ചെന്നൈയിലെ നക്ഷത്ര ഹോട്ടൽ മുറിയിൽ വച്ച് മലയാള സിനിമ നടിയെ കയറിപ്പിടിച്ചു; ടെലിഫോൺ നന്നാക്കാൻ എത്തിയ യുവാവ് പിടിയിൽ:...

ഹോട്ടല്‍ മുറിയിലെ ഫോണ്‍ നന്നാക്കാനെത്തിയ യുവാവ് മലയാളി നടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതായി പരാതി. യുവനടി ബഹളം വച്ചതിനെ തുടര്‍ന്നു യുവാവ് മുറിയില്‍ നിന്ന് ഇറങ്ങിയോടിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നാഗപട്ടണം സ്വദേശി സയീദ്...

സമൂഹ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവുമായി കേന്ദ്ര സർക്കാർ: 3 മണിക്കൂറിനകം പോസ്റ്റ് നീക്കം ചെയ്യണം; എഐ ദൃശ്യങ്ങള്‍ക്ക്...

സമൂഹമാധ്യമങ്ങള്‍ക്കും ടെക് കമ്ബനികള്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് 2021-ലെ ഐടി നിയമത്തില്‍ നിര്‍ണ്ണായക ഭേദഗതികള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയപരിധി വന്‍തോതില്‍ വെട്ടിക്കുറച്ചതും എഐ നിര്‍മ്മിത ഉള്ളടക്കങ്ങള്‍ക്ക്...

പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവം; ‘ബ്ലാക്ക് വെനം’ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്, ഒരു ഫോണില്‍ തുറന്നത് 8 അക്കൗണ്ടുകൾ:...

ചോറ്റാനിക്കരയിലെ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്.പെണ്‍കുട്ടി ഫോളോ ചെയ്ത 'ബ്ലാക്ക് വെനം' എന്ന പേരിലുള്ള അക്കൗണ്ടിന്റെ വിവരങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. കൊറിയന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ അക്കൗണ്ടിലുണ്ട്. നേരത്തെ...

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ മെൻസ് ഹോസ്റ്റലില്‍ റെയ്ഡ്; മട്ടാഞ്ചേരിക്കാരൻ ഫൈസലിൽ നിന്ന് പിടികൂടിയത് 159 നൈട്രാസെപാം ഗുളികകളും...

എറണാകുളത്ത് മെൻസ് ഹോസ്റ്റലില്‍ നിന്നും മയക്കുമരുന്ന് ഗുളികകളും എംഡിഎംഎയുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു.മട്ടാഞ്ചേരി സ്വദേശി ഫൈസല്‍ നാസർ (33) എന്നയാളാണ് 159 നൈട്രാസെപാം ഗുളികകളും 0.633 ഗ്രാംഎംഡിഎംഎ എന്നിവയുമായി പിടിയിലായത്. രഹസ്യ...

കേരളത്തിൽ അടിച്ചു പൂസാകാൻ പറ്റിയ സ്ഥലം കോട്ടയം ടൗൺ തന്നെ; അഞ്ച് കിലോമീറ്റർ ദൂരപരിധിയിലുള്ളത് 18 ബാറും, മൂന്ന്...

നഗരത്തില്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്നത്‌ 18 ബാറുകള്‍. മൂന്നു ക്ലബുകള്‍ക്കും നാലു ബിവറേജ്‌ ഷോപ്പുകള്‍ക്കും പുറമേയാണ്‌ ഇത്രയും ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്‌. ഇതിന്‌ പുറമേ രണ്ടു ബാറുകള്‍ കൂടി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും...

പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം വേണ്ട; കോടതിയിൽ നിലപാട് വ്യക്തമാക്കി പിണറായി സർക്കാർ: വിശദാംശങ്ങൾ വായിക്കാം

ബെനാമി ഇടപാട് പരാതിയില്‍ കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യക്കെതിരെ അന്വേഷണം വേണ്ടെന്ന് സർക്കാർ.അഴിമതി ആരോപണങ്ങളില്‍ വിജിലൻസ് അന്വേഷണം വേണ്ടെന്നാണ് സർക്കാരിന്റെ നിലപാട്. വിവിധ കരാറുകളില്‍...

“മിടുക്കനാണെന്നാ കരുതിയത്, അതോടെ പോയിക്കിട്ടി’; അഖില്‍ മാരാര്‍ ഇപ്പോള്‍ വെറും ട്രോളൻ”: പരിഹസിച്ച്‌ മല്ലിക സുകുമാരന്‍

അഖില്‍ മാരാരെ താന്‍ ഇപ്പോള്‍ കാണുന്നത് ട്രോളന്‍ ആയിട്ടാണെന്ന് മല്ലിക സുകുമാരന്‍. ആദ്യം കണ്ടപ്പോള്‍ മിടുക്കനാണെന്ന് തോന്നിയെങ്കിലും പിന്നീട് അത് മാറിയെന്നും മല്ലിക സുകുമാരന്‍ പറയുന്നു. സിനിമയില്‍ അഭിനയിച്ചത് ശരിയായില്ലെങ്കിലും ജീവിതത്തില്‍ നന്നായി...

ഭര്‍തൃവീട്ടില്‍ നിന്നും കവര്‍ന്നത് 35 പവനും, 30,000 രൂപയും; ഒളിവില്‍ കഴിയുന്നതിനിടെ ഇരുപത്താറുകാരി അറസ്റ്റിൽ: വിശദാംശങ്ങൾ...

ചേർത്തലയില്‍ ഭർതൃവീട്ടില്‍ നിന്നും സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ യുവതി പിടിയില്‍. സംഭവത്തില്‍ ചേർത്തല എസ്.എല്‍.പുരം കോർത്തുശ്ശേരി വീട്ടില്‍ ജി.ആതിര(26)യാണ് അറസ്റ്റിലായത്.ഒളിവില്‍ കഴിഞ്ഞിരുന്ന യുവതിയെ പൂച്ചാക്കല്‍ പോലീസാണ് പിടികൂടിയത്. ഭർത്താവിന്റെ വീട്ടില്‍ സൂക്ഷിച്ച...

ഒമാൻ തീരത്ത് ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: വിശദാംശങ്ങൾ വായിക്കാം

ഒമാൻ തീരത്ത് എണ്ണ ടാങ്കറിനു നേരെ ഇറാൻ ആക്രമണം.ഒരു ക്രൂ അംഗം മരിച്ചു. ഒരു ഇന്ത്യക്കാരനാണ് മരിച്ചത്. സ്ഫോടകവസ്തുക്കള്‍ നിറച്ച ബോട്ട് ഉപയോഗിച്ചായിരുന്നു ആക്രമണം.മസ്‌കറ്റ് തീരത്ത് നിന്ന് 52 നോട്ടിക്കല്‍ മൈല്‍ അകലെയാണ്...

ക്രിസ്മസ് ബംബർ ലോട്ടറി: റിട്ടയേഡ് പോലീസുകാരൻറെ ഹർജിതള്ളി ഹൈക്കോടതി; സമ്മാന വിതരണത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി; വിശദാംശങ്ങൾ വായിക്കാം

ക്രിസ്മസ് ബംബർ 20 കോടി രൂപയുടെ ഒന്നാം സമ്മാനം അടിച്ചെന്ന അവകാശവാദവുമായി പൊലീസ് ഉദ്യോഗസ്ഥൻ നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. പിറവം സ്വദേശിയായ റിട്ടയേര്‍ഡ് എസ് ഐ സജിമോനാണ് ക്രിസ്മസ് ബമ്പർ അടിച്ചെന്ന്...

സപ്തതിയുടെ നിറവിൽ ശശി തരൂർ; വിശ്വപൗരന് ഇന്ന് ജന്മദിനം: വിശദാംശങ്ങൾ വായിക്കാം

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന് ഇന്ന് 70-ാം ജന്മദിനം.രാഷ്ട്രീയ സാമുഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തരൂരിന് ജന്മദിനാശംസകള്‍ നേര്‍ന്നു. ഐക്യരാഷ്ട്ര സഭയിലെ നയതന്ത്രജ്ഞന്‍, എഴുത്തുകാരന്‍, ജനപ്രതിനിധി എന്നീ...

‘മറിയ ഉമ്മൻ മത്സരിക്കില്ല, സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ച ചെയ്തിട്ടില്ല, ചാണ്ടി ഉമ്മൻ ; വിശദാംശങ്ങൾ വായിക്കാം

നിയമസഭ തെരഞ്ഞെടുപ്പില്‍ സഹോദരി മറിയ ഉമ്മൻ മത്സരിക്കാനുള്ള സാധ്യത തള്ളി ചാണ്ടി ഉമ്മൻ. മക്കളുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് ഉമ്മൻചാണ്ടി അതിര് വരച്ചിട്ടുണ്ടെന്നും അത് പാലിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കുടുംബത്തില്‍ നിന്ന് രണ്ട് പേർ...

നെയ്യാർ ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതശരീരം കണ്ടെത്തിയത് സോപ്പെടുക്കാനായി പോയ ഭർത്താവ്...

നെയ്യാര്‍ ഡാമില്‍ ഭര്‍ത്താവിനൊപ്പം കുളിക്കാന്‍ എത്തിയ യുവതിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പന്ത കാഞ്ചിമൂട് നിതിന്‍ ഭവനില്‍ നിതിന്റെ ഭാര്യ സിമി (24) ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സംഭവം....

സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍നിന്ന് പുറത്തായ പ്രമുഖരിൽ എം.എം.മണി മുതൽ മുകേഷ് വരെ; വിശദാംശങ്ങൾ വായിക്കാം

സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍, ചില പ്രമുഖർ ഇത്തവണ പട്ടികയില്‍നിന്നും പുറത്തായി.അക്കൂട്ടത്തില്‍ എം.മുകേഷും ഉണ്ട്. ഇത്തവണ കൊല്ലത്ത് സിറ്റിങ് സീറ്റില്‍ സിപിഎം ആക്ടിങ് ജില്ലാ സെക്രട്ടറി എസ്.ജയമോഹനൻ ആണ് മത്സരിക്കുന്നത്. 2011 ല്‍...

മുഖ്യമന്ത്രിയ്ക്ക് നേരെ ഗ്ലാസ് നീട്ടി സഞ്ജു; പ്രസംഗം നീളുന്നതില്‍ കുഴപ്പമില്ലലോ എന്നും ചോദ്യം; വേദിയില്‍ ചിരി പടര്‍ത്തി കയ്യടിയും...

ട്വന്റി20 ലോകകപ്പ് വിജയം വീണ്ടും ഈ മണ്ണിലേക്ക് തന്നെ എത്തിച്ച ഇന്ത്യൻ ടീമില്‍ മലയാളികള്‍ക്ക് അഭിമാനമായി സഞ്ജു സാംസണ്‍ കൂടി ഉണ്ടായിരുന്നു.മാച്ചിലെ വിജയശില്‍പി തന്നെ ആയിരുന്നു സഞ്ജു സാംസണ്‍. സഞ്ജുവിനെ കെസിഎ ആദരിച്ച...

സീറ്റ് നിഷേധിച്ചാല്‍ സ്വതന്ത്ര പോരാട്ടം; പെരുമ്പാവൂരില്‍ മുന്നറിയിപ്പുമായി എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി ; വിശദാംശങ്ങൾ വായിക്കാം

തനിക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ലെങ്കില്‍ പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിറ്റിങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി.പാർട്ടി തന്നെ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും മറിച്ചാണെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനമെന്നും എല്‍ദോസ് സ്ഥിരീകരിച്ചു. സീറ്റു ചർച്ചകള്‍ക്കായി ഡല്‍ഹിയില്‍നിന്ന് മടങ്ങിയെത്തിയ...

പാര്‍ട്ടി വിട്ട് കടുത്ത നീക്കം; എം.വി. ഗോവിന്ദന്റെ ഭാര്യയ്ക്ക് എതിരെ ടി.കെ. ഗോവിന്ദൻ മത്സരിക്കുന്നു; വിശദാംശങ്ങൾ വായിക്കാം

നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം സ്ഥാനാർത്ഥികളെ രംഗത്തിറക്കി തലയെടുപ്പോടെ നിന്ന സി.പി.എമ്മിന് കണ്ണൂരില്‍ ഉള്‍പ്പെടെ മാരക പ്രഹരം.ഒമ്പതു വർഷമായി ജില്ല സെക്രട്ടേറിയറ്റ് അംഗവും 25 വർഷത്തിലേറെയായി ജില്ലാക്കമ്മിറ്റി അംഗവുമായ ടി.കെ. ഗോവിന്ദൻ തളിപ്പറമ്പില്‍...

“സ്ഥിരം പരാജയപ്പെടുന്ന ആളെന്ന വിമര്‍ശനം ഹൃദയം നുറുങ്ങിക്കുന്നു”; കായംകുളത്ത് പ്രചാരണ വേദിയില്‍ വികാരാധീനനായി എം ലിജു ; വിശദാംശങ്ങൾ...

കായംകുളത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വിതുമ്പി യുഡിഎഫ് സ്ഥാനാർഥിയായ അഡ്വ എം ലിജു. തെരഞ്ഞെടുപ്പില്‍ സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് എതിരാളികള്‍ പറയുമ്പോള്‍ ഹൃദയം നുറുങ്ങാറുണ്ടെന്നും അതിന് ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ആരോടും ക്ഷോഭിക്കാറുമില്ലെന്നും എം...

ഇന്ധന പ്രതിസന്ധി നിലനില്‍ക്കെ ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച്‌ നയാര ; വിശദാംശങ്ങൾ വായിക്കാം

പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന പ്രതിസന്ധി നിലനില്‍ക്കെ ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച്‌ സ്വകാര്യ ഇന്ധനവിതരണക്കാരായ നയാര എനര്‍ജി.ഡീസലിന് മൂന്ന് രൂപയും പെട്രോളിന് അഞ്ച് രൂപയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ...

സുധാകരൻ യഥാർഥ കോണ്‍ഗ്രസ് പോരാളി; കേരളത്തില്‍ യുഡിഎഫ് 100 സീറ്റുകളോടെ വൻ വിജയം നേടും ;രാഹുല്‍ ഗാന്ധി ;...

കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരൻ എംപിയെ പ്രശംസകള്‍ കൊണ്ട് മൂടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.സുധാകരൻ യഥാർഥ കോണ്‍ഗ്രസ് പോരാളിയാണെന്നും കേരളത്തില്‍ യുഡിഎഫ് 100 സീറ്റുകളോടെ വൻ വിജയം നേടുമെന്നും...