ട്യൂഷൻ ക്ലാസിനിടെ വിദ്യാർത്ഥിയുമായി അടുപ്പവും, ലൈംഗിക ബന്ധവും; അധ്യാപിക അകന്നതോടെ രഹസ്യമായി ചിത്രീകരിച്ച സ്വകാര്യ ദൃശ്യങ്ങൾ...
സ്‌കൂള്‍ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളില്‍ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. കസ്റ്റഡിയിലെടുത്ത നാല് വിദ്യാർത്ഥികളുടെയും പ്രായം 18...
2007 നു ശേഷം ജനിച്ചവർക്ക് സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചു; കർശന നിയമവുമായി മാല...
മാലിദ്വീപ് യുവ തലമുറയെ പുകവലിയുടെ ദോഷഫലങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി കർശനമായ നടപടി സ്വീകരിച്ചു. 2007 ജനുവരി 1ന് ശേഷം ജനിച്ച ആരും ഇനി മുതല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന നിയമം നവംബർ 1...
പത്തനംതിട്ട ജില്ലയിൽ എയ്ഡ്സ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ആരോഗ്യവകുപ്പ്: വിശദാംശങ്ങൾ വായിക്കാം
ജില്ലയില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണം കൂടുന്നതായി ആരോഗ്യവകുപ്പിന്റെ കണക്ക്. 2023ല്‍ 26 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇക്കൊല്ലം ഇതേവരെ 31 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിലവില്‍ 57 കേസുകളാണുള്ളത്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള എറണാകുളത്ത്...
കേരളത്തെ മിനി പാകിസ്ഥാന്‍ എന്നു വിളിച്ച മന്ത്രി നിതേഷ് റാണെയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണം: എംപിസിസി ജനറല്‍...
മുംബൈ: രാജ്യത്തിന്റെ ഫെഡറല്‍ ധര്‍മ്മം മറന്ന് മറ്റൊരു സംസ്ഥാനത്തെ മിനി പാകിസ്ഥാന്‍ എന്നും ജനങ്ങളെ തീവ്രവാദികള്‍ എന്നും വിശേഷിപ്പിച്ച നിതേഷ് റാണെയെ ഉടന്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി ബിജെപി കേരളജനതയോടു മാപ്പു പറയണമെന്ന്മഹാരാഷ്ട്ര...
നീറ്റ് യുജി പുനഃപരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി; വിശദാംശങ്ങൾ വായിക്കാം
ജൂണ് 21 ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി.ഉന്നയിക്കുന്ന ആവശ്യം നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്നും സമാന ഹർജികള്‍ ഇതിനോടകം തള്ളിക്കളഞ്ഞതാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള...
കഥാപാത്രത്തിന്‍റെ പൂര്‍ണതക്ക് വേണ്ടി ചെയ്യുന്നത് പിന്നീട് ദുശീലമാവാം; കഞ്ചാവ് അടിച്ചാലുള്ള റിയാക്ഷൻ കറക്ടായിട്ട് കാണിക്കണം; ഷൈൻ ടോം ചാക്കോ:...
കഥാപാത്രത്തിന്‍റെ പൂർണതക്ക് വേണ്ടി ചിലത് ചെയ്യേണ്ടി വരുമെന്ന് പറയുകയാണ് നടൻ ഷൈൻ ടോം ചാക്കോ പിന്നീട് അത് ശീലവും ദൂശീലവുമായേക്കാമെന്നും കൂട്ടിച്ചേർത്തു. പണ്ടത്തെ ചിത്രങ്ങളില്‍ കഞ്ചാവ് അടിച്ചിട്ട് കാണിക്കുന്നത് തെറ്റാണന്നും സമൂഹത്തിന് മുന്നില്‍...
ആമസോണ്‍ വെബ് സര്‍വീസസ് പണിമുടക്കി: ഫേസ്ബുക്കും സ്നാപ്പ് ചാറ്റും പ്രൈം വീഡിയോയും അടക്കം സ്തംഭിച്ചു എന്ന് റിപ്പോർട്ട്; വിശദാംശങ്ങൾ...
ലോകത്തെ ഏറ്റവും വലിയ ക്ലൗഡ് കംപ്യൂട്ടിങ് സേവനദാതാവാ ആമസോണിന്റെ ക്ലൗഡ് കംപ്യൂട്ടിങ് സേവനം എഡബ്ല്യുഎസ് (ആമസോണ്‍ വെബ് സര്‍വീസസ്) പണിമുടക്കിയതോടെ അനേകം ജനപ്രിയ സമൂഹമാധ്യമങ്ങളുടെയും വെബ്‌സൈറ്റുകളുടെയും ആപ്പുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടു. സ്‌നാപ്ചാറ്റ്, ഫെയ്‌സ്ബുക്,...
ജീവനക്കാരനെ മുളകുപൊടി എറിഞ്ഞു വീഴ്ത്തിയ ശേഷം എടിഎമ്മിൽ നിറക്കാൻ കൊണ്ടുപോയ പണം തട്ടിയെടുത്തു എന്ന കേസിൽ വമ്പൻ ട്വിസ്റ്റ്:...
എലത്തൂർ കാട്ടില്‍പ്പീടികയില്‍ എടിഎമ്മില്‍ നിറക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ കവർന്നെന്ന പരാതിയില്‍ വമ്ബൻ ട്വിസ്റ്റ്. തുടക്കത്തില്‍ തന്നെ പരാതി സംബന്ധിച്ച് സംശയങ്ങളുണ്ടായിരുന്ന പൊലീസ്, സംഭവത്തിന് പിന്നിലുള്ള വലിയ നാടകമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. നേത്തെ...
കുഞ്ഞിരാമന് അമ്മയുണ്ടെന്നത് ലോകത്തെ എട്ടാമത്തെ അത്ഭുതമാണോ? പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം മുൻ എംഎൽഎ ക്കെതിരെ...
വീട്ടില്‍ പ്രായമായ അമ്മയുണ്ടെന്നും ശിക്ഷ പരമാവധി കുറക്കണമെന്നുമുള്ള പെരിയ ഇരട്ടക്കൊലക്കേസ് പ്രതി സി.പി.എം നേതാവ് കെ.വി.കുഞ്ഞിരാമന്റെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. കുഞ്ഞിരാമന് അമ്മയുണ്ടെന്നത് ലോകത്തെ എട്ടാമത്തെ അത്ഭുതമാണോ എന്നും കൊല്ലപ്പെട്ട...
പരനാറിയെന്നല്ല, മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നാണ് വിളിച്ചത്; രാജാവ് ആണെന്നാണോ വിചാരം? പിണറായിക്കെതിരെ ചെന്നിത്തല
രാജാവ് ആണെന്ന വിചാരമാണോ കേരളത്തിന്റെ മുഖ്യമന്ത്രിക്കുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താൻ നികൃഷ്ടജീവി എന്നോ പരനാറി എന്നോ അദ്ദേഹത്തെ വിളിച്ചില്ല. മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നാണ് വിളിച്ചത്. അത് അദ്ദേഹത്തിന് സുഖിച്ചില്ലെന്നും...
പിണറായിസത്തിനും, മരുമോനിസത്തിനും എതിരെ ആഞ്ഞടിച്ച് കളം പിടിച്ച് അൻവർ; നിയമസഭയിൽ പോലും എത്താതെ മണ്ഡലത്തിൽ തങ്ങി റിയാസ്: ബേപ്പൂരിൽ...
നാല് പതിറ്റാണ്ടായി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായി തുടരുന്ന ബേപ്പൂരില്‍ ഇക്കുറി പോരാട്ടം പ്രവചനാതീതമാകുന്നു. മന്ത്രി മുഹമ്മദ് റിയാസിനെതിരെ മുൻ ഇടത് സഹയാത്രികൻ പി.വി അൻവർ യു.ഡി.എഫ് പിന്തുണയോടെ കളം നിറയുന്നത് മണ്ഡലത്തിലെ രാഷ്ട്രീയ...
ഉറക്കത്തിനിടെ ഹൃദയാഘാതം; തൃശൂരിൽ 33കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു: വിശദാംശങ്ങൾ വായിക്കാം
ഉറക്കത്തിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് (Heart Attack) യൂത്ത് കോണ്‍ഗ്രസ് നേതാവ് മരിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി ജെഫിൻ പോളി(33)യാണ് മരിച്ചത്. രാവിലെ പതിവ് സമയം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതിരുന്നത് ശ്രദ്ധിച്ചതോടെയാണ് അബോധാവസ്ഥയില്‍...
ഓടുന്ന കാറിനു മുകളിൽ കയറിയിരുന്ന് ജനാലയിലൂടെ പുറത്തേക്ക് തലയിട്ട കാമുകിക്ക് ചുടുചുംബനം നൽകുന്ന യുവാവ്; ഡൽഹിയിൽ നിന്നുള്ള ദൃശ്യങ്ങൾ...
ഡല്‍ഹിയിലെ സാകേത് പ്രദേശത്തിന് സമീപം ഓടുന്ന കാറിന്റെ മുകളില്‍ കയറി ചുംബനം ഉള്‍പ്പെടെയുള്ള അപകടകരമായ സ്റ്റണ്ടുകള്‍ ചെയ്ത് കമിതാക്കള്‍. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ കേസെടുത്തു. ഓടുന്ന കാറിന്റെ വാതിലില്‍ തൂങ്ങിക്കിടക്കുന്ന ഒരാള്‍ പിന്നീട്...
ചേന്ദമംഗലം കൂട്ടക്കൊലക്കേസ്: പ്രതിയുടെ വീട് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു; പരിസരത്ത് കനത്ത പൊലീസ് കാവല്‍
എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിലെ പ്രതി ഋതു ജയൻ്റെ വീട് നാട്ടുകാർ തല്ലിത്തകർത്തു. പൊലീസെത്തിയാണ് നാട്ടുകാരെ വിരട്ടിയോടിച്ചത്. സ്ഥലത്ത് കനത്ത പൊലീസ് കാവല്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതി റിതുവിനായുള്ള കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. പ്രതിയെ...
മലയാളികളുടെ ഹൃദയം കവർന്ന നടിക്ക് അപൂർവ രോഗം; സ്റ്റിറോയ്ഡ് ഇഞ്ചക്ഷൻ എടുക്കേണ്ട അവസ്ഥ: വിശദാംശങ്ങളും വീഡിയോ...
തന്റെ രോഗാവസ്ഥയെക്കുറിച്ചും അതിജീവന യാത്രയെക്കുറിച്ചും വാചാലയായി നടിയും മോഡലുമായ ഷോണ്‍ റോമി. ചർമത്തെ ബാധിച്ച ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥയാണ് നടിയുടെ ജീവിതത്തെ തലകീഴ് മറിച്ചത്.കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം...
നീ എന്തിനാണ് കുട്ടികളെ ഉണ്ടാക്കിയത്? സ്കൂൾ ഫീസ് വർദ്ധനവിനെ കുറിച്ച് പരാതി പറഞ്ഞ രക്ഷിതാവിനോട് ബിജെപി നേതാവിന്റെ...
പ്രിയങ്കഗാന്ധിയേയും ഡല്‍ഹി മുഖ്യമന്ത്രി അതിഷിയേയും അപമാനിച്ചതിന് പിന്നാലെ ഒരു വിദ്യാര്‍ഥിയുടെ രക്ഷിതാവിനെ കൂടി അപമാനിച്ച് ബിജെപി നേതാവ് രമേശ് ബിധുരി.സ്‌കൂള്‍ ഫീസ് വര്‍ധനവിനെ കുറിച്ച് പരാതി പറഞ്ഞ രക്ഷിതാവിനെയാണ് രമേശ് ബിധുരി അപമാനിക്കുന്നത്....
കോട്ടയം ലുലു മാൾ: ഗതാഗതക്കുരുക്ക് മുന്നിൽ കണ്ട് 2022 മുതൽ സമാന്തര പാതയ്ക്കായി നീക്കം നടത്തിയ ...
കോട്ടയത്ത് ലുലുവിന്റെ മിനി മാൾ പ്രവർത്തനമാരംഭിച്ചിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. കോട്ടയം ജില്ലയിൽ നിന്നും മാത്രമല്ല അന്യ ജില്ലയിൽ ഉൾപ്പെടെ ആളുകൾ ഇങ്ങോട്ട് ഒഴുകി എത്തുന്നുണ്ട്. കോട്ടയത്തെ മാൾ...
കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കറും, എംഎൽഎമാരും; നാടകീയ രംഗങ്ങൾ: വീഡിയോ കാണാം.
മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും എൻ.സി.പി. അജിത് പവാർ പക്ഷത്തിലെ നേതാവുമായ നർഹരി സിർവാളും ഒരു എംപിയും മൂന്ന് എംഎല്‍എമാരും സർക്കാർ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി. സംവരണവുമായി ബന്ധപ്പെട്ട്...
ലോലമായ ഒരു പൂവാണ് സ്ത്രീയെന്ന് ഇറാന്റ പരമോന്നത നേതാവ് ഖൊമേനി; മതരാഷ്ട്ര നേതാവിന് മറുപടിയായി ഇസ്രായേൽ ...
ഇറാൻ പരമാധികാരി ആയത്തൊള്ള ഖൊമേനിയ്ക്ക് ചുട്ട മറുപടിയായി ഒരു യുവതിയുടെ ചിത്രം പുറത്തുവിട്ട് ഇസ്രയേല്‍.ഇറാനിലെ സ്ത്രീസമൂഹം നേരിടുന്ന അവകാശലംഘനകള്‍ക്കെതിരെ പ്രതിഷേധങ്ങളും ചര്‍ച്ചകളും നടക്കുന്നതിനിടെയാണ് ലോലമായ ഒരു പൂവാണ് സ്ത്രീയെന്നും വെറുമൊരു അടുക്കളക്കാരിയല്ലെന്നുമുള്ള ആയത്തൊള്ള...
“വഖഫ് ബില്‍ പാസായാല്‍ ഭൂമി കിട്ടുമെന്നല്ലേ ബി.ജെ.പി പറഞ്ഞത്; മുനമ്ബം ജനതയെ കേന്ദ്രം വഞ്ചിച്ചു”: പി.കെ. കുഞ്ഞാലിക്കുട്ടി
വഖഫ് ഭൂമി വിഷയത്തില്‍ മുനമ്ബത്തെ ജനങ്ങള്‍ നിയമപോരാട്ടം തുടരേണ്ടി വരുമെന്ന കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. വഖഫ് ബില്‍ പാസായാല്‍ ഭൂമി കിട്ടുമെന്നല്ലേ ബി.ജെ.പി...


























