പായിച്ചിറ നവാസിന്റെ പൊതു താല്പര്യത്തിന് പിന്നിലെന്ത് ? സ്ഥിരം ഹര്‍ജിക്കാരനെതിരെ അമിക്കസ് ക്യൂറി അന്വേഷണത്തിന് ഉത്തരവിട്ട് കേരള...

ഹൈക്കോടതിയിലെ സ്ഥിരം ഹര്‍ജിക്കാരനായ പായിച്ചിറ നവാസിനെതിരെ അമിക്കസ് ക്യൂറി അന്വേഷണം. പായിച്ചിറ നവാസിനെതിരായ ആക്ഷേപങ്ങള്‍ അന്വേഷിക്കാനാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. പൊതുതാല്‍പര്യ ഹര്‍ജികളില്‍...

നിക്ഷേപ തട്ടിപ്പ് മുതല്‍ വ്യാജ വായ്പ വരെ; അടൂരില്‍ സഹകരണ സംഘത്തില്‍ വൻ ക്രമക്കേട്, സിപിഎം നേതാക്കള്‍ക്കെതിരെ മുൻ...

തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎമ്മിന് കീറാമുട്ടിയായി അടൂർ സഹകരണ സംഘത്തിലെ ക്രമക്കേട് ആരോപണം. അടൂർ സഹകരണ സംഘത്തില്‍ നടക്കുന്നത് വൻ ക്രമക്കേടാണെന്നും ഈ അഴിമതിക്ക് കൂട്ടുനില്‍ക്കാനാകാത്തതിനാല്‍ രാജിവയ്ക്കുന്നുവെന്ന് പ്രസിഡന്റ് പൊൻതാമര പിള്ള വാർത്താസമ്മേളനം വിളിച്ച്‌...

സിപിഎം സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണം; കുടുംബശ്രീ അംഗങ്ങളിൽ നിന്ന് നിർബന്ധിത പണപ്പിരിവ് സംഭവം കൊല്ലത്ത്: വിശദാംശങ്ങൾ വായിക്കാം

കൊല്ലം കോര്പ്പറേഷനിലെ എൽഡിഎഫ് സ്ഥാനാര്ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില് പണപ്പിരിവ്. ഓരോ യൂണിറ്റിൽ നിന്നും 500 രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഓരോ യൂണിറ്റില് നിന്നും 500 രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. കോര്പ്പറേഷനിലെ അയത്തിൽ ഡിവിഷനിലെ...

ഐഫോണിനെ വെല്ലുന്ന ലുക്കുമായി നത്തിംഗ് 4a സീരീസ് വിപണിയിൽ; വിലയിലും മാജിക്: വിശദാംശങ്ങൾ വായിക്കാം

സ്മാർട്ട്ഫോണ്‍ പ്രേമികള്‍ ഏറെ കാത്തിരുന്ന നത്തിംഗ് ഫോണ്‍ 4a(Nothing Phone 4a) സീരീസ് ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറക്കി.നത്തിംഗ് ഫോണ്‍ 4a, നത്തിംഗ് ഫോണ്‍ 4a പ്രോ എന്നിങ്ങനെ രണ്ട് കരുത്തുറ്റ മോഡലുകളാണ് കമ്പനി...

രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു; കോണ്‍ക്രീറ്റ് ഇട്ടത് ഇന്ന് രാവിലെ; ഗുരുതര സുരക്ഷാ വീഴ്ച: വിശദാംശങ്ങൾ...

രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട കോന്നി പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം. ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റിലേക്ക് താഴ്ന്നുപോവുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സുമെത്തി ഹെലികോപ്റ്റര്‍...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം രണ്ട് ദിവസത്തിനകം: ഇടത് വലതുമുന്നണികളിൽ സ്ഥാനാർത്ഥി ചർച്ചകൾ സജീവം; വിശദാംശങ്ങൾ വായിക്കാം

മലപ്പുറം ജില്ലാ രൂപീകരണം തൊട്ടിന്നുവരെയും സിപിഎം ചിഹ്നത്തില്‍ എംഎല്‍എ ഉണ്ടായിട്ടില്ലാത്ത മണ്ഡലമാണ് നിലമ്ബൂർ.സാക്ഷാല്‍ ആര്യാടൻ മുഹമ്മദ് മുതല്‍ പി വി അൻവർ വരെ ഇടതു പക്ഷത്ത് നിന്ന് ജയിച്ചെങ്കിലും മറ്റ് പാർട്ടികളുടെ ബാനറിലോ...

ധനകാര്യ കമ്മീഷന്റെ കേരള സന്ദർശനം; മൂന്ന് ദിവസം കൊണ്ട് സർക്കാർ പൊടിച്ചത് ഒരു കോടി രൂപ: ...

ധനകാര്യ കമ്മീഷന്‍റെ മൂന്നു ദിവസത്തെ കേരള സന്ദർശനത്തിനു ചെലവ് ഒരു കോടി രൂപ. ഡോ. അരവിന്ദ് പനഗാരിയ അധ്യക്ഷനായ പതിനാറാം ധനകാര്യ കമ്മീഷൻ മൂന്നു ദിവസം സംസ്ഥാനം സന്ദർശിച്ചപ്പോള്‍ ഇവരുടെ താമസം, ഭക്ഷണം,...

വിനോദസഞ്ചാരികളെ ആക്രമിച്ച് പുള്ളിപ്പുലി; യുവതിക്കും, യുവാവിനും ഗുരുതര പരിക്ക്: മധ്യപ്രദേശിൽ നടന്ന സംഭവത്തിന്റെ വീഡിയോ...

വിനോദസഞ്ചാരികള്‍ക്കുനേരെയുണ്ടായ പുള്ളിപ്പുലി ആക്രമണത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഷാഹ്ദോള്‍ ജില്ലയിലുണ്ടായ സംഭവത്തില്‍ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ, 23കാരനായ യുവാവ്, 25കാരിയായ യുവതി എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം ഗോപാരു, ജെയ്ത്പുർ വനമേഖലയിലെ വിനോദസഞ്ചാര...

കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ട്? പ്രോസിക്യൂഷനോട് ചോദ്യം ഉന്നയിച്ച് കോടതി; വിശദാംശങ്ങൾ വായിക്കാം

വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവർക്കെതിരെ എന്തുകൊണ്ട് പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പ്രോസിക്യൂഷനോട് കോടതി. വെള്ളിയാഴ്ച കേസ് പരിഗണിക്കുന്നതിനിടെ, വിവാദ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാത്ത കാര്യം മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ അഡ്വ. മുഹമ്മദ് ഷാ...

നെയ്യാറ്റിൻകരയിൽ യുവതിക്ക് വെട്ടേറ്റു; ആശുപത്രിയിൽ എത്തിച്ചത് ആക്രമികൾ തന്നെ; അന്വേഷണം ആരംഭിച്ച്: പോലീസ്: വിശദാംശങ്ങൾ...

തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ 28 കാരിക്ക് വെട്ടേറ്റു. വെണ്‍പകല്‍ സ്വദേശി സൂര്യക്കാണ് വെട്ടേറ്റത്.യുവതിയുടെ ആണ്‍ സുഹൃത്താണ് വെട്ടിയതെന്നാണ് പുറത്തുവരുന്ന വിവരം. നെയ്യാറ്റിൻകരയില്‍ ഉച്ചയോടെയാണ് സംഭവമുണ്ടായത്. യുവതിയുടെ ആണ്‍സുഹൃത്തായ കൊടങ്ങാവിള സ്വദേശി സച്ചു (30) ആണ്...

‘അതു വ്യാജഗര്‍ഭം; ഇത്തരം കഥകളുമായി ഒരുത്തിയും വരരുത്, എല്ലാ തെളിവും എന്‍റെ കൈയിലുണ്ട്’: മാങ്കൂട്ടം വിവാദത്തിൽ വൻ...

രാഹുല്‍ മാങ്കൂട്ടത്തിനെതിരേ ഉയർന്ന ആരോപണങ്ങളെ തള്ളിയും ആരോപണം ഉന്നയിച്ചവർക്കെതിരേ കടുത്ത വിമർശനവുമായി അഡ്വ. ദീപ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും രൂക്ഷമായി വിമർശിക്കുന്ന പോസ്റ്റില്‍ രാഹുല്‍ മാങ്കൂട്ടത്തെ പൂർണമായി പിന്തുണയ്ക്കുന്നു. ഇനിയും...

പി വി അൻവറിന്റെ യുഡിഎഫ് പ്രവേശം മുന്നണി ചർച്ച ചെയ്യുമെന്ന് സാദിഖലി തങ്ങൾ; ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന്...

പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിന് വഴിതെളിയുന്നു. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം രാഷ്ട്രീയമായ കാര്യമാണ്.യുഡിഎഫ് വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യുഡിഎഫ് ഇക്കാര്യം...

ഇന്ത്യയുമായി ബന്ധപ്പെട്ട വൻ വെളിപ്പെടുത്തൽ ഉടൻ എന്ന് ഹിൻഡൻബർഗ്; അദാനിക്ക് ശേഷം ലക്ഷ്യമിടുന്നത് ആരെ? ഓഹരി വിപണിയിൽ...

ഇന്ത്യയുമായി ബന്ധപ്പെട്ട് വൻ വെളിപ്പെടുത്തല്‍ നടത്തുമെന്ന പ്രഖ്യാപനവുമായി യു.എസ്. നിക്ഷേപ ഗവേഷണ സ്ഥാപനവും ഷോർട്ട് സെല്ലറുമായ ഹിൻഡൻബർഗ് റിസർച്ച്‌. ഇന്ത്യയുമായി ബന്ധപ്പെട്ട് വൻ വെളിപ്പെടുത്തല്‍ ഉടനുണ്ടാകുമെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ സൂചന നല്‍കിയിരിക്കുകയാണ് ഹിൻഡൻബർഗ്....

പാക്കിസ്ഥാനെ തകർത്ത് ഏഷ്യാകപ്പ് വിജയം നേടി ഇന്ത്യ; മാച്ച് ഹൈലൈറ്റ്സ് വീഡിയോ വാർത്തയോടൊപ്പം

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെ എല്ലാ വീറും വാശിയും നിറഞ്ഞുനിന്ന അത്യന്തം ആവേശകരമായ പോരാ‍ട്ടത്തില്‍ ഏഷ്യാകപ്പില്‍ മുത്തമിട്ട് ഇന്ത്യ.ആദ്യമായാണ് ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. അവസാന ഓവറിലാണ് ഇന്ത്യയുടെ...

ഓഫ് സീസണിലും ഓഫ് ആയില്ല; തീയറ്ററുകൾ കീഴടക്കി ജിത്തു ജോസഫ് – ബേസിൽ ജോസഫ് കൂട്ടുകെട്ടിന്റെ നുണക്കുഴി: കളക്ഷൻ...

ജീത്തു ജോസഫ് - ബേസില്‍ ജോസഫ് കൂട്ടുക്കെട്ടിലെത്തി 'നുണക്കുഴി' ഹിറ്റിലേക്ക്. നാല് ദിവസം കൊണ്ട് ചിത്രം ബോക്സ് ഓഫീസില്‍ 12 കോടി നേടിയെന്ന് അണിയറ പ്രവർത്തകർ. കോമഡി ഫാമിലി എന്റർടെയ്നറായ തിയേറ്ററിലെത്തിയ ചിത്രത്തെ...

സാധാരണ ഏജൻറ് മാരുടെ വയറ്റത്തടിച്ച് ലോട്ടറി വില്പന നിയമങ്ങളിൽ ഭേദഗതി; ഓണ്‍ലൈനായോ സോഷ്യൽ മീഡിയ വഴിയോ...

2005-ലെ കേരള പേപ്പർ ലോട്ടറിച്ചട്ടത്തില്‍ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. ഇതോടെ കേരള ഭാഗ്യക്കുറിയുടെ വില്‍പ്പന ഇതര സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിയമവിധേയമാകും.വില്‍ക്കേണ്ട സംസ്ഥാനങ്ങളെയും വിതരണ ഏജന്റിനെയും സർക്കാർ തീരുമാനിക്കും. സംസ്ഥാനത്തിന്റെ അധികാരപരിധിക്കുള്ളില്‍...

യൂട്യൂബ് പരസ്യം കണ്ട് 10 പശുക്കളെ ഓര്‍ഡര്‍ ചെയ്തു; മുൻ പ്രവാസിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ: പുതിയ...

പലതരം ഓണ്‍ലൈൻ തട്ടിപ്പുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പശുക്കച്ച‍വടത്തിന്റെ പേരില്‍ ഓണ്‍ലൈൻ വഴി പണം തട്ടിയെടുത്ത സംഭവം മുൻപ് കേട്ടു കേള്‍വി പോലുമുണ്ടാകില്ല.കണ്ണൂർ മട്ടന്നൂരിലാണ് പശുക്കളെ നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് മുൻ...

“പിന്നീട് കരയരുത്, പ്രത്യാഘാതം വലുതായിരിക്കും”: ഐപിഎസുകാരൻ തൃണമൂൽ സ്ഥാനാർത്ഥിക്ക് നൽകിയ മുന്നറിയിപ്പ് ഇങ്ങനെ ബംഗാളിൽ തൃണമൂലിനെ നേരിടാൻ...

പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് അക്രമങ്ങള്‍ക്ക് അന്ത്യം കുറിക്കാൻ ഉത്തർപ്രദേശില്‍ നിന്നുള്ള എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് എത്തിയതോടെ തൃണമൂല്‍ കോണ്‍ഗ്രസ് പാളയത്തില്‍ പരിഭ്രാന്തി.ബംഗാളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ യുപി കേഡർ ഐപിഎസ് ഓഫീസർ അമിതാഭ് യഷ്, തൃണമൂല്‍...

നടന്‍ ടി പി മാധവന്‍ (88) അന്തരിച്ചു; വിടവാങ്ങിയത് അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള കലാകാരൻ: വിശദാംശങ്ങൾ വായിക്കാം.

നടന്‍ ടി പി മാധവന്‍ (88) അന്തരിച്ചു. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അറുനൂറിലധികം ചിത്രങ്ങളില്‍...

അന്താരാഷ്ട്ര മാധ്യമങ്ങളിൽ മുഴങ്ങി കേൾക്കുന്ന പേര്; അമേരിക്കൻ ഭരണകൂടം ജയിലിൽ അടച്ച വിദ്യാർത്ഥിയായ പലസ്തീൻ ആക്ടിവിസ്റ്റ്;...

അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇപ്പോൾ മുഴങ്ങി കേൾക്കുന്ന പേരാണ് മഹമ്മൂദ് ഖലീൽ. അമേരിക്കൻ പ്രസിഡന്റ് ട്രംപ് നാടുകടത്താൻ ശ്രമിക്കുന്ന മഹമ്മൂദ് ഖലീൽ ആരാണെന്ന് നമുക്ക് നോക്കാം. കൊളംബിയ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഇന്റർനാഷണൽ ആൻഡ്...