വായ്പുണ്ണ് നിസ്സാര രോഗമല്ല; പല അസുഖങ്ങളുടെയും ആരംഭ ലക്ഷണം ആവാം: വിശദമായി വായിക്കാം.

വായിലെ അള്‍സര്‍ അഥവ വായ്പ്പുണ്ണ് വളരെ സാധാരണമായി എല്ലാവരിലും കാണാറുണ്ട്. അതുകൊണ്ട് തന്നെ വളരെ നിസാരമായാണ് നമ്മള്‍ ഇവ പരിഗണിക്കുക. എന്നാല്‍ വായില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരം വ്രണങ്ങള്‍ പല രോഗങ്ങളുടെയും ആദ്യഘട്ട ലക്ഷണമാകാം. മഞ്ഞ,...

“കോവിഡ് വാക്സിൻ ഭാര്യയുടെ വൃക്കയും, ഹൃദയവും തകർത്തു; മരണത്തിന് ഇടയാക്കി; വിശദമായ അന്വേഷണം നടത്തണം”: ...

കോവിഡ് വാക്‌സിന്‍ എടുത്ത നിരവധി പേര്‍ മരിക്കാനിടയായ സാഹചര്യം ചൂണ്ടിക്കാട്ടി കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ വി തോമസ് പ്രധാനമന്ത്രി...

മുതിർന്ന പൗരന്മാർക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ: കേരളത്തിൽ പദ്ധതി നടപ്പാക്കുന്നതിൽ അനിശ്ചിതത്വം; സ്റ്റേറ്റ് ഹെല്‍ത്ത് ഏജൻസിയില്‍...

മുതിർന്ന പൗരന്മാർക്ക് സൗജന്യ ചികിത്സക്കായി രൂപീകരിച്ച 'ജൻ ആരോഗ്യ യോജന' പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതില്‍ അനിശ്ചിതത്വം. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്‌മാൻ വയ വന്ദനയില്‍ വലിയ പ്രതീക്ഷയാണ് ജനങ്ങള്‍ക്കുണ്ടായിരുന്നത്. ഇതിനോടകം...

കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതി മരിച്ച സംഭവം: ചികിത്സാപിഴവ് എന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്; വിശദാംശങ്ങൾ വായിക്കാം.

മെഡിക്കല്‍ കോളെജില്‍ യുവതി മരിച്ചത് ചികിത്സാ പിഴവിനെത്തുടർന്നെന്ന് ബന്ധുക്കളുടെ പരാതി. പേരാമ്ബ്ര കൂത്താളി പൈതോത്ത് കേളൻ മുക്കിലെ കാപ്പുമ്മല്‍ ഗിരീഷിന്റെ ഭാര്യ രജനി (37) ആണു മരിച്ചത്. കടുത്ത കാലുവേദനയെ തുടർന്ന് ഈ മാസം...

5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷ നേടാം; ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അപേക്ഷിക്കേണ്ടത് എങ്ങനെ? വിശദമായി വായിക്കാം

രാജ്യത്തെ മുതിർന്ന പൗരൻമാർക്കായി അവരുടെ ചികിത്സക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച സ്കീമാണ് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (ABPMJAY). വരുമാനം നോക്കാതെ എല്ലാ തരം സാമ്ബത്തിക ശേഷിയുള്ളവർക്കും സൗജന്യ...

മഞ്ഞപ്പിത്തം ബാധിച്ച്‌ സഹോദരങ്ങളുടെ മരണം; കോഴിക്കോട് ബീച്ചിലെ അനധികൃത വഴിയോര കച്ചവടങ്ങള്‍ ഒഴിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം.

തലശ്ശേരി സ്വദേശികളായ സഹോദരങ്ങള്‍ കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ബീച്ചില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യാപക പരിശോധന നടത്തി. മരിച്ചവര്‍ക്ക് മഞ്ഞപ്പിത്തം ബാധിക്കാനിടയായത് കോഴിക്കോട് നിന്ന് ഭക്ഷണം കഴിച്ചതിനാലാണെന്ന്...

വയനാട്ടിൽ നിന്ന് ഡൽഹിയിലെത്തിയപ്പോൾ ഗ്യാസ് ചേമ്പറിലേക്ക് കയറിയ പ്രതീതി: ഉപതിരഞ്ഞെടുപ്പിന് ശേഷം തലസ്ഥാന നഗരിയിൽ തിരികെയെത്തിയ...

വയനാട് ഉപതിരഞ്ഞെടുപ്പിന് ശേഷം മടങ്ങിയെത്തിയ പ്രിയങ്കാ ഗാന്ധി ഡല്‍ഹിയിലെ വായു ഗുണനിലവാരത്തില്‍ പ്രതികരിച്ചു. വയനാട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഗ്യാസ് ചേംമ്ബറിലെത്തിയ പ്രതീതിയാണ്. വിമാനത്തില്‍ നിന്ന് ഡല്‍ഹിയെ കാണുമ്ബോഴുള്ള പുകപടലം ഞെട്ടിക്കുന്നതാണെന്നും പ്രിയങ്കാ...

ഓട്ട വീണ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക; വിശദമായി വായിക്കാം.

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ...

സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വില്പന നിരോധിച്ചു; പട്ടികയിൽ പാരസെറ്റമോൾ മുതൽ വിറ്റാമിൻ ഗുളികകൾ വരെ: ...

സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു. ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നുകളുടെ വില്‍പനയ്ക്കും വിതരണത്തിനുമാണ് നിരോധനം. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ ലബോറട്ടറികളിലെ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും...

70 കഴിഞ്ഞവര്‍ക്കുള്ള ആരോഗ്യ ഇൻഷുറൻസ്: രജിസ്‌ട്രേഷൻ നടപടികൾ ഔദ്യോഗിക അറിയിപ്പിനു ശേഷം; വിശദാംശങ്ങൾ ഇങ്ങനെ

എഴുപത് വയസ് പിന്നിട്ടിവർക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നല്‍കുന്ന പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക അറിയിപ്പുകള്‍ക്ക് ശേഷം മാത്രമാകുന്നതാണ് ഉചിതമെന്ന് അധികൃതർ. ആയുഷ്മാൻ ഭാരത് ഇൻഷുറൻസിന്റെ ഭാഗമായി, കേന്ദ്ര സർക്കാരാണ്...

17കാരി പെൺകുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട 19 പേർക്ക് എച്ച്ഐവി രോഗബാധ; പെൺകുട്ടി കിടക്ക പങ്കിടുന്നത് ലഹരി ഉപയോഗത്തിന്...

ഡെറാഡൂണ്‍: 17-കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 19-ലേറെ പേര്‍ക്ക് എച്ച്‌ഐവി. ഉത്തരഖാണ്ഡിലെ നൈനിറ്റാളിലാണ് ഞെട്ടിക്കുന്ന സംഭവം. ഹെറോയിന് അടിമയാണ് പെണ്‍കുട്ടി. ലഹരിക്കായി പണം കണ്ടെത്താനാണ് പെണ്‍കുട്ടി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിരുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു....

70 കഴിഞ്ഞ എല്ലാവർക്കും 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്; ആയുഷ്മാൻ ഭാരത് പദ്ധതിയിൽ രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ?...

70 വയസ് മുതലുള്ളവർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ നല്‍കുന്ന ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. സൗജന്യ ചികിത്സയ്ക്കായി വയോജനങ്ങള്‍ക്ക് 'ആയുഷ്മാൻ വയ വന്ദന കാർഡ്' നല്‍കുമെന്നും 9-ാമത്...

ദഹനക്കേട് എന്ന് കരുതി ഗൗരവത്തിൽ എടുക്കില്ല; ജീവൻ നഷ്ടപ്പെട്ടത് നിരവധി പേർക്ക്: നിരവധി ഇന്ത്യൻ യുവാക്കളുടെ...

യൗവനത്തില്‍ തന്നെ ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടിയിട്ടുണ്ട്. പ്രത്യേകിച്ച്‌ സിനിമാ സീരിയല്‍ താരങ്ങള്‍ ഉള്‍പ്പെടെ ആരോഗ്യം നല്ല രീതിയില്‍ സംരക്ഷിക്കുന്നവർ പോലും അസുഖത്തിന് കീഴടങ്ങുന്നത് കാണുമ്ബോഴാണ് ഈ വിഷയം...

കുട്ടികളുടെ ചികിത്സയ്ക്ക് അലോപ്പതിയെക്കാൾ മികച്ചത് ഹോമിയോപ്പതി; പുതിയ പഠനത്തിന്റെ വിശദാംശങ്ങൾ വായിക്കാം

രണ്ട് വയസിന് താഴെയുള്ള കുട്ടികളില്‍ അലോപതി ചികിത്സയെക്കാള്‍ മികച്ചത് ഹോമിയോപതി ചികിത്സയെന്ന് പഠന റിപ്പോര്‍ട്ട്. യൂറോപ്യന്‍ ജേണല്‍ ഓഫ് പീഡിയാട്രിക്സില്‍ (ഇജെപി) പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ജനനം മുതല്‍ 24 മാസം വരെ...

ഒരു ദിവസം എത്ര മണിക്കൂർ ഉറങ്ങണം; ഓരോ പ്രായത്തിനും ഓരോ കണക്ക്: വിശദമായ പട്ടിക വാർത്തയോടൊപ്പം.

ഒരു വ്യക്തി ശാരീരികമായും മാനസികവുമായും നല്ല ആരോഗ്യത്തോടെയിരിക്കാൻ ഉറക്കവും വളരെ പ്രധാനമാണ്. ദിവസവും എട്ട് മണിക്കൂർ ഉറക്കമാണ് ആരോഗ്യപരമായ ഉറക്കത്തിന്റെ കണക്കായി സാധാരണ കരുതുന്നത്. എന്നാല്‍ ഓരോ ആളുകളുടെയും പ്രായത്തിനനുസരിച്ച്‌ ഈ കണക്കില്‍ വ്യത്യാസമുണ്ടാകും. രോഗപ്രതിരോധ...

നിങ്ങളുടെ ഡയറ്റിൽ ലോലോലിക്ക ഉൾപ്പെടുത്തൂ; ലഭിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ: വിശദമായി വായിക്കാം.

പല വീടുകളുടെ മുറ്റത്തും കാണുന്ന ക്രാൻബെറി അഥവാ ലോലോലിക്ക നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ്. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണിവ. വിറ്റാമിന്‍ സി, കെ, ഇ,‍ അയേണ്‍, പൊട്ടാസ്യം, കാത്സ്യം, നാരുകള്‍‌ തുടങ്ങിയവ അടങ്ങിയതാണ് ക്രാൻബെറി....

“നിങ്ങളുടെ ഓറഞ്ച് മാസത്തിലൊരിക്കലെങ്കിലും പരിശോധിക്കൂ”: സ്ത്രീകളുടെ സ്തനങ്ങളെ ഓറഞ്ച് എന്ന് വിശേഷിപ്പിച്ച ഡൽഹി മെട്രോയുടെ പരസ്യം; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം...

ഡല്‍ഹി മെട്രോയുടെ പുതിയ പരസ്യം വിവാദത്തില്‍. സ്തനങ്ങളെ ഓറഞ്ചിനോട് താരതമ്യപ്പെടുത്തിയ 'സ്തനാർബുദ' അവബോധ പരസ്യമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ബസിനുള്ളില്‍ ഓറഞ്ച് കൈയില്‍ പിടിച്ചുനില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രത്തോടൊപ്പം ' മാസത്തില്‍ ഒരിക്കലെങ്കിലും നിങ്ങളുടെ...

കേരളത്തിന്റെ ആരോഗ്യരംഗത്ത് വൻ കോർപ്പറേറ്റ് വത്ക്കരണം; ഇടത്തരം ചെറുകിട ആശുപത്രികളെ വമ്പന്മാർ ഏറ്റെടുക്കുന്നു; ചികിത്സാ ചെലവ് കുത്തനെ ഉയരുമെന്ന്...

സംസ്ഥാനത്തെ വൻകിട സ്വകാര്യ ആശുപത്രികള്‍ ആരോഗ്യരംഗത്ത് പിടിമുറുക്കുന്നു. ഇടത്തരം ആശുപത്രികളെ ഏറ്റെടുക്കുകയും ശൃംഖലകള്‍ വിപുലപ്പെടുത്തുകയും ചെയ്യുന്ന തിരക്കിലാണ് സ്വകാര്യ ആശുപത്രികള്‍. ഏറ്റെടുക്കലുകളും ലയനങ്ങളും വ്യാപകമാകുന്നതോടെ ചികിത്സാ ചിലവുകള്‍ കുത്തനെ ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരുവനന്തപുരം ആസ്ഥാനമായ...

അടിവസ്ത്രങ്ങൾ വാഷിംഗ് മെഷീനിൽ അലക്കിയാൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടങ്ങൾ; ചെയ്യേണ്ടത് ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം.

പണി എളുപ്പമാക്കുന്നതിനായി എല്ലാ വസ്ത്രങ്ങളും ഒന്നിച്ച്‌ വാഷിംഗ് മെഷീനില്‍ ഇട്ട് അലക്കിയെടുക്കുന്നവരാണ് മിക്കവരും. ഇത്തരത്തില്‍ എല്ലാ വസ്ത്രങ്ങളും വാഷിംഗ് മെഷീനില്‍ ഇടുന്ന കൂട്ടത്തില്‍ ചിലര്‍ അടിവസ്ത്രങ്ങളും ഇടുന്നത് കാണാം. ഒരു വീട്ടില്‍ എത്ര...

പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ഗുരുതരാവസ്ഥയിൽ; എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു: വിശദാംശങ്ങൾ...

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പി ഡി പി ചെയർമാൻ അബ്ദുള്‍ നാസർ മഅ്ദനിയെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസമുണ്ടായതിനെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയമിടിപ്പ് കുറയുകയും ബി.പി....