പൊൻകുന്നം ദേശീയപാതയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം; ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
പൊൻകുന്നത്ത് കൊല്ലം - തേനി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പൊൻകുന്നം സ്വദേശി അമീർ(24) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് കട്ടപ്പനയ്ക്ക് പോവുകയായിരുന്ന സ്വകാര്യ...
സാമ്പത്തിക പ്രതിസന്ധി മൂലം കാർ വിറ്റു; ഇപ്പോൾ ഷൂട്ടിങ്ങിനു പോകുന്നത് ഓട്ടോയിലും ബസ്സിലും: വെളിപ്പെടുത്തലുമായി യുവനടൻ ഭഗത്...
വിവാഹം ഒരിക്കലും ഡിവോഴ്സിലെത്തുമെന്ന് കരുതിയിരുന്നില്ലെന്നും ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും നടൻ ഭഗത് മാനുവല്‍. സാമ്പത്തിക പ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളും തന്നെ വേട്ടയാടിയിരുന്നുവെന്നും ആ സമയത്തെല്ലാം സുഹൃത്തുക്കളായിരുന്നു ധൈര്യമെന്നും അദ്ദേഹം പറയുന്നു.സാമ്പത്തിക പ്രയാസത്തെ തുടർന്ന്...
സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്നും 10 അടിയോളം താഴ്ചയിലേക്ക് വീണു; ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്: ...
കലൂർ ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയ്ക്കിടയില്‍ ഉണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്ക്. സ്റ്റേഡിയത്തില്‍ നടക്കുന്ന നൃത്തപരിപാടിയില്‍ പങ്കെടുക്കാനാണ് ഉമാ തോമസ് സ്റ്റേഡിയത്തിലെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
സ്റ്റേജിലേക്ക് കയറുമ്ബോഴാണ്...
പി വി അൻവർ ഇനിമുതൽ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ; നിയമനം മമതാ ബാനർജിയുടെ നേരിട്ടുള്ള നിർദ്ദേശം...
എംഎല്‍എ സ്ഥാനം രാജിവച്ച പിവി അന്‍വറിന് പുതിയ ചുമതല. പിവി അന്‍വറിനെ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ കണ്‍വീനറായി നിയമിച്ചു.മമതാ ബാനര്‍ജിയുടെ നിര്‍ദേശാനുസരണമാണ് നടപടിയെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വൈകാതെ മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ്...
കഴുത്തിൽ മുറിവ്, ശരീരമാസകലം നീലനിറം: തിരുവനന്തപുരത്ത് 14 വയസ്സുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം...
വെങ്ങാനൂര്‍ നരുവാമൂട്ടില്‍ വിദ്യാര്‍ഥി വീടിനുള്ളില്‍ മരിച്ചനിലയില്‍. ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥി അലോക് നാദിനെയാണ് (14) കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴുത്തിന്റെ ഒരു ഭാഗത്ത് മുറിവുണ്ട്.ഇന്ന് രാവിലെയാണ് സംഭവം.
അലോക് നാദ് മുകളിലത്തെ നിലയിലെ...
16 കോടി മുടക്കി ഇന്ത്യയിലെ ആദ്യ റോള്‍സ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരിസ് വാങ്ങിയ വ്യക്തി;...
കൊച്ചിയിലെ ഹണിട്രാപ് കേസില്‍ വഴിത്തിരിവ് ഉണ്ടായതോടെ, യുവതിയുടെ പരാതിയില്‍ ഐടി വ്യവസായിക്ക് എതിരെ കേസെടുത്തിരിക്കുകയാണ്. ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനി സിഇഒ വേണു ഗോപാലകൃഷ്ണന് എതിരെയാണ് കേസ്. വിവാദത്തില്‍...
താത്കാലിക വിലക്കിനെതിരെ ടെലിഗ്രാമിന്റെ ഹര്‍ജി; വിധി ഇന്ന്, വിശദാംശങ്ങൾ വായിക്കാം
ടെലിഗ്രാം ആപ്പിന്റെ താത്കാലിക നിരോധനം നിയമപരമാണോയെന്ന് പരിശോധിക്കുമെന്ന് ഡല്‍ഹി ഹൈക്കോടതി. വിധി ഇന്ന് പറയും. ടെലിഗ്രാം അധികൃതർ സമർപ്പിച്ച ഹർജിയില്‍ ഇന്നലെ വിശദമായ വാദം കേട്ടു. നീറ്റുമായി ബന്ധപ്പെട്ട നിയമവിരുദ്ധ ഉള്ളടക്കങ്ങളുള്ള 900ത്തില്‍പ്പരം...
ഷഷ്ടി പൂർത്തിയുടെ നിറവിൽ ജോസ് കെ മാണി; അറുപതാം വയസ്സിൽ രാഷ്ട്രീയ നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴും പാലാ...
പബ്ലിക് ഡൊമൈനിൽ പ്രസിദ്ധീകരിച്ചിട്ടുള്ള രേഖകൾ പ്രകാരം കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ചെയർമാനും രാജ്യസഭാ എംപിയുമായ ജോസ് കെ മാണിക്ക് ഇന്ന് അറുപതാം പിറന്നാൾ ആണ്. അതായത് കേരള...
എംഎ ബേബിയുടെ അറസ്റ്റിനെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പാക്കിസ്ഥാൻ; പിണറായിയുടെ വസതിയിലെ ഇ ഡി റെയ്ഡിനെതിരെ...
പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയെ അറസ്റ്റ് ചെയ്ത നടപടിയെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ.ഇത് നിയമപാലനമല്ലെന്നും കേവലം രാഷ്ട്രീയ അടിച്ചമർത്തലാണെന്നും...
കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതി മരിച്ച സംഭവം: ചികിത്സാപിഴവ് എന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്; വിശദാംശങ്ങൾ വായിക്കാം.
മെഡിക്കല്‍ കോളെജില്‍ യുവതി മരിച്ചത് ചികിത്സാ പിഴവിനെത്തുടർന്നെന്ന് ബന്ധുക്കളുടെ പരാതി. പേരാമ്ബ്ര കൂത്താളി പൈതോത്ത് കേളൻ മുക്കിലെ കാപ്പുമ്മല്‍ ഗിരീഷിന്റെ ഭാര്യ രജനി (37) ആണു മരിച്ചത്.
കടുത്ത കാലുവേദനയെ തുടർന്ന് ഈ മാസം...
തൃഷക്ക് ഒപ്പമുള്ള വിജയിയുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഡി എം കെ ഐ ടി വിഭാഗം; തമിഴ്നാട്ടിൽ...
ടിവികെ അധ്യക്ഷനും തമിഴ് സൂപ്പർ താരവുമായ വിജയും, നടി തൃഷയും ഒന്നിച്ച് യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നില്‍ ഡിഎംകെ ആണെന്ന ആരോപണവുമായി ബിജെപി.ചെന്നൈ വിമാനത്താവളത്തിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സംസ്ഥാന രഹസ്യാന്വേഷണ...
പാക്കിസ്ഥാനെ തകർത്ത് ഏഷ്യാകപ്പ് വിജയം നേടി ഇന്ത്യ; മാച്ച് ഹൈലൈറ്റ്സ് വീഡിയോ വാർത്തയോടൊപ്പം
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെ എല്ലാ വീറും വാശിയും നിറഞ്ഞുനിന്ന അത്യന്തം ആവേശകരമായ പോരാട്ടത്തില്‍ ഏഷ്യാകപ്പില്‍ മുത്തമിട്ട് ഇന്ത്യ.ആദ്യമായാണ് ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. അവസാന ഓവറിലാണ് ഇന്ത്യയുടെ...
സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സുമാർക്ക് അവസരം; നിയമനം കേരള സർക്കാർ സ്ഥാപനത്തിലൂടെ: വിശദാംശങ്ങൾ വായിക്കാം.
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വനിതാ നഴ്സുമാരെ നിയമിക്കുന്നു. അപേക്ഷകർ നഴ്സിംഗില്‍ ബി.എസ്സ്.സി/ പോസ്റ്റ് ബി.എസ്.സി /എം.എസ്സ്.സി എന്നിവയിലേതെങ്കിലും യോഗ്യത നേടിയവരും, രണ്ടു വർഷം നഴ്സിംഗ് തൊഴില്‍...
ഉമ്മയും അഞ്ചു മക്കളും സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിച്ചു; രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം: കാഞ്ഞങ്ങാട്...
ദേശീയപാതയില്‍ ഐങ്ങോത്ത് ഉമ്മയും അഞ്ച് മക്കളും സഞ്ചരിച്ച കാര്‍ കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ദാരുണമായി മരിച്ചു.മാതാവിനും മൂന്ന് മക്കള്‍ക്കും പരുക്കേറ്റു. നീലേശ്വരം കണിച്ചിറ കല്ലായി ഹൗസിലെ ലത്തീഫിന്റെയും ഫാത്തിമത്ത് സുഹറാബിയുടെയും...
നടിയെ ആക്രമിച്ച കേസ്: ഭാമ, സിദ്ദീഖ്, ഇടവേള ബാബു, ബിന്ദു പണിക്കർ; ദിലീപിന് വേണ്ടി കൂറുമാറിയ സാക്ഷികൾ ഇവരാണ്
നടിയെ ആക്രമിച്ച കേസിന്റെ വിധി പ്രസ്താവത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കേരളം. മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഇത്രത്തോളം ഇന്‍ഡസ്ട്രിയെ ബാധിച്ച ഒരു കേസില്ല. മലയാള സിനിമയെ നടിയെ ആക്രമിച്ച കേസിന് ശേഷവും മുന്‍പും...
സഭാ അധ്യക്ഷൻമാർക്ക് നേരെ തെറിവിളി: പിസി ജോർജിനും മകനും എതിരെ ബിജെപി കോർ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം;...
ബിജെപി കോർ കമ്മിറ്റി യോഗത്തില്‍ പിസി ജോർജിനും ഷോണ്‍ ജോർജിനും കടുത്ത വിമർശനം. വോട്ടെണ്ണും മുമ്പ് ജോർജും ഷോണും സഭ അധ്യക്ഷന്മാരെ വിമർശിച്ചു എന്ന് നേതാക്കള്‍ പറഞ്ഞു. ഇങ്ങനെ ആയാല്‍ എങ്ങനെ ക്രൈസ്തവ...
പാലായിൽ കാപ്പൻ മുന്നിൽ, ജോസ് മൂന്നാം സ്ഥാനത്ത്: മറുനാടൻ സർവ്വേഫലങ്ങൾ ഇങ്ങനെ
കേരളത്തിൽ ഏറ്റവും ജനപ്രീതിയുള്ള ഓൺലൈൻ മാധ്യമമാണ് മറുനാടൻ മലയാളി. രാഷ്ട്രീയ വാർത്തകളാണ് മറുനാടന്റെ ഹൈലൈറ്റ്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട് മറുനാടൻ നടത്തിയ ഓൺലൈൻ പോളിൽ ഒരു ലക്ഷത്തിലധികം ആളുകൾ...
കൊച്ചി ഹണി ട്രാപ്പ് കേസിൽ ട്വിസ്റ്റ്; ഐടി വ്യവസായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പോലീസിന് മൊഴി നൽകി...
കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയില്‍ തൃശ്ശൂർ സ്വദേശിനിയെയും ഭർത്താവിനേയും കഴിഞ്ഞ ദിവസം കൊച്ചി സെൻട്രല്‍പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസില്‍ യുവതിക്കും ഭർത്താവിനും ഇന്നലെ എറണാകുളം ചീഫ്...
ഒറ്റപ്പെട്ടുപോയി എന്ന ഭയം വേണ്ട; കാശുകൊടുത്ത് കൂട്ടുകാരെ വാടകയ്ക്ക് എടുക്കാം: പുതിയ തരംഗം ആകുന്ന പെയ്ഡ്...
സൗഹൃദങ്ങളും ബന്ധങ്ങളും പണം കൊടുത്തു വാങ്ങാൻ കഴിയില്ലെന്ന പഴയ വിശ്വാസങ്ങളെ തിരുത്തിക്കുറിച്ചുകൊണ്ട് ഇന്ത്യയില്‍ പുതിയൊരു ബിസിനസ്സ് വളർന്നു വരികയാണ്.ഏകാന്തതയും തിരക്കേറിയ ജീവിതശൈലിയും വർദ്ധിച്ചുവരുന്ന പുതിയ കാലത്ത്, 'കമ്പാനിയൻഷിപ്പ് സർവീസസ്' (Companionship Services) അല്ലെങ്കില്‍...
ഇരുപതാം നിലയിൽ നിന്ന് ചാടാൻ തുനിഞ്ഞ യുവതിക്ക് രക്ഷയായത് വഴിയാത്രക്കാരന്റെ മനസാനിധ്യം: ലോകം വീഡിയോ ദൃശ്യങ്ങൾ കണ്ടത്...
ദക്ഷിണ കൊറിയയിലെ സിയോളില്‍ നിന്നും പുറത്തുവന്ന ഒരു രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചർച്ചയാവുകയാണ്.ഗംഗ്നാം സ്റ്റേഷന് സമീപമുള്ള യോക്സാം-ഡോങ് മേഖലയിലെ ഒരു കെട്ടിടത്തിന്റെ ഇരുപതാം നിലയില്‍, മരണത്തെ മുഖാമുഖം കണ്ട് തൂങ്ങിക്കിടന്ന യുവതിക്ക്...


























