ആകെ സീറ്റിൽ പകുതിയും ഘടകകക്ഷികൾ കൊണ്ടുപോകും; ബാക്കിയുള്ള സീറ്റുകളിൽ നല്ലതെല്ലാം ഇന്നലെ വന്നു കയറിയവർ ഉൾപ്പെടെ ബിജെപിയിലെ...

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയിലെ വലിയൊരു വിഭാഗം നേതാക്കള്‍ക്കും മത്സരിക്കാൻ സീറ്റ് ലഭിക്കില്ല.ഘടകകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കേണ്ടി വരുന്നതും വിജയ സാധ്യത കണക്കിലെടുത്ത് പാർട്ടിക്ക് പുറത്തുള്ളവരെ സ്ഥാനാർത്ഥികളാക്കുകയും ചെയ്യുന്നതാണ് കാലങ്ങളായി ബിജെപിയില്‍ പ്രവർത്തിക്കുന്ന...

വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലർന്നു പറക്കും; കെ സി വേണുഗോപാലാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ:...

പ്രതിപക്ഷ നേതാവിനെതിരെ വെള്ളാപ്പള്ളി നടേശൻ. കേരളത്തില്‍ പുതുയുഗം സൃഷ്ടിക്കാൻ പ്രതിപക്ഷ നേതാവിന് ഒരിക്കലും കഴിയില്ല.പുതുയുഗ യാത്രയ്ക്ക് പിന്നില്‍ കെസി വേണുഗോപാല്‍. കെ സി വേണുഗോപാലിന് ബുദ്ധിയും ശക്തിയും മണി പവറും ഉണ്ട്. പ്രതിപക്ഷ...

“പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല്‍ തല്ലിയൊടിച്ച്‌ വരുന്നവര്‍ക്ക് ഞങ്ങളൊരു ഇനാം പ്രഖ്യാപിച്ചാലോ, അംഗീകരിക്കുമോ?” വെല്ലുവിളിയുമായി വി വസീഫ്

മന്ത്രി വീണ ജോര്‍ജിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവിനും യൂത്ത് കോണ്‍ഗ്രസിനും എതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി വസീഫ്. പ്രതിപക്ഷനേതാവിന്റെ മുട്ടുകാല്‍ തല്ലി ഓടിക്കുന്നവര്‍ക്ക് ഡിവൈഎഫ്‌ഐ...

പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും?ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പലിന് നേരെ അന്തര്‍വാഹിനി ആക്രമണം; 101 പേരെ കാണാനില്ല, വിശദാംശങ്ങൾ...

ഇറാൻ-ഇസ്രായേല്‍ യുദ്ധം കരയും കടലും കടന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്കും പടരുന്നു. ശ്രീലങ്കയുടെ തെക്കൻ തീരത്തിന് സമീപം ഇറാനിയൻ കപ്പലിന് നേരെ അതിശക്തമായ അന്തർവാഹിനി ആക്രമണം ഉണ്ടായതായി റിപ്പോർട്ട്.ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന 101 പേരെ...

രാഹുൽ മങ്കൂട്ടത്തെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ സുരക്ഷ വീഴ്ച; ഡി വൈ എസ് പിക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം

പത്തനംതിട്ടയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ഉണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയെത്തുടര്‍ന്ന് തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാറിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും സര്‍ക്കാര്‍...

ഇടവേളയ്ക്ക് ശേഷം പാലക്കാടൻ മണ്ണിലേക്ക് മടങ്ങിയെത്താൻ രാഹുൽ മാങ്കൂട്ടം; എംഎൽഎ മണ്ഡലത്തിലെത്തുന്നത് വീടുകളുടെ താക്കോൽദാനം നിർവഹിക്കാൻ: വിശദാംശങ്ങൾ...

ഒരിടവേളയ്ക്ക് ശേഷം പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും മണ്ഡലത്തിലേക്ക്. രാഹുല്‍ ഇന്ന് പാലക്കാട് മണ്ഡലത്തിലെത്തും.രാഹുലിൻ്റെ നേതൃത്വത്തില്‍ നിർമ്മിച്ച വീടുകളുടെ താക്കോല്‍ ദാനം നിർവഹിക്കും. മൂന്നാം ബലാത്സംഗ കേസില്‍ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ്...

ചന്ദ്രബോസ് വധം: വിചാരണ കോടതി വിധിച്ച നഷ്ടപരിഹാര തുക ലഭിച്ചില്ല; ഭാര്യ സുപ്രീം കോടതിയില്‍

സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ആഡംബര കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ വിചാരണ തുക വിധിച്ച നഷ്ടപരിഹാര തുക ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ചന്ദ്രബോസിന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചു. പ്രതി മുഹമ്മദ് നിഷാമിനോട് ചന്ദ്രബോസിന്റെ കുടുംബത്തിന്...

പാചകവാതക ക്ഷാമം രൂക്ഷമാകുന്നു; ബുക്കിംഗ് ഇടവേള 45 ദിവസമായി ഉയർത്തി: വിശദാംശങ്ങൾ വായിക്കാം

പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് ഊര്‍ജ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഗ്രാമീണ മേഖലയിലെ എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി.നഗരപ്രദേശങ്ങളില്‍ ബുക്കിങ് ഇടവേള 25 ദിവസമായും ഉയര്‍ത്തി. 17 ദിവസമായിരുന്ന ബുക്കിങ് ഇടവേള...

ശബരിമലയെ അധിക്ഷേപിച്ച്‌ എം.എം മണി, വിശ്വാസികളെ വെല്ലുവിളിച്ച്‌ വീണ്ടും അശ്ലീല പരാമര്‍ശം ; വിശദാംശങ്ങൾ വായിക്കാം

ശബരിമല ധർമ്മശാസ്താവിനെയും കോടിക്കണക്കിന് അയ്യപ്പ ഭക്തരുടെ വിശ്വാസത്തെയും അങ്ങേയറ്റം അപകീർത്തിപ്പെടുത്തുന്ന പരാമർശവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം മണി വീണ്ടും രംഗത്ത്.'അയ്യപ്പനെ പ്രസവിച്ചത് സ്ത്രീയാണ്, ഛർദ്ദിച്ചതൊന്നുമല്ലല്ലോ എന്നിട്ടാണോ ശബരിമലയില്‍ സ്ത്രീകളെ കയറ്റാത്തത്?'...

രാവിലെ ആറുമണിക്ക് എഴുന്നേറ്റപ്പോൾ ചായ കിട്ടിയില്ല ഉറങ്ങിക്കിടന്ന മരുമകളെ വെട്ടിക്കൊന്നത് വാക്കത്തി ഉപയോഗിച്ച്: മലപ്പുറം കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന...

കരുളായിയില്‍ യുവതിയെ ഭർതൃമാതാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുപ്പതുകാരിയായ രജിലയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.ചായ നല്‍കാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഭർത്താവിന്റെ അമ്മയായ 70കാരി ശാന്തയാണ് രജിലയെ...

‘മരുമകന്‍’ പരാമര്‍ശം എന്തിന്?’എനിക്ക് വരാൻ ആകില്ലെന്ന് നേരത്തെ അറിയിച്ചു’;ദേശീയ പാത ഉദ്ഘാടന വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി ; വിശദാംശങ്ങൾ...

ദേശീയ പാത ഉദ്ഘാടനവേളയില്‍ കേരള പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.ഈ വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മരുമകൻ പരാമർശം നടത്തിയത്...

സിപിഐഎം വിട്ടുവന്ന സി പി എം മുൻ നേതാവ് സുന്ദരേശന്റെ മകൾ സ്മിത സുന്ദരേശനെ സ്ഥാനാര്‍ത്ഥിയാക്കി ബിജെപി; വിശദാംശങ്ങൾ...

വർക്കലയില്‍ വിസ്മയം തീർത്ത് ബി ജെ പി. സി പിഎം ഏരിയ കമ്മിറ്റി അംഗമായ അഡ്വ. സ്മിത സുന്ദരേശനെ പാർട്ടിയിലെത്തിച്ച്‌ വർക്കല നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാർത്ഥിയാക്കിയിരിക്കുകയാണ് ബി ജെ പി.വർക്കല ബ്ലോക്ക് മുൻ...

മുഖ്യമന്ത്രി മോഹൻലാൽ അഭിമുഖം: ചെലവ് പൊതു ഖജനാവിൽ നിന്ന്; ധൂർത്തടിച്ചത് 11 ലക്ഷത്തിലധികം രൂപ

മോഹൻലാല്‍ മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തിന് ഉപയോഗിച്ചത് സർക്കാർ ഫണ്ട്. അഭിമുഖത്തിന് ചെലവായത് 11,21, 000 രൂപയാണെന്ന്.സർക്കാർ ഫണ്ടാണ് ഉപയോഗിച്ചത്.വിവരാവകാശപ്രകാരമാണ് ചെലവ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്. അതേസമയം സർക്കാർ സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും വിവരാവകാശ പകർപ്പില്‍...

അബുദാബിയില്‍ നടന്ന ഒരു പരിപാടിക്കിടെ പിഷാരടി ആ നടനെതിരെ കളിച്ചത് വൃത്തിക്കെട്ട കളി; വെളിപ്പെടുത്തലുമായി എൻഡിഎ സ്ഥാനാർഥി...

പാലാക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കെതിരെ വീണ്ടും വിമർശനവുമായി തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി അഖില്‍ മാരാർ.വർഷങ്ങള്‍ക്ക് മുൻപ് അബുദാബിയില്‍ നടന്ന ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് തങ്ങള്‍ക്കിടയിലെ തർക്കങ്ങള്‍ക്ക് കാരണമെന്ന് അഖില്‍...

കേരളത്തില്‍ ശക്തമായ ത്രികോണപോരാട്ടം; കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഇഞ്ചോടിഞ്ച് , എൻഡിഎ നിര്‍ണായക ശക്തിയാകുമെന്ന് സര്‍വ്വെ;...

കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടക്കുകയാണ്. യുഡിഎഫും എല്‍ഡിഎഫും മാറി മാറി ഭരിക്കുന്നതാണ് സംസ്ഥാനത്തിൻ്റെ ചരിത്രം.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആ ചരിത്രം തിരുത്തിക്കുറിക്കപ്പെട്ടു. ആദ്യമായി എല്‍ഡിഎഫ് സർക്കാർ ഭരണത്തുടർച്ച നേടി. അപ്പോഴും എൻഡിഎയ്ക്ക്...

പര്യടനത്തിനുള്ള ജീപ്പില്‍ കാലുവയ്ക്കാൻ സൗകര്യങ്ങളില്ല, കോണ്‍ഗ്രസ് നേതാക്കളോടും ജീപ്പ് ഡ്രൈവറോടും പൊട്ടിത്തെറിച്ച് ജി സുധാകരൻ; വിശദാംശങ്ങൾ വായിക്കാം

മണ്ഡല പര്യടനത്തിനിടെ കോണ്‍ഗ്രസ് നേതാക്കളോട് ക്ഷുഭിതനായി ജി സുധാകരൻ. പര്യടനത്തിനുള്ള ജീപ്പില്‍ കാലുവയ്ക്കാൻ ഉള്‍പ്പെടെ പ്രത്യേക സൗകര്യങ്ങള്‍ ഇല്ലെന്നുപറഞ്ഞാണ് തോട്ടപ്പള്ളിയില്‍ കോണ്‍ഗ്രസ് നേതാക്കളോടും ജീപ്പ് ഡ്രൈവറോടും സുധാകരൻ പരസ്യമായി പൊട്ടിത്തെറിച്ചത്.ജീപ്പില്‍ പുറകില്‍ നിന്ന്...

പണം എറിഞ്ഞ് എസ്എൻഡിപി വോട്ടുകൾ പിടിക്കാൻ ജോസ് കെ മാണിയുടെ നീക്കം എന്ന് ആരോപണം; ശാഖാ ഭാരവാഹികൾ പണം...

എസ്എൻഡിപി വോട്ടുകൾ ജോസ് കെ മാണിക്ക് അനുകൂലമായി പോൾ ചെയ്യാൻ പണം ഒഴുക്കുന്നു എന്ന് ആക്ഷേപം. പാലാ നിയോജകമണ്ഡലത്തിന് കീഴിലുള്ള 25 എസ്എൻഡിപി ശാഖകളിലെ ഭാരവാഹികൾക്കാണ് എൽഡിഎഫിന് അനുകൂലമായി വോട്ട്...

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പത്തായക്കുന്നില്‍ ബിജെപി പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്; വിശദാംശങ്ങൾ വായിക്കാം

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കണ്ണൂരില്‍ വീണ്ടും ബോംബേറ്. പാട്യം പഞ്ചായത്തിലെ പത്തായക്കുന്നില്‍ ബിജെപി പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെയാണ് ഞായറാഴ്ച രാത്രി പത്തുമണിയോടെ ബോംബാക്രമണം ഉണ്ടായത്.പാട്യം പതിനാറാം വാര്‍ഡ് പഞ്ചായത്ത്...

വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം വേണം; പീഡന കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു; പരാതിക്കാരിയായ നടിക്കെതിരെ...

വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് കോടതിയില്‍. രഞ്ജിത്തിൻ്റെ കസ്റ്റഡി അപേക്ഷ 3 മണിക്ക് പരിഗണിക്കാനിരിക്കെയാണ് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്തിൻ്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചിരിക്കുന്നത്....

ഓവര്‍ടേക്കിനെ ചൊല്ലി തര്‍ക്കം; കെഎസ്‌ആർടിസി ജീവനക്കാരെ ഒരു സംഘം യുവാക്കള്‍ നടുറോഡില്‍ ക്രൂരമായി മർദ്ദിച്ചു ; വിശദാംശങ്ങൾ വായിക്കാം

ആലുവ പാതയില്‍ കെഎസ്‌ആർടിസി ജീവനക്കാരെ ഒരു സംഘം യുവാക്കള്‍ നടുറോഡില്‍ ക്രൂരമായി മർദ്ദിച്ചു. ബസ് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തില്‍ കലാശിച്ചത്.സംഭവത്തില്‍ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു. ആലുവ ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്‌ആർടിസി ബസിനെ...