നടൻ സോബിൻ സാഹിറിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്; നിർമ്മാണ വിതരണ കമ്പനികളുടെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട്...
നടൻ സൗബിൻ ഷാഹിറിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. പറവ ഫിലിംസ് കമ്ബനിയുടെ സാമ്ബത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. പറവ ഫിലിംസ് കമ്ബനിയുടെ ഓഫീസ്, പുല്ലപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള...
പി ആർ വർക്കിന്റെ ബലത്തിൽ ചെന്നിത്തലയെ പോലുള്ളവരെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള നീക്കം നടക്കില്ല; വിഡി സതീശനെതിരെ...
കേരളം നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടം മുറുകുന്നു. പ്രധാനമായും രമേശ് ചെന്നിത്തല, വി ഡി സതീശൻ എന്നീ നേതാക്കള്‍ പ്രത്യക്ഷത്തിലും, കെ സി വേണുഗോപാല്‍ ,...
സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവ ചാർട്ടേർഡ് അക്കൗണ്ടന്റിൽ നിന്ന് തട്ടിയത് മൂന്നു കോടിയും ആഡംബര കാറും;...
സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയതിനെ തുടര്‍ന്ന് മുംബൈ സാന്താക്രൂസ് സ്വദേശി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രാജ് ലീല മോറെ(32) ജീവനൊടുക്കി. അന്വേഷണത്തിനിടെ, മൂന്നു പേജുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. രാഹുല്‍ പര്‍വാനി,...
കേരളം 2025 ലേക്ക് ചുവടുവെച്ചത് മദ്യത്തിൽ ആറാടി; വിറ്റഴിച്ചത് 108 കോടിയുടെ മദ്യം: ബിവറേജസ്...
പുതുവത്സരത്തിന് കേരളം കുടിച്ചത് 108 കോടിയുടെ മദ്യം. പുതുവത്സര തലേന്നായ ഇന്നലെ റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടായത്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ധന. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത് 96. 42 കോടിയുടെ മദ്യമാണ്....
ജോർദാനിൽ കഴുത സവാരിക്കിടെ പിന്നിൽ കയറിയ യുവാവ് ലൈംഗികമായി ചൂഷണം ചെയ്തു; വീഡിയോ ദൃശ്യങ്ങൾ അടക്കം...
പ്രമുഖ സോളോ ട്രാവല്‍ വ്ലോഗറായ ജന്നാ ഷെസ്മീന് ജോർദാനില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടതായി വെളിപ്പെടുത്തി. തനിക്കുണ്ടായ ദുരനുഭവം കണ്ണീരോടെയാണ് അവർ തന്റെ വ്ലോഗിലൂടെ പങ്കുവെച്ചത്. സംഭവത്തില്‍ ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണ...
സിപിഎമ്മിലെ കണ്ണൂർ ലോബിയുടെ കരുത്തു ചോരുന്നു? പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയനെ മറികടന്ന് കെ എൻ ബാലഗോപാൽ...
സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് ആരായിരിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായില്ല. ചില റിപ്പോർട്ടുകള്‍ പറയുന്നത് പ്രകാരം കെഎൻ ബാലഗോപാലിനെയാണ് സിപിഎം ഈ പദവിയിലേക്ക് പരിഗണിക്കുന്നത്.പരിചയസമ്പത്തുള്ള നേതാവും, ട്രേഡ് യൂണിയൻ രംഗത്തെ പരിചയവും, ജയിച്ച സിപിഎം...
സർവകലാശാലകളിലെ സോഫ്റ്റ്‌വെയർ സൊല്യൂഷൻസ്( കെ – റീപ്) നടപ്പാക്കൽ: അസാപ്പിനെ മുന്നിൽ നിർത്തി പരീക്ഷ നടത്തിപ്പ് ഉൾപ്പെടെയുള്ള...
സംസ്ഥാനത്തെ സർവകലാശാലകളുടെ ഭരണം, ധനവിനിയോഗം, വിദ്യാർഥി പ്രവേശനം, പരീക്ഷ നടത്തിപ്പ് തുടങ്ങിയവ ഏകീകൃത ഓണ്‍ലൈൻ പ്ലാറ്റ്ഫോമില്‍ കൊണ്ടുവരാനുള്ള കേരള റിസോഴ്സ് ഫോർ എജുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ് (കെ-റീപ്) പദ്ധതിക്കായുള്ള സോഫ്റ്റ്വെയർ 'അസാപ്...
അമിത വണ്ണത്തിനും ടൈപ്പ് ടു പ്രമേഹത്തിനും ഒരൊറ്റ ഗുളികയില്‍ പരിഹാരം; ജീവിതങ്ങൾ മാറ്റി മറിക്കാൻ എലി ലില്ലിയുടെ ഗുളിക...
ആഗോളതലത്തില്‍ പരീക്ഷണങ്ങള്‍ തുടരവെ അമിത വണ്ണത്തിനും ടൈപ്പ് ടു പ്രമേഹത്തിനും ഗുളികയുമായി യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനി. കുത്തിവയ്പ്പ് ഒഴിവാക്കി ഗുളികയിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സാരീതിയാണ് യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ എലി ലില്ലിയുടെ പരീക്ഷണങ്ങളില്‍...
ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചു പണി; കേരളം പിടിക്കാൻ കർണാടക മോഡൽ നീക്കം; നിർണായ തീരുമാനങ്ങളുമായി കോൺഗ്രസ്:...
കോണ്‍ഗ്രസ് സംഘടനാ നേതൃതലത്തില്‍ കാര്യമായ അഴിച്ചുപണിക്ക് കോണ്‍ഗ്രസ്. ബെലഗാമില്‍ നടക്കുന്ന കോണ്‍ഗ്രസിൻ്റെ വിശാല പ്രവർത്തകസമിതിയില്‍ ഇത് സംബന്ധിച്ച് ചർച്ചകുണ്ടായി. എഐസിസി ജനറല്‍ സെക്രട്ടറി പദത്തിലേക്ക് കൂടുതല്‍ പേരെ പരിഗണിക്കുന്നുവെന്നാണ് വിവരം.
അതേസമയം കേരളത്തില്‍...
ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യ അപേക്ഷ തള്ളി കോടതി; യുവതി ജയിലിൽ തുടരും
ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ഷിംജിതയ്ക്ക് ജാമ്യമില്ല. കുന്ദമംഗലം ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുന്ദമംഗലം പൊലീസ് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതി...
എ ഡി എമ്മിന്റെ ആത്മഹത്യ: പി പി ദിവ്യയ്ക്ക് കൂട്ടുനിന്ന പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങില്ല;...
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട പരാതിക്കാരൻ പ്രശാന്തനെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്നും ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ല, താല്‍ക്കാലിക ജീവനക്കാരനാണ്. ഇനി സ്ഥിരപ്പെടുത്തില്ല. പ്രശാന്തൻ ഇനി...
മുഖ്യമന്ത്രിക്കായി ക്ഷേത്രത്തില്‍ വഴിപാട്; ആലപ്പുഴയില്‍ പിണറായി വിജയന് വേണ്ടി പ്രത്യേക നേര്‍ച്ച, വിശദാംശങ്ങൾ വായിക്കാം
മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ആലപ്പുഴയില്‍ വഴിപാട്. വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തില്‍ കദളിപ്പഴം പാല്‍ ആണ് വഴിപാടായി നേർന്നത്.ആലപ്പുഴയില്‍ പിണറായി വിജയന് വേണ്ടി വഴിപാട് നടത്തിയത് ആരാധകനായ ഏതോ ഒരു പാർട്ടി...
തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ജനുവരി 21ന്; ആദ്യം ചുമതലിക്കുക മുതിർന്ന അംഗം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പുകൾ വായിക്കാം
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സുതാരവ്യം നിഷ്പക്ഷവും സമാധാനപരവുമായി നടത്താൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ. തിരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങള്‍ ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇത്...
“ചെകുത്താൻ അകത്തായി”: മോഹൻലാലിനെതിരെയുള്ള അധിക്ഷേപങ്ങളുടെ പേരിൽ താര സംഘടനയായ ‘അമ്മയുടെ’ പരാതിയിൽ ചെകുത്താൻ എന്നറിയപ്പെടുന്ന കുപ്രസിദ്ധ യൂട്യൂബർ അജു...
നടൻ മോഹൻലാലിനെ അധിക്ഷേപിച്ച യൂട്യൂബർ ചെകുത്താൻ പോലീസ് കസ്റ്റഡിയില്‍. താര സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് ചെകുത്താന്‍ ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെ പൊലീസ്...
വയനാട് ഡിസിസി ട്രഷററെയും മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി; ആരോഗ്യസ്ഥിതി അതീവ ഗുരുതരം:...
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി ഒമ്ബത് മണിയോടെ ആയിരുന്നു സംഭവം. നേരത്തേ വയനാട് ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു വിജയൻ....
സഹകരണ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് കോൺഗ്രസ് എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ കോടിക്കണക്കിന് രൂപ പിരിച്ചെടുത്തു; ഇടനില...
വയനാട് ഡിസിസി ട്രഷററും മകനും ആത്മഹത്യ ചെയ്യാനിടയായത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ കോഴ ഇടപാടിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സംഘങ്ങളില്‍ നിയമനം വാഗ്ദാനംചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് കോടികള്‍ വാങ്ങി നേതാക്കള്‍ കീശയിലാക്കിയതോടെയാണ്...
കൊല്ലത്ത് രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി; കേരളത്തെ ഞെട്ടിച്ച് വീണ്ടും കൂട്ട ആത്മഹത്യ: ...
കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. കൊല്ലം താന്നി ബിഎസ്‍എൻഎല്‍ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരാണ്...
യുക്രൈനിന് എതിരായ യുദ്ധത്തിൽ റഷ്യക്ക് സഹായം നൽകി; 19 ഇന്ത്യൻ കമ്പനികൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക: വിശദാംശങ്ങൾ...
ഇന്ത്യന്‍ സ്വകാര്യ കമ്ബനികള്‍ക്ക് അമേരിക്കയുടെ വിലക്ക്. യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിച്ചെന്നാരോപിച്ചാണ് 19 ഇന്ത്യന്‍ സ്വകാര്യ കമ്ബനികള്‍ ഉള്‍പ്പടെ 400 കമ്ബനികള്‍ക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയത്.
യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രഷറിയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും...
മോദി അധികാരമേറ്റശേഷം ബിജെപി അക്കൗണ്ടിൽ പണം കുമിഞ്ഞു കൂടുന്നു; 2014ലെ 295 കോടി രൂപയിൽ നിന്ന് 2025 ആകുമ്പോഴേക്കും...
2004 മുതല്‍ 2024 വരെയുള്ള കാലഘട്ടങ്ങളില്‍ ബി ജെ പി അക്കൗണ്ടുകളില്‍ പണം ഇരട്ടിക്കുന്നു. ഓരോ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷവും തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികളുടെ തിരഞ്ഞെടുപ്പ് കണക്ക് വിവരങ്ങല്‍ പുറത്ത് വിടാറുണ്ട്. 2004...
‘മുസ്ലിം അല്ല എന്ന് ആരോപിച്ച് വെടിവെച്ചു’: വെളിപ്പെടുത്തലുമായി കാശ്മീരിൽ ടൂറിസ്റ്റുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ;...
ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറാതെ സഞ്ചാരികള്‍. ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ പ്രതികരണത്തിന്റെ വീഡിയോ പുറത്തുവന്നു. ബേല്‍പൂരി കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അക്രമി നിറയൊഴിക്കുകയായിരുന്നുവെന്നും നിങ്ങള്‍ മുസ്ലീമല്ലെന്ന് പറഞ്ഞാണ് തോക്കുധാരി വെടിയുതിര്‍ത്തതെന്നും യുവതി പറയുന്നു.
സംഭവ സ്ഥലത്ത്...


























