മരുമകളുടെ ആത്മഹത്യയിൽ ആരോപണ വിധേയയായതോടെ ആത്മഹത്യാശ്രമം; നാഗർകോവിൽ ജീവനൊടുക്കിയ മലയാളി യുവതിയുടെ ഭർതൃമാതാവും മരണത്തിന് കീഴടങ്ങി: ...
നാഗർകോവിലില്‍ ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയുടെ ആത്മഹത്യക്ക് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച ചെമ്ബകവല്ലി ഇന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ചെമ്ബകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ് ശ്രുതിയുടെ...
മായാനദിയിൽ അഭിനയിക്കാൻ 25 ലക്ഷം വാങ്ങിയ ടോവിനോ നാരദനിൽ അഭിനയിക്കാൻ വാങ്ങിയ പ്രതിഫലം അറിയാമോ? വെളിപ്പെടുത്തലുമായി നിർമ്മാതാവ്...
സിനിമാ സമരത്തോട് യോജിപ്പില്ല എന്ന് നിര്‍മാതാവ് സന്തോഷ് ടി കുരുവിള. സമരം ചെയ്ത് കാര്യങ്ങള്‍ നേടിയെടുക്കാന്‍ പറ്റുന്ന മേഖലയല്ല സിനിമ എന്നും സുരേഷ് കുമാര്‍ പത്രസമ്മേളനം നടത്തിയതിനോട് യോജിപ്പില്ല എന്നും സന്തോഷ്...
തൃപ്പൂണിത്തുറയിൽ ഡ്യൂക്ക് ബൈക്ക് മെട്രോ പില്ലറില്‍ ഇടിച്ച് അപകടം; യുവാവിനും യുവതിക്കും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
ഡ്യൂക്ക് ബൈക്ക് മെട്രോ പില്ലറില്‍ ഇടിച്ചു യാത്രക്കാരായ യുവാവിനും യുവതിക്കും ദാരുണാന്ത്യം. ആലപ്പുഴ മുട്ടാര്‍ പുത്തന്‍പറമ്ബില്‍ സുരേഷിന്റെ മകന്‍ സൂരജ് (24), തൃശൂര്‍ പഴുവില്‍ വെസ്‌റ്റ് വള്ളൂക്കാട്ടില്‍ അശോക് കുമാറിന്റെ മകള്‍ ശ്വേത...
വയനാട് മാസ്റ്റര്‍പ്ലാനിന് അംഗികാരം; പുനരധിവാസ പദ്ധതി മന്ത്രിസഭ അംഗീകരിച്ചു: വിശദാംശങ്ങൾ വായിക്കാം
മുണ്ടക്കൈ- ചൂരല്‍മല ഉള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതി മന്ത്രിസഭ അംഗീകരിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് വയനാട് പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിനാണ് മന്ത്രിസഭായോഗം അനുമതി...
തിരുവല്ല എംഡിഎംഎ വിൽപ്പന കേസ്: കുട്ടിയെ ഉപയോഗിച്ച് എംഡിഎംഎ വിറ്റു എന്നത് പോലീസ് കെട്ടിച്ചമച്ച ആരോപണം; ...
തിരുവല്ലയില്‍ പത്ത് വയസ്സുകാരനെ ഉപയോഗിച്ച് പിതാവ് ലഹരി കടത്തിയെന്ന കേസില്‍ പൊലീസിനെതിരെ ആരോപണവുമായി കുട്ടിയുടെ മാതാവ്.കുട്ടിയെ ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്ന് പരാതി നല്‍കാൻ പൊലീസാണ് നിർദേശം നല്‍കിയതെന്ന് മാതാവ് പറഞ്ഞു.
ജ്യൂസ് കുടിക്കാനാണ്...
മേയ് 16 വരെ കേരളത്തില്‍ മഴ,തെക്കുപടിഞ്ഞാറൻ കാലവര്‍ഷം വരുന്നു; വിശദാംശങ്ങൾ വായിക്കാം
ഈആഴ്ച അവസാനത്തോടെ തെക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, ആൻഡമാൻ കടല്‍, ആൻഡമാൻ നിക്കോബാർ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ തെക്കുപടിഞ്ഞാറൻ കാലവർഷം എത്താൻ സാധ്യത.തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം (Low-Pressure Area) നിലനില്‍ക്കുന്നു.
അടുത്ത...
“ഞങ്ങള്‍ നിങ്ങളുടെ കുഴിമാടത്തില്‍ നൃത്തം ചെയ്യുമെന്ന് ഞാൻ പറഞ്ഞില്ലേ”: ഖമനെയിയുടെ ചിത്രം കത്തിച്ച തീയിൽ നിന്നും സിഗരറ്റ് കൊളുത്തി...
ഖമനെയി കൊല്ലപ്പെട്ടപ്പോള്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഖമനെയിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് വലിച്ച് പ്രതിഷേധിച്ച യുവതി. മോർട്ടീഷ്യ ആഡംസ് എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ അറിയപ്പെടുന്ന, ഇറാനിയൻ അഭയാർത്ഥി എന്ന് സ്വയം വിളിക്കുന്ന...
ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളില്‍ ഒന്നായ ഐഫോണ്‍ 16 പ്രോയ്ക്ക് ഒറ്റയടിക്ക് കുറഞ്ഞത് 39,000 രൂപ!; വിശദാംശങ്ങൾ...
ഐഫോണ്‍ പ്രേമികള്‍ക്ക് സന്തോഷ വാർത്തയുമായി പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോമാർട്ട് . ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളില്‍ ഒന്നായ ഐഫോണ്‍ 16 പ്രോയ്ക്ക് (iPhone 16 Pro) മുൻപെങ്ങുമില്ലാത്ത വിധം വൻ...
പോലീസ് സർക്കിൾ ഇൻസ്പെക്ടർ പ്രതാപചന്ദ്രന്റെത് സമാനതകളില്ലാത്ത ക്രൂരത; ഒന്നു പറഞ്ഞു രണ്ടാമത്തേതിന് മുഖത്തടിക്കുന്നത് സ്ഥിരം ശൈലി; ...
പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയുടെ കരണ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ സസ്പെൻഷനിലായ എറണാകുളം നോർത്ത് മുൻ എസ്‌എച്ച്‌ഒ കെ.ജി. പ്രതാപ ചന്ദ്രനെതിരെ പരാതി പ്രവാഹം. മർദനവും നാവില്‍ കേട്ടാലറയ്ക്കുന്ന അസഭ്യവർഷവുമായി നടക്കുന്ന പ്രതാപ...
കർണാടകയിൽ അഞ്ചു കടുവകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം; കൃഷിക്കാരൻ അറസ്റ്റിൽ; പിന്നിൽ പശുവിനെ കൊന്നതിലുള്ള പക:...
മാലെ മഹാദേശ്വര കുന്നുകളില്‍ (എംഎം ഹില്‍സ്) ചത്ത നിലയില്‍ കണ്ടെത്തിയ അഞ്ച് കടുവകള്‍ മരിച്ചത് വിഷബാധയേറ്റെന്ന് പരിശോധന ഫലം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പശുവിനെ കടുവ കൊലപ്പെടുത്തിയതിലുള്ള...
‘ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സ്കൂളില്‍ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടായല്ലോ’: ശിവൻകുട്ടിക്കെതിരെ ആഞ്ഞടിച്ച് വി.ഡി സതീശൻ; വീഡിയോ
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ വി.ഡി സതീശൻ. നിയമസഭയിലെ സാധനങ്ങള്‍ തല്ലിപ്പൊളിച്ച ഒരുത്തനാണ് തങ്ങള്‍ക്ക് ക്ലാസെടുക്കുന്നതെന്നതെന്നും ഇയാളൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സ്കൂളില്‍ പഠിക്കേണ്ട സ്ഥിതി നമ്മുടെ പിള്ളേർക്കുണ്ടായല്ലോയെന്നും മറുപടി. 'അണ്ടർവെയർ കാണിച്ച് മുണ്ടും...
കോഴിക്കോട് സെക്‌സ് റാക്കറ്റ്: ഇടപാടുകാരെ കണ്ടെത്തിയത് വാട്‌സാപ്പ് ഗ്രൂപ്പിലൂടെ; ലൊക്കേഷനിലെത്തി ഫ്ലാറ്റിലെ കൗണ്ടറിൽ പണം അടച്ചാൽ സ്ത്രീകൾക്ക്...
കോഴിക്കോട് മലാപ്പറമ്ബ് ഇയ്യപ്പാടി റോഡിലെ ഫ്ലാറ്റില്‍ സ്ത്രീകളെ എത്തിച്ചു അനാശാസ്യം നടത്തിയ സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്‌സാപ് ഗ്രൂപ്പിലൂടെ. സ്ഥിരം ഇടപാടുകാരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് രൂപീകരിക്കും. പിന്നീട് ഈ ഇടപാടുകാരുമായി പരിചയമുള്ളവരെ...
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആർഎസ്എസിനെ രക്ഷിച്ചു, സിപിഎം പ്രവർത്തകരെ കുടുക്കി? ക്രൈംബ്രാഞ്ച് അന്വേഷണം റിപ്പോർട്ട് പുറത്തുവിട്ട് പി...
ആർ.എസ്.എസുകാർ പ്രതികളായ സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുമല ആശ്രമം കത്തിച്ച കേസില്‍ പൊലീസ് അന്വേഷണത്തിലെ വീഴ്ച തുറന്നുകാട്ടുന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പുറത്തുവിട്ട് പി.വി. അൻവർ എം.എല്‍.എ. ആശ്രമം കത്തിച്ച കേസ് സി.പി.എം നേതാക്കളിലേക്ക്...
ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വില വർദ്ധിപ്പിച്ചു; നാളെ മുതൽ 53 രൂപ കൂടുതൽ നൽകണം: വിശദാംശങ്ങൾ വായിക്കാം
കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി കൂട്ടിയതിന് പിന്നാലെ പാചകവാതക വിലയും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വിലയിലാണ് വര്‍ധന. 50 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ്...
പാലക്കാട് വനത്തിനുള്ളിൽ കഞ്ചാവ് തോട്ടം; പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയത് 5 കിലോമീറ്റർ നടന്ന്; നശിപ്പിച്ചത്...
പാലക്കാട് പുത്തൂരില്‍ സത്യക്കല്ലുമലയുടെ താഴ്വാരത്ത് വൻ കഞ്ചാവ് കൃഷി വേട്ട. വനപ്രദേശത്ത് 60 സെന്റ് സ്ഥലത്ത് മൂന്നുമാസം പ്രായമായ പതിനായിരത്തോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. കേരള പോലീസിന്റെ ഏറ്റവും വലിയ കഞ്ചാവ്...
സിപിഐ കൗൺസിലർ അയോഗ്യാക്കപ്പെട്ട സംഭവം: ദൈവം നീതിമാൻ ആണെന്ന് കേരള കോൺഗ്രസ് നേതാവ് ഷാജു തുരുത്തൻ; നിസ്സഹായനെന്ന് ചെയർമാൻ...
പാലാ നഗരസഭയിലെ സിപിഐ വനിതാ കൗൺസിലർ ആർ സന്ധ്യ അയോഗ്യ ആയതുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ പൊട്ടിത്തെറി. സന്ധ്യ യുകെയിൽ നിന്ന് എത്തി വോട്ട് രേഖപ്പെടുത്തിയത് കൊണ്ട് മാത്രമാണ്...
കണ്ണൂരില്‍ ട്വിസ്റ്റ്; കെ സുധാകരൻ തന്നെ മത്സരിക്കും ; അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം;വിശദാംശങ്ങൾ...
കെ സുധാകരനോട് അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം. കണ്ണൂർ മണ്ഡലത്തില്‍ കെ സുധാകരൻ തന്നെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും.കെ സുധാകരൻ പാർട്ടി വിടും എന്ന സാഹചര്യം ഉയർന്നതോടെ സമ്മർദ്ദത്തിലായ ഹൈക്കമാൻഡ് ഒടുവില്‍ അദ്ദേഹത്തിന്...
അധ്യക്ഷന്റെ മതമല്ല, പാര്‍ട്ടിയുടെ മതേതരത്വമാണ് പ്രധാനം: കോൺഗ്രസ് നേതൃമാറ്റത്തിലെ തമ്മിലടിക്കെതിരെ കത്തോലിക്കാ മുഖപത്രം ദീപികയുടെ രൂക്ഷ വിമർശനം;...
അടുത്ത തവണ അധികാരം കിട്ടിയേക്കുമെന്ന തോന്നല്‍ വന്നതോടെ കോണ്‍ഗ്രസുകാരുടെ സ്ഥിരം ശൈലിയിലുള്ള തമ്മിലടിക്കും , മതം പറഞ്ഞുള്ള വീതം വെപ്പിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ദീപിക ദിനപ്പത്രം. അടുത്ത കെപിസിസി പ്രസിഡന്റ് കത്തോലിക്കനാകണമെന്ന മാധ്യമ വാര്‍ത്തകളെ...
ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിന് ജയിൽമോചനം; ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിന് ഗവർണറുടെ അംഗീകാരം:...
ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ അടക്കം 11 പേർക്ക് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ചു. മൂന്നുകേസുകളിലായാണ് 11 പേർക്ക് മോചനം നല്‍കുന്നത്. നേരത്തേ...
തിങ്കളാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി, വിശദാംശങ്ങൾ വായിക്കാം
തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ച് സർക്കാർ ഉത്തരവായി.നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ്. മുന്നോട്ട് വെച്ച ജനപ്രിയ വാഗ്ദാനമായ ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതിയിലെ ആദ്യ പ്രഖ്യാപനമാണിത്.
‘പ്രിയദർശിനി’...


























