ക്ഷേമപെൻഷൻ വിതരണം സിപിഎം പാർട്ടി ഓഫീസുകളിലൂടെ; നടപടി സർക്കാർ ഉത്തരവ് കാറ്റിൽ പറത്തി: സഹകരണ ബാങ്കിനെതിരെ പരാതി
സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ സി.പി എം ഓഫീസുകള്‍ വഴി നല്‍കുന്നത് സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ വെട്ടിലായി സി.പി.എം നിയന്ത്രണത്തിലുള്ള പള്ളുരുത്തി സർവീസ് സഹകരണ ബാങ്ക്. ബാങ്ക് പരിധിയിലുള്ള പാർട്ടി മന്ദിരങ്ങള്‍, സി.പി.എമ്മിന്റെ കൊടി...
രാജ്യത്ത് കാർഷിക മേഖലയിലും, നിർമ്മാണ മേഖലയിലും ഏറ്റവും കൂടുതൽ വേതനം കൊടുക്കുന്നത് കേരളത്തിൽ; പക്ഷേ ഗുണഭോക്താക്കൾ അന്യസംസ്ഥാന...
എന്തുകൊണ്ടാണ് ഇത്രയേറെ അതിഥിത്തൊഴിലാളികള്‍ കേരളത്തിലേക്കെത്തുന്നത്. ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ടുള്ള ആര്‍ബിഐയുടെ കണക്ക് വന്നിരിക്കുകയാണ്. കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളി ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി വരുമാനം നേടിയതായി ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ആര്‍ബിഐയുടെ ഹാന്‍ഡ്ബുക്ക്...
അസഭ്യം പറഞ്ഞതിൽ മനംനൊന്ത് ഐടിഐ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; പ്രേരണ കുറ്റത്തിന് അയൽവാസിയായ സ്ത്രീ...
അസഭ്യവാക്കുകള്‍ പറഞ്ഞ് അപമാനിച്ചതില്‍ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയത സംഭവത്തില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. വെണ്ണിയൂർ നെല്ലിവിള സ്വദേശിനിയായ രാജത്തിനെ (54) ആണ് വിഴിഞ്ഞം പോലിസ് അറസ്റ്റു ചെയ്തത്. വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞല്‍...
ദിലീപ് ചിത്രത്തെ പുകഴ്ത്തി അഭിപ്രായ പ്രകടനം; വിമർശനം കനത്തതോടെ വിശദീകരണവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി...
ദിലീപ് ചിത്രം 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'യെ പ്രശംസിച്ച് വിവാദമായതോടെ വിശദീകരണവുമായി സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി എം.എ ബേബി. യുവ പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യർത്ഥന കൊണ്ടാണ് ഞാൻ ഈ സിനിമ...
കോഴ്‌സുകള്‍ക്ക് അംഗീകാരമില്ല; കൊല്ലത്ത് ചോദ്യംചെയ്യാൻ വിളിപ്പിച്ച പാരാമെഡിക്കൽ വിദ്യാഭ്യാസസ്ഥാപന ഉടമ ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം
അംഗീകാരമില്ലാത്ത പാരാമെഡിക്കല്‍ കോഴ്സുകള്‍ നടത്തി വിദ്യാർഥികള്‍ക്ക് സർട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്ന സ്ഥാപനത്തിന്റെ ഉടമ പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചതിനെത്തുടർന്ന് ജീവനൊടുക്കി. കൊല്ലം കോളേജ് ജങ്ഷനില്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍സ് എന്ന സ്ഥാപനം നടത്തുന്ന അമല്‍...
കലോത്സവ വേദിയിലെ ആക്രമണത്തിനുശേഷം കെഎസ്‌യു പ്രവർത്തകർ ആംബുലൻസിൽ കയറി രക്ഷപ്പെട്ടു; സെൽഫി പുറത്തുവിട്ട് ആരോപണവുമായി എസ്എഫ്ഐ: ...
ഡി സോണ്‍ കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിന് ശേഷം രക്ഷപ്പെടുന്നതിനായി കെഎസ്‌യു പ്രവർത്തകർ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് എസ്‌എഫ്‌ഐ.കെഎസ്‌യു പ്രവർത്തകർ ആംബുലസിന്റെ ഉളളില്‍ നിന്ന് എടുത്ത സെല്‍ഫി എസ്‌എഫ്‌ഐ പുറത്തുവിട്ടു.
ആശുപത്രിയിലേക്ക് എന്ന പേരിലാണ് കെഎസ്‌യു പ്രവർത്തകർ...
മുസ്ലിംലീഗ് ഇടതുമുന്നണി വിട്ട കാലത്ത് എവിടെ കള്ള സ്വർണം പിടിച്ചാലും ദേശാഭിമാനി എഴുതിയിരുന്നത് ബാഫഖി പിടിച്ചു...
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സിപിഎം ഏറെക്കാലമായി തുടരുന്ന രീതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ.
ഏറ്റവും കൂടുതല്‍ സ്വർണം കടത്തുന്നത് മലപ്പുറം ജില്ലയിലാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മാർക്‌സിസ്റ്റ് പാർട്ടിയുടെ ചരിത്രം പരിശോധിച്ചാല്‍ ആർക്കും അതില്‍...
സാധാരണ ഏജൻറ് മാരുടെ വയറ്റത്തടിച്ച് ലോട്ടറി വില്പന നിയമങ്ങളിൽ ഭേദഗതി; ഓണ്‍ലൈനായോ സോഷ്യൽ മീഡിയ വഴിയോ...
2005-ലെ കേരള പേപ്പർ ലോട്ടറിച്ചട്ടത്തില്‍ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. ഇതോടെ കേരള ഭാഗ്യക്കുറിയുടെ വില്‍പ്പന ഇതര സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിയമവിധേയമാകും.വില്‍ക്കേണ്ട സംസ്ഥാനങ്ങളെയും വിതരണ ഏജന്റിനെയും സർക്കാർ തീരുമാനിക്കും.
സംസ്ഥാനത്തിന്റെ അധികാരപരിധിക്കുള്ളില്‍...
ഹേമ കമ്മീഷൻ റിപ്പോർട്ട്: പരാതിക്കാർക്ക് താല്പര്യമില്ലെങ്കിലും മതിയായ തെളിവുകൾ ഉണ്ടെങ്കിൽ അന്വേഷണവുമായി മുന്നോട്ട് പൊയ്ക്കൂടെ? സർക്കാരിനോട് നിലപാട്...
മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്ബാകെ മൊഴി നല്‍കിയവരില്‍, പലരും പരാതിയുമായി മുന്നോട്ടു പോകാന്‍ തയ്യാറല്ലെന്ന് ഹൈക്കോടതി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ...
കെ.എസ്.ആര്‍.ടി.സിയില്‍ പത്ത് വർഷത്തിനിടെ ഒരാള്‍ക്ക് പോലും പി.എസ്.സി വഴി നിയമനം ലഭിച്ചിട്ടില്ല, വിശദാംശങ്ങൾ വായിക്കാം
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനില്‍ (KSRTC) കഴിഞ്ഞ ഒരു ദശകമായി പി.എസ്.സി നിയമനങ്ങള്‍ പൂർണ്ണമായും നിലച്ചതായി വിവരാവകാശ രേഖ.2016 മെയ് മുതല്‍ 2026 ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം പത്ത് വർഷത്തിനിടെ...
വെനിസ്വേലയില്‍ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോള്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; വൻ അവയവക്കടത്ത് സംശയിച്ച് കുടുംബം;
വെനിസ്വേലയില്‍ വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടുവെന്ന് പറയപ്പെടുന്ന ഇന്ത്യന്‍ നാവികന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോള്‍ തലച്ചോറും ഹൃദയവും ശ്വാസകോശവുമടക്കം ആന്തരികാവയവങ്ങള്‍ ഒന്നുമില്ലെന്ന് കണ്ടെത്തിയത് വലിയ നിഗൂഢതയ്ക്കും വിവാദത്തിനും കാരണമാകുന്നു.ഉത്തര്‍പ്രദേശിലെ ഡിയോറിയ സ്വദേശിയായ രാകേഷ് ചൗഹാന്‍...
ലോട്ടറി അടിക്കാനും ചില ട്രിക്കുകളുണ്ട്; ഈ സൂത്രങ്ങള്‍ പരീക്ഷിച്ചു നോക്കൂ:
ക്രിസ്മസ് ബമ്ബറെടുത്തോ? സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ് - ന്യൂഇയർ ബമ്ബർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.ഭാഗ്യാന്വേഷികള്‍ എല്ലാംതന്നെ പ്രാർത്ഥനയിലാണ്. കേരള സംസ്ഥാന ലോട്ടറി വകുപ്പ് നാളെ സൃഷ്ടിക്കുക 21 കോടിപതികളെയാണ്. 20...
“മെറിറ്റില്‍ വന്നവനാടാ”: പ്രമോ വീഡിയോയുമായി വിവാദ മാധ്യമപ്രവര്‍ത്തകൻ സൂരജ് പാലാക്കാരൻ; ഇവിടെ കാണാം
ഓണ്‍ലൈൻ മാധ്യമ രംഗത്തെ പതിവ് ശൈലിയില്‍ നിന്നും വേറിട്ട പാതയില്‍ സഞ്ചരിക്കുന്ന മാധ്യമപ്രവർത്തകനാണ് സൂരജ് പാലാക്കാരൻ. ട്രൂ ടിവി എന്ന ഓണ്‍ലൈൻ മാധ്യമം ഇദ്ദേഹത്തിൻറെ ഉടമസ്ഥതയിലുള്ളതാണ്. വെട്ടി തുറന്നുള്ള നിലപാടുകളും, ഫില്‍റ്റർ ചെയ്യാത്ത...
മെഗാ തിരുവാതിരക്കും വാഴ്ത്തുപാട്ടിനും പിന്നാലെ പുതിയ ഐറ്റം; പിണറായിയെ പുകഴ്ത്താൻ 15 ലക്ഷം രൂപ ചിലവിൽ ഡോക്യുമെന്ററി ഒരുക്കുന്നു;...
മുഖ്യമന്ത്രി പിണറായിയെ പുകഴ്ത്തി ഡോക്യുമെന്ററി വരുന്നു. സ്തുതിഗീതം ഒരുക്കിയതിന് പിന്നാലെയാണ് ഡോക്യുമെന്ററി വരുന്നത്. സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയാണ് പിണറായി ദി ലജൻഡ് എന്ന പേരില്‍ ഡോക്യുമെൻററി നിർമ്മിക്കുന്നത്. ലക്ഷങ്ങള്‍ ചെലവിട്ടാണ്...
വെടിയും, പുകയുമായി ജയിലർ 2 എത്തുന്നു; രണ്ടാം വരവറിയിച്ച് രജനീകാന്ത് ; അമ്പരന്ന് ആരാധകർ: ...
ഇന്ത്യ ഉടനീളം ഏറെ കോളിളക്കം സൃഷ്ട്ടിച്ച സിനിമ ആയിരുന്നു ജയിലർ. ബീസ്റ്റ് സിനിമയുടെ പരാജയത്തോട് കൂടി നെല്‍സണ്‍ എന്ന സംവിധായകനോടുള്ള ഇഷ്ടവും താല്പര്യം ആരാധകർക്ക് കുറഞ്ഞിരിക്കുകയായിരിന്നു.അതിനിടയിലാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് സൂപ്പർസ്റ്റാർ രജനി...
സ്രാവിന്റെ ആക്രമണത്തില്‍ മുങ്ങല്‍ വിദഗ്ധന്‍ കൊല്ലപ്പെട്ടു; നിസ്സഹായതയോടെ നോക്കി നിന്ന് ജനക്കൂട്ടം; നടുക്കുന്ന സംഭവം ഇസ്രായേലില്‍:...
ഇസ്രായേലില്‍ ഒരു മുങ്ങല്‍ വിദഗ്ധന്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സംശയം. കഴിഞ്ഞ ദിവസം ഹദേരാ തീരത്താണ് സംഭവം നടന്നത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ സംഭവത്തിന് ദൃക്സാക്ഷികള്‍ ആയിരുന്നു. നേരത്തേ നിരവധി ടൂറിസ്റ്റുകള്‍...
മഹാരാഷ്ട്രയിൽ ബോർഡ് പരീക്ഷകളിൽ ബുർഖ നിരോധിക്കണം: ആവശ്യവുമായി മഹാരാഷ്ട്ര മന്ത്രി രംഗത്ത്
മുംബൈ: മഹാരാഷ്ട്ര മന്ത്രിയും ഭാരതീയ ജനതാ പാർട്ടി എംഎൽഎയുമായ നിതേഷ് റാണെ, പരീക്ഷാ ക്രമക്കേടുകളും സുരക്ഷാ അപകടങ്ങളും സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി അടുത്ത മാസം നടക്കുന്ന സ്റ്റേറ്റ് ബോർഡ് ന്റെ 10, 12...
ആധാർ ചട്ടങ്ങളിൽ നിർണായക മാറ്റങ്ങൾ; പുതിയ രേഖകളുടെ പട്ടിക പുറത്ത്: വിശദമായി വായിക്കാം
ആധാര് എന്റോള്മെന്റ്, അപ്ഡേഷന് നടപടികളില് നിര്ണായക മാറ്റങ്ങള് വരുത്തി കേന്ദ്ര സര്ക്കാര് ഉത്തരവിറക്കി.കുട്ടികള്, മുതിര്ന്നവര്, ട്രാന്സ്ജെന്ഡറുകള്, പ്രവാസികള്, വിദേശികള് എന്നിവര്ക്ക് ആധാര് എടുക്കുന്നതിനും വിവരങ്ങള് പുതുക്കുന്നതിനും ഇനി മുതല് പ്രത്യേക വിഭാഗങ്ങളിലായി തിരിച്ചുള്ള...
കള്ളാടി മണ്ണിടിച്ചിൽ;കൂട്ടിയിട്ട മണ്ണ് മാറ്റണമെന്ന നിര്‍ദേശം അവഗണിച്ചു: കൊങ്കൺ റെയിൽവേക്കെതിരെ ഗുരുതര ആരോപണവുമായി മന്ത്രി പി.കെ. ബഷീർ, വിശദാംശങ്ങൾ...
വയനാട് കള്ളാടിയിലെ തുരങ്കപാതയില്‍ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിന്റെ എല്ലാ ഉത്തരവാദിത്തവും കൊങ്കണ്‍ റെയില്‍വെയ്ക്ക് ആണെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ.മേഖലയില്‍ മണ്ണ് കൂട്ടുയിട്ടത് മാറ്റണം എന്ന് രണ്ട് തവണ കർശന നിർദേശം നല്‍കിയിരുന്നു. എന്നാല്‍,...
ഓസ്ട്രേലിയൻ മന്ത്രിയും മലയാളിയുമായ ജിൻസൺ ആന്റോ ചാൾസ് ഇന്ന് കേരളത്തിൽ എത്തും; സത്യപ്രതിജ്ഞക്ക് ശേഷം ജന്മ നാട്ടിലേക്കുള്ള ആദ്യ...
ഓസ്ട്രേലിയൻ നോർത്തേൺ ടെറിട്ടറി പ്രൊവിൻസിൽ മന്ത്രിയായ മലയാളിയെ സ്വീകരിക്കുവാൻ ജന്മനാട് ഒരുങ്ങുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച് മന്ത്രിയായ ശേഷം കേരളത്തിലേക്ക് ആദ്യമായി എത്തുന്ന പാലാ സ്വദേശി ജിൻസൺ ആന്റോയ്ക്ക് ഊഷ്മള വരവേൽപ്പൊരുക്കാനാണ് ബന്ധുമിത്രാദികളും...


























