ഗുണ്ടയെ വിട്ട് ഭാര്യയെ ഭീഷണിപ്പെടുത്തി; തൃശ്ശൂർ ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ വീണ്ടും കേസ്: വിശദാംശങ്ങൾ വായിക്കാം
ഗാർഹിക പീഡന പരാതി നല്‍കിയ ഭാര്യയെ ആളെ വിട്ട് ഭീഷണിപ്പെടുത്തിയ ബിജെപി തൃശൂർ ജില്ലാ സൗത്ത് പ്രസിഡന്റ് എ.ശ്രീകുമാറിനെതിരെ പോലീസ് രണ്ടാമതും കേസെടുത്തു.
ശ്രീകുമാറിന്റെ നിർദേശപ്രകാരം വീട്ടിലെത്തി ഭാര്യയെ ഭീഷണിപ്പെടുത്തിയ പെരിഞ്ഞനം സ്വദേശി ഗിരീഷിനെ...
യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലെത്തും; കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ കണക്ക് നിരത്തി വി ഡി...
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചുനിന്ന് പ്രവർത്തിക്കാൻ യുഡിഎഫില്‍ ധാരണ ഉണ്ടായതായി റിപ്പോർട്ട്. മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കള്‍ തമ്മിലുള്ള തമ്മില്‍തല്ല് അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് നേതാക്കളുമായുള്ള ചർച്ചയില്‍ തീരുമാനമായെന്ന് മനോരമ റിപ്പോർട്ട് ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍...
രാജസ്ഥാനിൽ വ്യോമസേന യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് അടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
രാജസ്ഥാനിലെ ചുരുവില്‍ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു. അപകടത്തില്‍ വിമാനത്തിൻ്റെ പൈലറ്റ് മരിച്ചതായി സ്ഥിരീകരിച്ചു. ചുരു ജില്ലയിലെ ഭാനുഡ ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെയാണ് ഇന്ത്യൻ എയർ ഫോഴ്‌സിന്റെ യുദ്ധ വിമാനം തകർന്നു വീണ ദാരുണമായ...
കാമുകൻ ഫോട്ടോ അയച്ചു നൽകിയില്ല; വിവാഹിതയായ യുവതി ജീവനൊടുക്കി: വിചിത്ര സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
കാമുകൻ ഫോട്ടോ അയച്ചുനല്‍കാത്തതിന്റെ പേരില്‍ യുവതി ജീവനൊടുക്കി. ഗുജറാത്തിലെ ബനസ്‌കന്ത സ്വദേശിയായ രാധാ ഠാക്കൂർ (27) ആണ് മരിച്ചത്. വിവാഹിതയായ യുവതി ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് മറ്റൊരാളുമായി അടുപ്പം സ്ഥാപിച്ചത് എന്നാണ്...
പ്രിയ താരം ജയറാമിന്റെ മുഖത്തിന് എന്തു സംഭവിച്ചു? ആരാധകരെ ആശങ്കയിൽ ആഴ്ത്തി താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രം: വിശദാംശങ്ങൾ...
ബോക്സ് ഓഫീസ് വിജയങ്ങളുടെ കണക്കില്‍ ഇപ്പോള്‍ തന്റെ പഴയ കാലത്തിന്റെ നിഴലില്‍ മാത്രമാണെങ്കിലും മലയാളികള്‍ ഒരു കാലത്തും മറന്ന് കളയാത്ത നടനാണ് ജയറാം. മനസിനക്കരെ, സന്ദേശം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കൊച്ചു കൊച്ചു...
കേരള കോൺഗ്രസ് നേതാക്കൾ കെ എം മാണി സ്മൃതി ദിനം ആചരിച്ചത് കള്ള് കുടിച്ച് കുന്തം മറിഞ്ഞ്? പാർട്ടി...
കെഎം മാണി എന്ന രാഷ്ട്രീയ അതികായൻ മരണമടഞ്ഞ് ആറു വർഷങ്ങൾ തികയുന്ന ദിവസമായിരുന്നു ഇന്നലെ. മാണി ഓർമ്മകൾ പുതുക്കാൻ അദ്ദേഹത്തിന്റെ മകൻ നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഇന്നലെ സംസ്ഥാന...
“ഓൻ എന്‍റെ കാലിമ്മേല്‍ കസേരയിട്ടേന്, ഞാൻ ഓനെ അടിച്ച്!!”: രണ്ടാം ക്ലാസുകാരി പരാതി പറയുന്ന വീഡിയോ വൈറൽ;...
സോഷ്യല്‍ മീഡിയയില്‍ വൈറലായി വടകര മയ്യന്നൂർ എംസിഎം യുപി സ്കൂളിലെ രണ്ടാം ക്ലാസുകാരി ഇഷാൻവി. തനിക്കെതിരെ അദ്നാന്‍ എന്ന വിദ്യാര്‍ഥി പരാതി നല്‍കിയിട്ടുണ്ടോ എന്നറിയാനായി അധ്യാപകനോട് ചോദിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ലക്ഷത്തോളം...
ഈരാറ്റുപേട്ട വാഗമൺ റോഡിലേക്ക് വന്നു പതിച്ചത് എട്ടടിയോളം ഉയരമുള്ള കൂട്ടൻ പാറക്കല്ല്; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്:...
ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ വേലത്തുശ്ശേരിക്ക് സമീപം റോഡിലേക്ക് വലിയ പാറക്കല്ല് ഉരുണ്ട് വീണു. റോഡിന്റെ മുകള്‍ വശത്തെ വലരി തോടില്‍ക്കൂടി ഉരുണ്ടെത്തിയ കല്ല് റോഡിന്റെ മധ്യഭാഗത്തേക്ക് വീഴുകയായിരുന്നു. ശനിയാഴ്ച രാവിലെ 10 മണിക്കാണ് സംഭവം....
ആശമാരെ തൊട്ടാല്‍ കളിമാറും; കേന്ദ്രഫണ്ട് തടയും; സിനിമാ സ്റ്റൈലില്‍ സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലിൽ എത്തിയ കേന്ദ്രമന്ത്രി...
ആശാ വർക്കർമാരുടെ സമരപ്പന്തല്‍ സന്ദർശിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ആശാ വർക്കർമാരുടെ സമരത്തെ ആരും താഴ്ത്തിക്കേട്ടേണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.ആശമാരുടെ ആവശ്യങ്ങള്‍ കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഏതെങ്കിലും ഒരു രാഷ്ട്രീയത്തിന്റെ കോപ്പറേറ്റീവ്...
ചാണ്ടി ഉമ്മനെ തഴഞ്ഞതില്‍ പ്രതിഷേധം;കെസി വേണുഗോപാലിനെയും ദീപാ ദാസ് മുന്‍ഷിയെയും കണ്ടു എ ഗ്രൂപ്പ് നേതാക്കള്‍; വിശദാംശങ്ങൾ വായിക്കാം
ചാണ്ടി ഉമ്മനെ മന്ത്രിസഭയില്‍ നിന്ന് തഴഞ്ഞതില്‍ എ ഗ്രൂപ്പിന് അതൃപ്തി.ദേശീയ നേതാക്കളെ കണ്ട് അതൃപ്തി അറിയിച്ച് എ ഗ്രൂപ്പ്. കെസി വേണുഗോപാല്‍ ദീപാ ദാസ് മുൻഷി എന്നിവരെ ബെന്നി ബഹനാൻ എംപിയുടെ നേതൃത്വത്തില്‍...
കുടുംബാംഗങ്ങൾക്ക് ഒപ്പം ഒരാഴ്ചത്തെ വിദേശപര്യടനത്തിന് പുറപ്പെട്ട എം വി ഗോവിന്ദൻ; തൊഴിലാളി പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി...
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്നുള്ള ദുഃഖാചരണത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിദേശ പര്യടനത്തില്‍.ഓസ്ട്രേലിയയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കുടുംബ സമേതം...
പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്നാടും; ബംഗാളില്‍ 90 ശതമാനം കടന്നേക്കും: കണക്കുകൾ ഇങ്ങനെ
തമിഴ്നാട്ടിലും പശ്ചിമബംഗാളിലും സർവകാല റെക്കോഡുകള്‍ ഭേദിച്ച് പോളിംഗ് ശതമാനം ഉയർന്നു. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ വൈകീട്ട് 6 മണി വരെ 85 ശതമാനത്തോളം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതുവരെ 4.7...
പാലക്കാട്ടെ തോല്‍വിക്ക് കാരണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ച, ബിജെപി നേതൃത്വത്തിനെതിരേ നഗരസഭാധ്യക്ഷ: വിശദാംശങ്ങൾ വായിക്കാം
പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ബിജെപി.നേതൃത്വത്തിനെതിരെ വിമർശനവുമായി പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ.
സ്ഥാനാർഥി നിർണയത്തില്‍ പാളിച്ചയുണ്ടായെന്നും സ്ഥിരം സ്ഥാനാർഥി മത്സരിച്ചത് തിരിച്ചടിയായെന്നും പ്രമീള വ്യക്തമാക്കി. പ്രചാരണത്തിന് പോയപ്പോള്‍ സ്ഥിരം സ്ഥാനാർഥി നിന്നതിലുള്ള...
കോട്ടയം കൂത്താട്ടുകുളത്ത് കെഎസ്ആർടിസി ഉൾപ്പെടെ ആറുവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: 35 പേർക്ക് പരിക്ക്; വിശദാംശങ്ങൾ വായിക്കാം
എംസി റോഡില്‍ കൂത്താട്ടുകുളത്ത് ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് 35 പേര്‍ക്ക് പരിക്ക്. റോഡിന് മധ്യ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് പിന്നില്‍ പിക്കപ്പ് ജീപ്പും പിന്നാലെ ടിപ്പര്‍ ലോറിയും ട്രാവലറും കെഎസ്‌ആര്‍ടിസിയും അതിന്റെ പിന്നിലായി...
തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് വേറെ നഗ്നതാ പ്രദർശനം; സ്ത്രീയ്ക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി: വിശദാംശങ്ങൾ...
പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സ്ത്രീക്ക് കഠിനതടവും പിഴയും ശിക്ഷ. കാട്ടാക്കട മണ്ണൂര്‍ക്കര സ്വദേശി സര്‍ജനത്ത് ബീവി (66) യെയാണ് അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. ഒരു വര്‍ഷം കഠിന...
റെയിൽവേ സ്റ്റേഷൻ എത്തുന്നതിനുമുമ്പ് ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ പാഴ്സലുകൾ; നാട്ടുകാർ വിവരമറിയിച്ചതോടെ എത്തിയപ്പോൾ പൊളിഞ്ഞത് കഞ്ചാവ് കടത്തിന്റെ...
ട്രെയിൻ യാത്രയ്ക്കിടെ പുറത്തേക്ക് വലിച്ചെറിഞ്ഞ കഞ്ചാവ് പൊതികള്‍ ശേഖരിക്കുന്നതിനിടെ ഒഡീഷ സ്വദേശിനിയായ യുവതിയെ നെടുമ്ബാശേരി പൊലിസ് പിടികൂടി. ഒഡീഷ കണ്ഡമാല്‍ സ്വദേശിനി ശാലിനി ബല്ലാർ സിങ് (24) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ...
ഭരണ മാറ്റം: ഐഎഎസ് തലപ്പത്ത് സമഗ്ര അഴിച്ചു പണിക്ക് സാധ്യത; എൻ അശോകനെയും ബി പ്രശാന്തിനെയും...
ഭരണമാറ്റത്തിന് പിന്നാലെ ഐഎഎസ് തലപ്പത്തും സമഗ്ര അഴിച്ച് പണിക്ക് സാധ്യത. ബി അശോകിനെയും എന്‍ പ്രശാന്തിനെയും പ്രധാന പദവികളിലേക്ക് പരിഗണിച്ചേക്കും.ഇരുവര്‍ക്കുമെതിരായ നടപടികള്‍ അടിയന്തരമായി പിന്‍വലിക്കാനാണ് സാധ്യത. ജയതിലക് വിരമിക്കുമ്പോള്‍ ചീഫ് സെക്രട്ടറി സാധ്യത...
12 ലക്ഷം തട്ടിയെടുത്ത ശേഷം 21കാരിയെ വിദേശത്തിരുന്ന് വാട്സാപ്പിലൂടെ മൊഴി ചൊല്ലി; ഭര്‍ത്താവിന്റെ സന്ദേശമെത്തിയത് പിതാവിന്റെ ഫോണില്‍: കാസർകോട്...
21 കാരിയെ വാട്ട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്. കല്ലൂരാവി സ്വദേശിയായ യുവതിയെ നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖാണ് വാട്സ്‌ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത്.സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും പെണ്‍കുട്ടി പരാതിപ്പെടുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ...
‘അനിസ്ലാമിക ആചാരങ്ങള്‍ ഒഴിവാക്കണം’നിലവിളക്ക് കൊളുത്തിയ സംഭവത്തില്‍ ഫാത്തിമ തഹിലിയ എംഎല്‍എയെ തിരുത്തി സമസ്ത; വിശദാംശങ്ങൾ വായിക്കാം
നിലവിളക്ക് കൊളുത്തിയതില്‍ മുസ്ലിംലീഗ് എംഎല്‍എ ഫാത്തിമ തഹിലിയയെ തിരുത്തി സമസ്ത. അനിസ്ലാമിക ആചാരങ്ങള്‍ വർജ്ജിക്കണമെന്നാണ് ആഹ്വാനം.സമസ്ത മുശാവറ യോഗത്തില്‍ വിഷയം ചർച്ചയായി.
പേരാമ്പ്രയിലെ റെസ്റ്റോറന്റ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തതാണ് വിവാദമായത്. ഫാത്തിമ...
തിരുവനന്തപുരത്ത് എസ്.എഫ്.ഐ., ഡിവൈ.എഫ്.ഐ., എ.എ.പി. പ്രാദേശിക നേതാക്കള്‍ യുവസംഘടനകളില്‍ നിന്ന് ബിജെപിയിലേക്ക് ; വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള എസ്.എഫ്.ഐ., ഡിവൈ.എഫ്.ഐ., എ.എ.പി.പ്രാദേശിക നേതാക്കള്‍ ബിജെപിയില്‍ ചേർന്നു. ബിജെപിയില്‍ ചേർന്നവരെ എസ് സുരേഷ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിക്കാൻ ശ്രമിക്കുന്നുവെന്ന്...


























