ഏറ്റവും പുതിയ ബാർക് റേറ്റിംഗ് കണക്കുകൾ പുറത്ത്; മലയാളം വാർത്താ ചാനലുകളിൽ ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്;...
മലയാളത്തിലെ വാര്‍ത്താ ചാനലുകളെ സംബന്ധിച്ച് സംഭവബഹുലമായ ദിവസങ്ങളാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. പുതിയതായി ആരംഭിക്കുന്ന ബിഗ് ടിവി ഇതിനകം തന്നെ മുന്‍നിര വാര്‍ത്താ ചാനലുകള്‍ക്കെല്ലാം ഭീഷണി ഉയര്‍ത്തിക്കഴിഞ്ഞു.റിപ്പോര്‍ട്ടര്‍ ടിവിയുടെ മുഖമെന്ന് പറയാവുന്ന വാര്‍ത്താ അവതാരകയായ...
‘കളറായിട്ട് തന്നെ കൊടുക്കണേ, ഇത്തിരി വലുതായിട്ട് തന്നെ കൊടുത്തോ, ഞാനാണ് മെയിൻ’: മോഷണക്കേസ് പ്രതിയുടെ വീഡിയോ വൈറല്‍; ഇവിടെ...
കുരുമുളക് മോഷണക്കേസ് പ്രതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രതിയുടെ പേരുവിവരങ്ങള്‍ വ്യക്തമല്ല. ഇയാളെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ ചുറ്റുമുണ്ടായിരുന്ന ക്യാമറകളെ നോക്കി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ചിരിച്ചുകൊണ്ട് വളരെ കൂളായാണ് ഇയാള്‍ സംസാരിക്കുന്നത്.
'കളറായിട്ട്...
നിലമ്പൂരിലും പെട്ടി വിവാദം: ഷാഫിയും, രാഹുലും സഞ്ചരിച്ച വാഹനം തടഞ്ഞ് പൊലീസ് പരിശോധന; കയര്‍ത്ത് നേതാക്കള്‍; വീഡിയോ
ഷാഫി പറമ്ബിലില്‍( Shafi parambil) എംപിയും രാഹുല്‍ മാങ്കൂട്ടം എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ച് പൊലീസ്. ഇന്നലെ രാത്രി പത്ത് മണിയോടെ നിലമ്ബൂര്‍ വട പുറത്തായിരുന്നു വാഹനം തടഞ്ഞുള്ള പരിശോധന. വാഹനത്തില്‍ നിന്ന്...
പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന വേദിയിൽ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന് വനിതാ കായിക മന്ത്രിയുടെ വക ചൂടുചുംബനം; ...
2024 ഒളിമ്ബിക്‌സിന്റെ ഉദ്ഘാടന ചടങ്ങിനിടെ തന്റെ കായിക മന്ത്രിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്ക്രോണ്‍ ചുംബനം പങ്കിട്ടത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നു. 46 കാരിയായ കായിക മന്ത്രി അമേലി ഔഡിയ-കാസ്റ്റെറ തന്റെ...
നാദാപുരത്ത് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഭർതൃ വീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് എത്തിയത് ദിവസങ്ങൾക്കു മുമ്പ്:...
യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി ഫിദ ഫാത്തിമ (22)യാണ് മരിച്ചത്.തൂണേരി പട്ടാണിയിലെ വീട്ടിലാണ് ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി...
ആർസി ബുക്കുകൾ അടുത്തമാസം മുതൽ ഡിജിറ്റൽ ആവും; വാഹന ഉടമകൾ ഈ മാസം തന്നെ ഇക്കാര്യം ...
അടുത്തമാസം ഒന്ന് മുതല്‍ വാഹനങ്ങളുടെ ആർ സി ബുക്കുകള്‍ പൂർണമായും ഡിജിറ്റലാകും. ആർസി ബുക്കുകള്‍ പ്രിന്റെടുത്ത് നല്‍കുന്നതിന് പകരമായിട്ടാണ് ഡിജിറ്റല്‍ രൂപത്തിലാക്കുന്നത്.ഇതിന്റെ ഭാഗമായി ചില നിർദേശങ്ങളും ഗതാഗത വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ മാസം തന്നെ...
ലളിത ജീവിതം നയിക്കുന്ന സൂപ്പർ നായിക സായ് പല്ലവിയുടെ ആസ്തിയും വരുമാനവും: വിശദാംശങ്ങൾ വായിക്കാം
തെന്നിന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആരാധക വൃന്ദമുള്ള നടിയാണ് സായ് പല്ലവി. സായ് പല്ലവിക്കുള്ള സ്വീകാര്യത അമ്ബരപ്പിക്കുന്നതാണ്.തൊട്ടതെല്ലാം ഹിറ്റാക്കി കരിയറില്‍ മുന്നേറുന്ന നടിക്ക് ഇന്ന് കോടികളാണ് പ്രതിഫലം.
അമരനില്‍ അഭിനയിക്കാൻ മൂന്ന് കോടി രൂപയാണ്...
ഉമ തോമസ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; റിബ്ബണിൽ പിടിച്ചപ്പോൾ ബാലൻസ് നഷ്ടപ്പെട്ട് 20 അടി താഴ്ചയിലേക്ക് പതിച്ച് എംഎൽഎ...
കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയില്‍നിന്നു ഉമ തോമസ് എം.എല്‍.എ. വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വേദിയില്‍ നിന്ന് റിബ്ബണ്‍ കെട്ടിയ സ്റ്റാൻഡിലേക്ക് ചാഞ്ഞുകൊണ്ട്...
ആഭ്യന്തര തർക്കം രൂക്ഷം; എൻസിപി യോഗത്തിൽ നിന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോയി മന്ത്രി ശശീന്ദ്രൻ: വിശദാംശങ്ങൾ വായിക്കാം
എൻസിപി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി മന്ത്രി എ.കെ. ശശീന്ദ്രൻ. തന്റെ സ്ഥാനാർഥിത്വം ഒഴിവാക്കുക ലക്ഷ്യമിട്ടുള്ള ഏകപക്ഷീയമായ നീക്കങ്ങളാണ് നടക്കുന്നതെന്ന് ആരോപിച്ചാണ് ശശീന്ദ്രൻ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്.എലത്തൂർ സീറ്റ് എൻസിപിക്ക് സിപിഎം വിട്ടു നല്‍കിയതിനെ...
സന്ദീപ് വാര്യരെ ബിജെപി പുറത്താക്കുമോ? അടിയന്തരയോഗം ചേരുന്നു എന്ന് റിപ്പോർട്ടുകൾ; വിശദാംശങ്ങൾ വായിക്കാം
ബിജെപി നേതൃത്വത്തിനും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുമെതിരെ പരസ്യമായി തുറന്നടിച്ച സന്ദീപ് വാര്യര്‍ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്ന സൂചന നല്‍കി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
പാലക്കാട് പ്രചാരണത്തിന് എത്തില്ലെന്നും അപമാനം നേരിട്ടുവെന്നുമുള്ള സന്ദീപ്...
മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ട് എന്ന് രഹസ്യവിവരം; പരിശോധനയ്ക്ക് എത്തിയ പോലീസിന് കണ്ടുകിട്ടിയത് അനധികൃതമായി സൂക്ഷിച്ചിരുന്ന 200 എൽപിജി ...
മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിച്ചെത്തിയ പോലീസ് ചെങ്കള ചേറൂരില്‍ അനധികൃതമായി സൂക്ഷിച്ച 200 ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി. എം വി സക്കറിയ്യയുടെ വീട്ടില്‍ നിന്നാണ് 40 കൊമേഴ്സ്യല്‍ സിലിണ്ടറുകളും...
ആശമാര്‍ക്ക് 1500 രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്രം; പിണറായി കണ്ണടയ്ക്കുമ്പോൾ കരുതലുമായി മോദി: വിശദാംശങ്ങൾ വായിക്കാം
ആശമാര്‍ക്ക് ആശ്വാസവുമായി കേന്ദ്രസര്‍ക്കാര്‍. ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പ്രതിമാസ ഇന്‍സന്റീവ് 2000 രൂപയില്‍നിന്ന് 3500 രൂപയായി വര്‍ധിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ലോക്സഭയില്‍ അറിയിച്ചു.
മാര്‍ച്ച് 4ന് ചേര്‍ന്ന് മിഷന്‍ സ്റ്റീറിങ്...
പാലക്കാട് ഉദ്ഘാടനത്തിന് പിന്നാലെ അഞ്ചു കോടി ചെലവഴിച്ച നിർമ്മിച്ച തൂക്കുപാലത്തിന്റെ കൈവരികൾ തകർന്നു; സംഭവം ഇടത് എംഎൽഎ...
പാലക്കാട് തൃപ്പാളൂരില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത തൂക്കുപാലത്തിൻ്റെ കൈവരികള്‍ പൊട്ടിവീണു. ഗായത്രിപ്പുഴക്ക് കുറുകെ തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്ക് നിർമ്മിച്ച തൂക്കുപാലത്തിൻ്റെ കൈവരി കമ്ബികളാണ് നിലത്ത് വീണത്. അഞ്ച് കോടി രൂപ ചിലവഴിച്ചാണ് തൂക്കുപാലവും, ഓപണ്‍...
അതുല്യയുടെ മരണം: സുഹൃത്ത് അനുശ്രീക്കെതിരെ ആരോപണങ്ങളുമായി കുടുംബം; വിശദാംശങ്ങൾ വായിക്കാം
ഇരുപത്തിയാറുകാരി വാടകവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ കൂട്ടുകാരിക്കെതിരെ പരാതിയുമായി കുടുംബം.കോഴിക്കോട് ഫറോക്ക് സ്വദേശി അതുല്യയാണ് കഴിഞ്ഞ തിങ്കളാഴ്ച തൂങ്ങി മരിച്ചത്. അതുല്യയുടെ കൂട്ടുകാരി കൊടുങ്ങല്ലൂര്‍ സ്വദേശിനി അനുശ്രീക്കെതിരെയാണ് കുടുംബം പരാതി ഉന്നയിച്ചിരിക്കുന്നത്.
അനുശ്രീക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്...
പെരിയ ഇരട്ട കൊലപാതക കേസ്: സിപിഎം നേതാവും മുൻ എംഎൽഎയും ആയ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ...
കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ മുന്‍ സിപിഎം എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പടെ പതിനാല് പ്രതികള്‍ കുറ്റക്കാരെന്ന് സിബിഐ കോടതി.പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. വിധി...
ദൈവത്തിന്റെ കരസ്പർശം ഉള്ള ഗോളിനെ കുറിച്ച് മനസ്സ് തുറന്ന് ലയണൽ മെസ്സി; ക്ലബ് ലോകകപ്പിലെ അത്ഭുത...
ദൈവം സ്പർശിച്ച ഗോള്‍.. പോർട്ടോയ്ക്ക് എതിരെ മെസിയുടെ ഫ്രീകിക്ക് വലയിലാവുന്നത് കണ്ട് കമന്ററി ബോക്സില്‍ നിന്ന് വന്ന വാക്കുകള്‍ ഇങ്ങനെ..കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. ക്ലബ് ലോകകപ്പില്‍ 54ാം മിനിറ്റിലാണ് മെസിയുടെ...
മുഖച്ഛായയിലും ഭാവപ്രകടനങ്ങളിലും അസാധ്യ സാദൃശ്യം; ദുൽഖർ സൽമാന്റെ അപരയായ യുവതി തമിഴ്നാട്ടിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം
ലോകത്ത് ഒരാളെപ്പോലെ തന്നെയിരിക്കുന്ന ഏഴു പേരുണ്ടാകുമെന്ന് പറയാറുണ്ട്. ഒരേ ഫേസ്കട്ടും സംസാര ശൈലിയും എന്തിനേറെ ബോഡി ലാംഗ്വേജ് അടക്കം ഒരുപോലുള്ളവരുണ്ട്.പലപ്പോഴും അവരുടെ വീഡിയോകളും പുറത്തുവരാറുണ്ട്. പ്രത്യേകിച്ച് സിനിമാതാരങ്ങളുടെ ഫേസ് കട്ടുള്ളവർ.
എഐയുടെ ഈ...
ഞാൻ അഭിഭാഷകൻ, ഹണി റോസിനെതിരായി സ്വയം വാദിക്കും: നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിന്റെ പ്രതികരണം ഇങ്ങനെ.
തനിക്കെതിരെ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് ഹണി റോസ് പരാതി നല്‍കിയതില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വർ.ഹണി റോസിനെ ഒരു വാക്കുകൊണ്ട് പോലും താൻ അധിക്ഷേപിക്കുന്നത് കാണിച്ചാല്‍ വിചാരണ കൂടാതെ ജയിലില്‍ പോകാമെന്ന് അദ്ദേഹം പറഞ്ഞു....
അശ്ലീല സന്ദേശങ്ങളയച്ച മാനേജറുടെ ദേഹത്ത് മഷി ഒഴിച്ച് ജീവനക്കാരി; ഛത്തീസ്ഗഢിലെ ഷോറൂമില്‍ സംഘര്‍ഷം; വീഡിയോ കാണാം
ഛത്തീസ്ഗഢിലെ ഒരു മാരുതി സുസുക്കി ഷോറൂമില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.ഒരു വനിതാ ജീവനക്കാരി ജനറല്‍ മാനേജരെ അക്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍. മാനേജരെ ഇവർ ആക്രമിക്കുകയും ഇയാളുടെ ദേഹത്ത് തുടർച്ചയായി...
പലകുറി അപമാനിതനായപ്പോൾ നിങ്ങൾ എവിടെയായിരുന്നു? വീട്ടിലെത്തിയ സിപിഎം വനിതാ നേതാവ് സി എസ് സുജാതയോട് പൊട്ടിത്തെറിച്ച് ജി...
സിപിഎം അംഗത്വം ഉപേക്ഷിച്ച മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരനെ അനുയയിപ്പിക്കാൻ സിപിഎം ശ്രമം.കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സുധാകരനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം...


























