കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ തീരുമാനം; വിശദാംശങ്ങൾ വായിക്കാം
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഇതോടെ ആകെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 58 ശതമാനത്തില്‍ നിന്നും...
വ്ലോഗർ ഗ്ലാമി ഗംഗയ്ക്ക് ഗുരുവായൂർ നടയിൽ പ്രണയസാഫല്യം; വരൻ വിഷ്ണു: വിശദാംശങ്ങൾ വായിക്കാം
ബ്യൂട്ടി വ്ലോഗറും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ ഗ്ലാമി ഗംഗ എന്ന ഗംഗ വിവാഹിതയായി. ഗുരുവായൂരില്‍ വച്ച് അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.ഫ്രീലാൻസ് എഡിറ്ററായ വിഷ്ണുവാണ് വരൻ. ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്....
സമൂഹമാധ്യമങ്ങളിൽ വൈറലായി മുംബൈ യുവതിയുടെ കലിപ്പ്; യുവതി തടഞ്ഞത് മന്ത്രിയുടെ നേതൃത്വത്തിൽ റോഡ് ബ്ലോക്ക് ആക്കി നടന്ന...
പ്രതിഷേധ മാർച്ചിനിടെ മന്ത്രി ഗിരീഷ് മഹാജനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്ന യാത്രക്കാരിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു.ചൊവ്വാഴ്ച നടന്ന മഹായുതി സഖ്യത്തിൻറെ പ്രതിഷേധ റാലിയെത്തുടർന്ന് കിലോമീറ്ററുകളോളം ട്രാഫിക് കുരുക്ക് അനുഭവപ്പെട്ടതാണ് യുവതിയുടെ രോഷത്തിനു...
പാമ്പുകടി മരണങ്ങള്‍ തുടര്‍ക്കഥ; കുതിരാനില്‍ വനംവകുപ്പിനെതിരെ നാട്ടുകാര്‍ ശക്തമായി രംഗത്ത് ; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ തുടര്‍ക്കഥയാകുന്നതിനിടെ, തൃശൂര്‍ കുതിരാനില്‍ വനംവകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം.ജനവാസ മേഖലയോട് ചേര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാമ്പുകളെ തുറന്നുവിടുന്നു എന്നാരോപിച്ചാണ് നാട്ടുകാര്‍ വാഹനം തടഞ്ഞത്. ഭീതി പടര്‍ത്തുന്ന ഈ നടപടിക്കെതിരെ വലിയ...
നിതിന്‍ രാജിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഈ മാസം 28ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ ;...
അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ദുരൂഹ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഈ മാസം 28ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.ജസ്റ്റിസ് ഫോര്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും ദളിത്...
ദത്തെടുത്ത കുഞ്ഞിനെ ‘ദൗര്‍ഭാഗ്യം’ എന്ന് പറഞ്ഞ് റോഡില്‍ ഉപേക്ഷിച്ചു; മധ്യപ്രദേശില്‍ ദമ്പതികള്‍ അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം
ദത്തെടുത്ത കുഞ്ഞിനെ നടുറോഡില്‍ ഉപേക്ഷിച്ച് ബിസിനസുകാരായ ദമ്പതികള്‍. ഇതിനായി ദമ്പതികള്‍ ഉന്നയിച്ചതാകട്ടെ കുട്ടി 'ദൗര്‍ഭാഗ്യം' കൊണ്ടുവന്നെന്ന വാദവും.എന്നാല്‍, പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ സംഭവത്തിനു പിന്നിലെ ദുരൂഹതകള്‍ തെളിഞ്ഞുവന്നു. പിന്നാലെ ദമ്പതികളെ പൊലീസ്...
സർക്കാർ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്സാപ്പ് ഗ്രൂപ്പിലിട്ടു ; വിശദാംശങ്ങൾ വായിക്കാം
ഉത്തർപ്രദേശിലെ കൗശാംബിയിലുള്ള സർക്കാർ മെഡിക്കല്‍ കോളജില്‍ യുവതിയുടെ ശസ്ത്രക്രിയ ദൃശ്യങ്ങള്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി പരാതി.ഏപ്രില്‍ 26-ന് ഗൈനക്കോളജി വിഭാഗത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവതിയുടെ...
ഗ്യാസ് വില വര്‍ധനക്കെതിരെ ഹോട്ടല്‍ ഉടമകളുടെ പ്രതിഷേധം;മെയ് 6ന് സംസ്ഥാനവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു; വിശദാംശങ്ങൾ വായിക്കാം
വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടല്‍ ഉടമകള്‍ സമരത്തിലേക്ക്. മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.കേരള ഹോട്ടല്‍ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 19...
വിവാഹാലോചനയോ ജോലി ഇന്റർവ്യൂവോ?പെണ്ണിൻ്റെ അച്ഛൻ സിബില്‍ സ്കോര്‍ ചോദിച്ചു; വിവാഹമേ വേണ്ടെന്ന് 38 ലക്ഷം രൂപ ശമ്പളം ഉള്ള...
നിശ്ചയിച്ചുറപ്പിച്ച വിവാഹാലോചനയ്ക്കിടെ പെണ്‍കുട്ടിയുടെ പിതാവില്‍ നിന്ന് നേരിടേണ്ടി വന്ന അസാധാരണമായ അനുഭവത്തെക്കുറിച്ച് ബെംഗളൂരുവിലെ ഒരു യുവ സോഫ്റ്റ്‌വെയർ എഞ്ചിനീയർ പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.പ്രതിവർഷം 38 ലക്ഷം രൂപ...
പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പിന് പിന്നാലെ അക്രമം രൂക്ഷം; 433 പേര്‍ അറസ്റ്റില്‍, 1,100 പേര്‍ കരുതല്‍ തടങ്കലില്‍; വിശദാംശങ്ങൾ...
പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിന് പിന്നാലെ വിവിധയിടങ്ങളിലുണ്ടായ വ്യാപക അക്രമസംഭവങ്ങളില്‍ 433 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും 1,100 പേരെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തു.കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തുടനീളം ഇരുന്നൂറിലധികം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍...
“ഒരുകാലത്ത് ഏറ്റവും വലിയ വിശ്വസ്തൻ; ഇന്നിപ്പോൾ രാഷ്ട്രീയ അന്തകൻ”: മമതയെ തകർത്ത് സുവേന്ദു അധികാരി ആര്?
പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ മൂന്ന് പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രഭാവത്തിന് അന്ത്യം കുറിച്ച് ബിജെപിയെ ഭരണസിംഹാസനത്തില്‍ എത്തിച്ചതിന് പിന്നിലെ യഥാർത്ഥ ശില്പിയാണ് സുവേന്ദു അധികാരി.ബംഗാളിന്റെ പുതിയ മുഖ്യമന്ത്രിയായി അദ്ദേഹം ചുമതലയേല്‍ക്കുമ്പോള്‍ അത്...
ഒറ്റ ചാർജിൽ 175 കിലോമീറ്റർ റേഞ്ച്; വില ഒന്നര ലക്ഷത്തിൽ താഴെ: ഇലക്ട്രിക് സ്കൂട്ടറുമായി ഞെട്ടിക്കാൻ...
ലോകത്തെ മുന്‍നിര ഇരുചക്ര-മുച്ചക്ര വാഹന നിർമ്മാതാക്കളായ ടി.വി.എസ് മോട്ടോർ കമ്പനി (ടി.വി.എസ്.എ) ഇന്ത്യയിലെ ഏറ്റവും ജനകീയ ഫാമിലി ഇലക്‌ട്രിക് വാഹനമായ ടി.വി.എസ് ഐക്യൂബ് ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ എസ് 4.7 കെ.ഡബ്ല്യു.എച്ച്...
മുലായം സിംഗിന്റെ 36കാരനായ മകന്റെ അപ്രതീക്ഷിത മരണം; ബിജെപി നേതാവായ ഭാര്യ ക്കെതിരെയുള്ള യുവാവിന്റെ പഴയ ഇൻസ്റ്റാഗ്രാം...
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ മകനും അഖിലേഷ് യാദവിന്റെ അർധ സഹോദരനുമായ പ്രതീക് യാദവിന്റെ (36) അപ്രതീക്ഷിത മരണത്തിന് പിന്നാലെ പഴയ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറല്‍.പ്രതീകിൻ്റെ മരണത്തിലേക്ക് നയിച്ചത് ഹൃദയാഘാതമെന്നാണ്...
സ്വര്‍ണവില കുതിച്ചുയര്‍ന്നതോടെ ആഭരണ വിപണി പ്രതിസന്ധിയില്‍;സ്വര്‍ണ നാണയങ്ങള്‍ ഇനി വില്‍ക്കില്ല, ഗോള്‍ഡ് സ്കീമുകളും നിര്‍ത്തും..കടുത്ത തീരുമാനവുമായി സ്വര്‍ണ വ്യാപാരികള്‍...
ഇറക്കുമതി തീരുവ ഉയർത്തിയതിന് പിന്നാലെ സ്വർണ വിലയിലുണ്ടായ വലിയ വർധനവ് ആഭരണ വിപണിയെ കടുത്ത പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്.പവൻ വില ഒരു ലക്ഷം ആയപ്പോള്‍ തന്നെ സ്വർണാഭരണങ്ങള്‍ വാങ്ങാൻ മടിച്ച ഉപഭോക്താക്കള്‍ ഇനി ജ്വല്ലറിയിലേക്ക്...
സൈബര്‍ ആക്രമണം നടക്കുന്നു , പലരും മോശമായി കമന്റ് ചെയ്യുകയാണ് ‘ ;കെഎസ്‌ആർടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത വിവാദത്തില്‍...
കെഎസ്‌ആർടിസി ബസിന്റെ ചില്ല് അടിച്ചുതകർത്ത സംഭവത്തില്‍ വിശദീകരണവുമായി യുവതി. കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ ഏറെ ചർച്ചയായ സംഭവത്തിലാണ് ചില്ല് തകർത്ത മുംതാസ് ബീഗം നേരിട്ട് മാധ്യമങ്ങളിലൂടെ വിശദീകരണം നല്‍കിയത്.ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നില്ലെന്നും പിഴ അടച്ച്...
സത്യപ്രതിജ്ഞ വേദിയില്‍ റിനി ആന്‍ ജോര്‍ജിനെതിരെ പ്രതിഷേധം;കൂകിവിളിച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; വിശദാംശങ്ങൾ വായിക്കാം
സത്യപ്രതിജ്ഞ കാണാനെത്തിയ റിനി ആന്‍ ജോര്‍ജിനെ കൂകി വിളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിയ റിനി നടന്നു പോകുന്നതിനിടെ ആളുകള്‍ കൂകി വിളിക്കുകയായിരുന്നു.ഒരു അഭിമുഖത്തിനിടെ റിനി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. മുഖ്യമന്ത്രി...
വിഡി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ലോട്ടറിയടിച്ചത് ഖദറിന്; ഒറ്റ ദിവസം കൊണ്ട് തിരുവനന്തപുരത്തെ ഖാദി ഗ്രോമോദ്യോഗ് ഭവനില്‍ നടന്നത് ആറ്...
പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഖദർ തരംഗം. മുഖ്യമന്ത്രിയായി വി.ഡി. സതീശൻ അധികാരത്തിലേറിയ 18ന് ഖാദി കമ്മിഷന്റെ കീഴിലുള്ള തിരുവനന്തപുരത്തെ ഖാദി ഗ്രോമോദ്യോഗ് ഭവനില്‍ മാത്രം നടന്നത് 6 ലക്ഷം രൂപയുടെ...
ദുബായില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനാപകടം; മലയാളി യുവതിയും അഞ്ചുവയസുകാരിയായ മകളും മരിച്ചു: വിശദാംശങ്ങൾ വായിക്കാം
ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിയും അഞ്ച് വയസ്സുകാരിയായ മകളും മരിച്ചു. പുതിയാപ്പറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം 'ആര്‍ഷ അഷിത'യില്‍ ആര്‍ഷയും (35) ഏകമകള്‍ റൂഹിയുമാണ് മരിച്ചത്.ഇരുവരും സ്വന്തം കാര്‍ നിര്‍ത്തി റോഡ് മുറിച്ചുകടക്കുമ്പോള്‍...
ഒഴുക്കിൽപ്പെട്ടിട്ടും രക്ഷപ്പെടാൻ ചെറു ശ്രമം പോലും നടത്തിയില്ല; ചില്ലി കൊമ്പന്റേത് ആത്മഹത്യ എന്ന വിദഗ്ധർ: വീഡിയോ ദൃശ്യങ്ങൾ കാണാം
ആളിയാര്‍ ഡാമില്‍ ഞായറാഴ്ചയാണ് ചില്ലിക്കൊമ്പന്‍ എന്ന കാട്ടുകൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കനാലില്‍ വെള്ളം കുടിക്കാനിറങ്ങിയപ്പോള്‍ ഒഴിക്കില്‍പ്പെട്ടു ചരിഞ്ഞു എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ആനകളെക്കുറിച്ച് പഠനം നടത്തുന്ന അവരുടെ രഹസ്യ സ്വഭാവത്തെക്കുറിച്ച്...
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി മറ്റന്നാൾ; പുതിയ മുഖ്യമന്ത്രിയാകുക ഡികെ ശിവകുമാർ: വിശദാംശങ്ങൾ വായിക്കാം
വർഷങ്ങള്‍ നീണ്ടു നിന്ന തർക്കത്തിനൊടുവില്‍ ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക്. അധികം വൈകാതെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.സിദ്ധരാമയ്യയോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ചയോടെ സിദ്ധരാമയ്യ രാജി നല്‍കിയേക്കും.
അധികാരത്തിലേറി രണ്ടര വർഷത്തിനു ശേഷം ഡി.കെ....


























