പാലാ സെന്റ് തോമസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂളിനുള്ളിൽ വച്ച് വിവസ്ത്രനാക്കിയ ശേഷം...
പാലായില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ നഗ്‌നചിത്രങ്ങള്‍ സഹപാഠികള്‍ പ്രചരിപ്പിച്ചതായി പരാതി. പാലാ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ഥിയെ ആണ് ക്ലാസ്സില്‍ ഉള്ള മറ്റ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിച്ചത്. വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റുകയും...
കൊച്ചിയിലെ 25 കോടിയുടെ ഓണ്‍ലൈൻ തട്ടിപ്പ്: നിർണായക അറസ്റ്റുമായി പോലീസ്; പിടിയിലായത് കൊല്ലം സ്വദേശിനിയായ യുവതി
വൻ ഓണ്‍ലൈൻ തട്ടിപ്പ് കേസില്‍ നിർണായക അറസ്റ്റ് നടത്തി കൊച്ചി സിറ്റി പൊലീസ്. 25 കോടി രൂപയുടെ ഓണ്‍ലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിയായ ജി സുജിതയാണ് അറസ്റ്റിലായത്. കൊച്ചി സൈബർ പൊലീസ്...
തെരഞ്ഞെടുപ്പ് കാലം കോൺഗ്രസിലെ പിരിവുകാർക്ക് ചാകര; കോട്ടയത്തെ തൊഴിലാളി നേതാവ് കടലാസ് സംഘടനയുടെ പേരിൽ നിലമ്പൂരിലും സജീവം:...
കോൺഗ്രസ് പാർട്ടിയിലെ പിരിവ് വിദഗ്ധന്മാർക്ക് ഉപതെരഞ്ഞെടുപ്പുകൾ ചാകരക്കാലം പോലെയാണ്. സ്വന്തം മണ്ഡലത്തിലെ സ്വന്തം ജില്ലയിലോ അയൽ ജില്ലകളിലോ അല്ലെങ്കിൽ പോലും എന്തെങ്കിലും ഒരു കാരണം ഒപ്പിച്ച് ഇവർ തിരഞ്ഞെടുപ്പ് നടക്കുന്നിടത്ത്...
പ്രതിയുടെ ശരീരത്തിൽ കണ്ടത് പോറലുകളല്ല, പെൺകുട്ടി ഏൽപ്പിച്ച ലവ് ബൈറ്റ്സ്; ലോ കോളേജ് ബലാത്സംഗ കേസിൽ...
നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഞെട്ടിക്കുന്ന വാദവുമായി പ്രതിഭാഗം അഭിഭാഷകന്‍. കേസിലെ പ്രധാന പ്രതിയായ മോണോജിത് മിശ്രയുടെ ശരീരത്തിലുള്ളത് പോറലുകള്‍ മാത്രമല്ലെന്നും, കഴുത്തില്‍ ലബ് ബൈറ്റ്‌സിന്റെ (പങ്കാളിയുടെ കഴുത്തില്‍ പ്രണയം മൂലം കടിക്കുമ്ബോഴുണ്ടാകുന്ന പാട്)...
ജയിലിലെ ‘വിഐപി പരിഗണന’ തുറന്നുപറഞ്ഞതിന് പിന്നാലെ ദുരൂഹ മരണം; സുനിതയുടെ മരണം ചോദ്യംചിഹ്നത്തില്‍ ; വിശദാംശങ്ങൾ വായിക്കാം
ബെംഗളൂരുവില്‍ അതിക്രൂരവും പൈശാചികവുമായ മർദ്ദനത്തിന് ഇരയായി ചികിത്സയിലിരിക്കെ മരിച്ചത് കേരളത്തെ ഞെട്ടിച്ച വൻ വെളിപ്പെടുത്തല്‍ നടത്തിയ യുവതി.കാരണവർ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാക്കപ്പെട്ട ഷെറിൻ, ജയിലിലെ വിഐപി തടവുകാരിയെന്ന് വെളിപ്പെടുത്തല്‍ നടത്തി സുനിതയാണ് മരിച്ചത്....
കർണാടകയിലെ സ്‌കൂൾ പരിസരത്ത് സംഘർഷം; പത്താം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടു ; വിശദാംശങ്ങൾ വായിക്കാം
കർണാടകയിലെ ശിവമോഗയിലെ ഉറഗദൂരില്‍ പത്താം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടു. എസ്‌എസ്‌എല്‍സി പരീക്ഷയ്ക്കുള്ള തയാറെടുപ്പിനായി ഒരുക്കിയ രാത്രികാലത്തുള്ള പ്രത്യേക ക്ലാസിനെത്തിയ വിദ്യാർഥിയാണ് മർദനത്തിനിരയായി മരിച്ചത്.സുലെബൈലു ഗവണ്‍മെന്റ് ഹൈസ്കൂളിന് സമീപമാണ് സംഭവം.
കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ആണ്‍കുട്ടികളെ...
കമ്യൂണിസ്റ്റ് നേതാക്കളെ തിരുത്താൻ ശക്തിയില്ല; കെ സി വേണുഗോപാലുമായി സംസാരിച്ചു: രാഷ്ട്രീയ നീക്കത്തെക്കുറിച്ച് നടൻ ജയൻ ചേര്‍ത്തലയുടെ വെളിപ്പെടുത്തൽ...
കമ്യൂണിസ്റ്റ് പാർട്ടിയിലെ മുതിർന്ന നേതാക്കളെ തിരുത്താനുളള ശക്തി തനിക്കില്ലെന്ന് നടനും പൊതുപ്രവർത്തകനുമായ ജയൻ ചേർത്തല. പാർട്ടി പ്രവർത്തനങ്ങളില്‍ നിന്ന് കുറച്ചുകാലം മാറി നില്‍ക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനുയോജ്യമായ സമയം വരുമ്ബോള്‍...
ബാൽ താക്കറെയുടെ ചരമ വാർഷിക ദിനത്തിൽ രാഹുൽ ഗാന്ധി ആദരാഞ്ജലി അർപ്പിച്ച സംഭവം: പ്രധാനമന്ത്രിയുടെ രക്തസമ്മർദ്ദം ഉയരില്ലെന്ന്...
മുംബൈ: ബാൽ താക്കറെയുടെ 12-ാം ചരമവാർഷികത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആദരാഞ്ജലികൾ അർപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുൽ ഗാന്ധിക്കെതിരെ വിമർശനം നടത്തിയിരുന്നു. എന്നാൽ ഇതിനെതിരെ യാണ് രൂക്ഷ വിമർശനവുമായി...
ക്യാൻസർ അവബോധം പ്രചരിപ്പിക്കാൻ കടുത്തുരുത്തിയിൽ നിഷ ജോസ് കെ മാണിയുടെ സുംബ ഡാൻസ്; കൂടെ ചുവട് വെച്ച്...
ബ്രസ്റ്റ് ക്യാൻസറിനെ ധൈര്യപൂർവ്വം നേരിട്ട് ജീവിതത്തിലേക്ക് തിരികെയെത്തിയ വ്യക്തിത്വമാണ് നിഷാ ജോസ് കെ മാണി. കെഎം മാണിയുടെ മരുമകൾ ജോസ് കെ മാണിയുടെ ഭാര്യ എന്നീ മേൽവിലാസങ്ങൾക്കപ്പുറം ഒരു സാമൂഹ്യപ്രവർത്തക എന്ന രീതിയിൽ...
കോവിഡിനേക്കാൾ ഭയാനകമായ ആരോഗ്യ പ്രതിസന്ധി: കേരളത്തിൽ അമീബിക് മസ്തിക്ഷ ജ്വര കേസുകളും മരണങ്ങളും ഉയരുന്നു; നിസ്സംഗത...
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടര്‍ന്നു പിടിക്കുന്നത് തടയാനാവാതെ ആരോഗ്യ വകുപ്പ്. കോവിഡിനേക്കാള്‍ ഭീകരമായി രോഗം ബാധിക്കുന്നത് എങ്ങനെയാണെന്നു കണ്ടെത്താന്‍ ഇതുവരെ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. രോഗം ബാധിക്കുന്നത് കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്നാണെന്ന...
നടി റിനി ജോർജിന്റെ പരാതി; മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് രാഹുൽ ഈശ്വർ: വിശദാംശങ്ങൾ വായിക്കാം
നടി റിനി ആൻ ജോർജ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വർ മുൻകൂർ ജാമ്യം തേടി. നോട്ടീസ് നല്‍കാതെയുള്ള അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഈശ്വർ ഹൈക്കോടതിയെ സമീപിച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെ രാഹുല്‍ ഈശ്വർ അപകീർത്തികരമായ...
പി വി അൻവർ എംഎൽഎക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു: വിശദാംശങ്ങൾ വായിക്കാം.
പി വി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ചേലക്കര പൊലീസ് കേസെടുത്തത്. ഇന്നലെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി അൻവറും പ്രവർത്തകരും ഡോക്ടർമാരടക്കം ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം...
വായ തുറക്കുന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കാനോ? കെപിസിസി അധ്യക്ഷൻ കെം സുധാകരനെതിരെ കടുത്ത വിമർശനങ്ങളുമായി വി ഡി...
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്ത് എന്ന് റിപ്പോർട്ടുകൾ. സുധാകരന്റെ പല പ്രസ്താവനകളും പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നതാണെന്ന് സതീശന്‍ വിഭാഗം വിമര്‍ശിക്കുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷന്‍...
മുന്നണി വിപുലീകരിച്ചാലും പാലാ കാപ്പന് തന്നെ; ഉറപ്പു നൽകി കോൺഗ്രസ് ഹൈക്കമാൻഡ്; കേരളത്തിലെ കോൺഗ്രസിൽ...
സംസ്ഥാന കോണ്‍ഗ്രസില്‍ ഇനി അനൈക്യം ഉണ്ടാകില്ലെന്ന് യുഡിഎഫ് ഘടകകക്ഷികള്‍ക്ക് ഉറപ്പുനല്‍കി ഹൈക്കമാൻഡ്.കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി ഘടകകക്ഷികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. സീറ്റ് വിഭജനം നേരത്തെ പൂർത്തീകരിക്കണമെന്ന്...
ആർബിഐയിൽ വ്യാജ ബോംബ് ഭീഷണി: പോലിസ് അന്വേഷണം ആരംഭിച്ചു; വിശദാംശങ്ങൾ വായിക്കാം.
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) കസ്റ്റമർ കെയർ ഡിപ്പാർട്ട്‌മെൻ്റിലാണ് വ്യാജ ഭീഷണി സന്ദേശം ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു. കൂടുതൽ...
80 സീറ്റുകളിൽ യുഡിഎഫ് വിജയം ഉറപ്പ് കോൺഗ്രസ് വിലയിരുത്തൽ; ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ
മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വീണാ ജോർജ്, എം.ബി.രാജേഷ് എന്നിവർ പരാജയപ്പെടുമെന്ന് കോണ്‍ഗ്രസ്.ഡിസിസികള്‍ നടത്തിയ തെരഞ്ഞെടുപ്പ് അവലോകനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ മൂന്നുപേർ ഉള്‍പ്പെടെ സിപിഎം ഉറപ്പായും വിജയപ്രതീക്ഷ പുലർത്തുന്ന പല മണ്ഡലങ്ങളിലും ഇക്കുറി...
ശബരിമലയിൽ അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം; യൂട്യൂബർക്കെതിരെ കേസെടുത്ത് പോലീസ്: വിശദാംശങ്ങൾ വായിക്കാം
നട അടച്ച സമയത്തെ ശബരിമല ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു. യൂട്യൂബറെ പ്രതിയാക്കി പമ്പ പൊലീസ് കേസെടുത്തു. സംഭവത്തില്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണന്‍ പമ്പ പൊലീസിനോടും വനം വകുപ്പിനോടും റിപ്പോര്‍ട്ട് തേടി.വിഷു ആഘോഷം...
കസ്റ്റഡിയിലെടുക്കാൻ എത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥരെ ചവിട്ടി വീഴ്ത്തി മദ്യപിച്ച് ലെക്ക്കെട്ട യുവതി; മെരുക്കിയത് കൈയിലും കാലിലും...
ബംഗളൂരുവില്‍ എല്ലാം പീക്കാണ്. ട്രാഫിക്, വാടക അങ്ങനെ നിത്യജീവിതവുമായി ബന്ധപ്പെടുന്ന എല്ലാം അതിന്‍റെ ഏറ്റവും ഉയരത്തിലാണ്. ഈയൊരു അവസ്ഥയെ ചിത്രീകരിക്കാനാണ് പീക്ക് ബെംഗളൂരു എന്ന പദം പോലും രൂപപ്പെട്ടത്. എന്നാല്‍ 2025 -ലെ...
ഒരു ഐപിഎൽ മത്സരം നിയന്ത്രിക്കുവാൻ അമ്പയറിന് കിട്ടുന്ന പ്രതിഫലം എത്ര? കണക്കുകൾ ഇവിടെ വായിക്കാം
കോടികള്‍ ഒഴുകുന്ന ക്രിക്കറ്റ് ലീഗാണ് ഐപിഎല്‍. 14 വയസുകാരന്‍ വൈഭവ് സൂര്യവന്‍ഷി മുതല്‍ 43 വയസുള്ള എം എസ് ധോണി വരെ കോടികള്‍ കൈപ്പറ്റുന്നു.കളിക്കാര്‍ മിന്നുന്ന പ്രകടനങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടുമ്ബോള്‍, ക്രിക്കറ്റിന്റെ...
കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്ടുമെന്റില്‍ കയറി ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; പ്രതി യുവതിയുടെ...
അപ്പാര്‍ട്ടുമെന്റില്‍ കയറി സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടുദിവസം മുന്‍പാണ് സംഭവം. യുവതി താമസിക്കുന്ന മുറിയിലെത്തിയ സുഹൃത്താണ് ബലാത്സംഗം ചെയ്തത്.
യുവതിയുടെ പരാതിയില്‍ കൂപ്പര്‍...


























