ഹണി റോസിനെ കാണുമ്പോൾ മഹാഭാരതത്തിലെ ‘കുന്തി’ ദേവിയെ ഓർമ്മവരും; ‘മാലയുടെ’ പിൻഭാഗം കാണാൻ വേണ്ടിയാണ് കറക്കിയത്: പൊതുവേദിയിൽ...
നടി ഹണി റോസിനെതിരെ വിവാദ പരാമർശവുമായി പ്രമുഖ വ്യവസായി ബോബി ചെമ്മണൂർ. പുതിയ ജ്വല്ലറിയുടെ ഉദ്ഘാടത്തിനായി നടി എത്തിയപ്പോഴായിരുന്നു വിവാദപരാമർശം. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് ബോബി ചെമ്മണൂർ സംസാരിച്ചത് എന്നാണ് ആരോപണം ഉയരുന്നത്....
വയനാട് പുനരധിവാസം: ആയിരം സ്ക്വയർ ഫീറ്റ് വീടിന് 30 ലക്ഷം അധിക ചെലവ്; ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൗണ്‍...
വയനാട് പാക്കേജിന്റെ ഭാഗമായി നിര്‍മാണിക്കുന്ന വീടുകള്‍ക്ക് നിര്‍മാണചെലവ് 30 ലക്ഷം എന്നത് കൂടിയ തുകയാണെന്ന് രാജ്യത്തെ നഗരാസൂത്രണ വിദഗ്ധരുടെ ദേശീയ സംഘടനയായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൗണ്‍ പ്ലാനേഴ്‌സ് ഇന്ത്യ (ഐടിപിഐ).സ്ഥലം വില, വസ്തു...
കൊച്ചി മെട്രോ പാലത്തിൽ നിന്നു. താഴേക്ക് ചാടിയ യുവാവ് മരണത്തിന് കീഴടങ്ങി ; മരിച്ചത് മലപ്പുറം തിരൂരങ്ങാടി സ്വദേശി...
നഗരത്തെ ഏറെ നേരം മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം കൊച്ചി മെട്രോ പാലത്തിൻ്റെ വയഡക്ടില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് മരണത്തിന് കീഴടങ്ങി. ഗുരുതരമായ അവസ്ഥയില്‍ യുവാവിനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് അടിയന്തിര ചികിത്സയ്ക്കായി...
ഗോൾഡ് ഫ്ലേക്ക് സിഗരറ്റ് വ്യാജമായി നിർമ്മിച്ച് വിൽപ്പന; കേസടുത്തതോടെ വിദേശത്തേക്ക് മുങ്ങിയ യുവാവ് അറസ്റ്റിൽ: പിടിയിലായത് സുൽത്താൻബത്തേരി സ്വദേശി...
ഗോള്‍ഡ് ഫ്ലേക് സിഗരറ്റ് വ്യാജമായി നിർമ്മിച്ച് വില്‍പന നടത്തി പിടിയിലാവുമെന്നായപ്പോള്‍ വിദേശത്തേക്ക് കടന്ന 23കാരനെ മാസങ്ങള്‍ക്ക് ശേഷം പിടികൂടി. ഐടിസി കമ്ബനി വിപണിയിലെത്തിക്കുന്ന ഗോള്‍ഡ് ഫ്ലേക് സിഗരറ്റ് പാക്കറ്റുകള്‍ ആണ് യുവാവ് വ്യാജമായി...
സൽമാന്റെയും ഷാറൂഖിന്റെയും കലഹം അവസാനിപ്പിച്ച രാഷ്ട്രീയ നേതാവ്; ഇന്നലെ വെടിയേറ്റ് മരിച്ച മഹാരാഷ്ട്ര മുൻമന്ത്രി ബാബ...
കഴിഞ്ഞദിവസം വെടിയേറ്റ് കൊല്ലപ്പെട്ട മഹാരാഷ്ട്ര മുൻമന്ത്രിയും മുതിർന്ന എൻ.സി.പി നേതാവുമായിരുന്ന ബാബാ സിദ്ദിഖിക്കുണ്ടായിരുന്നത് രാഷ്ട്രീയത്തിനപ്പുറത്തെ ബന്ധങ്ങളും സൗഹൃദങ്ങളും.
വലിയ പാർട്ടികള്‍ സംഘടിപ്പിക്കുന്നതിലും തത്പരനായിരുന്നു ബാബാ സിദ്ദിഖി. സിദ്ദിഖി നടത്തിയ അത്തരത്തിലൊരു പരിപാടിക്കിടെയാണ് ബോളിവുഡ് താരങ്ങളായ...
തിരുവനന്തപുരം സെൻട്രലിലെ എസ്കലേറ്റർ അപകടത്തിന് പിന്നാലെ പേട്ട സ്റ്റേഷനിൽ കൂടുതൽ ട്രെയിൻ സ്റ്റോപ്പ് പരിഗണനയിൽ; വിശദാംശങ്ങൾ വായിക്കാം
കഴിഞ്ഞ ദിവസം തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ എസ്കലേറ്റർ അപകടവും സ്റ്റേഷനിലെ നവീകരണവും കണക്കിലെടുത്ത് പേട്ട സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാൻ നീക്കം.നിർമ്മാണം നടക്കുന്നതിനാല്‍ ഇവിടെ പുറത്തേക്കുള്ള കവാടങ്ങളിലുള്ള തിരക്ക് നിയന്ത്രിക്കാൻ...
ലാവലിന്റെ വഴിയേ മാസപ്പടി കേസും ? എസ് എഫ് ഐ ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ വിജയൻ ഡൽഹി...
സിഎംആർഎല്‍-എക്‌സാലോജിക് കേസിലെ അന്തിമവാദം വീണ്ടും മാറ്റി ഡല്‍ഹി ഹൈക്കോടതി. കേന്ദ്രസർക്കാരിനും എസ്‌എഫ്‌ഐഒയ്ക്കുമായി അഭിഭാഷകരാരും ഹാജരാകാത്തതിനാലാണ് നടപടി. കേസ് ജനുവരി 13ന് വീണ്ടും പരിഗണിക്കും.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ആണെങ്കിലും കേന്ദ്രം സീരിയസ് അല്ലെന്ന്...
തെരുവുനായ ആക്രമണം: നെയ്യാറ്റിൻകരയിലെ പൗള്‍ട്രി ഫാമിൽ നൂറുകണക്കിന് കോഴികളെ കടിച്ച് കീറി കൊന്നു; ലക്ഷങ്ങളുടെ നഷ്ടം
കാഞ്ഞിരംകുളത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ചത്തത് നൂറുകണക്കിന് കോഴികള്‍. കഴിവൂരിലെ ഐശ്വര്യ പൗള്‍ട്രി ഫാമിലാണ് സംഭവം. ഫാമുടമകളായ രാജു-സുനിതകുമാരി ദമ്ബതികള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. ദീപാവലി വിപണി ലക്ഷ്യമിട്ട് വളർത്തിയിരുന്ന ആയിരത്തിലധികം കോഴികളാണ്...
ആളുകള്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച് പൊലീസുകാരന്‍; ബെംഗളൂരുവിലെ ദൃശ്യങ്ങള്‍ വൈറല്‍
പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ ഓട്ടോറിക്ഷാ ഡ്രൈവറെ തല്ലി പൊലീസുകാരൻ. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് പൊലീസുകാരനെതിരെ ഉയരുന്നത്.മെയ് 26 ന് ബെംഗളൂരു സുധമ നഗറിന് സമീപത്താണ് സംഭവം നടന്നത്. സംഭവം കണ്ടുനിന്ന...
പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനധികൃത നിർമ്മാണവും കയ്യേറ്റവും; കണ്ണടച്ച് മുനിസിപ്പൽ ഭരണസമിതിയും അധികൃതരും: പാലായിൽ കേരള...
കേരള കോൺഗ്രസ് മാണി വിഭാഗം കേരളത്തിൽ ഭരണം നടത്തുന്ന ഏക നഗരസഭയാണ് പാലാ. ഇടത് വലത് മുന്നണികളിൽ മാറി മാറി നിൽക്കുമ്പോഴും പതിറ്റാണ്ടുകളായി കേരള കോൺഗ്രസ് മാണി വിഭാഗം കുത്തകയാക്കി...
കെഎസ്‌ആര്‍ടിസി സൗജന്യ യാത്ര: മുഖ്യമന്ത്രി- ഗതാഗത മന്ത്രി ചര്‍ച്ചയില്‍ ധാരണ; ആദ്യ 100 ദിനം നടപ്പാക്കുക ഓര്‍ഡിനറിയിൽ; പിന്നീട്...
കെ.എസ്.ആർ.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തില്‍ ഓർഡിനറി സർവീസുകളില്‍ മാത്രമായി നടപ്പാക്കും. യുഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ പദ്ധതി, വരാനിരിക്കുന്ന ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് ലക്ഷ്യമിടുന്നത്. ആദ്യ...
ജയിലുകളില്‍ തടവുകാരുടെ എണ്ണം പെരുകുന്നു; സംസ്ഥാനത്ത് ഒരു സെൻട്രല്‍ ജയില്‍ കൂടി സ്ഥാപിക്കേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വിശദാംശങ്ങൾ...
കേരളത്തിലെ ജയിലുകളില്‍ തടവുകാരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒരു സെൻട്രല്‍ ജയില്‍ കൂടി സ്ഥാപിക്കേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.നിലവില്‍ ജയിലുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമാണ്. ഇത് പരിഹരിക്കുന്നതിനൊപ്പം ജയില്‍ ജീവനക്കാരുടെ...
വനിതകള്‍ക്കായി സൗജന്യ യാത്രാ പദ്ധതി; പ്രതിദിന യാത്രക്കാരുടെ കണക്കെടുപ്പ് തുടങ്ങാന്‍ കെഎസ്‌ആർടിസിക്ക് നിര്‍ദേശം ; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് വനിതകള്‍ക്ക് സൗജന്യ ബസ് യാത്രയൊരുക്കുന്ന 'ഇന്ദിര ഗ്യാരണ്ടി' പദ്ധതിയില്‍ നീക്കം തുടങ്ങി കെഎസ്‌ആർടിസി.പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് നടത്താൻ കെഎസ്‌ആർടിസിക്ക് നിർദേശം നല്‍കി.
കോർപ്പറേഷൻ എംഡിയുടെ പ്രത്യേക നിർദ്ദേശപ്രകാരം നാളെ മുതല്‍...
കോട്ടയം നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു: ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യന് വീണ്ടും അവസരം ലഭിക്കുമ്പോൾ വൈസ് ചെയർമാൻ ബി...
ഒരാഴ്ച നീണ്ട തിരക്കിട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോട്ടയം നഗരസഭയിലേക്കുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഉപാധ്യക്ഷന്‍ ബി. ഗോപകുമാറിനു സീറ്റില്ല, പകരം ഭാര്യ സുശീലാ ഗോപന്‍ തിരുനക്കരയില്‍ മത്സരിക്കും. മുന്‍ വനിതാ കോണ്‍ഗ്രസ് നേതാവും എന്‍.എസി.പി.എസിന്റെ...
സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കിയ സംഭവം; ശിക്ഷാ വിധി മരവിപ്പിച്ച് സുപ്രീം കോടതി; പ്രതി കിരൺ...
ആയുര്‍വേദ വിദ്യാര്‍ത്ഥിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി കിരണ്‍കുമാറിന്റെ ശിക്ഷ മരവിപ്പിച്ച സുപ്രീംകോടതി ജാമ്യം നല്‍കി. നേരത്തേ കൊല്ലത്തെ കീഴ്‌ക്കോടതി വിധിച്ച 10 വര്‍ഷം തടവും 12...
ഇഡി ആക്രമണക്കേസിൽ പുതിയ വഴിത്തിരിവ്; സിപിഎം നേതാക്കൾക്ക് കുരുക്ക് മുറുകുന്നു, വിശദാംശങ്ങൾ വായിക്കാം
നല്‍കാത്ത സേവനത്തിന് സ്വകാര്യ കമ്പനിയില്‍ നിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണയെ ചോദ്യം ചെയ്യാനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച്...
ഹോട്ടലിൽ ഷൈനിനൊപ്പം രണ്ട് സ്ത്രീകളും? പോലീസ് എത്തി എന്നറിഞ്ഞപ്പോൾ രക്ഷപ്പെട്ടത് സിനിമാ സ്റ്റൈലിൽ: ഏറ്റവും പുതിയ റിപ്പോർട്ടുകൾ...
ഡാൻസാഫിന്റെ ലഹരി പരിശോധനയ്‌ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടലില്‍ നിന്നിറങ്ങിയോടുന്നതിന് മുമ്ബ് മുറിയില്‍ രണ്ട് പേർ കൂടിയുണ്ടായിരുന്നെന്ന് വിവരം. പാലക്കാട് സ്വദേശികളാണ് ഷൈനിനൊപ്പം മുറിയില്‍ ഉണ്ടായിരുന്നതെന്ന് ഹോട്ടല്‍ അധികൃതർ പറഞ്ഞു.
ഹോട്ടലില്‍ എത്തിയ ശേഷം...
കാശ്മീർ യാത്ര റദ്ദാക്കാൻ ടൂറിസ്റ്റുകളുടെ തിരക്ക്; റീഫണ്ട് നൽകി ഓപ്പറേറ്റർമാർ: തീവ്രവാദി ആക്രമണം ടൂറിസം മേഖലയ്ക്ക്...
ഇരുപത്തിയാറ് പേരെ വധിച്ച പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, കശ്മീര്‍ താഴ്വരയിലെ കാഴ്ചകള്‍ തീര്‍ത്തും ആശങ്കപ്പെടുത്തുന്നതാണ്.അതുവരെ സഞ്ചാരികളുടെ വരവ് കാരണം തിരക്കേറിയ ശ്രീനഗറിലെ വിമാനത്താവളം താഴ്വരയില്‍ നിന്ന് പലായനം ചെയ്യുന്ന ആളുകളാല്‍ നിറഞ്ഞിരിക്കുന്നു.
കശ്മീരിന്‍റെ...
കൊല്ലത്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതിന് പോലീസുകാരന്റെ ബൈക്ക് കത്തിച്ച കേസ്: അറസ്റ്റിലായ യുവതികളുടെ മൊഴിയിൽ ദുരൂഹത; വിശദമായ അന്വേഷണം...
അഞ്ചലിൽ പോലീസ് സ്റ്റേഷന് പരിധിയിലെ ആർച്ചലില്‍ കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രിയോടെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് കത്തിയ നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ രണ്ടു യുവതികള്‍ അറസ്റ്റിലായെങ്കിലും ദുരൂഹത ഒഴിയുന്നില്ല. ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ്...
ഖുറേഷി അബ്രാമും, സ്റ്റീഫൻ നെടുമ്പള്ളിയുമായി മോഹൻലാലിന്റെ പകർനാട്ടം; L2E എമ്പുരാൻ ട്രെയിലർ എത്തി:...
സിനിമോലോകം ഒന്നടങ്കം ആകാക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാല്‍ പൃഥ്രിരാജ് കോം ബോ വീണ്ടും ഒരുമിക്കുന്ന എമ്ബുരാന്റെ ട്രെയിലർ എത്തി. 20ന് ഉച്ചയ്ക്ക് 1.08ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ ട്രെയിലർ 20ന് പുലർച്ചെ 12.30ന് പുറത്തിറങ്ങി....


























