നിലമ്പൂരിൽ ജയിക്കാൻ സകല മത മൗലിക വാദികളുടെയും വോട്ട് വേണം; സുഡാപ്പി എന്നോ ജമാഅത്തെ ഇസ്ലാമി എന്നോ വ്യത്യാസമില്ല:...

നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയെന്നോ സുഡാപ്പിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടേയും വോട്ട് വേണമെന്ന് സിപിഎം നേതാവ്. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദിഖിന്റെ പ്രസംഗമാണ് വിവാദത്തിലായത്. മനുഷ്യന്റെ പിന്തുണയാണ്...

കുളത്തിൽ കുളിച്ച 4 പേർക്ക് നാല് പേർക്ക് കടുത്ത പനി; ഒരാൾക്ക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരത്ത് ആശങ്ക.

കുളത്തില്‍ കുളിച്ച ശേഷം മസ്തിഷ്ക ജ്വരം ബാധിച്ചു യുവാവു മരിച്ചതിനു പിന്നാലെ ഇതേ കുളത്തില്‍ ഇറങ്ങിയവരില്‍ 4 പേർക്കു കൂടി കടുത്ത പനി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരില്‍ ഒരാള്‍ക്കു...

‘എടാ നിങ്ങളുടെ വീടിനടുത്ത് നാളെ രാവിലെ എനിക്കൊരു പരിപാടി ഉണ്ട്; ബ്രേക്ക്ഫാസ്റ് കഴിക്കാൻ ഉണ്ടാകും’: കേന്ദ്രമന്ത്രി സുരേഷ്...

കേന്ദ്രമന്ത്രി സുരേഷ് ഗോപി വീട്ടില്‍ എത്തിയ സന്തോഷം പങ്കുവച്ച്‌ നടൻ ഷാജു ശ്രീധർ. കഴിഞ്ഞ ദിവസമാണ് ഷാജു ശ്രീധറിന്റെയും നടി ചാന്ദ്നിയുടെയും വീട്ടില്‍ സുരേഷ് ഗോപി എത്തിയത്. വീട്ടില്‍ ഏറെ സമയം ചെലവഴിച്ച...

ചെന്നൈയിൽ വാഹനാപകടം; മലയാളി യുവാവ് ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

ചെന്നൈ റെഡ്ഹില്‍സിനു സമീപം ആലമാട്ടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് മടവൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. ടാക്‌സി ഡ്രൈവറായിരുന്ന മടവൂര്‍ സി.എം മഖാമിന് സമീപത്തെ തെച്ചന്‍കുന്നുമ്മല്‍ അനസ് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന...

സമരം ചെയ്യണമെന്ന് പറഞ്ഞ് ഇങ്ങോട്ട് വിളിച്ചിരുന്നവർ ഇപ്പോൾ വിളിച്ചാൽ ഫോൺ പോലും എടുക്കുന്നില്ല: ഭരണ നേതൃത്വത്തിനെതിരെ രൂക്ഷ...

സർക്കാരിനെതിരെ തുറന്നടിച്ച്‌ കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കി മാറ്റുന്ന നയം അംഗീകരിക്കാനാവില്ലെന്നും കഴിഞ്ഞ പത്ത് വർഷക്കാലം പിണറായി സർക്കാരിനെതിരെ സമരം ചെയ്യാനും...

മിഷണറി പ്രവർത്തനത്തിന്റെ പേരിൽ വിദേശ ഫണ്ട്; ദി തിമോത്തി ഇനിഷ്യേറ്റീവ്’ സംഘടനയ്ക്കെതിരെ ഇഡി അന്വേഷണം കര്‍ശനമാക്കുന്നു, വിശദാംശങ്ങൾ വായിക്കാം

മിഷണറി പ്രവർത്തനത്തിന്റെ മറവില്‍ നക്സല്‍-മാവോയിസ്റ്റ് ബാധിത മേഖലകളിലേക്ക് വിദേശ ഫണ്ട് ഒഴുക്കിയ അമേരിക്കൻ സംഘടനയായ 'ദി തിമോത്തി ഇനിഷ്യേറ്റീവ്' (TTI) എന്ന സംഘടനയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കുന്നു.രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും...

റൂട്ട് കനാൽ ചികിത്സയ്ക്ക് പിന്നാലെ അസഹ്യമായ തൊണ്ടവേദനയും ചെവി വേദനയും; പരിശോധനയിൽ കണ്ടെത്തിയത് സൂചി: വിശദാംശങ്ങൾ വായിക്കാം

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ സൂചി ഒടിഞ്ഞ് വായില്‍ കുടുങ്ങിയതായി പരാതി. നന്ദിയോട് പാലുവള്ളി സ്വദേശി ശില്‍പയാണ് ചികിത്സപ്പിഴവിന് ഇരയായത്. കഴിഞ്ഞ ഫെബ്രുവരി 2ാം തീയതിയാണ് ശില്‍പ പല്ലു വേദനയ്ക്ക് ചികിത്സ...

ഒന്നരലക്ഷം രൂപ ചാർജുള്ള എലൈറ്റ് സബ്സ്ക്രിപ്ഷനിൽ വിവാഹിതയായ യുവതിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ; ഭാരത്...

പുലിവാല് പിടിച്ച്‌ ഇന്ത്യയിലെ മുൻനിര മാട്രിമോണിയല്‍ പ്ലാറ്റ്‌ഫോമായ ഭാരത് മാട്രിമോണി. വിവാഹിതയായ യുവതിയുടെ ഫോട്ടോ ഉപയോഗിച്ചു കൊണ്ടുള്ള വ്യാജ പ്രൊഫൈലാണ് പ്രശ്നമായത്. സ്വാതി മുകുന്ദ് എന്ന യുവതിയുടെ ഫോട്ടോ നിത്യ രാജശേഖർ എന്ന പേരിലാണ്...

ഗ്രാമപഞ്ചായത്തിൽ വാര്‍ഡുകള്‍ 1,375, മുനിസിപ്പാലിറ്റിയില്‍ 128, കോര്‍പറേഷനില്‍ 7: സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച തദ്ദേശ വാർഡുകളുടെ എണ്ണം...

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചുകൊണ്ടുള്ള കരടു വിജ്ഞാപനം പുറത്തിറങ്ങി. 1,375 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും 128 മുനിസിപ്പാലിറ്റി വാര്‍ഡുകളും ഏഴ് കോര്‍പറേഷന്‍ വാര്‍ഡുകളുമാണ് പട്ടികയില്‍ പുതുതായി ഉള്‍പ്പെട്ടിട്ടുള്ളത്. ഡിസംബര്‍ മൂന്നുവരെ കരടുമായി ബന്ധപ്പെട്ട പരാതികളും...

നവരാത്രി ആഘോഷം: ബോളിവുഡ് താരങ്ങളുടെ വൻനിര കൊച്ചിയിൽ; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

രാജ്യമെങ്ങും നവരാത്രി ആഘോഷങ്ങളുടെ തിരക്കിലാണ്. വ്യാഴാഴ്ചയാണ് നവരാത്രി ആഘോഷങ്ങള്‍ക്കു തുടക്കമായത്. കൊച്ചിയില്‍ കല്യാണ്‍ ജ്വല്ലറി ഉടമ കല്യാണരാമനും കുടുംബവും സംഘടിപ്പിച്ച നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാൻ ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, കൃതി സനോണ്‍,...

ക്യാന്‍സറാണ്, അതിജീവനം ഉണ്ടാകുമോ എന്നറിയാത്തതിനാൽ പണം ചിലവാക്കുന്നില്ല, ഭാര്യയെയും കൂടെ കൊണ്ടുപോകുന്നു: 46കാരൻ ഭാര്യയെ കൊന്ന് ജീവനൊടുക്കി: വിശദാംശങ്ങൾ...

ഗാസിയാബാദില്‍ ഭാര്യയെ കൊലപ്പെടുത്തി ശേഷം ഭർത്താവ് ആത്മത്യചെയ്തു. കുല്‍ദീപ് ത്യാഗി എന്ന 46 വയസുകാരനാണ് ഭാര്യ അന്‍ഷു ത്യാഗിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.ക്യാന്‍സര്‍ ബാദിതനായിരുന്ന കുല്‍ദീപ്. ഇവരുടെ മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തി. 'എനിക്ക്...

നടത്തിയത് 42 കോടിയുടെ ഇടപാടുകൾ; മാധ്യമ സാന്നിധ്യം അറിഞ്ഞതോടെ പാതിവില തട്ടിപ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ വന്ന...

കോടികളുടെ പാതിവില തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനെത്തിയ ബിജെപി വൈസ് പ്രസിഡന്റ് മാധ്യമങ്ങളെ കണ്ടതോടെ മുങ്ങി.തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ എ.എന്‍. രാധാകൃഷ്ണന്‍ മാധ്യമങ്ങള്‍ തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടതോടെ എത്തിയ വാഹനത്തില്‍ തന്നെ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: ചലച്ചിത്ര സംവിധായകനും ബിഗ് ബോസ് ജേതാവുമായ അഖിൽ മാരാർക്കെതിരെ പോലീസ് കേസ്;...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെത്തുടര്‍ന്ന് സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാര്‍ക്കെതിരെ കേസ്. ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്. അഖില്‍ മാരാരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്: വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം...

പ്രതിവർഷം ആയിരം കോടിയിലധികം വരുമാനം നൽകുന്ന 7 റെയിൽവേ സ്റ്റേഷനുകൾ; കേരളത്തിൽ നിന്ന് 281 കോടി വരുമാനം നേടി...

രാജ്യത്ത് ഏറ്റവും അധികം വരുമാനം നല്‍കുന്ന സ്റ്റേഷനുകളുടെ പട്ടിക പുറത്ത് വിട്ട് ഇന്ത്യന്‍ റെയില്‍വേ. ഏഴ് സ്റ്റേഷനുകളാണ് പ്രതിവര്‍ഷം ആയിരം കോടിക്ക് മുകളില്‍ വരുമാനം നല്‍കുന്നത്. ഈ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ഒരു...

ബാർക് റേറ്റിംഗ് തട്ടിപ്പ്; റിപ്പോർട്ടർ ചാനൽ ഉടമ ആൻഡ് ആഗസ്റ്റിനെ പ്രതിയാക്കി കേസെടുത്തു: വിശദാംശങ്ങൾ വായിക്കാം

വാർത്താ ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാർക്ക് ഡേറ്റാ തട്ടിപ്പില്‍ റിപ്പോർട്ടർ ടി വി എംഡി ആന്റോ അഗസ്റ്റിനെ രണ്ടാം പ്രതിയാക്കി കളമശ്ശേരി പൊലീസ് കേസെടുത്തു. ബാർക്ക് ജീവനക്കാരൻ പ്രേംനാഥാണ് ഒന്നാംപ്രതി. കൃത്രിമ രേഖ...

വിവാഹ ദിവസം പ്രതിശ്രുത വരൻ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കി; സംഭവം മലപ്പുറത്ത്: വിശദാംശങ്ങൾ വായിക്കാം.

വിവാഹ ദിവസം പ്രതിശ്രുത വരനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കുമ്മണിപ്പറമ്ബ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വിവാഹത്തിനായി തയ്യാറാകാൻ ശുചിമുറിയിലേക്ക് പോയതായിരുന്നു ജിബിൻ.ഏറെ നേരം...

ചാണക വെള്ളം ഒഴിക്കുമെന്ന വിമതഭീഷണി വിലപ്പോയില്ല; വിശ്വാസികളുടെ സംരക്ഷണത്തിൽ തിരുവാങ്കുളം പള്ളിയിൽ കുർബാന അർപ്പിച്ച് ...

വിമത വിഭാഗം വൈദീകരുടെയും വിശ്വാസികളുടെയും ഭീഷണിയെ ഭയക്കാതെ തിരുവാങ്കുളം സെന്റ് ജോർജ് പള്ളിയില്‍ സിനഡ് കുർബാന അർപ്പിച്ച്‌ അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ.ഇന്ന് രാവിലെയാണ് മാർ ബോസ്കോ പുത്തൂർ ഏകികൃത കുർബാന...

പ്രതാപകാലത്തെ ഓർമ്മപ്പെടുത്തി സച്ചിൻ ടെണ്ടുൽക്കറുടെ കിടിലൻ ഷോട്ടുകൾ; മാസ്റ്റേഴ്സ് ലീഗ് ടി 20 ഫൈനലിൽ വെസ്റ്റിൻഡീസിനെതിരെ...

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അപ്പര്‍ കട്ട്. ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി20 ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് സച്ചിന്‍ തന്റെ പ്രതാപകാലത്തെ ഓര്‍മിപ്പിച്ചത്.റായ്പൂര്‍, വീര്‍ നാരായണ്‍ സിംഗ് രാജ്യന്തര...

പെൻഷൻ ഭരണഘടനാപരമായ അവകാശം ആറാഴ്ച്ചക്കകം തീരുമാനമെടുക്കണം: സംസ്ഥാന സർക്കാരിന് നിർദ്ദേശം മനുഷ്യാവകാശ കമ്മീഷൻ – വിശദാംശങ്ങൾ...

എണ്‍പത് കഴിഞ്ഞവരുടെ പെൻഷൻ പരിഷ്കരണ കുടിശികയും ഡി.എ കുടിശികയും അടിയന്തരമായി നല്‍കണമെന്ന ആവശ്യത്തില്‍ സർക്കാർ ആറാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ഇതു സംബന്ധിച്ച്‌ ആവശ്യമെങ്കില്‍ പരാതിക്കാർ സർക്കാരിന് നിവേദനം...

കേരളത്തെ മിനി പാകിസ്ഥാന്‍ എന്നു വിളിച്ച മന്ത്രി നിതേഷ് റാണെയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണം: എംപിസിസി ജനറല്‍...

മുംബൈ: രാജ്യത്തിന്റെ ഫെഡറല്‍ ധര്‍മ്മം മറന്ന് മറ്റൊരു സംസ്ഥാനത്തെ മിനി പാകിസ്ഥാന്‍ എന്നും ജനങ്ങളെ തീവ്രവാദികള്‍ എന്നും വിശേഷിപ്പിച്ച നിതേഷ് റാണെയെ ഉടന്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി ബിജെപി കേരളജനതയോടു മാപ്പു പറയണമെന്ന്മഹാരാഷ്ട്ര...