കോഴിക്കോട് രാമനാട്ടുകരയിൽ ഭാര്യയും ഭർത്താവിനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം
രാമനാട്ടുകരയില്‍ ഭാര്യയേയും ഭര്‍ത്താവിനേയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വാഴയൂര്‍ പുതുക്കോട് സ്വദേശിയായ എം സുഭാഷ് (41), ഭാര്യ പി വി സജിത എന്നിവരെയാണ് കോഴിക്കോട് രാമനാട്ടുകരയിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച...
ഓൺലൈനിൽ അശ്ലീല ദൃശ്യങ്ങൾ തിരഞ്ഞപ്പോൾ കണ്ടത് സ്വന്തം കിടപ്പറ രംഗങ്ങൾ; ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് ഹോങ്കോങ് സ്വദേശി: വിശദാംശങ്ങൾ...
ഓണ്‍ലൈനില്‍ അശ്ലീല ദൃശ്യങ്ങള്‍ തിരഞ്ഞ യുവാവിന് ലഭിച്ചത് ജീവിതത്തിലെ ഏറ്റവും ഭയാനകമായ അനുഭവം. ഹോങ്കോംഗ് സ്വദേശിയായ എറിക് എന്ന യുവാവാണ് അശ്ലീല സൈറ്റില്‍ സ്വന്തം കിടപ്പറ ദൃശ്യങ്ങള്‍ കാണാനിടയായത്. മാസങ്ങള്‍ക്ക് മുൻപ് ചൈനയിലെ...
ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ജോസ് കെ മാണി നയിക്കുന്ന എൽഡിഎഫ് മധ്യമേഖല ജാഥയുടെ പോസ്റ്ററുകൾ സ്ഥാപിച്ച് സാമൂഹ്യ വിരുദ്ധർ;...
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ജോസ് കെ മാണി എംപി നയിക്കുന്ന ഇടതുമുന്നണിയുടെ മധ്യമേഖല ജാഥ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവം വിവാദമാകുന്നു. സാമൂഹ്യ വിരുദ്ധരാണ് അതോ യുഡിഎഫിനോട് കളി മൂത്ത...
ഞൊടിയിടയിൽ ആഡംബര എസ് യു വിയുടെ സൺ റൂഫ് തകർത്ത് കുരങ്ങൻ; ഉത്തർപ്രദേശിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ...
നമ്മുടെ ദിവസത്തില്‍ വലിയ ഒരു പങ്കും ഇന്ന് വീഡിയോകളും റീലും ഒക്കെ കണ്ട് സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നവരുണ്ട്.
അത്രയധികം വീഡിയോകളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നതും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ ആളുകളുടെ...
‘ഇരട്ടപേരാണ് മിസൈല്‍ മാൻ; അത്രയും ദ്രോഹമൊന്നും കഞ്ചാവ് വലിച്ചവൻ ചെയ്തിട്ടില്ല; ആറ്റം ബോംബ് കണ്ടുപിടിച്ചവനല്ലേ പ്രസിഡന്റ്’:
അന്തരിച്ച മുൻ രാഷ്‌ട്രപതി ഡോ. എ. പി. ജെ അബ്ദുള്‍ കലാമിനെ അവഹേളിച്ച് ചിന്തകൻ എന്ന് അവകാശപ്പെടുന്ന മൈത്രേയൻ. 'ജിഞ്ചർ മീഡിയ' എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് നീചമായ പരാമർശം നടത്തിയത്....
വിവാഹ തലേന്ന് വീട്ടിലെത്തി സ്ത്രീധനമായി ആവശ്യപ്പെട്ടത് 20 ലക്ഷം രൂപയും വാഹനവും; വരനെ ഗെറ്റ് ഔട്ട് അടിച്ച് വിവാഹത്തിൽ...
വിവാഹച്ചടങ്ങിന് തൊട്ടുമുമ്ബ് വരൻ കാറും 20 ലക്ഷം രൂപയും ആവശ്യപ്പെട്ടതോടെ ഗെറ്റ് ഔട്ട് അടിച്ച് വധു. ഉത്തർപ്രദേശിലെ ബറേലിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വിലപേശലുണ്ടായതോടെ വിവാഹത്തിന് താത്പര്യമില്ലെന്ന് വധു അറിയിക്കുകയും വിവാഹം...
വിഴിഞ്ഞം വേദിയിൽ മുഖ്യമന്ത്രിയെ ഉൾപ്പെടെ പരിഹസിച്ച് ‘ഇന്ത്യ’ സഖ്യത്തിനെതിരെ ഹിന്ദിയിൽ പ്രധാനമന്ത്രിയുടെ കുറിക്ക്കൊള്ളുന്ന രാഷ്ട്രീയ വിമർശനം; ...
വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രധാന രാഷ്ട്രീയ വിമര്‍ശനം പരിഭാഷകന്റെ പിഴിവില്‍ ചീറ്റി. മുഖ്യമന്ത്രിയോട് ഒരു കാര്യം പറയട്ടേ, താങ്കളുടെ പാര്‍ട്ടി ഇന്ത്യ അലൈന്‍സിന്റെ നെടും തൂണാണ്....
ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലുമായി സഹകരിച്ച് ശ്രീനാരായണ മന്തിര സമിതി സംഘടിപ്പിക്കുന്ന നാലാമത് ക്യാൻസർ അവബോധ സെമിനാർ: വിശദാംശങ്ങൾ വായിക്കാം.
മുംബൈ: ശ്രീ നാരായണ മന്ദിര സമിതിയും, ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി ക്യാൻസർ അവബോധ സെമിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ 28 ന് രാവിലെ 10 മണി മുതൽ സമിതിയുടെ ചെമ്പൂർ വിദ്യഭ്യാസ...
തലസ്ഥാനത്തെ റിപ്പബ്ളിക് പരേഡ്: ഗവര്‍ണര്‍ സംസാരിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മിഷണര്‍ കുഴഞ്ഞുവീണു
തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ളിക് ദിന പരേഡിനിടെ സിറ്റി പൊലീസ് കമ്മിഷണർ കുഴഞ്ഞുവീണു.തോംസണ്‍ ജോസ് ആണ് കുഴഞ്ഞുവീണത്. പരേഡിനെ അഭിസംബോധന ചെയ്ത് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.
ഗവർണറുടെ സമീപത്താണ് കമ്മിഷണർ...
വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്ന് പരാതി; കേസെടുത്തതിന് പിന്നാലെ ക്രൈസ്തവ വൈദികൻ ഒളിവിൽ: വിശദാംശങ്ങൾ വായിക്കാം
സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ വൈദികനെതിരെ പോക്‌സോ നിയമപ്രകാരം കേസ്. ഫാദര്‍ പോള്‍ തട്ടുപറമ്ബിലിനെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്.2024 മെയ് 15 മുതല്‍ ആഗസ്ത് 13 വരെയുള്ള ദിവസങ്ങളില്‍ 16കാരനായ കുട്ടിയെ...
ഗ്രീഷ്മയ്ക്ക് വധശിക്ഷ ഉറപ്പിച്ചത് കോടതി അടുത്തേക്ക് വിളിപ്പിച്ച് ചോദിച്ച ചോദ്യങ്ങൾക്ക് പറഞ്ഞ മറുപടി; വെളിപ്പെടുത്തലുകളുമായി പബ്ലിക്...
ഷാരോണ്‍ കേസില്‍ പ്രതി ഗ്രീഷ്‌മയ‌്ക്ക് വധശിക്ഷ തന്നെ ലഭിക്കുമെന്ന് മനസിലായത് ഏത് ഘട്ടത്തിലെന്ന് വ്യക്തമാക്കി പബ്ളിക് പ്രോസിക്യൂട്ടർ വി.എസ് വിനീത്.ലോകത്തില്‍ ഒരു മനുഷ്യന് അനുഭവിക്കാൻ കഴിയുന്ന വേദനയില്‍ ഏറ്റവും വലുതാണ് ഷാരോണ്‍ രാജ്...
കേരളത്തിലെ ആരോഗ്യവകുപ്പ് വെന്റിലേറ്ററിൽ കിടക്കുമ്പോൾ മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്; ഇതുവരെ മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സയ്ക്ക് ഖജനാവിൽ നിന്ന്...
ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അമേരിക്കയിലേക്ക് തിരിക്കും. യു എസില്‍ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്. ഇന്ന് ദുബായ്...
ഈ നാല് കാര്യങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്; പണി കിട്ടും: വിശദമായി വായിക്കാം
പണ്ടൊക്കെ വിവരങ്ങള്‍ ലഭിക്കാനായി നാം ആശ്രയിച്ചിരുന്നത് പുസ്തകങ്ങളെയായിരുന്നു. കാലം മാറി. ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും നിമിഷങ്ങള്‍ക്കുളളില്‍ ഉത്തരം ലഭിക്കും.ഗൂഗിളിനെയാണ് അതിനായി മിക്കവരും പ്രധാനമായി ഉപയോഗിക്കുന്നത്. ഇന്ന് അറിവുനേടുക എന്നത് ഒരു...
2007 നു ശേഷം ജനിച്ചവർക്ക് സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചു; കർശന നിയമവുമായി മാല...
മാലിദ്വീപ് യുവ തലമുറയെ പുകവലിയുടെ ദോഷഫലങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി കർശനമായ നടപടി സ്വീകരിച്ചു. 2007 ജനുവരി 1ന് ശേഷം ജനിച്ച ആരും ഇനി മുതല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന നിയമം നവംബർ 1...
ഒരേസമയം വിവാഹിതരായ രണ്ടു സ്ത്രീകളുമായി അവിഹിതബന്ധം; മൂവരും ഒരുമിച്ചുള്ള ലൈംഗികബന്ധത്തിനിടെ അനിതയെ കഴുത്ത് കൊലപ്പെടുത്താൻ...
കുട്ടനാട് കൈനകരി അനിത കൊലക്കേസില്‍ നാലുവർഷങ്ങള്‍ക്കിപ്പുറം ഒന്നാംപ്രതിക്ക് തൂക്കുകയര്‍ വിധിച്ച് കോടതി. മലപ്പുറം നിലമ്ബൂര്‍ മുതുകോട് പൂക്കോടന്‍വീട്ടില്‍ 41കാരനായ പ്രബീഷിനാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തൂക്കുകയർ വിധിച്ചത്. കൈനകരി സ്വദേശിനിയും...
തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജെല്ലിക്കെട്ടിലും മത്ത് വിരട്ടിലും അപകടം: ഇതുവരെ റിപ്പോർട്ട്...
പൊങ്കല്‍ ദിനത്തില്‍ തമിഴ്‌നാട്ടില്‍ ഉടനീളം നടന്ന ജെല്ലിക്കെട്ട്, മഞ്ഞുവിരട്ട് മത്സരാഘോഷങ്ങളില്‍ ഏഴു പേർ കൊല്ലപ്പെട്ടു.കാണികളില്‍പ്പെട്ടവരും ഒരു കാള ഉടമയുമാണ് മരിച്ചത്. വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് കാളകളും ചത്തു. പുതുക്കോട്ടയില്‍ പരിപാടിക്കിടെ ഒരു കാളയും...
ഹെറോയിനുമായി യുവതി പിടിയില്‍; സംഭവം പെരുമ്പാവൂരിൽ
20 ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളിയായ യുവതി പിടിയില്‍. അസാം ഹൈബ്ര ഗാവ് കച്ചമരി സ്വദേശിനി സലീമ ബീഗം (28) ആണ് പെരുമ്ബാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. കാഞ്ഞിരക്കാട് നിന്നാണ് യുവതിയെ...
ജ്വല്ലറിയിൽ കയറി ജീവനക്കാരുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മോഷണം നടത്താൻ യുവതിയുടെ ശ്രമം; പിന്നീട് സംഭവിച്ചത് നിങ്ങളെ അത്ഭുതപ്പെടുത്തും:...
കണ്ണില്‍ മുളകുപൊടി എറിഞ്ഞ് ജ്വല്ലറിയില്‍ കവർച്ച നടത്താനുള്ള സ്ത്രീയുടെ ശ്രമം പരാജയപ്പെട്ടു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വൈറലാണ്. അഹമ്മദാബാദിലെ ഒരു ജ്വല്ലറിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.ദുപ്പട്ട കൊണ്ട് മുഖം ഭാഗികമായി...
വയനാട്ടിൽ വിവിധ ഇടങ്ങളിൽ നിന്ന് ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും, മുഴക്കവും; ആളുകളെ ഒഴിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം.
വയനാട് ജില്ലയിലെ വിവിധ മേഖലകളിൽ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാർ. വെള്ളിയാഴ്ച രാവിലെ ഒമ്ബതിനായിരുന്നു സംഭവം. റിപ്പോർട്ടുകള്‍ പുറത്തുവന്നതോടെ പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങിയതായി ജില്ലാ...
മരണപ്പെട്ട രേവതിയുടെ ഭർത്താവിനെയും ചികിത്സയിലുള്ള മകനെയും സന്ദർശിച്ച് പുഷ്പാ നിർമാതാവ്; കൈമാറിയത് 50 ലക്ഷം രൂപയുടെ ചെക്ക്:...
പുഷ്പ-2 പ്രീമിയർ ഷോയ്‌ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം കൈമാറി സിനിമയുടെ അണിയറപ്രവർത്തകർ.ചിത്രത്തിന്റെ പ്രൊഡക്ഷൻ കമ്ബനിയായ മൈത്രി മൂവീ മേക്കേഴ്സാണ് ധനസഹായമെത്തിച്ചത്. മരിച്ച രേവതിയുടെ ഭർത്താവിനെ നേരില്‍ക്കണ്ട നിർമാതാവ്...


























