തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മില്‍ പിണറായിക്കെതിരെ കടുത്ത വിമര്‍ശനം; മത്സരിക്കേണ്ടതില്ലായിരുന്നുവെന്ന് പിബിയില്‍ ഭൂരിപക്ഷ അഭിപ്രായം ; വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ കനത്ത തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പിണറായി വിജയനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോയില്‍ രൂക്ഷവിമർശനം.പിണറായി വിജയൻ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലായിരുന്നുവെന്ന ഭൂരിപക്ഷ നിലപാടാണ് പിബിയില്‍ ഉയർന്നത്.
മുഖ്യമന്ത്രി പദവിയില്‍ തുടർച്ചയായ പത്ത്...
കറുപ്പ് താരങ്ങളുടെ പ്രതിഫലത്തിന്റെ കണക്കുകള്‍: സൂര്യയുടെ പ്രതിഫലം 45 കോടി, ഇന്ദ്രൻസിന്റെതാ എത്ര?
സൂര്യ നായകനായി ഇന്ന് വന്ന ചിത്രമാണ് കറുപ്പ്. ആര്‍ ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കറുപ്പ് ഒരു മാസ് കൊമേഴ്സ്യല്‍ എന്റര്ടെയ്‍നര് ആയിരിക്കും.ചിത്രത്തിന്റെ സാറ്റലൈറ്റ്, ഒടിടി റൈറ്റ്സുകള്‍ വിറ്റുപോയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ...
പുലിയാക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ പേവിഷബാധയെ തുടര്‍ന്ന് മരിച്ചു; വിശദാംശങ്ങൾ വായിക്കാം
പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ പേവിഷബാധയെ തുടർന്ന് മരിച്ചു. ആര്യങ്കാവ് കരയാളർമെത്ത് സ്വദേശി കുഞ്ഞമ്മ(54)ആണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
രണ്ട് മാസം മുൻപാണ് കുഞ്ഞമ്മയ്‌ക്ക് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്....
‘പിണറായി വിജയന് മുന്നില്‍ നിവര്‍ന്ന് നില്‍ക്കാൻ നിൻ്റെ മുട്ടുവിറക്കും ഷാജിയെ’: കെ എം ഷാജിയെ വര്‍ഗീയവാദിയെന്ന് അധിക്ഷേപിച്ച് പൊലീസ്...
മന്ത്രി കെ എം ഷാജിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പൊലീസ് ഉദ്യോഗസ്ഥന്‍.'വര്‍ഗീയവാദി' എന്നാണ് വാട്‌സാപ് സന്ദേശത്തില്‍ കെ എം ഷാജിയെ വിശേഷിപ്പിച്ചത്.വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്താണ് അധിക്ഷേപ സന്ദേശം പങ്കുവെച്ചത്.
പിണറായി വിജയന്...
കേരള നിയമസഭയില്‍ പുതിയ ചരിത്രം; സ്പീക്കര്‍ സ്ഥാനത്തേക്ക് ബിജെപിയുടെ ആദ്യ മത്സരം; വിശദാംശങ്ങൾ വായിക്കാം
കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി പതിനാറാം സമ്മേളനത്തില്‍ സ്പീക്കർ സ്ഥാനത്തേക്കുള്ള ബിജെപി സ്ഥാനാർഥിയായി ബി.ബി ഗോപകുമാർ നിയമസഭാ സെക്രട്ടറി ഷാജി സി ബേബിക്ക് പത്രിക സമർപ്പിച്ചു.ബിജെപി നിയമസഭാംഗങ്ങളായ രാജീവ്...
കുടുംബം തകരുമെന്ന ഘട്ടത്തിലാണ് അൻസിബയ്‌ക്കെതിരെ കേസ് കൊടുത്തത്;മത തീവ്രവാദം എന്ന പരാമര്‍ശം ഉണ്ടായിട്ടില്ല: താര സംഘടന വിവാദത്തിൽ...
താരസംഘടന അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ നിന്നുള്ള നടി അൻസിബയുടെ രാജി വലിയ വിവാദങ്ങള്‍ക്കാണ് മലയാള സിനിമയില്‍ വഴിതുറന്നിരിക്കുന്നത്.ടിനി ടോം കാരണമാണ് താൻ എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ നിന്നും രാജിവച്ചതെന്നും തനിക്ക് സംഘടനയിലെ എല്ലാവരുമായി അവിഹിതമുണ്ടെന്ന്...
രാജസ്ഥാനില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുരൂഹമായി കാണാതായ 22കാരിയെ ഒടുവില്‍ കണ്ടെത്തി;വിറ്റത് മൂന്ന് ലക്ഷം രൂപയ്‌ക്ക്, രക്ഷപ്പെടുത്തി പൊലീസ്;...
വർഷങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനില്‍ നിന്ന് കാണാതായ യുവതിയെ കണ്ടെത്തി പൊലീസ്. സിംദേഗ സ്വദേശിയായ 22കാരിയെയാണ് ജാർഖണ്ഡ് പൊലീസ് കണ്ടെത്തിയത്.യുവതിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഞെട്ടിക്കുന്ന വിവരങ്ങളാണ് 22കാരി പൊലീസിനോട് വെളിപ്പെടുത്തിയത്.
2023ലാണ്...
ചികിത്സയ്ക്ക് എത്തിയ യുവതിയുമായി ലൈംഗിക ബന്ധം: യുകെയിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ നടപടി; വിശദാംശങ്ങൾ വായിക്കാം
ചികിത്സക്കെത്തിയ യുവതിയുമായി ലൈംഗിക ബന്ധം പുലര്‍ത്തുകയും അവര്‍ക്ക് ചട്ടവിരുദ്ധമായി വേദനസംഹാരികള്‍ നല്‍കുകയും ചെയ്ത ഇന്ത്യന്‍ വംശജനായ പ്രശസ്ത ന്യൂറോ സര്‍ജനെതിരെ യു കെ യില്‍ നിയമ നടപടി.യു കെയിലെ വെയില്‍സിലുള്ള ന്യൂറോ സര്‍ജന്‍...
സെക്യൂരിറ്റി ജീവനക്കാരനെ ഉപയോഗിച്ച് അപവാദം പ്രചരിപ്പിക്കാന്‍ ശ്രമിച്ചു, സിനിമാ താരങ്ങള്‍ക്കെതിരെ പരാതി നല്‍കി അമ്മയിലെ ജീവനക്കാരി; വിശദാംശങ്ങൾ വായിക്കാം
സിനിമാ താരങ്ങളായ നീന കുറുപ്പ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാല്‍ എന്നിവർക്കെതിരെ കൊച്ചി പൊലീസ് കമ്മിഷണർക്ക് പരാതി നല്‍കി 'അമ്മ' ഓഫീസിലെ ജീവനക്കാരി അതുല്യ.താനുമായി അപകീർത്തികരമായ ബന്ധമുണ്ടെന്ന് പറയാൻ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനെ...
ഒന്നരവയസുകാരന്റെ കൊലക്കേസിന് പിന്നാലെ അഷ്‌കറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ആദ്യ ഭാര്യയുടെ കുടുംബം,അഷ്‌കര്‍ ക്രൂരമായി മര്‍ദിച്ചു , രണ്ടു വര്‍ഷമായി...
നെടുമങ്ങാട് ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്‌റ്റിലായ അഷ്‌കറിനെതിരേ ആദ്യ ഭാര്യ ആമിനയുടെ കുടുംബം.അഷ്‌കറിന്റെ ക്രൂര മര്‍ദനമേറ്റ ആമിന രണ്ടു വര്‍ഷമായി ശരീരം തളര്‍ന്നു കിടപ്പിലാണെന്ന് ആമിനയുടെ മാതാവ് ഷജീല ബീവി വെളിപ്പെടുത്തി.
പലതവണ...
വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം; കോട്ടയം അഡീഷണല്‍ എസ്പി ആയി നിയമനം: വിശദാംശങ്ങൾ വായിക്കാം
വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നല്‍കി. കോട്ടയം അഡീഷണല്‍ എസ്പി ആയാണ് നിയമനം. സ്ഥാനക്കയറ്റം നല്‍കുന്ന പട്ടികയില്‍ മധുബാബുവിനെ ഉള്‍പ്പെടുത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.കസ്റ്റഡി മർദനങ്ങള്‍ ഉള്‍പ്പടെ നിരവധി പരാതികള്‍ മധുബാബുവിനെതിരെ ഉയർന്നിട്ടുണ്ട്.
സീനിയർ...
ആനയറ മിനി സിവില്‍ സ്റ്റേഷനില്‍ അനധികൃതമായി പ്രവര്‍ത്തിച്ച സിപിഎം ഓഫീസ് പൊളിച്ചുമാറ്റി; ശക്തമായ നടപടിയുമായി തിരുവനന്തപുരം കോർപ്പറേഷനിലെ...
ആനയറ മിനി സിവില്‍ സ്റ്റേഷനില്‍ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോർപ്പറേഷൻ ഒഴിപ്പിച്ചു. കോവിഡ് കാലത്ത് ഹെല്‍പ്പ് ഡെസ്ക്കായി പ്രവർത്തിച്ച കെട്ടിടം അനധികൃതമായി പാർട്ടി ഓഫീസ് ആക്കി മാറ്റുകയായിരുന്നു. സിവില്‍ സ്റ്റേഷനോട്...
പ്രതിപക്ഷ നേതാവിനെയും കോൺഗ്രസ് നേതൃത്വത്തെയും തള്ളി രാഹുൽ മാങ്കൂട്ടം ‘MLA’; നിയമസഭയിൽ എത്തിയത് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം...
കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും എതിര്‍പ്പ് മറികടന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭയിലെത്തി. അന്തരിച്ച നേതാക്കള്‍ക്ക് നിയമസഭ ചരമോപചാരം അര്‍പ്പിക്കുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തിയത്. രാവിലെ ഏതാനും കോണ്‍ഗ്രസ് നേതാക്കളുമായി...
വിദ്യാർത്ഥികൾക്കിടയിലെ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് പാലാ വലവൂരിലെ IIIT ഹോസ്റ്റൽ അടച്ചു; സ്ഥാപനത്തിൻറെ സമീപപ്രദേശങ്ങളിലെ ജനങ്ങളും...
ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ പാലിയിലെ IIIT ഹോസ്റ്റൽ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് അടച്ചു. ഒൿടോബർ അഞ്ചാം തീയതി വരെ ഹോസ്റ്റൽ അടച്ചിടാനാണ് തീരുമാനം. കഴിഞ്ഞ ആഴ്ച മുതൽ നിരവധി...
‘ഗണപതി മിത്താണെന്നു പറഞ്ഞ, അയ്യനെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന ആള്‍ക്കാര്‍ക്ക് സിന്ദാബാദ് വിളിക്കുന്നു’: സർക്കാരിനെ പിന്തുണയ്ക്കുന്ന ജനറൽ സെക്രട്ടറി സുകുമാരൻ...
ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നല്‍കി എന്‍എസ്‌എസ്, എല്‍ഡിഎഫ് സര്‍ക്കാരിനോട് അടുക്കുന്നതില്‍ സമുദായത്തിലെ ഒരു വിഭാഗത്തിന് ആശങ്കയും പ്രതിഷേധവും. ശബരിമല വിഷയത്തിലെ പിന്തുണ സര്‍ക്കാരിലേക്ക് വ്യാപിപ്പിക്കുന്നുവെന്നാണ് സമുദായ നേതൃത്വത്തിന്റെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്....
മൂന്നു വർഷം കൊണ്ട് സമ്പാദിച്ചത് 241 കോടി; 31കോടി ജിഎസ്ടിയും, 20 കോടി ആദായ നികുതിയും...
മൂന്നു വർഷത്തിനിടയിൽ 31 കോടി രൂപ ജിഎസ്ടിയും 20 കോടി രൂപ ആദായനികുതിയും 99 കോടി രൂപ സംഭാവനയും നല്‍കിയെന്ന് ബിഹാറിലെ ജൻ സുരാജ് പാർട്ടി തലവൻ പ്രശാന്ത് കിഷോർ. കണ്‍സള്‍ട്ടന്‍റ് ആയി...
ഇൻസ്റ്റാഗ്രാമിലൂടെ പരിചയ സ്ഥാപിച്ച ശേഷം പ്രണയം നടിച്ച് ലൈംഗിക ചൂഷണം; നഗ്നചിത്രങ്ങൾ കൈക്കലാക്കി ബ്ലാക്ക് മെയിൽ: ...
പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റില്‍. വയനാട് സ്വദേശിയായ ക്രിസ്റ്റി ബിനുവിനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.കൊച്ചി സ്വദേശിനിയായ പെണ്‍കുട്ടിയാണ്...
ഇലവീഴാപൂഞ്ചിറയില്‍ അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയ്ക്ക് വഴിതെളിയുന്നു; മേഖല അഡ്വഞ്ചര്‍ ടൂറിസത്തിന് അനുയോജ്യമെന്ന് ടൂറിസം വകുപ്പ് വിദഗ്ധ സമിതി റിപ്പോര്‍ട്ട്:...
അഡ്വഞ്ചർ ടൂറിസം പ്രേമികള്‍ക്ക് ഒരു കിടിലൻ സ്പോട്ട് ഒരുങ്ങുന്നു.മനം മയക്കുന്ന പ്രകൃതി കാഴ്ച്ചകള്‍ സമ്മാനിക്കുന്നപ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായി ഇതിനോടകം മാറി കഴിഞ്ഞ കോട്ടയം ജില്ലയിലെ മീനച്ചില്‍ മലനിരയിലെ ഇലവീഴാപൂഞ്ചിറയിലാണ് അഡ്വഞ്ചർ ടൂറിസം...
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കേരളത്തിൽ കോൺഗ്രസ് വാർ റൂം ഒരുക്കാൻ ഹൈക്കമാൻഡ്; ചുമതല നൽകിയത് ഹർഷ കനാദത്തിന്; ആരാണ്...
ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും അവിടെ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷകളില്ല. ആര്‍ജെഡി അധികാരത്തില്‍ എത്തിയാല്‍ അത് ഇന്ത്യാമുന്നണിക്ക് നേട്ടമായേക്കാം. ഇതിനിടെ കേരളത്തില്‍ അടക്കം തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ തുടങ്ങി. എഐസിസി നേതൃത്വമാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍...
കെ ജെ ഷൈൻ വിവാദം; സിപിഎം നേതാവിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ: വിശദാംശങ്ങൾ...
സിപിഎം നേതാവ് കെ.ജെ ഷൈനെതിരായ സൈബര്‍ ആക്രമണ കേസില്‍ പറവൂരിലെ കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണന്‍ അറസ്റ്റില്‍. എറണാകുളം റൂറല്‍ സൈബര്‍ പൊലീസാണ് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാം പ്രതിയാണ് ഗോപാലകൃഷ്ണന്‍.
ഗോപാലകൃഷ്ണന്റെ മുന്‍കൂര്‍...


























