അമ്മയ്ക്ക് ബദലുമായി പൃഥ്വിരാജും, ടോവിനോയും എത്തുമോ? യുവതാരങ്ങളുടെ നേതൃത്വത്തിൽ പുതിയ താര സംഘടനയ്ക്ക് രൂപം കൊടുക്കുമെന്ന് റിപ്പോർട്ടുകൾ; സമൂഹമാധ്യമങ്ങളിൽ...

ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമ ഇത് വരെ അഭിമുഖീകരിക്കാത്ത സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. താര സംഘടനയായ അമ്മയുടെ ഭരണസമിതി വരെ പിരിച്ചുവിട്ടു കഴിഞ്ഞു. ഇതിന് പിന്നാലെ താരസംഘടനയുടെ ഭാവിയെ കുറിച്ചുള്ള...

കൺസൾട്ടിംഗ് റൂമിലും കാറിനുള്ളിലും രോഗിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; വനിതാ ഡോക്ടറുടെ ലൈസൻസ് റദ്ദാക്കി: വിശദാംശങ്ങൾ വായിക്കാം

രോഗിയുമായി ദീർഘകാലം ലൈംഗികബന്ധം പുലർത്തിയെന്നാരോപണത്തെ തുടർന്ന് സിഡ്നിയിലെ ഡോക്ടറുടെ മെഡിക്കല്‍ ലൈസൻസ് റദ്ദാക്കി.ഡോ. മരിയ ബാസ്റ്റാസിനെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. എൻഎസ്ഡബ്ല്യു സിവില്‍ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ആണ് അന്തിമ നടപടി എടുത്തത്....

കുതിച്ചുയര്‍ന്ന് കേരളത്തിലെ ബാലപീഡനം; ഏറ്റവും കൂടുതല്‍ കേസുകൾ ഈ ജില്ലയില്‍; വീടുകള്‍ പോലും സുരക്ഷിതമല്ല: റിപ്പോർട്ട് വായിക്കാം.

കേരളത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ കുതിച്ചുയരുന്നു. സ്കൂളുകളിലും വീടുകളിലും പോലും കൊച്ചു കുട്ടികള്‍ സുരക്ഷിതരല്ലെന്ന റിപ്പോർട്ട് പുറത്ത് വിട്ട് കേരള സർക്കാർ. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്‌,...

നായകൻ അല്ലു അർജുന് 300 കോടി; വില്ലൻ ഫഹദിനും നായിക രശ്മികക്കും പ്രതിഫലം എത്ര? ...

സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ നായകനാകുന്ന ആക്ഷൻ ചിത്രമാണ് 'പുഷ്പ 2 ദി റൂള്‍'. 'പുഷ്പ'യുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങുന്ന ചിത്രത്തിന് വലിയ പ്രതീക്ഷകളാണ് സിനിമാ പ്രേമികള്‍ക്കിടയില്‍ ഉള്ളത്. സിനിമയ്ക്കായി അല്ലു അർജുൻ...

കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് നിർത്തൂ, സംസ്ഥാനത്തിന് കൃത്യമായ കണക്ക് വേണം: വയനാട് പുനരധിവാസത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ...

സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഓഡിറ്റിങ്ങില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച്‌ ഹൈക്കോടതി. ഫണ്ട് എങ്ങനെ ചിലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ലെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച...

വിപണിയിൽ മൂന്നാം വർഷം; വിറ്റഴിച്ചത് നാല് ലക്ഷം യൂണിറ്റുകൾ: ഇന്ത്യൻ നിരത്തുകളിൽ വലിയവനായി ടാറ്റയുടെ കുഞ്ഞൻ പഞ്ച്.

ടാറ്റ പഞ്ച് എന്ന വാഹനം കാഴ്ചയില്‍ കുഞ്ഞൻ ആണെങ്കിലും ഈ വാഹനത്തിന്റെ ജനപ്രീതി വളരെ വലുതാണ്. രാജ്യത്ത് ഏറ്റവുമധികം വില്‍പ്പനയുള്ള വാഹനങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ തന്നെ കഴിഞ്ഞ ചില വർഷമായി പഞ്ച്...

ജീവൻ എടുക്കാൻ പോകുന്നു എന്ന് ഇൻസ്റ്റാഗ്രാം വീഡിയോ; പിന്നാലെ ആത്മഹത്യ: തിരൂരിൽ ട്രാൻസ് ജെൻഡർ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി

ട്രാൻസ്ജെൻഡർ യുവതിയെ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വടകര സ്വദേശിനി കമീലയെയാണ് സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന് മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നാലരയോടെ ആയിരുന്നു സംഭവം. തിരൂർ...

സംസ്ഥാന സർക്കാരിന് മന്ത്രി കേളുവിനോടു വയനാട്ടിലെ ദുരന്തബാധിതരോട് ഇല്ലാത്ത കരുതൽ; ഔദ്യോഗിക വസതി മോടി...

കേന്ദ്രസര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ എല്‍ഡിഎഫ് -യുഡിഎഫ് ഹര്‍ത്താല്‍ വയനാട് പുരോഗമിക്കുന്നതിനിടെയാണ് ജില്ലയില്‍ നിന്നുള്ള മന്ത്രിയുടെ ഔദ്യോഗിക വസതിക്കായി ലക്ഷങ്ങള്‍ ചിലവഴിക്കുന്നതിന്റെ വിവരങ്ങളും പുറത്തു വരുന്നത്. മന്ത്രി ഒആര്‍ കേളുവിന്റെ ഔദ്യോഗിക വസതി നവീകരിക്കാന്‍ 87 ലക്ഷം...

മാനന്തവാടിയിൽ കസ്റ്റംസിന്റെ കള്ളപ്പണ വേട്ട; ക്രെറ്റാ കാറിനുള്ളിലെ രഹസ്യ അറയിൽ നിന്ന് പിടിച്ചെടുത്തത് മംഗലാപുരത്തുനിന്നും കടത്തിക്കൊണ്ടുവന്ന 3.15 കോടി;...

കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ 3.15 കോടി രൂപയുടെ ഇന്ത്യന്‍ കറന്‍സി വയനാട് മാനന്തവാടിയില്‍ വെച്ച്‌ കസ്റ്റംസ് പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ കോഴിക്കോട് കസ്റ്റംസ് (പ്രിവന്റീവ്) കമ്മീഷണറേറ്റ് വിഭാഗമാണ് വയനാട് പോലീസിന്റെയും കേന്ദ്ര...

കോട്ടയം എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; യുവതി മരണത്തിന് കീഴടങ്ങി; 18 പേർക്ക് പരിക്ക്:...

കോട്ടയം കുറുവിലങ്ങാട് എംസി റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശിയായ സിന്ധു (45) ആണ് മരിച്ചത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ചീങ്കല്ലയില്‍ പള്ളിക്ക് സമീപത്താണ്...

ചലച്ചിത്രതാരം ബാല കടവന്ത്ര പോലീസിന്റെ പിടിയിൽ; മുൻ ഭാര്യ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിൽ താരം അറസ്റ്റിലായത്...

നടൻ ബാലയെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ ഭാര്യയുടെ പരാതിയിലാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ കടവന്ത്ര പോലീസാണ് നടനെ അറസ്റ്റു ചെയ്തത്....

കേരളം വിളിച്ചു ചേർക്കുന്ന ധനകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുക നാല് പേർ മാത്രം; ഉദ്ഘാടകൻ കേരളത്തെ കുത്തുപാള എടുപ്പിച്ച...

കേരളം വിളിച്ചു ചേര്‍ക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ കോണ്‍ക്ലേവില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചത് നാലു സംസ്ഥാനങ്ങള്‍ മാത്രം. അതും ഉറപ്പില്ല, എത്തിയാല്‍ എത്തി എന്നു പറയാം. തെലങ്കാന ധനകാര്യ മന്ത്രി ഭട്ടി വിക്രമാര്‍ക്ക മല്ലു,...

തൊടുപുഴ നഗരസഭയിലെ സിപിഎം അനുകൂല നിലപാട്; ലീഗ് ജില്ലാ നേതൃത്വത്തിന് എതിരെ പണികൾക്കിടയിൽ അമർഷം പുകയുന്നു; ...

'സൗഹൃദ' മത്സരത്തിനപ്പുറം സി.പി.എം വിജയത്തിന് കളമൊരുക്കുന്ന നിലപാടിലേക്ക് നഗരസഭ തെരഞ്ഞെടുപ്പില്‍ പാർട്ടി പോകേണ്ടതില്ലായിരുവെന്ന് മുസ്ലിംലീഗില്‍ വിമർശനം. വോട്ടെടുപ്പ് വേളയില്‍ അവസാന റൗണ്ടില്‍ പാർട്ടിയെടുത്ത തീരുമാനമാണ് പിഴച്ചത്.കോണ്‍ഗ്രസിന് ദാർഷ്ട്യം ആരോപിച്ച്‌ ഒറ്റക്ക് മത്സരിക്കാൻ...

നിയമസഭാ തിരഞ്ഞെടുപ്പ്: മാര്‍ച്ച്‌ 15 വരെ അപേക്ഷിച്ചവര്‍ക്കേ വോട്ട് ചെയ്യാനാകൂ; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ നിര്‍ണായക വിശദീകരണം...

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മാർച്ച്‌ 15 വരെ അപേക്ഷ സമർപ്പിച്ചവർക്ക് മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂ.നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ മാർച്ച്‌ 23 വരെ പേരു ചേർക്കാൻ അപേക്ഷിക്കാമെങ്കിലും, 15-ന് ശേഷം...

മൂക്കും കുത്തി മൂന്നാം സ്ഥാനത്തേക്ക്; ബാർക് റേറ്റിങ്ങിൽ ഏഷ്യാനെറ്റ് എന്ന വൻമരത്തിന് കനത്ത തിരിച്ചടി; ...

മലയാളത്തില്‍ എത്രയോ വാര്‍ത്താ ചാനലുകള്‍ വന്നിട്ടും പോയിട്ടുമുണ്ട്. അപ്പോഴൊക്കെയും ഒന്നാം സ്ഥാനം കുത്തകയായി കൈയ്യടക്കി വെച്ചിരുന്നത് ഒരേയൊരു വാര്‍ത്താ ചാനലാണ്- ഏഷ്യാനെറ്റ് ന്യൂസ്. മറ്റാര്‍ക്കും തൊടാന്‍ പറ്റില്ലെന്ന് തോന്നിച്ച ആ ഉയരത്തില്‍ നിന്ന്...

ലൈംഗിക ബന്ധം വാഗ്ദാനം ചെയ്ത് മുൻകൂർ പണം പറ്റി വീടുകളിലേക്ക് എത്തും; കസ്റ്റമർക്ക് മയക്കുമരുന്ന് നൽകി...

ലൈംഗിക ബന്ധം വാഗ്ദാനം ചെയ്ത് പുരുഷന്മാരെ ലക്ഷ്യമാക്കി ലഹരിമരുന്ന് നല്‍കി കവർച്ച നടത്തിയ കേസില്‍ രണ്ട് യുവതികള്‍ കുറ്റം സമ്മതിച്ചു. ഗാരി മൗവറ്റ് (37), മാല്‍ക്കം കിങ് (80) എന്നിവരുടെ മരണത്തിനും മറ്റ്...

കോഴിക്കോട് 23കാരിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് തൂണേരി സ്വദേശിനി സന:...

നാദാപുരം തൂണേരിയില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തൂണേരി സ്വദേശിനി കയന മഠത്തില്‍ ഫാത്തിമത്ത് സനയെ(23) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍...

ആർഎസ്എസുകാർ വൈദികരെ പോലെ; കാട്ടാക്കടയിലെ ആർഎസ്എസ് വേദിയിൽ ക്രൈസ്തവ വൈദികന്റെ പ്രസംഗം വൈറലാകുന്നു: വീഡിയോ...

ആർഎസ്‌എസ് പ്രചാരകർ ഞങ്ങളെപ്പോലെ വൈദികരാണെന്നാണ് ഫാ. മാത്യൂസ് മൂന്നാറ്റിൻമുഖം. കളളിക്കാട് മായം സെന്റ് മേരീസ് കത്തോലിക്കാ ചർച്ച്‌ വികാരിയാണ് ഫാ.മാത്യൂസ്. ആർഎസ്‌എസ് കാട്ടാക്കട ഖണ്ഡിന്റെ നേതൃത്വത്തില്‍ നടന്ന വിജയദശമി മഹോത്സവത്തില്‍ അദ്ധ്യക്ഷ പ്രഭാഷണം...

നാല് വനിതകൾ; മൂന്നു ക്രിസ്ത്യാനികൾ; രണ്ടുപേർ പിന്നൊക്ക വിഭാഗങ്ങളിൽ നിന്ന്: 14 ജില്ലകൾ ഉള്ള...

സ്ഥാനത്തെ ബിജെപിയുടെ 27 സംഘടനാ ജില്ലകളിലെ പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ചു. നാലുപേർ സ്ത്രീകളാണ്. സ്ത്രീ ശാക്തീകരണം ബിജെപിക്ക് മുകള്‍‌തട്ടില്‍ പ്രസംഗിക്കാൻ മാത്രമുള്ളതല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരന്ദ്രൻ പറഞ്ഞു. കാസർഗോഡ് എം എല്‍...

ബൗണ്‍സര്‍മാര്‍ക്കിടയിലെ ‘ലേഡി സിംഹം’; ലാലേട്ടന് വഴിയൊരുക്കിയ 37കാരി അനു കുഞ്ഞുമോന്റെ വിശേഷങ്ങൾ വായിക്കാം

ഇറുകിയ കറുത്ത ടീ-ഷർട്ടും ജീൻസും ധരിച്ച്‌, സൂപ്പർസ്റ്റാർ മോഹൻലാലിന്റെ മുന്നിലേക്ക് ആത്മവിശ്വാസത്തോടെ അവള്‍ നടന്നു.തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്തുകൊണ്ട് ലാലേട്ടന് വഴിയൊരുക്കി. കൊച്ചിയില്‍ അടുത്തിടെ ഒരു ചടങ്ങില്‍ പങ്കെടുത്ത നടനെ അകമ്ബടി...