സ്കൂളിലെ ശുചിമുറിയിൽ പൊരിഞ്ഞ അടിയും തെറിവിളിയുമായി പെൺകുട്ടികൾ; സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ദൃശ്യങ്ങൾ കാണാം
സ്കൂള്‍ ക്യാമ്ബസിനുള്ളിലെ ശുചിമുറിയില്‍ വെച്ച് രണ്ട് വിദ്യാർഥിനികള്‍ തമ്മിലുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതിലുള്ള ചർച്ചകള്‍ക്കും ആശങ്കയ്ക്കും വഴിയൊരുക്കുകയാണ്.മൂന്നാമതൊരാള്‍ പകർത്തിയ ഈ ദൃശ്യങ്ങളില്‍, തികച്ചും നിസാരമായ ഒരു തർക്കം നിമിഷങ്ങള്‍ക്കുള്ളില്‍...
കേരളത്തിൽനിന്ന് ചരക്കുമായി പോയ ലോറി ജീവനക്കാർക്ക് മഹാരാഷ്ട്രയിൽ ക്രൂര മർദ്ദനം; പിന്നിൽ വമ്പൻ ക്രിമിനൽ സംഘം: വിശദാംശങ്ങൾ വായിക്കാം
കേരളത്തില്‍ നിന്ന് ചരക്കുമായി പോയ ലോറിക്ക് നേരെ മഹാരാഷ്ട്രയില്‍ ക്രിമിനല്‍ സംഘത്തിന്റെ അക്രമം. യാതൊരു പ്രകോപനവുമില്ലാതെ ലോറി തടഞ്ഞുനിർത്തിയ സായുധ സംഘം ഡ്രൈവർക്കും സഹായിക്കും നേരെ മാരകായുധങ്ങളുമായി വധശ്രമം നടത്തുകയായിരുന്നു. വെള്ളിയാഴ്ച ഉമർഖേഡിലായിരുന്നു...
ഇറാൻ യുദ്ധം: യുഎസിന് ഏൽപ്പിച്ചത് കനത്ത ആഘാതം; സൈനിക താവളങ്ങളുടെ പുനരുദ്ധാരണത്തിന് ശതകോടികൾ ചെലവാകും;...
പേർഷ്യൻ ഗള്‍ഫിലെ അമേരിക്കൻ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങള്‍ പുറത്തുവന്നതിനേക്കാള്‍ അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകള്‍.മേഖലയിലെ യുഎസ് താവളങ്ങള്‍ക്കും സൈനിക ഉപകരണങ്ങള്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായും ഇവയുടെ അറ്റകുറ്റപ്പണികള്‍ക്കായി ബില്യണ്‍ കണക്കിന്...
‘ഷട്ടപ്പ് ആന്‍റ് ഗെറ്റ് ഔട്ട്’; സ്കൂളില്‍ നിന്നും കൂടിയ വിലയ്ക്ക് നോട്ടു പുസ്തകം വാങ്ങാൻ പറ്റില്ലെന്ന് പറഞ്ഞ അമ്മയോട്...
ഒരു മാസം കൂടിക്കഴിഞ്ഞാല്‍ അടുത്ത അധ്യയന വർഷം തുടങ്ങും. അതിന് മുമ്പ് തന്നെ യൂണിഫോമും പുസ്തകങ്ങളും വാങ്ങാനുള്ള തിരക്കിലാണ് അച്ഛനമ്മമാർ. എന്നാല്‍, സ്വകാര്യ സ്കൂളുകളിലെ ഉയർന്ന ഫീസും പുസ്തകങ്ങളുടെയും യൂണിഫോമിന്‍റെ വിലയും താങ്ങാവുന്നതിനും...
ലൈഫ് ജാക്കറ്റിനുള്ളില്‍ മകനെ ചേര്‍ത്തുപിടിച്ച് ജീവൻ നഷ്ടമായ അമ്മ; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ വ്യാജം; ബോട്ട് അപകടവുമായി...
മധ്യപ്രദേശിലെ ജബല്‍പൂർ ബർഗി ഡാമിലുണ്ടായ ബോട്ട് അപകടത്തിലേത് എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വൈകാരികമായ ചിത്രം വ്യാജമാണെന്ന് സ്ഥിരീകരിച്ച് ജില്ലാ ഭരണകൂടം.തന്‍റെ പിഞ്ചുകുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്ന ഒരമ്മയുടെ ചിത്രം ദുരന്തത്തിന്‍റെ ഇരകളുടേതെന്ന...
കണക്കുകൂട്ടലുകളെ മറികടന്ന് രാഷ്ട്രീയ ചിത്രം ,കേരളത്തിലും തമിഴ്നാട്ടിലും എക്സിറ്റ് പോള്‍ പരാജയം; വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെയും തമിഴ്നാട്ടിലെയും ജനവികാരം പൂര്‍ണമായി മനസിലാക്കുന്നതില്‍ പരാജയപ്പെട്ട് എക്സിറ്റ് പോളുകള്‍. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചെങ്കിലും ഇടതുമുന്നണി ഇത്രയും കടുത്ത തോല്‍വിയേറ്റുവാങ്ങുമെന്ന് ഒരു എക്സിറ്റ് പോളുകളും പറഞ്ഞിരുന്നില്ല.60ലേറെ...
പാചകവാതക വിതരണത്തില്‍ വലിയ മാറ്റം; ആഗോള പ്രതിസന്ധി കാരണം ‘ഒരു വീടിന് ഒരു കണക്ഷൻ’ നിയമം നടപ്പില്‍; വിശദാംശങ്ങൾ...
ആഗോള വിപണിയിലെ എണ്ണ- വാതക പ്രതിസന്ധിയും വിതരണ തടസങ്ങളും കണക്കിലെടുത്ത് രാജ്യത്തെ പാചകവാതക വിതരണത്തില്‍ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ.ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ബാധിക്കുന്ന 'ഒരു വീടിന് ഒരു ഗ്യാസ് കണക്ഷൻ' എന്ന നിയമമാണ്...
കുടുംബശ്രീയില്‍ കൂട്ടപ്പിരിച്ചുവിടല്‍ ഭീഷണിയോ? കരാര്‍ ജീവനക്കാര്‍ തെറിക്കും പുറത്താവുന്നത് 2624 പേര്‍ ; വിശദാംശങ്ങൾ വായിക്കാം
പത്തു വർഷമായി കുടുംബശ്രീയില്‍ ജോലി ചെയ്യുന്ന ഇടതുമുന്നണി അനുകൂലികളായ മുഴുവൻ കരാർ ജീവനക്കാരെയും പിരിച്ചുവിടാൻ സാദ്ധ്യത.സംസ്ഥാന, ജില്ലാ മിഷനുകളിലെ 2624 കരാർ ജീവനക്കാരുടെ കാലാവധി ധൃതിപിടിച്ചു പുതുക്കാനുള്ള നീക്കം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ...
ഐഫോൺ 18 പ്രോ സീരീസ്: ഡിസൈനിലും ക്യാമറയിലും വൻ മാറ്റങ്ങൾ
ആപ്പിള്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐഫോണ്‍ 18 സീരീസിലെ പ്രോ മോഡലുകളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പുറത്ത്.ഡിസ്‌പ്ലേ ഡിസൈനിലും ക്യാമറ സാങ്കേതികവിദ്യയിലും വിപ്ലവകരമായ മാറ്റങ്ങളുമായാണ് ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്സ്...
മുഖ്യമന്ത്രി ആരെന്ന് അറിഞ്ഞ ശേഷം പ്രതിപക്ഷനേതൃസ്ഥാനത്തില്‍ തീരുമാനമെന്ന് പിണറായി വിജയൻ ; വിശദാംശങ്ങൾ വായിക്കാം
മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ആരെ പ്രഖ്യാപിക്കുമെന്ന് അറിഞ്ഞശേഷം മതി, പ്രതിപക്ഷനേതൃസ്ഥാനത്തില്‍ തീരുമാനമെന്ന് പിണറായി വിജയൻ.ഘടകക്ഷിനേതാക്കളുമായുള്ള സംഭാഷണത്തില്‍ പിണറായി വിജയൻ ഇക്കാര്യം സൂചിപ്പിച്ചു. തന്നേക്കാള്‍ ജൂനിയറായ മുഖ്യമന്ത്രി വന്നാല്‍ ഒരുപക്ഷേ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കില്ല.
പാർട്ടിയില്‍...
ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്ക് വിരാമം, വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് പ്രഖ്യാപനമെത്തി; വിശദാംശങ്ങൾ വായിക്കാം
ദിവസങ്ങള്‍ നീണ്ട ചർച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ വിരാമം. പ്രതിപക്ഷ നേതാവായ വി ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.ദില്ലിയില്‍ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
എഐസിസി നിരീക്ഷകരായ...
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം:കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം; വിശദാംശങ്ങൾ വായിക്കാം
വാളയാർ ആള്‍ക്കൂട്ട കൊലപാതക കേസില്‍ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. 90 ദിവസത്തെ റിമാൻഡ് കഴിഞ്ഞതോടെയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്.കേസില്‍ അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല.
2025 ഡിസംബർ 17ന് വൈകിട്ടാണ്...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 52 കാരൻ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം
പതിനാല് വയസ്സുകാരിയായ പെണ്‍കുട്ടിയെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 52 കാരൻ പോലീസിന്റെ പിടിയിലായി.അഞ്ചല്‍ തഴമേല്‍ സ്വദേശിയായ ഷാഹുല്‍ ഹമീദ് ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പെണ്‍കുട്ടിയെ ഇയാള്‍...
ജനം തിരസ്കരിച്ച രാഷ്ട്രീയ പ്രസ്ഥാനത്തെ യുഡിഎഫിന് വേണ്ട; പിൻവാതിലിലൂടെ ജനാധിപത്യ ചേരിയിലേക്ക് നുഴഞ്ഞുകയറാൻ മാണി ഗ്രൂപ്പ് വ്യാജവാർത്തകൾ...
പാർലമെൻറ് തിരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ജനങ്ങൾ രാഷ്ട്രീയ ഇരട്ടത്താപ്പുകൾ തിരസ്കരിച്ചതിന്റെ ഫലമാണ് പാലാ അടക്കം കേരളത്തിൽ എമ്പാടും കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് തകർന്നടിഞ്ഞത്. അധികാരമുള്ളിടത്തേക്ക് ഇത്തിക്കണ്ണികളെപ്പോലെ...
പരോളില്‍ ഇറങ്ങി മുങ്ങി; എമ്പുരാന്‍’ ഉള്‍പ്പെടെ സിനിമകളില്‍ അഭിനയിച്ച പ്രതി 12 വര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് വലയിലായി; വിശദാംശങ്ങൾ...
കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി മുങ്ങിയ കുറ്റവാളിയെ ക്രൈംബ്രാഞ്ച് പിടികൂടി.അഹമ്മദാബാദ് സ്വദേശിയായ ഹേമന്ത് മോദി (53)യാണ് 12 വർഷത്തിന് ശേഷം പിടിയിലായത്.
പരോളിലിറങ്ങി മുങ്ങിയ ഹേമന്ത് 12 വർഷം ബോളിവുഡില്‍ സൂപ്പർസ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ചു....
പരിവഹന്‍ സൈറ്റിലെ തകരാര്‍ തിരിച്ചടിയായി; ഡ്രൈവിങ് ടെസ്റ്റില്‍ വിജയിച്ചിട്ടും ലൈസന്‍സ് കിട്ടാതെ വിദ്യാര്‍ഥികള്‍; വിശദാംശങ്ങൾ വായിക്കാം
മധ്യവേനല്‍ അവധിക്കാലത്ത് ഡ്രൈവിങ് പഠിച്ച് ടെസ്റ്റില്‍ വിജയിച്ച നിരവധി വിദ്യാർഥികള്‍ക്ക് ഇതുവരെ ലൈസൻസ് ലഭിക്കാതെ കാത്തിരിക്കേണ്ട അവസ്ഥയാണ്.പരിവഹൻ വെബ്സൈറ്റിലെ സാങ്കേതിക തകരാറുകള്‍ മൂലം അപേക്ഷകള്‍ തീർപ്പാകാതെ കിടക്കുകയാണെന്ന് ആർടിഒ ഉദ്യോഗസ്ഥർ പറയുന്നു.
റോഡ്...
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്; വിശദാംശങ്ങൾ വായിക്കാം
രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. തിരുവനന്തപുരത്തെയും വസതിയിലാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. പിണറായി വിജയന്‍ നിലവില്‍ താമസിക്കുന്ന തിരുവനന്തപുരം ബേക്കറി...
കാക്കനാട് ഒരുമിച്ച് വീട് വാടകയ്ക്ക് എടുത്ത് ലിവിങ് ടുഗതർ ബന്ധം; തന്നെ ഉപേക്ഷിച്ച് മറ്റൊരു യുവതിയെ വിവാഹം...
ലിവിംഗ് ടുഗദര്‍ പങ്കാളിയായ തന്നെ വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം കബളിപ്പിച്ച ശേഷം യുവാവ് മറ്റൊരു പെണ്‍കുട്ടിയെ വിവഹം ചെയ്‌തെന്ന പരാതിയുമായി നൃത്താധ്യാപിക രംഗത്ത്.തന്നെ ശാരീരികമായി ഉപയോഗപ്പെടുത്തുകയും സാമ്പത്തികമായി വഞ്ചിക്കുകയും ചെയ്‌തെന്നും പൊലീസിന്...
വനിതാ ജഡ്ജി ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായി ചേമ്പറിനുള്ളിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടു; അമേരിക്കയിൽ വിവാദം കത്തുന്നു: വിശദാംശങ്ങൾ വായിക്കാം
ഡ്യൂട്ടി സമയത്ത് ചേംബറിനുള്ളില്‍വെച്ച് വനിതാ ജഡ്ജി ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടത് വിവാദമാകുന്നു. അമേരിക്കയിലെ അറ്റ്ലാന്റയിലാണ് സംഭവം. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ സ്വന്തം ചേംബറിനുള്ളില്‍ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന ആരോപണമാണ്...
തലസ്ഥാനത്ത് സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു;ഒഴിവായത് വൻ ദുരന്തം,പരിശോധനയ്ക്ക് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി; വിശദാംശങ്ങൾ വായിക്കാം
തലസ്ഥാന നഗരിയില്‍ സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്‌കൂളിന്റെ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്.സ്‌കൂള്‍ വളപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന എസ്‌എസ്‌എ ഓഫീസിന്റെ ഭാഗമാണ് തകര്‍ന്നതെന്നും വിശദ പരിശോധന...


























