ഭർത്താവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; കാമുകനോടൊപ്പം മൃതശരീരത്തിന് അരികിലിരുന്ന് അശ്ലീല വീഡിയോ കണ്ടു: യുവതി അറസ്റ്റിൽ

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിന് വിഷം കൊടുത്ത് കൊന്ന് യുവതി. ഇതിന് ശേഷം കാമുകനുമൊത്ത് ഇവര്‍ ചെയ്ത കാര്യം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഭര്‍ത്താവിന്റെ മൃതദേഹത്തിന് സമീപത്ത് കാമുകന്റെ ഒപ്പമിരുന്ന പുലരുംവരെ അശ്ലീല വീഡിയോ...

കേരളത്തിൽ ഇനി ഡിഗ്രി വിദ്യാഭ്യാസം സൗജന്യം; ബഡ്ജറ്റിൽ പ്രഖ്യാപനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ: വിശദാംശങ്ങൾ വായിക്കാം

ആർട്സ് ആൻഡ് സയൻസ് കോളേജില്‍ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിലാണ് ധനമന്ത്രി കെഎൻ ബാലഗോപാല്‍ ചരിത്ര പ്രഖ്യാപനം നടത്തിയത്. നിലവില്‍ 12-ാം ക്ലാസ്...

കുര്യാക്കോസ് പടവൻ കേരള കോൺഗ്രസ് വൈസ് ചെയർമാൻ; മാണിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനെ ജോസഫ് നിർണായക പദവിയിൽ നിയമിച്ചത് നിയമസഭാ...

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പാലായിൽ യുഡിഎഫിന്റെ കരുത്തു വർധിപ്പിക്കുവാനുള്ള നിർണായക നീക്കവുമായി ജോസഫ് ഗ്രൂപ്പ്. യുഡിഎഫ് സ്ഥാനാർത്ഥി കാപ്പന്റെ വിജയം ഉറപ്പുവരുത്തുവാനുള്ള നിർണായകമായ പാർട്ടി നിയമനമാണ് പി ജെ ജോസഫ്...

ശബരിമല സ്വർണ്ണക്കൊള്ള: അടൂർ പ്രകാശിനെ അന്വേഷണസംഘം ചോദ്യം ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടം;...

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ...

കയ്യിൽ തോക്ക് പിടിച്ച് ധുരന്തർ പാട്ടിന് നൃത്തച്ചുവട് വച്ച് നേതാവ്; കോൺഗ്രസിനെ പ്രതിരോധത്തിലാക്കി വീഡിയോ ദൃശ്യങ്ങൾ...

കര്‍ണാടകയില്‍ കുടുംബ ചടങ്ങിനിടെ തോക്കേന്തി നൃത്തം ചെയ്ത കോണ്‍ഗ്രസ് നേതാവിന്റെ വീഡിയോ പുറത്തുവന്നതോടെ വന്‍ വിവാദം.അഫ്‌സല്‍പൂരിലെ കോണ്‍ഗ്രസ് നേതാവും എം.എല്‍.എ എം.വൈ. പാട്ടീലിന്റെ അടുത്ത അനുയായിയുമായ മതീന്‍ പട്ടേലാണ് തോക്കുമായി ഡാന്‍സ് ചെയ്ത്...

പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും പുത്രൻ; ജയില്‍ ശിക്ഷ പേടിച്ച്‌ 17 വര്‍ഷത്തെ ലണ്ടൻ വാസം; തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് തിരിച്ചുവരവ്; ...

ബംഗ്ലാദേശ് പൊതു തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വൻ വിജയം നേടി ഭരണം ഉറപ്പിച്ചിരിക്കുകയാണ്.മറ്റ് അപ്രതീക്ഷിതമായ സംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ പാർട്ടി തലവൻ താരിഖ് റഹ്മാൻ തന്നെയായിരിക്കും പ്രധാനമന്ത്രിയാകാൻ പോകുന്നത്. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ്...

രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനം മഹാരാഷ്ട്ര; രണ്ടാം സ്ഥാനം തമിഴ്നാട് നിലനിർത്തിയപ്പോൾ കർണാടകയെ പിന്നിലാക്കി മൂന്നാം സ്ഥാനത്തേക്ക് ഉത്തർ...

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സംസ്ഥാനങ്ങളുടെ വിവരങ്ങള്‍ പുറത്ത്. 2024-25 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ഏറ്റവും വലിയ സമ്പന്ന സംസ്ഥാനമെന്ന പദവി മഹാരാഷ്ട്ര നിലനിര്‍ത്തി. അതേസമയം, വന്‍ കുതിപ്പുമായി ഉത്തര്‍പ്രദേശ്...

20 കോടി സമ്മാനം നേടിയ ക്രിസ്മസ് ബംബർ ലോട്ടറി ടിക്കറ്റ് അയ്യപ്പ സംഘത്തിൻറെ പാത്രത്തിനൊപ്പം അറിയാതെ കൊറിയർ ചെയ്തു;...

20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനം അടിച്ച ടിക്കറ്റ് നഷ്ടമായെന്ന അവകാശമുന്നയിച്ച്‌ റിട്ട.എഎസ്‌ഐ. പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്‌ഐ കെ കെ സജിമോനാണ് പരാതിയുമായി രംഗത്തെത്തിയത്. ടിക്കറ്റ് നഷ്ടമായെന്ന് കാണിച്ച്‌...

തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാവ് മുകൾ റോയ് (71) അന്തരിച്ചു; ബംഗാൾ രാഷ്ട്രീയത്തിലെ ചാണക്യന്റെ വേർപാട് ...

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവും മുൻ റെയില്‍വേ മന്ത്രിയുമായ മുകുള്‍ റോയ് (71) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.ഭാര്യ: പരേതയായ...

റഷ്യൻ സുന്ദരികളുമായി അവിഹിത ബന്ധം; കുറ്റം ഏറ്റുപറഞ്ഞ് ബിൽ ഗേറ്റ്സ്; ജീവനക്കാരോട് മൈക്രോസോഫ്റ്റ് സ്ഥാപകന്റെ മാപ്പപേക്ഷ:...

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തില്‍ മാപ്പ് ചോദിച്ച്‌ ബില്‍ ഗേറ്റ്‌സ്. ചൊവ്വാഴ്ച ഗേറ്റ്സ് ഫൗണ്ടേഷനില്‍ നടന്ന ജീവനക്കാരുടെ യോഗത്തിലാണ് ടൗണ്‍ ഹാള്‍ മീറ്റിംഗ്) അദ്ദേഹം മാപ്പപേക്ഷിച്ചത്.രണ്ട് റഷ്യന്‍ യുവതികളുമായി തനിക്ക് അവിഹിത...

പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി; സംഭവം ബാലരാമപുരത്ത്;വിശദാംശങ്ങൾ വായിക്കാം

ബാലരാമപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. വടക്കേവിള ഒറ്റപ്പനവിള ശ്രീഉത്രം വീട്ടില്‍ രാജൻ-ചന്ദ്രിക ദമ്പതികളുടെ ഇളയമകള്‍ സനൂജ രാജനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.17 വയസായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു...

ലോട്ടറിയടിച്ചവര്‍ക്ക് തിരിച്ചടി;; പിഴയും നികുതിയും ചേര്‍ന്ന് ലക്ഷങ്ങള്‍ അടയ്‌ക്കണമെന്ന് മുന്നറിയിപ്പ് ; വിശദാംശങ്ങൾ വായിക്കാം

കേരള ഭാഗ്യക്കുറി സമ്മാനജേതാക്കള്‍ക്ക് നോട്ടീസ് അയച്ച്‌ ആദായനികുതി വകുപ്പ്. ആരോഗ്യ- വിദ്യാഭ്യാസ സെസ്, സർചാർജ് എന്നിവയും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതിനുള്ള പിഴയും പലിശയുമടക്കം വൻതുക അടയ്‌ക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.12 ശതമാനം ഏജന്റ്...

പാചകവാതക ബുക്കിങ്ങിന് നിയന്ത്രണം; സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ 21 ദിവസത്തെ ഇടവേള നിർബന്ധം: വിശദാംശങ്ങൾ വായിക്കാം

വിലവർധനവിന് പിന്നാലെ രാജ്യത്ത് പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം. ഒരു സിലിണ്ടര്‍ മാത്രമുള്ള ഉപഭോക്താവിന് 21 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ.ഇതുവരെ 17 ദിവസം കഴിഞ്ഞാല്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. രണ്ട്...

അമേരിക്കൻ സൈനികരെ ഇറാനിയൻ റവല്യൂഷനറി ഗാർഡ് പിടികൂടി തടവിലാക്കി? പ്രചരിക്കുന്ന ചിത്രങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? FACT CHECK

ഒരു സംഘം യുഎസ് സൈനികര്‍ക്ക് നേരെ തോക്കുചൂണ്ടി നില്‍ക്കുന്ന ഇറാനിയൻ റെവല്യൂഷനറി ഗാർഡുകള്‍. സോഷ്യല്‍ മീഡിയയില്‍ അതിവേഗത്തിലാണ് ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡിന്റെ പിടിയിലുള്ള യുഎസ് ഡെല്‍റ്റാ ഫോഴ്‌സ് ട്രൂപ്പ്...

സുൽത്താൻ ബത്തേരിയിൽ ലോറിയും സ്കൂട്ടറും കുട്ടിയിടിച്ച്‌ അപകടം; യുവതിക്കും, യുവാവിനും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

സുല്‍ത്താൻ ബത്തേരി: ദേശീയ പാത 766 ല്‍ മുത്തങ്ങ കല്ലൂരില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരായ യുവതിയും യുവാവും മരിച്ചു. കാലടി, കാടംഞ്ചേരി, പാറപ്പുറം മേലേപ്പുറത്ത് വളപ്പില്‍ മുഹമ്മദ് ഫായിസ് (25),...

ഏഥർ ഇലക്ട്രിക് സ്കൂട്ടറുകൾ ഇരുപതിനായിരം രൂപ വരെ ഡിസ്കൗണ്ട്; വമ്പൻ ഓഫർ മാർച്ച് 31 വരെ മാത്രം: വിശദാംശങ്ങൾ...

പ്രമുഖ ഇലക്‌ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഏഥർ എനർജി, തങ്ങളുടെ ജനപ്രിയ മോഡലുകളായ റിസ്റ്റ എസ്, 450 എസ് (450S) എന്നിവയ്ക്ക് 20,000 രൂപ വരെ ലാഭിക്കാവുന്ന പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ചു. 2026 മാർച്ച്‌...

യുവാക്കളെ പുറത്താക്കി സിപിഎം ; മരുമകൻ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ സ്പീക്കര്‍ ഔട്ട് ; വിശദാംശങ്ങൾ വായിക്കാം

സിപിഎം സ്ഥാനാർഥി പട്ടികയില്‍ യുവാക്കള്‍ കളം പിടിക്കുമെന്നു കരുതിയടത്ത് പട്ടിക പുറത്തുവന്നപ്പോള്‍ ഇടം പിടിച്ചത് തല നരച്ചതും നരയ്ക്കാൻ തുടങ്ങിയതുമായ കാരണവൻമാർ.2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥിപ്പട്ടിക പുറത്തുവരുമ്പോള്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന മുൻനിര...

ബേപ്പൂരിൽ അൻവർ; പയ്യന്നൂരിൽ പിന്തുണ കുഞ്ഞികൃഷ്ണന്: യുഡിഎഫിന്റെ സീറ്റ് വിഭജന വിശദാംശങ്ങൾ വിശദീകരിച്ച് വിഡി സതീശൻ

യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോണ്‍ഗ്രസ് 95 സീറ്റിലും മുസ്ലീം ലീഗ് 27 സീറ്റിലും ജോസഫ് വിഭാഗം എട്ട് സീറ്റിലും മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.എംപിമാർ മത്സരിക്കുന്ന...

സ്വകാര്യഭാഗത്ത് ഗുരുതര അണുബാധ; ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സമ്മതിക്കാത്ത ഭര്‍ത്താവ്, ഏഴാമത്ത പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍...

ഏഴാമത്ത പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രസവത്തിനുശേഷം യുവതിക്ക് അണുബാധയുണ്ടായിരുന്നെങ്കിലും ഭർത്താവ് ആശുപത്രിയില്‍ കൊണ്ടുപോകാൻ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിന (37) ആണ് കഴിഞ്ഞ...

തിരുവനന്തപുരത്ത് എസ്.എഫ്.ഐ., ഡിവൈ.എഫ്.ഐ., എ.എ.പി. പ്രാദേശിക നേതാക്കള്‍ യുവസംഘടനകളില്‍ നിന്ന് ബിജെപിയിലേക്ക് ; വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള എസ്.എഫ്.ഐ., ഡിവൈ.എഫ്.ഐ., എ.എ.പി.പ്രാദേശിക നേതാക്കള്‍ ബിജെപിയില്‍ ചേർന്നു. ബിജെപിയില്‍ ചേർന്നവരെ എസ് സുരേഷ് ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു. ബിജെപി അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിനെ വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിക്കാൻ ശ്രമിക്കുന്നുവെന്ന്...