പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു
മുംബൈ: 17 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് കേസെടുത്ത 31 കാരനെ പ്രത്യേക പോക്‌സോ കോടതി വെറുതെവിട്ടു. വിവാഹ വാഗ്ദാനം നൽകി പ്രതി താനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടിരുന്നതായി പെൺകുട്ടി മൊഴി നൽകിയിരുന്നു.2020 മെയ്...
ദേവദാസി സമ്ബ്രദായത്തിലുള്ള വിവാഹം; നടി ദിവ്യ ശ്രീധറിനും ക്രിസ് ഗോപാലകൃഷ്ണനുമെതിരെ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത് വിചിത്രമായ കഥ...
ടെലിവിഷൻ താരങ്ങളായ ദിവ്യ ശ്രീധറും ക്രിസ് ഗോപാലകൃഷ്ണനും കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹിതരായത്. പിന്നാലെ പ്രായവ്യത്യാസം അടക്കം ചൂണ്ടിക്കാട്ടി വലിയ സൈബർ ആക്രമണമാണ് ദമ്ബതികള്‍ നേരിട്ടത്.49 കാരനായ ക്രിസിന്റെ നരച്ച താടിയും മുടിയും ആയിരുന്നു...
നിതിന്‍ രാജിന്റെ മരണം:അഞ്ചരക്കണ്ടി ഡെന്റല് കോളജിലെ ഓര്ത്തോഡോന്റിക് വിഭാഗത്തിലെ അധ്യാപകര് ഉള്പ്പെടെയുള്ള മുഴുവന് ജീവക്കാരും രാജിവച്ചു; വിശദാംശങ്ങൾ വായിക്കാം
അഞ്ചരക്കണ്ടി ഡെന്റല് കോളജിലെ ഓര്ത്തോഡോന്റിക് വിഭാഗത്തിലെ അധ്യാപകര് ഉള്പ്പെടെയുള്ള മുഴുവന് ജീവക്കാരും രാജിവച്ചു.വകുപ്പിലെ ഏഴ് ജീവനക്കാരാണ് ഒന്നിച്ച് രാജിക്കത്ത് സമര്പ്പിച്ചിരിക്കുന്നത്. ജീവനക്കാരൊന്നിച്ച് രാജിക്കത്ത് നല്കിയതോടെ ഡിപ്പാര്ട്ട്മെന്റിന്റെ പ്രവര്ത്തനം ആവതാളത്തിലായിരിക്കുകയാണ്. എന്നാല് രാജിക്കത്ത് നിലവില്...
പ്രചരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിനു കാരണം കൃഷ്ണകുമാറുമായുള്ള മാനസിക അകൽച്ച; അമ്മ മരിച്ചു കിടന്നപ്പോൾ പോലും എത്തിയില്ല: ...
ബിജെപിയോട് ഇടഞ്ഞു നില്‍ക്കുന്നതിലെ കാരണം വെളിപ്പെടുത്തി യുവനേതാവ് സന്ദീപ് വാര്യർ. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി കൃഷ്‌ണകുമാറുമായുള്ള മാനസിക അകല്‍ച്ചയാണ് തന്റെ പിന്മാറ്റത്തിന് കാരണമെന്ന് സന്ദീപ് വിശദമാക്കുന്നു.
അമ്മ മരിച്ച് കിടന്നപ്പോള്‍ പോലും തന്നെ വന്ന്...
മൂന്നു മിനിറ്റിനകം രണ്ട് ലക്ഷം ബുക്കിംഗ്; ടെസ്‌ലയെ വിറപ്പിച്ച് ഷവോമിയുടെ ഇലക്ട്രിക് കാർ: ഇന്ത്യൻ രൂപയിലെ...
വിപണിയില്‍ എത്തും മുൻപ് ഇളക്കി മറിച്ച് ഷവോമിയുടെ പുതിയ ഇലക്‌ട്രിക് കാറായ YU7 എസ്‌യുവി. ചൈനീസ് കാർ വിപണിയില്‍ ഔദ്യോഗിക ബുക്കിങ് ആരംഭിച്ചപ്പോള്‍ മൂന്ന് മിനിറ്റ് കൊണ്ട് കിട്ടിയത് 2 ലക്ഷത്തിന് മുകളില്‍...
ബേപ്പൂരിൽ കടുത്ത പോരാട്ടം; മുഹമ്മദ് റിയാസിനെതിരെ പി.വി. അൻവർ ;യുഡിഎഫ് വോട്ടുകളും തനിക്ക് കിട്ടുമെന്ന് റിയാസ് ; വിശദാംശങ്ങൾ...
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഏറ്റവും ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് ബേപ്പൂർ. എല്‍ഡിഎഫിനായി സിറ്റിങ് എംഎല്‍എയായ മുഹമ്മദ് റിയാസ് ഇറങ്ങുമ്പോള്‍, യുഡിഎഫിനായി പി.വി.അൻവർ കളത്തിലിറങ്ങുന്നതോടെ മത്സരാന്തരീക്ഷം മാറി. ബേപ്പൂരില്‍ ഇത്തവണ അട്ടിമറിയുണ്ടാകുമെന്നാണ് പി.വി.അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട്...
കുടുംബ കോടതിയിൽ ഹാജരായി ധനുഷും, ഐശ്വര്യ രജനീകാന്തും; വിവാഹമോചനത്തിന് ഔദ്യോഗിക സ്ഥിരീകരണം: വിശദാംശങ്ങൾ വായിക്കാം
വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് നടന്‍ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും ചെന്നൈയിലെ കുടുംബ കോടതിയില്‍ ഹാജരായി.
ഇവര്‍ കഴിഞ്ഞ വര്‍ഷമാണ് വിവാഹ മോചനം പ്രഖ്യാപിച്ചത്. അതിനുശേഷം ഇതാദ്യമായാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട് ഇരുവരും കോടതിയില്‍ ഹാജരാവുന്നത്. വാദം...
ദേശീയ പാതയോരത്ത് നിർത്തിയിട്ടിരുന്ന കാർ കുട്ടികൾ സ്റ്റാർട്ട് ആക്കി; നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചു കയറി: ...
പാലക്കാട് ഒറ്റപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കുട്ടികള്‍ സ്റ്റാര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അപകടം.കാറിലുണ്ടായിരുന്ന കുട്ടികളുമായി മുന്നോട്ട് നീങ്ങിയ കാര്‍ എതിര്‍ദിശയിലേക്ക് കടന്ന് മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കാര്‍ നിയന്ത്രണം വിട്ട് പോകുമ്ബോള്‍ രണ്ടു ഭാഗങ്ങളില്‍...
വാഹനം ബൈക്കിൽ ഇടിച്ചത് ചോദ്യം ചെയ്ത യുവാവിനെ ബോണറ്റിൽ തൂക്കിയിട്ട് ഓഡി കാറിൽ പാഞ്ഞു; പ്രതികൾ...
ആഡംബര വാഹനം ഇടിച്ച് കാറിന്റെ ബോണറ്റില്‍ കുടുങ്ങി ബൈക്ക് യാത്രികൻ. വാഹനം നിർത്താൻ പോലും തയ്യാറാകാതെ ചീറിപ്പാഞ്ഞ യുവാക്കള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്.
ബോണറ്റില്‍ തൂങ്ങിക്കിടന്ന യുവാവുമായി മൂന്ന് കിലോമീറ്ററിലേറെ പോയ ശേഷമാണ് ഓഡി...
സോളാര്‍ തട്ടിപ്പ് കേസ്: സരിത നായരെയും ബിജു രാധാകൃഷ്ണനെയും വെറുതെ വിട്ടു; വിശദാംശങ്ങൾ വായിക്കാം
സോളാർ കേസില്‍ സരിത നായർ ഉള്‍പ്പെടെ മൂന്നുപേരെ കൊയിലാണ്ടി മജിസ്ട്രേറ്റ് വെറുതെ വിട്ടു. വിവാദമായ സോളാർ കേസില്‍ പ്രതികളായ സരിത നായർ, ബിജു രാധാകൃഷ്ണൻ, മണിമോൻ എന്നിവരെയാണ് കൊയിലാണ്ടി മജിസ്ട്രേറ്റ് അജി കൃഷ്ണൻ...
പുലർച്ചെ മൂന്നിന് വിളിച്ച് കഞ്ചാവ് ആവശ്യപ്പെട്ട നടനാണ് ശ്രീനാഥ് ഭാസി; സ്ഫോടനാത്മക വെളിപ്പെടുത്തലുമായി സിനിമ നിർമാതാവ്: വിശദാംശങ്ങൾ...
നടന്‍ ശ്രീനാഥ് ഭാസി സിനിമാ സെറ്റില്‍ നിരന്തരം ലഹരി ആവശ്യപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് ഹസീബ് മലബാര്‍.രാത്രി മൂന്ന് മണിക്ക് ഫോണില്‍ വിളിച്ച് കഞ്ചാവ് കിട്ടിയേ പറ്റുകയുള്ളൂവെന്ന് പറഞ്ഞ നടനാണ് ശ്രീനാഥ് ഭാസിയെന്നും നമുക്ക്...
വനിതാ ഡോക്ടറുടെ മുടിക്കുപിടിച്ച് തല സ്റ്റീൽ ഫ്രെയിമിൽ ആഞ്ഞിടിപ്പിച്ചു; തിരുപ്പതി ശ്രീ വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ...
പശ്ചിമ ബംഗാള്‍ സംഭവത്തിന് പിന്നാലെ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധം ഉയരുന്നതിനിടെ, ആന്ധ്രയിലെ ആശുപത്രിയില്‍ മറ്റൊരു നടുക്കുന്ന സംഭവം. തിരുപ്പതിയിലെ ശ്രീ വെങ്കടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ജൂനിയര്‍...
രാഹുൽ മാങ്കൂട്ടം 15 പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും പീഡിപ്പിച്ചു; ഇരകളെ പങ്കുവെച്ചു: ഗുരുതര ആരോപണങ്ങളുമായി...
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേവലം ഒരു ഇരയല്ല, 15 പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ 15 പെണ്‍കുട്ടികളെയും...
“ക്രിസ്ത്യന്‍ പുരോഹിതന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചത് ആചാരലംഘനമല്ല”; നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
അടൂർ പാർത്ഥസാരഥി ക്ഷേത്രത്തില്‍ ക്രിസ്ത്യൻ പുരോഹിതൻ പ്രവേശിച്ചതില്‍ ആചാരലംഘനമില്ലെന്ന് ഹൈക്കോടതി. തന്ത്രിയുടെ അനുമതിയോടെയുള്ള പ്രവേശനം ആചാര ലംഘനമല്ലെന്ന അറിയിച്ച കോടതി, ക്ഷേത്രത്തില്‍ പ്രവേശിച്ചതില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളുകയും ചെയ്തു. ഓർത്തഡോക്സ്...
കോൺഗ്രസിന് പുതിയ ആസ്ഥാനമന്ദിരം: ഇന്ദിരാഭവൻ ഉദ്ഘാടനം ചെയ്ത് സോണിയാഗാന്ധി; വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
കോണ്‍ഗ്രസ് പാർട്ടിയുടെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം കുറിച്ചുകൊണ്ട്, പാർട്ടിയുടെ ആസ്ഥാനം 24 അക്ബർ റോഡില്‍ നിന്ന് 9-എ കോട്‌ല റോഡിലേക്ക് മാറ്റി.പുതിയ ആസ്ഥാന മന്ദിരത്തിന് 'ഇന്ദിരാ ഭവൻ' എന്ന് പേര് നല്‍കിയിരിക്കുന്നു....
തിരുവനന്തപുരം കോർപ്പറേഷനിൽ വിജയിച്ച 50 ബിജെപി കൗൺസിലർമാക്ക് സ്വീകരണവും വിരുന്നുമൊരുക്കാൻ പ്രധാനമന്ത്രി; വിജയാഘോഷം ഫെബ്രുവരി 13ന് പ്രധാനമന്ത്രിയുടെ വസതിയിൽ:...
നാലു പതിറ്റാണ്ടിലേറെ നീണ്ട ഇടതുപക്ഷ കുത്തക തകര്‍ത്ത് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരം പിടിച്ച ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഔദ്യോഗിക സ്വീകരണം. മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര...
പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കാർ കത്തിച്ച സംഭവം; സഹപാഠിയും അമ്മയും അറസ്റ്റിൽ: തിരുവനന്തപുരം കേസിന്റെ വിശദാംശങ്ങൾ...
പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ വീട്ടിലെ കാർ കത്തിച്ച സംഭവത്തില്‍ സഹപാഠിയും മാതാവും അറസ്റ്റില്‍.ആറ്റിങ്ങല്‍ വഞ്ചിയൂർ സ്വദേശിയായ സഹപാഠിയും മാതാവുമാണ് നഗരൂർ പൊലീസിന്റെ പിടിയിലായത്.
നവംബർ 11 ന് അർദ്ധരാത്രിയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. 16...
സ്കൂൾ വളപ്പിൽ പുലിയെ കണ്ടെന്ന് സ്കൂൾ ജീവനക്കാർ;രക്ഷിതാക്കളും നാട്ടുകാരും ഭീതിയില്‍; വിശദാംശങ്ങൾ വായിക്കാം
അഗളി ഗവ. എല്‍പി സ്കൂള്‍ വളപ്പില്‍ പുലി . പുലിയെ കണ്ടെന്ന് സ്കൂള്‍ ജീവനക്കാർ അറിയിക്കുകയായിരുന്നു.ഇന്ന് രാവിലെ 8 മണിക്ക് സ്കൂളിലെ പാചക തൊഴിലാളികളാണ് പുലിയെ കണ്ടത്.
ഉടൻ പിടിഎ ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു.പരിശോധന...
അനുഭവിക്കുന്നത് അതിരില്ലാത്ത ആനന്ദം; അവിവാഹിതരായ സ്ത്രീകള്‍ക്ക് റിലേഷൻഷിപ്പ് മുതല്‍ ലൈംഗികാനുഭവങ്ങളില്‍ വരെ ഉയര്‍ന്ന സംതൃപ്തി: പഠന റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങൾ...
തനിച്ചു ജീവിക്കുന്ന സ്ത്രീകള്‍ അനുഭവിക്കുന്നത് അതിരില്ലാത്ത ആനന്ദമെന്ന് പഠന റിപ്പോർട്ട്. വിവാഹിതരോ സ്ഥിരമായി പങ്കാളികളുള്ളവരോ ആയ സ്ത്രീകളെക്കാള്‍ തനിച്ചു ജീവിക്കന്ന സ്ത്രീകളാണ് സംതൃപ്തരെന്നാണ് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്‌സണാലിറ്റി...
ജനകീയ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിക്കുന്നതെന്ന് ആരോപണം; ഇന്ദിര കാന്റീന്‍ പ്രവര്‍ത്തനം വിവാദത്തില്‍ ; വിശദാംശങ്ങൾ വായിക്കാം
ഇടപ്പള്ളിയില്‍ യുഡിഎഫ് ഭരണസമിതി ആരംഭിച്ച ഇന്ദിര കാന്റീൻ മുന്നോട്ട് പോകുന്നത് 'സമൃദ്ധി' പദ്ധതിയുടെ സഹായത്തോടെയെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്ത്.എറണാകുളം നോർത്തിലെ സമൃദ്ധി@കൊച്ചി ജനകീയ ഹോട്ടലില്‍ നിന്ന് ഇന്ദിര കാന്റീനിലേക്ക് ഭക്ഷണം കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍...


























