പെരുമാറ്റ ചട്ടത്തിൽ കുടുങ്ങി വി എൻ വാസവൻ: ശബരിമലയിൽ യോഗം വിളിക്കുവാനോ മാധ്യമങ്ങളെ കാണുവാനോ പാടില്ല; മന്ത്രിക്ക് വിലക്കേർപ്പെടുത്തിയത്...
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലയിലെ കാര്യങ്ങളില്‍ ഇടപെടുന്നതിന് മന്ത്രിയുടെ പ്രവർത്തനങ്ങള്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രണം ഏർപ്പെടുത്തി. ഇനി ശബരിമലയുമായി ബന്ധപ്പെട്ട് യോഗങ്ങള്‍ വിളിക്കാനോ മാധ്യമങ്ങളില്‍ പ്രതികരിക്കാനോ മന്ത്രി വി. എൻ....
ഗ്യാസ് സിലിണ്ടര്‍ ബുക്കിങ് ചതിച്ചു!; ഭാര്യയെ കൊന്ന കേസില്‍ നാല് വര്‍ഷം ഒളിവിലായിരുന്ന മുൻ ആര്‍മി ക്യാപ്റ്റന്‍...
ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി ജീവപര്യന്തം ശിക്ഷിച്ചതിന് പിന്നാലെ നാല് വർഷം ഒളിവില്‍ കഴിഞ്ഞിരുന്ന മുൻ സൈനികൻ അറസ്റ്റില്‍.ഇന്ത്യൻ കരസേന ക്യാപ്റ്റനായിരുന്ന സന്ദീപ് തോമറാണ് അറസ്റ്റിലായത്. എല്‍പിജി സിലിണ്ടർ ബുക്ക്...
കൊല്ലത്ത് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം
പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹി അറസ്റ്റില്‍. കൊല്ലം താന്നിക്കമുക്ക് സ്വദേശിയും അഞ്ചാലുമൂട് ബ്ലോക്ക് സെക്രട്ടറിയുമായ നൗഷാദ് (56) ആണ് പിടിയിലായത്.കുണ്ടറ പോലീസാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്.
പ്രദേശത്തെ സജീവ കോണ്‍ഗ്രസ് പ്രവർത്തകനാണ് ഇയാള്‍....
ഇറാന്റെ പുതിയ പരമോന്നത നേതാവായി അധികാരമേറ്റ് മൊജ്തബ ഖാംനഇ : അച്ഛന്റെ ചോരയ്ക്ക് പകരം വീട്ടുമോ മകൻ?...
അമേരിക്ക-ഇസ്രായേല്‍ സഖ്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ മകന്‍ മൊജ്തബ ഖാംനഇയെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തു.ഇന്ന് പുലര്‍ച്ചെ ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങളിലൂടെയാണ് ഈ നിര്‍ണായക പ്രഖ്യാപനം...
മ്യാന്‍മറിനെയും തായ്‌ലാന്‍ഡിനെയും തകര്‍ത്ത് ഭൂകമ്ബം: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
മ്യാന്‍മറിലും തായ്‌ലാന്‍ഡിലുമുണ്ടായ ഭൂചലനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിവിധ നഗരങ്ങളിലെ വന്‍ കെട്ടിടങ്ങളും റോഡുകളും മെട്രോ സ്‌റ്റേഷനുകളും തകര്‍ന്നിട്ടുണ്ട്.പരുക്കേറ്റവരെ കൊണ്ട് ആശുപത്രികള്‍ നിറയുകയാണ്. മ്യാന്‍മറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അവിടത്തെ സൈനിക ഭരണകൂടം ലോകരാജ്യങ്ങളോട്...
ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പുരുഷ സുഹൃത്തും ജീവനൊടുക്കി; വിശദാംശങ്ങൾ വായിക്കാം
ഇന്‍ഫ്ലുവന്‍സര്‍ ചിന്നു പാപ്പു എന്ന രേഷ്മയുടെ ആണ്‍ സുഹൃത്തും ജീവനൊടുക്കിയ നിലയില്‍. ചൗക്കി സ്വദേശി സന്ദേശ് ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു സന്ദേശിന്റെ മൃതദേഹം.ഫെബ്രുവരി ഒന്‍പതിനാണ് ചിന്നുവിനെ മരിച്ച നിലയില്‍...
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി;വിശദമായി വായിക്കാം
ന്യുമോണിയ ബാധിച്ച് കഴിഞ്ഞ 11 ദിവസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി.ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ലബോറട്ടികളില്‍ നിന്നുള്ള പരിശോധനകളിലും പുരോഗതിയുണ്ട്. വൃക്കകളുടെ...
മലപ്പുറം വിരുദ്ധ വിദ്വേഷ പരാമർശത്തിൽ വെള്ളാപ്പള്ളിയെ ന്യായീകരിച്ച് മുഖ്യമന്ത്രി; പഴി മുഴുവൻ ലീഗിന്: വിശദാംശങ്ങൾ വായിക്കാം
മലപ്പുറം ചുങ്കത്തറയിലെ വിവാദ പ്രസംഗത്തില്‍ വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് മുഖ്യമന്ത്രി. രാഷ്ട്രീയ പാർട്ടിക്ക് എതിരെ മുഖ്യമന്ത്രി പറഞ്ഞതിനെ ആ പാർട്ടിക്ക് വേണ്ടി ചിലർ തെറ്റായി പ്രചരിപ്പിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.എസ്‌എൻഡിപി യോഗത്തിൻ്റെയും എസ്‌എൻ ട്രസ്റ്റിൻ്റെയും...
ഒറ്റയടിക്ക് വർദ്ധിച്ചത് 640രൂപ; സ്വർണ്ണവിലയിൽ വൻ കുതിപ്പ്: വില വിവരപ്പട്ടിക വിശദമായി വാർത്തയോടൊപ്പം
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില 58,000ലേക്ക്. ഇന്ന് ഒറ്റയടിക്ക് പവന് 640 രൂപയാണ് വര്‍ധിച്ചത്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,920 രൂപയിലേക്ക് ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. ഗ്രാമിന് 80 രൂപയാണ്...
സീനിയർ നേതാക്കളെ ഫീൽഡിൽ ഇറക്കി കളം പിടിക്കാൻ കോൺഗ്രസ്; മുല്ലപ്പള്ളിയിൽ സുധീരനും ഉൾപ്പെടെയുള്ളവർ മത്സര രംഗത്തേക്ക്; ...
നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനപ്രിയരായ സീനിയര്‍ നേതാക്കളെ മത്സരിപ്പിക്കാനുള്ള തന്ത്രവുമായി കോണ്‍ഗ്രസ്.പരമാവധി സീറ്റുകള്‍ പിടിച്ചെടുക്കാന്‍ പതിനെട്ടടവും പയറ്റാനാണ് ശ്രമം. മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, എൻ ശക്തൻ തുടങ്ങിയ നേതാക്കളെ മത്സരരംഗത്ത് ഇറക്കാനാണ്...
താമരശ്ശേരി ഷഹബാസ് കൊലപാതക കേസ്: പ്രതികളായ വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ സമ്മതിച്ചാൽ തടയും; മുന്നറിയിപ്പുമായി യൂത്ത് കോൺഗ്രസ്
താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ അരുംകൊല ചെയ്ത പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്.വിദ്യാഭ്യാസ വകുപ്പ് പൊതുവികാരം മാനിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്...
വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ വയനാട് ഡിസിസി ട്രഷററും, മകനും മരണത്തിനു കീഴടങ്ങി; ഇരുവരുടെയും മരണം ചികിത്സയിൽ...
വിഷം അകത്തുചെന്നു ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു. ഡിസിസി ട്രഷറര്‍ എന്‍.എം വിജയൻ (78) മകന്‍ ജിജേഷ് (38) എന്നിവരാണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു...
ടിക്കറ്റ് ഇനി പരമാവധി 200 രൂപ; മൾട്ടിപ്ലക്സുകൾക്കും ബാധകം: തീയറ്ററുകൾക്ക് കടിഞ്ഞാൺ ഇടുന്ന പ്രഖ്യാപനവുമായി കർണാടക...
തിയേറ്ററുകളിലെ കഴുത്തറുക്കുന്ന ടിക്കറ്റ് നിരക്കിന് കടിഞ്ഞാണിടാൻ കർണാടക സർക്കാർ. സിനിമാ ടിക്കറ്റിന് പരമാവധി 200 രൂപ മാത്രമായി സർക്കാർ നിജപ്പെടുത്തി.സംസ്ഥാനത്തെ മള്‍ട്ടിപ്ലക്സുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ തിയേറ്ററുകള്‍ക്കും ഇത് ബാധകമാണ്. അടുത്ത സാമ്ബത്തിക വർഷത്തേക്കുള്ള...
നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി നിർണയത്തിന് മൂന്നു മുന്നണികളും സ്വകാര്യ ഏജൻസികളെ നിയോഗിച്ചതായി റിപ്പോർട്ട്; എല്ലാം തീരുമാനിക്കുന്നത് പുറമേക്കാര്‍
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയസാധ്യത വിലയിരുത്താൻ സ്വകാര്യ ഏജന്‍സിയെ നിയോഗിച്ച് സംസ്ഥാനത്തെ പ്രമുഖ മുന്നണികൾ. ഇതോടെ സ്‌ഥാനാര്‍ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നത് ഈ ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലായിരിക്കും. മണ്ഡലങ്ങളിലെ സര്‍വേ നടത്തി...
ഗർഭഛിദ്രത്തിന് ഗുളിക എത്തിച്ചത് രാഹുലിന്റെ സുഹൃത്തായ യുവ വ്യവസായി; അബോർഷന് ശേഷം ചികിത്സ നടത്തിയത് ...
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിയുടെ മൊഴി വിവരങ്ങള്‍ പുറത്ത്. ഗർഭഛിദ്രം നടത്താൻ രാഹുല്‍ സുഹൃത്ത് വഴി ഗുളിക എത്തിച്ചെന്നാണ് യുവതിയുടെ മൊഴി. വീഡിയോ കോള്‍ വിളിച്ച് രാഹുല്‍ ഭീഷണിപ്പെടുത്തിയതോടെയാണ്...
നമ്പർ മാറി; ഗൂഗിൾ പേ വഴി അയച്ച പണം ക്രെഡിറ്റ് ആയത് മഹാരാഷ്ട്ര സ്വദേശിനിയായ...
ഗൂഗിള്‍ പേ നമ്ബര്‍ മാറിപ്പോയ യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് 50,000 രൂപ കിട്ടിയത് മഹാരാഷ്ട്രയിലെ ഒരു സ്ത്രീക്ക്. പുതുപ്പള്ളി സ്വദേശി ഷിബുവിന് പക്ഷേ പണം മുഴുവന്‍ തിരികെ കിട്ടി. കോട്ടയം സൈബര്‍ പൊലീസിന്റെ...
അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് നിഖില വിമല്‍; വീഡിയോ കാണാം
അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാർഥി കെ വി സുമേഷിന് വോട്ട് അഭ്യർത്ഥിച്ച് സിനിമാ താരം നിഖില വിമല്‍. അഴീക്കോട് കഴിഞ്ഞ തവണയും താൻ സുമേഷിനായി വോട്ട് അഭ്യർത്ഥിച്ചിരുന്നുവെന്നും ജയിക്കാൻ പ്രാർത്ഥിച്ചിരുന്നുവെന്നും നിഖില പറഞ്ഞു.ഇത്തവണയും സുമേഷിനെ...
ലോക്സഭയില്‍ അംഗസംഖ്യ വര്‍ധിപ്പിക്കാനുള്ള ബില്‍ ചര്‍ച്ചയില്‍; ഖജനാവിന് വന്‍ സാമ്പത്തിക ബാധ്യതയാകുമെന്ന് റിപ്പോര്‍ട്ട്; വിശദാംശങ്ങൾ വായിക്കാം
ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 850 ആയി വർധിപ്പിക്കാനുള്ള പുതിയ ബില്‍ പാർലമെന്റില്‍ അവതരിപ്പിക്കപ്പെട്ടുകഴിഞ്ഞു.ബില്‍ നിയമമായാല്‍ അത് രാജ്യത്തിന്റെ ഖജനാവിന് വൻ ബാധ്യതയാകുമെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം അംഗങ്ങളുടെ എണ്ണം വർധിക്കുന്നത്...
എംഎം ലോറൻസിന്റെ പൊതുദര്‍ശനം: ഹാളില്‍ നാടകീയ രംഗങ്ങള്‍; മൃതദേഹത്തില്‍ കിടന്ന മകളെ ബലംപ്രയോഗിച്ച് നീക്കി; വീഡിയോ കാണാം
അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കുന്ന ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. ലോറിൻസിന്റ മകള്‍ മൃതദേഹത്തിന്റെ അരികില്‍ നിന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാൻ കഴിഞ്ഞില്ല. ഈ സമയം വനിതാ പ്രവർത്തകർ മുദ്രാവാക്യം...
സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും മാതാപിതാക്കൾക്ക് അയക്കുമെന്ന് ബന്ധുവിന്റെ ഭീഷണി; ബംഗളൂരുവിൽ ടെക്കി യുവതി ഹോട്ടൽ മുറിയിൽ ...
ബംഗളൂരുവില്‍ ടെക്കി യുവതി തീകൊളുത്തി ജീവനൊടുക്കി. അമ്മാവന്റെ ഭീഷണിയെ തുടർന്നാണ് 24-കാരിയായ സുഹാസി സിംഗ് ആണ് ജീവനൊടുക്കിയത്. ഇവരുടെ സ്വകാര്യ ലൈംഗിക ദൃശ്യങ്ങള്‍ കൈക്കലാക്കിയ അമ്മാവൻ ഭീഷണിപ്പെടുത്താൻ തുടങ്ങിയതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്.
42-കാരനായ...


























