വ്യാജ രേഖകൾ ചമച്ച് മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്ക് അവാർഡ് മേടിക്കാൻ ശ്രമം; മീനച്ചിലാറിനെ മാലിന്യ സംസ്കരണ കേന്ദ്രമാക്കിയ പാലാ...
മാലിന്യ സംസ്കരണ പദ്ധതികൾ രാജ്യത്ത് തന്നെ ഏറ്റവും വൃത്തികെട്ട രീതിയിൽ നടപ്പാക്കുന്നത് പാലാ നഗരസഭയിൽ ആയിരിക്കാനാണ് സാധ്യത. ഇതിന്റെ ഏക ഉത്തരവാദികൾ ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത പാലായിലെ നഗരസഭ ഭരണകൂടം...
വാട്ടര്‍ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറില്‍ വീണ് ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം, സംഭവം തൃശൂരില്‍
തൃശൂരില്‍ വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറില്‍ വീണ് ഓപ്പറേറ്റർ മരിച്ചു. കാടുകുറ്റി വൈന്തലയില്‍ പ്രവർത്തിക്കുന്ന ജലശുദ്ധീകരണശാലയില്‍ ആണ് അപകടം നടന്നത്.മേലൂർ സ്വദേശിയായ ജോസഫ് ആണ് മരിച്ചത്. 46 വയസായിരുന്നു.
ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്ന...
റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പർ ലോറി ഇടിച്ചു; മലയാളി എംബിബിഎസ് വിദ്യാർത്ഥിക്ക് കോയമ്പത്തൂരിൽ ദാരുണാന്ത്യം.
കുമ്ബള മൊഗ്രാല്‍ സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർഥി കോയമ്ബത്തൂരില്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു.മൊഗ്രാല്‍ കൊപ്പളം അഹമ്മദിന്റെ മകന്‍ എം.കെ. മുഹമ്മദ് റാഷിദ് (21) ആണ് മരിച്ചത്. പുത്തിഗെ കട്ടത്തടുക്കയിലാണ് താമസം. ബുധനാഴ്ച രാത്രിയാണ് അപകടം....
എറണാകുളം ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് ചോറ്റാനിക്കര സ്വദേശി രാജേഷ് (49)
എറണാകുളം ജില്ലാ ജയിലില്‍ റിമാൻഡ് പ്രതി ചോറ്റാനിക്കര സ്വദേശി രാജേഷി(49)നെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയാണ് സംഭവം. സഹതടവുകാർ അറിയിച്ചതിനെ തുടർന്ന് ജയില്‍ സൂപ്രണ്ടും പൊലീസും സ്ഥലത്തെത്തി പരിശോധിച്ചു. സ്വാഭാവിക മരണമാണെന്നാണ്...
ഓണ്‍ലൈനില്‍ കുട്ടികള്‍ എന്ത് ചെയ്യുന്നുവെന്ന് മനസിലാക്കൂ; Roblox-ന് എതിരെ മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി സുപ്രിയ മേനോൻ: വിശദാംശങ്ങൾ വായിക്കാം
കുട്ടികള്‍ ഓണ്‍ലൈനില്‍ എന്താണ് ചെയ്യുന്നതെന്ന് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണമെന്ന് സുപ്രിയ മേനോൻ. തന്റെ ഇൻസ്റ്റഗ്രാമിലാണ് സുപ്രിയ ഈ മുന്നറിയിപ്പ് പങ്കുവെച്ചത്. കാലിഫോർണിയയിലെ സാൻ ഡിയേഗോ സ്വദേശിയായ 15 വയസുകാരൻ എഥൻ ഡല്ലാസിന്റെ ചിത്രം ഇൻസ്റ്റഗ്രാം...
ആർസിബിയുടെ എക്സ് അക്കൗണ്ട് ഹിന്ദിയിൽ; കന്നടയിൽ വേണമെന്ന് ആരാധകർ: ഐപിഎൽ ലേലത്തിന് പിന്നാലെ കത്തിപ്പടർന്ന് ഭാഷാ വിവാദം –...
ആർസിബിയുടെ എക്സ് പേജ് ഹിന്ദിയിലും തുടങ്ങിയതിനു പിന്നാലെ പ്രതിഷേധവുമായി ആരാധകർ. പേജ് ഹിന്ദിയില്‍ ആരംഭിച്ചതാണ് കന്നഡ ആരാധകരെ ചൊടിപ്പിച്ചത്. സാമൂഹ്യമാധ്യമങ്ങളിലാണ് ആരാധകരുടെ പ്രതിഷേധം. കർണാടകക്കാരെ ടീമില്‍ എടുത്തില്ലെന്ന ആക്ഷേപങ്ങള്‍ ഉയരുന്നിനിടെയാണ് ആർസിബിയുടെ എക്സ്...
കുതിച്ചുയർന്ന് സ്വർണ്ണവില; സർവകാല റെക്കോർഡുകൾ ഭേദിച്ചു: ഇന്ന് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത് 800 രൂപ.
കഴിഞ്ഞ കുറച്ച് ദിവസം വിശ്രമിച്ച സ്വർണവിലയില്‍ ഇന്നലെ ഒരു മാറ്റം ഉണ്ടായെങ്കിലും ഇന്നുണ്ടായ കുതിപ്പാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഇന്ന് പവന് 600 രൂപ വർധിച്ച് 55,680 രൂപയും ഗ്രാമിന് 75 രൂപ വർധിച്ച്...
വിലക്കിയിട്ടും വില്‍പ്പന തുടര്‍ന്നു; സഹികെട്ട് നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ പിടികൂടി പോലീസിലേല്‍പ്പിച്ചു; പിടിച്ചെടുത്തത് 1.5 കിലോ കഞ്ചാവ്: വിശദാംശങ്ങൾ...
പല തവണ വിലക്കിയിട്ടും വീണ്ടും കഞ്ചാവ് വില്‍പ്പന തുടർന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.പുള്ളിപ്പാറ സ്വദേശി റിജീഷിനെയാണ് നാട്ടുകാർ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
കഞ്ചാവ് വില്‍പ്പന നടത്തിയ ശേഷം തിരികെ വീട്ടിലേക്ക്...
തെലുങ്കിൽ തെന്നിന്ത്യൻ താര റാണിമാർ വാങ്ങുന്ന പ്രതിഫലം മമ്മൂട്ടിക്കും മോഹൻലാലിനും മലയാളത്തിൽ ഇല്ല; ഏറ്റവും...
ഇന്ത്യന്‍ സിനിമയില്‍ അഭിനേതാക്കള്‍ക്ക് വന്‍ തുക പ്രതിഫലം നല്‍കുന്ന ഇന്‍ഡസ്ട്രികളിലൊന്നാണ് തെലുങ്ക്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയിലെ തന്നെ ബോക്‌സോഫീസ് കളക്ഷനില്‍ റെക്കോഡ് ഇടുന്നത് തെലുങ്ക് സിനിമകളാണ്.ബാഹുബലി തുടങ്ങി വെച്ച ഈ...
പെരുമ്പാവൂരിലെ മൊബൈൽ ഷോപ്പിൽ വ്യാജ ആധാർ കാർഡ് നിർമ്മാണം; അസാം സ്വദേശി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
പെരുമ്ബാവൂരില്‍ മൊബൈല്‍ ഷോപ്പ് കേന്ദ്രീകരിച്ച് വ്യാജ ആധാർ കാർഡുകള്‍ നിർമിച്ച് നല്‍കിയ ആളെ പോലീസ് പിടികൂടി.അസം സ്വദേശിയായ ഹരിജുള്‍ ഇസ്ലാമാണ് പിടിയിലായത്. കേസില്‍ കൂടുതല്‍ പേർ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
പെരുമ്ബാവൂരില്‍ ഇതരസംസ്ഥാന...
‘ഇന്‍സ്റ്റഗ്രാം റീച്ച് ആഗ്രഹിക്കുന്ന സ്ത്രികള്‍ക്ക് പ്രവേശനമില്ല’: ബസില്‍ സ്റ്റിക്കര്‍ പതിപ്പിച്ച് ജീവനക്കാർ; വിശദാംശങ്ങൾ വായിക്കാം
ഇന്‍സ്റ്റഗ്രാം റീച്ച് ആഗ്രഹിക്കുന്ന സ്ത്രികള്‍ക്ക് പ്രവേശനമില്ലെന്നുള്ള സ്റ്റിക്കര്‍ പതിച്ച് ബസ് ജീവനക്കാര്‍. വടകര, പേരാമ്പ്ര റൂട്ടിലൂള്ള ബസിലാണ് ഇത്തരത്തിലുള്ള സ്റ്റിക്കര്‍ പതിപ്പിച്ചിരിക്കുന്നത്. ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ...
ചോറ്റാനിക്കരയിൽ അധ്യാപക ദമ്പതികളെയും രണ്ടു കുഞ്ഞുങ്ങളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ എന്നു സൂചന: വിശദാംശങ്ങൾ വായിക്കാം
ചോറ്റാനിക്കരയില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്ബാവൂര്‍ കണ്ടനാട് സ്‌കൂള്‍ അധ്യാപകനായ രഞ്ജിത്തും കുടുംബവുമാണ് മരിച്ചത്. രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9), ആദ്യ (7) എന്നിവരാണ് മരിച്ചത്. രശ്മിയും...
2026 നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫ് മുന്നൊരുക്കത്തിൽ അണിയറയ്ക്ക് പിന്നിലെ കരുത്തനായി കെസി വേണുഗോപാൽ; അജണ്ട നിശ്ചയിക്കുന്നത് എഐസിസി...
കെപിസിസി ദ്വിദിന ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ കളം നിറഞ്ഞ് കെസി വേണുഗോപാല്‍ എംപി. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെയും മുന്നണിയുടെയും ദിശ നിർണയിക്കുന്നത് കേരളത്തിൽ നിന്നുള്ള ദേശീയ നേതാവ് തന്നെയാകും എന്നുള്ള...
കോടതി പരിസരത്ത് അഭിഭാഷകയും, വനിതാ ജഡ്ജിയും തമ്മിൽ പൊരിഞ്ഞ തല്ല്; സംഭവം ഇന്ത്യയിൽ തന്നെ: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ...
അഭിഭാഷകയും വനിതാ ജഡ്ജിയും കോടതി പരിസരത്ത് പരസ്‌പരം തമ്മില്‍ തല്ലുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. 2022 ല്‍ നടന്ന സംഭവത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്.മായങ്ക് ബർമി എന്ന എക്സ് ഉപഭോക്താവ്...
‘ഇതാ ഊരിമാറ്റുന്നു, സ്റ്റാലിൻ സര്‍ക്കാരിനെ താഴെ ഇറക്കാതെ ചെരുപ്പിടില്ല’; വാര്‍ത്താ സമ്മേളനത്തിനിടെ അണ്ണാമലയുടെ ഉഗ്രശപഥം: വീഡിയോ കാണാം
ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. തമിഴ്നാട്ടിലെ സ്റ്റാലിൻ സർക്കാരിന്‍റെ ഭരണം അവസാനിപ്പിക്കും വരെ ചെരുപ്പിടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാർത്താ സമ്മേളനത്തിനിടെ അണ്ണാമലൈ ചെരുപ്പ് ഊരി...
മറുനാടൻ നിരീക്ഷകരെ കളത്തിൽ ഇറക്കി നേതാക്കളുടെ അഭിപ്രായം തേടും; അഞ്ച് അംഗ പാനൽ തയ്യാറാക്കി എഐസിസിക്ക്...
പുതിയ ഡിസിസി പ്രസിഡന്റുമാരെയും കെപിസിസി ഭാരവാഹികളെയും പ്രഖ്യാപിക്കുന്നതിനുമുൻപ് നേതാക്കളില്‍നിന്ന് അഭിപ്രായം തേടാൻ എല്ലാ ജില്ലകളിലും എഐസിസിയുടെ മറുനാടൻ നിരീക്ഷകരെത്തും. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള മൂന്നു നിരീക്ഷകരെവീതം ഏതാണ്ട് ഒരേ സമയത്ത് 14 ജില്ലകളിലുമയച്ച്, പ്രാദേശിക...
വിവാഹ അഭ്യർത്ഥന നിരസിച്ചതിലെ പക: പെൺകുട്ടിയുടെ പിതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; സംഭവം തിരുവനന്തപുരത്ത്; വിശദാംശങ്ങൾ വായിക്കാം
വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്ക് അടിച്ചു കൊന്നു. കിളിമാനൂര്‍ സ്വദേശി ബിജു (40) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
കൊല്ലം മടത്തറ സ്വദേശിയായ പ്രതി രാജീവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു....
നോട്ടയ്ക്ക് വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലേക്ക് പോയിട്ട് കാര്യമില്ല; തദ്ദേശ വോട്ടിംഗ് മെഷീനിൽ നോട്ടയില്ല: വിശദാംശങ്ങൾ വായിക്കാം
തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ 'നോട്ട' ബട്ടണ്‍ ഇല്ല. വോട്ട് ആർക്കാണ് ചെയ്തതെന്ന് പ്രിന്റ് വോട്ടിംഗ് യന്ത്രത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന വിവിപാറ്റ് രസീതുമുണ്ടാവില്ല. തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാർത്ഥിയോടും താത്പര്യമില്ലാത്തവർക്ക് അവരുടെ വിയോജിപ്പ്...
പ്രതിമാസ ശമ്പളം 30000 രൂപ; രജിസ്ട്രേഷൻ ഫീസ് 750 രൂപ: എം എ യൂസഫലിയുടെ പേരിൽ പത്തനംതിട്ടയിൽ...
പത്തനംതിട്ടയില്‍ പ്രമുഖ വ്യവസായി എംഎ യൂസഫലിയുടെ പേരില്‍ ജോലി തട്ടിപ്പ്. 30000 രൂപ പ്രതിമാസം ശമ്ബളം വാഗ്ദാനം ചെയ്തുള്ള ജോലിയെക്കുറിച്ച് ഫേസ്ബുക്കിലാണ് പരസ്യം പങ്കുവെച്ചിരിക്കുന്നത്.നിരവധി പേരാണ് തട്ടിപ്പിന് ഇരയായതെന്നാണ് സൂചന.തട്ടിപ്പിന് പിന്നില്‍ ആരാണെന്നത്...
പാലക്കാട് ഉപതിരഞ്ഞെടുപ്പ്: ബിജെപിയിൽ പൊട്ടിത്തെറി; പ്രചരണ ചുമതലയിൽ നിന്ന് വിട്ടു നിന്ന് സന്ദീപ് വാര്യർ;...
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കുള്ളില്‍ അസ്വാരസ്യം. ബിജെപിയുമായി ഇടഞ്ഞ് സംസ്ഥാന സമിതി അംഗമായ സന്ദീപ് വാര്യര്‍.
തിങ്കളാഴ്ച നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ടായിരുന്നില്ല. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍...


























