ഇന്ത്യൻ ക്രിക്കറ്റ് താരത്തെ രണ്ടുമാസം കൊണ്ട് 17 കിലോ കുറയ്ക്കാൻ സഹായിച്ച അദ്ഭുത പാനീയം; ഗുണങ്ങളറിയാം
അമിത വണ്ണത്തിന്റെ പേരില്‍ ഒരുപാട് വിമർശനങ്ങളും കളിയാക്കലുകളും ഏല്‍ക്കേണ്ടി വന്ന ഇന്ത്യൻ ക്രിക്കറ്റ് താരമാണ് സർഫറാസ് ഖാൻ. ഇപ്പോഴിതാ വെറും രണ്ടുമാസം കൊണ്ട് 17 കിലോ കുറച്ച് ഞെട്ടിച്ചിരിക്കുകയാണ് താരം. സർഫറാസിന്റെ അതിശയിപ്പിക്കുന്ന...
ഹെറോയിനുമായി യുവതി പിടിയില്‍; സംഭവം പെരുമ്പാവൂരിൽ
20 ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളിയായ യുവതി പിടിയില്‍. അസാം ഹൈബ്ര ഗാവ് കച്ചമരി സ്വദേശിനി സലീമ ബീഗം (28) ആണ് പെരുമ്ബാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. കാഞ്ഞിരക്കാട് നിന്നാണ് യുവതിയെ...
ചാർജ് ചെയ്യാൻ ഇട്ട ഫോൺ പൊട്ടിത്തെറിച്ച് അഗ്നിബാധ; വിദ്യാർഥിനിയുടെ സർട്ടിഫിക്കറ്റുകൾ അടക്കം കത്തി നശിച്ചു: കൊല്ലങ്കോട് നടന്ന സംഭവത്തിന്റെ...
വീടിന്റെ മുറിയില്‍ ചാർജ് ചെയ്യാൻ വെച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ വിദ്യാർഥിനിയുടെ എസ്‌എസ്‌എല്‍സി, പ്ലസ് ടു ഉള്‍പ്പെടെയുള്ള സർട്ടിഫിക്കറ്റുകളും പുസ്തകശേഖരവും കത്തിനശിച്ചു. കൊല്ലങ്കോട് ഊട്ടറയ്ക്കടുത്ത് വിപി തറ ശ്രീജാലയത്തില്‍ ഗോപാലകൃഷ്ണന്റെ (രാജു)...
“ബാഗ് മാറ്റിയാല്‍ വിമാനം തകര്‍ക്കും”: വനിതാ ഡോക്ടറുടെ പരാക്രമം കാരണം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയത് രണ്ട്...
വിമാനത്തിനകത്ത് ജീവനക്കാരുമായും സഹയാത്രികരുമായും പ്രശ്നങ്ങളുണ്ടാക്കിയ വനിതാ ഡോക്ടർ കാരണം യാത്ര വൈകിയത് രണ്ട് മണിക്കൂറിലധികം. ഒടുവില്‍ ഈ യാത്രക്കാരിയെ പുറത്തിറക്കിയ ശേഷമാണ് വിമാനത്തിന് പുറപ്പെടാനായത്. വിമാനത്തില്‍ നിന്നിറക്കി പൊലീസ് സ്റ്റേഷനിലെത്തിയ യുവതി അവിടെയും...
“ഈ ഭരണാധിപന്റെ കാലത്ത് ജീവിക്കുന്നു എന്നത് അപമാനകരമായി തോന്നുന്നു”: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സിനിമാതാരം ജോയ് മാത്യു; വിഡിയോ
പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ആശാവര്‍ക്കന്മാരെ ഒന്ന് നേരില്‍ കാണാന്‍ തയ്യാറാവാത്ത ഭരണാധിപന്റെ കാലത്ത് ജീവിക്കുന്നു എന്നത് അപമാനകരമായി തോന്നുന്നു എന്ന് ജോയ് മാത്യു പറഞ്ഞു.ആര് സമീപിക്കുന്നു...
പാലാ സ്വദേശിനിക്ക് ജർമൻ പൗരനുമായി വിവാഹം; നായർ ആചാര പ്രകാരമുള്ള വിവാഹ ചടങ്ങുകൾ നടന്നത് പുളിക്കകണ്ടം ഓർച്ചാർഡ് ഓഡിറ്റോറിയത്തിൽ:...
പാലാ സ്വദേശി അപർണ്ണയും ജർമ്മൻ സ്വദേശിയായ ഫിലിപ്പും ഇന്ന് പാലാ പുളിക്കകണ്ടത്തിൽ ഓർച്ചാർഡ് റിവർ മാൻഷൻ ഓഡിറ്റോറിയത്തിൽ വച്ച് വിവാഹിതരായി. റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥരായ സുരേഷ് നാരായണപിള്ളയുടെയും രാജേശ്വരിയുടെയും മകളാണ് ജർമ്മനിയിൽ...
ശിവസൂര്യ വധക്കേസില്‍ വീണ്ടും അറസ്റ്റ്; പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ പ്രതി പിടിയില്‍, വിശദാംശങ്ങൾ വായിക്കാം
മർദ്ദനത്തിനിടെ തുണിക്കടയിലെ ഗ്ലാസ് ചില്ല് തറച്ച് പള്ളിച്ചല്‍ സ്വദേശി ശിവസൂര്യ (18) കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി.പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ കല്ലിയൂർ ഭാഗത്തു നിന്നും വെടിവച്ചാൻകോവില്‍ സ്വദേശി പ്രിയദർശനെയാണ് (20) നരുവാമൂട് പൊലീസ്...
പേരാമ്പ്ര ആർടിഒയിൽ പുതു ചരിത്രം; KL 77 E 7777 എന്ന ഫാൻസി നമ്പർ കോഴിക്കോട്ടുകാരി ...
വാഹന സംസ്കാരത്തില്‍ രാജ്യത്തിന് മാതൃകയാണ് കേരളം. ഇഷ്ട വാഹനങ്ങള്‍ വാങ്ങുന്നതിനോടൊപ്പം ഫാൻസി രജിസ്ട്രേഷൻ നമ്ബറുകള്‍ക്കായി മലയാളികള്‍ ലക്ഷങ്ങളാണ് ഇപ്പോള്‍ മുടക്കുന്നത്. കോഴിക്കോട് പേരാമ്ബ്ര ആർടിഒയില്‍ നടന്ന ഫാൻസി നമ്ബറിന്റെ ലേലം ഇതിനോടകം വാർത്തകളില്‍...
ബിഗ് ബോസ് മലയാളം: വിജയിയായ അനുമോൾ പിആറിന് എത്ര ലക്ഷം കൊടുത്തു? തുകയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണവുമായി ജേതാവ്
ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴിന്റെ വിജയിയെ പ്രഖ്യാപിച്ചു. അനുമോളാണ് കപ്പ് ഉയര്‍ത്തിയത്. അനുമോളിനെ പിആര്‍ ആണ് ജയിപ്പിച്ചത് എന്ന് വീടിനകത്തും പുറത്തും സംസാരമുണ്ടായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഏഷ്യാനെറ്റിന്...
ചെന്നിത്തലയിൽ അഞ്ചു പേരെ ആക്രമിച്ച തെരുവു നായ്ക്ക് പേ വിഷബാധ; നായ ആക്രമിച്ചത് മുൻ കേന്ദ്രമന്ത്രിയുടെ ബന്ധുവീട്ടിൽ...
മുൻ കേന്ദ്രമന്ത്രി സി എം സ്‌റ്റീഫന്റെ സഹോദരൻ ചെന്നിത്തല ചെറുകോല്‍ ചെമ്ബകശ്ശേരില്‍ പോള്‍ മത്തായിയുടെ വീട്ടുപറമ്ബില്‍വെച്ച് അഞ്ച് പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.കഴിഞ്ഞ 22ന് ആയിരുന്നു ചെന്നിത്തലയില്‍ അഞ്ച്...
രമേശ് ചെന്നിത്തല കോൺഗ്രസിലെ ചിന്താ ജെറോമോ? എം ടിയുടെ രണ്ടാമൂഴത്തെ ഫേസ്ബുക്ക് കുറിപ്പിൽ പരാമർശിച്ചത് നാലാം...
അന്തരിച്ച സാഹിത്യകാരൻ എംടി വാസുദേവന്‍ നായര്‍ എഴുതാത്ത 'നാലാമൂഴം' നോവലിനെ കുറിച്ച് വാചാലനായ കോണ്‍ഗ്രസ് നേതാവിന് നേരെ ട്രോള്‍ മഴ.കോണ്‍ഗ്രസിലെ 'ചിന്താ ജെറോം' ആണ് ചെന്നിത്തലയെന്നാണ് പരിഹാസം ഉയരുന്നത്. എംടിയെ അനുസ്മരിച്ച് രമേശ്...
ഗുജറാത്തിൽ വാഹനാപകടം: മലയാളി ദമ്പതികൾ കൊല്ലപ്പെട്ടു.
ജാം നഗർ: ആലപ്പുഴ തുറവൂർ സ്വദേശികളായ വാസുദേവൻ യാമിനി ദമ്പതിമാരാണ് ഗുജറാത്തിൽ വാഹനാപകടത്തിൽ മരിച്ചത്. ദ്വാരക ക്ഷേത്ര ദർശനത്തിനായി എത്തിയതായിരുന്നു ഇവർ. ഇവർ സഞ്കാചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാർ ഡ്രൈവറും അപകടത്തിൽ കൊല്ലപ്പെട്ടു.വാസുദേവൻ...
നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ജോസ് കെ മാണിയുടെ ആവശ്യത്തോട് പ്രതികരിക്കാതെ സിപിഎം; ലക്ഷ്യം മുന്നണി മാറാനുള്ള ന്യായീകരണം...
കേരളത്തിലെ അതിരൂക്ഷമായ വന്യജീവി, തെരുവ് നായ ആക്രമണ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം എന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ ആവശ്യത്തോട് പ്രതികരിക്കാതെ സിപിഎം....
കൊടുവള്ളിയില്‍ യുവാവിനെ പൂര്‍ണ്ണ നഗ്നനാക്കി മര്‍ദ്ദിച്ചു; മുറിവുകളിൽ മുളക് പൊടി തേച്ചു; മാര്‍ക്കറ്റിംഗ് ഏജന്‍സി ഉടമക്കെതിരേ പരാതി
കൊടുവള്ളി ഓമശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ധിച്ചതായി പരാതി. ഓമശ്ശേരിയിലെ സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനത്തിലെ മാനേജറായി ജോലി ചെയ്യുന്ന ഷബീര്‍ അലിയെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ധിച്ചത്. ബിസിനസ് സംബന്ധമായ...
നാലുദിവസത്തെ സന്ദർശനം: രാഷ്ട്രപതി ദ്രൗപതി ഇന്ന് വൈകുന്നേരം കേരളത്തിൽ എത്തും; വിശദാംശങ്ങൾ വായിക്കാം
നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തില്‍. ബുധനാഴ്‌ചയാണ് ശബരിമല ദർശനം.ചൊവ്വാഴ്‌ച വൈകിട്ട് 6.20ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്‌ട്രപതി അന്ന് രാജ്‌ഭവനില്‍ തങ്ങും.
ബുധൻ രാവിലെ 9.20ന് തിരുവനന്തപുരത്തുനിന്ന്...
ശബരിമല സമരം: സന്ദീപ് വാര്യരുടെ ജയിൽവാസം തുടരും; ജാമ്യാപേക്ഷ തള്ളി
ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ പത്തനംതിട്ട സിജെഎം...
പത്താനാപുരത്ത് പോലീസ് പെട്രോളിങ് വാഹനം റോഡിലൊതുക്കി എസ്ഐയുടെയും ഡ്രൈവറുടെയും മദ്യപാനം; ചോദ്യം ചെയ്ത് നാട്ടുകാർ: ഒടുവിൽ സംഭവിച്ചത് എന്താണെന്ന്...
ഡ്യൂട്ടിക്കിടെ മദ്യപിച്ച പൊലീസുകാരെ കയ്യോടെപൊക്കി നാട്ടുകാർ. കൊല്ലം പത്തനാപുരത്താണ് സംഭവമുണ്ടായത്. പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥർ പൊലീസ് വാഹനത്തിലിരുന്ന് മദ്യപിച്ചത്. കണ്‍ട്രോള്‍ റൂം വാഹനത്തിലിരുന്ന് എസ്‌ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ മദ്യപിക്കുകയായിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു.
സംഭവത്തില്‍...
സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപം; യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി പി പി ദിവ്യ: വിശദാംശങ്ങൾ വായിക്കാം
യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ. സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പി പി ദിവ്യ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
ഇന്നലെയാണ് പി...
സീറ്റ് നിഷേധിച്ചാല്‍ സ്വതന്ത്ര പോരാട്ടം; പെരുമ്പാവൂരില്‍ മുന്നറിയിപ്പുമായി എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി ; വിശദാംശങ്ങൾ വായിക്കാം
തനിക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ലെങ്കില്‍ പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിറ്റിങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി.പാർട്ടി തന്നെ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും മറിച്ചാണെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനമെന്നും എല്‍ദോസ് സ്ഥിരീകരിച്ചു.
സീറ്റു ചർച്ചകള്‍ക്കായി ഡല്‍ഹിയില്‍നിന്ന് മടങ്ങിയെത്തിയ...
ഫൈവ് ഡേ ബാങ്കിംഗ് ശുപാർശ നടപ്പാക്കിയില്ല; നാളെ രാജ്യവ്യാപകമായി ബാങ്കുകൾ അടഞ്ഞു കിടക്കും; അവധി ദിനങ്ങൾ ഉൾപ്പെടെ തുടർച്ചയായ...
ബാങ്കുകളുടെ പ്രവൃത്തി ദിനം ആഴ്ചയില്‍ 5 ദിവസമാക്കണമെന്ന ശുപാർശ രണ്ട് വർഷമായിട്ടും കേന്ദ്രം നടപ്പാക്കാത്തതിനെതിരെ യൂണിയനുകളുടെ സംയുക്ത സംഘടനയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. റിപ്പബ്ലിക്ക്...


























