ കറുപ്പ്; കോഴിക്ക് 2 ലക്ഷവും മുട്ടയ്ക്ക് ആയിരവും വില:...
കോഴി വിഭവങ്ങള്‍ ഇഷ്ടമുള്ളവർ ധാരാളമാണ്, മുട്ടയ്‌ക്കും മാംസത്തിനുമായി കോഴിയെ വളർത്തുന്നു. ഇറച്ചിക്കായി മാത്രം വളർത്തുന്ന കോഴിയിനമാണ് ബ്രോയിലർ കോഴി.
ഇവയുടെ മാംസമാണ് മിക്കവരും കഴിക്കുന്നത്. ബ്രോയിലർ കോഴിയുടെ വില തന്നെ പലപ്പോഴും നമ്മെ ഞെട്ടിക്കാറുണ്ട്....
ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പി പി ദിവ്യ തന്നെ; തെളിവുകൾ സഹിതം റവന്യൂ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ ലാൻഡ്...
മുന്‍ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തില്‍ ദിവ്യക്കെതിരെ കൂടുതല്‍ തെളിവുകളുമായി ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മിഷണറുടെ റിപ്പോർട്ട്.
ആരോപണം ഉന്നയിക്കുന്നതിന്റെ ദൃശ്യങ്ങള്‍ റെക്കോർഡ് ചെയ്‌ത് പ്രചരിപ്പിച്ചത് പിപി ദിവ്യ തന്നെ എന്നാണ് റിപ്പോർട്ടിലെ...
എൻസിപി കോൺഗ്രസിൽ ലയിക്കും? കൃത്യമായ സൂചന നൽകി ശരത് പവാറിന്റെ മകളും എംപിയുമായ സുപ്രിയ സുലെ: ...
എൻ.സി.പി കോണ്‍ഗ്രസില്‍ ലയിക്കുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി വർക്കിങ് പ്രസിഡന്‍റ് സുപ്രിയ സുലേ. കോണ്‍ഗ്രസിന്‍റെ പ്രത്യയശാസ്ത്രവുമായി കൂടുതല്‍ അടുപ്പമുണ്ടെന്നാണ് സുപ്രിയ സുലെ പറഞ്ഞത്.ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുക്കവെയാണ് സുലെ പരാമർശം നടത്തിയത്. ഏതെങ്കിലും...
മദ്യ ലഹരിയിൽ യുവാക്കളുടെ അഭ്യാസം; വർക്കലയിൽ കുന്നിനുമുകളിൽ കാർ അപകടത്തിൽപ്പെട്ടു: വിശദാംശങ്ങൾ വായിക്കാം
പാപനാശം വള്ളക്കടവ് ആലിയിറക്കം കുന്നിൻ മുകളില്‍ യുവാക്കളുടെ അഭ്യാസപ്രകടനത്തില്‍ കാർ അപകടത്തില്‍പ്പെട്ടു.ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. വർക്കല സ്വദേശികളായ നാല് യുവാക്കളാണ് കാറില്‍ ഉണ്ടായിരുന്നത്.
കുന്നിന്റെ മുകളില്‍ നിന്നു 50 അടിയോളം...
സെക്കൻഡുകളുടെ വ്യത്യാസത്തിൽ 2 ഉഗ്ര സ്ഫോടനങ്ങൾ; കാറുകൾ അടക്കം തെറിച്ച് ആകാശത്തേക്ക്: ഇസ്രായേൽ ആക്രമണത്തിൽ ഇറാനിൽ സംഭവിച്ചത് –...
ഓപ്പറേഷൻ 'റൈസിങ് ലയണി'ന്റെ ഭാഗമായി ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇറാനിയൻ മാധ്യമം തന്നെയാണ് സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവിട്ടത്. ഒരേസമയത്ത് ടെഹ്റാൻ നഗരത്തിന്റെ രണ്ടിടങ്ങളില്‍ സ്ഫോടനം നടക്കുന്നതാണ്...
സാമ്പത്തിക പ്രതിസന്ധി മൂലം കാർ വിറ്റു; ഇപ്പോൾ ഷൂട്ടിങ്ങിനു പോകുന്നത് ഓട്ടോയിലും ബസ്സിലും: വെളിപ്പെടുത്തലുമായി യുവനടൻ ഭഗത്...
വിവാഹം ഒരിക്കലും ഡിവോഴ്സിലെത്തുമെന്ന് കരുതിയിരുന്നില്ലെന്നും ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും നടൻ ഭഗത് മാനുവല്‍. സാമ്പത്തിക പ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളും തന്നെ വേട്ടയാടിയിരുന്നുവെന്നും ആ സമയത്തെല്ലാം സുഹൃത്തുക്കളായിരുന്നു ധൈര്യമെന്നും അദ്ദേഹം പറയുന്നു.സാമ്പത്തിക പ്രയാസത്തെ തുടർന്ന്...
താനെ വാമൻ ശങ്കർ മറാത്തെ ജ്വല്ലറിയിൽവൻ കവർച്ച; 5.79 കോടി രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ട്ടപെട്ടു: വിശദാംശങ്ങൾ വായിക്കാം
താനെ: താനെയിലെ ഒരു ജ്വല്ലറിയിൽ അജ്ഞാതരായ രണ്ട് പേർ കടയുടെ ഷട്ടർ തകർത്ത് 5.79 കോടി രൂപ വിലമതിക്കുന്ന 5.6 കിലോ സ്വർണവുമായി രക്ഷപ്പെട്ടു. കവർച്ചയുമായി മോഷ്ടാക്കൾ രക്ഷപ്പെടുന്നതിൻ്റെ സിസിടിവിയിൽ പതിഞ്ഞിരുന്നു. താനെയിലെ...
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പരസ്യ കുടിശ്ശിക ഇനത്തിൽ മനോരമയ്ക്ക് മാത്രം നൽകാൻ ഉള്ളത് 17.5 കോടി;...
നിലനില്‍പ്പിനായി സര്‍ക്കാര്‍ പരസ്യങ്ങളെ മാത്രം ആശ്രയിക്കുന്ന പത്രങ്ങളുള്ള സംസ്ഥാനത്ത് സര്‍ക്കാര്‍ പരസ്യം വേണ്ടെന്ന നിലപാടെടുത്ത് മലയാള മനോരമ. കഴിഞ്ഞ രണ്ടുവര്‍ഷം പരസ്യം നല്‍കിയ വകയില്‍ സംസ്ഥാന സര്‍ക്കാര്‍ 17.5 കോടിരൂപയാണ് മലയാള മനോരമക്കു...
ഗള്‍ഫിൽ ലുലു ഗ്രൂപ്പിൽ നിരവധി ഒഴിവുകൾ: 100 സ്റ്റോറുകളിലായി ആയിരത്തോളം ഒഴിവുകൾ; വിശദാംശങ്ങൾ വായിക്കാം
ഓഹരി വിപണി രംഗത്തേക്ക് ആദ്യമായി പ്രവേശിച്ച ലുലു ഗ്രൂപ്പ് പുതിയ റെക്കോർഡുകള്‍ സ്വന്തമാക്കുന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസമായി ദുബായില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്.
ഓഹരിവില്‍പ്പനയിലൂടെ 15000 കോടിയില്‍ അധികം രൂപ ലുലു സമാഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്....
കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്; കൊലപാതകത്തിന് ശേഷം ഓട്ടോയിൽ സ്റ്റേഷനിൽ എത്തി കീഴടങ്ങി: വിശദാംശങ്ങൾ വായിക്കാം.
കൊട്ടാരക്കരയില്‍ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശിനി സരസ്വതി (50) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
സരസ്വതിയെ കൊലപ്പെടുത്തിയെന്ന് സുരേന്ദ്രൻ പിള്ള...
നടന്‍ ടി പി മാധവന്‍ (88) അന്തരിച്ചു; വിടവാങ്ങിയത് അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള കലാകാരൻ: വിശദാംശങ്ങൾ വായിക്കാം.
നടന്‍ ടി പി മാധവന്‍ (88) അന്തരിച്ചു. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അറുനൂറിലധികം ചിത്രങ്ങളില്‍...


























