പ്രചാരണത്തിന് എത്തിയപ്പോൾ സർക്കാർ അധികൃതർ ബാഗ് പരിശോധിച്ചു: രൂക്ഷ പ്രതികരണവുമായി ഉദ്ധവ് താക്കറെ; മോദിയുടെയും അമിത് ഷായുടെയും ബാഗുകൾ...

മുംബൈ:മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ പ്രചാരണത്തിനെത്തിയപ്പോൾ സർക്കാർ അധികൃതർ ത​ന്റെ ബാഗ് പരിശോധിച്ചതി നെതിരെ ശിവസേന(യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെ രംഗത്ത്.വാനിയിൽ പാർട്ടി സ്ഥാനാർഥിയായ സഞ്ജയ് ദെർകാറിന്റെ പ്രചാരണത്തിന് എത്തിയപ്പോഴാണ് താക്കറെ ഇക്കാര്യം വെളിപ്പെടുത്തിയത്....

‘വീണ്ടും വസന്തം’: ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിസ്മരിക്കപ്പെട്ട പ്രതിഭകളെ ആദരിക്കൽ ചടങ്ങ്...

താനെ:ഡോംബിവില്ലി സാംസ്‌കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഇൻഫർമേഷൻആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിസ്മരിക്കപ്പെട്ട പ്രതിഭകളെ ആദരിക്കൽചടങ്ങും , വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ആദരിക്കുന്ന പരിപാടിയുമായ 'വീണ്ടും വസന്തം...

മഹാരാഷ്ട്ര മലയാളികളുടെ യാത്ര ദുരിതം: റെയിൽവെക്ക് നിവേദനം നൽകി ഫെയ്മ; വിശദാംശങ്ങൾ വായിക്കാം.

മഹാരാഷ്ട്ര മലയാളികളുടെ യാത്രാ വിഷയങ്ങൾക്ക് പരിഹാരം ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ റെയിൽവേ വകുപ്പ് കേന്ദ്രമന്ത്രി, അശ്വിനി വൈഷ്ണവിനെ സന്ദർശിച്ച് നിവേദനം നൽകി.വെസ്റ്റേൺ മേഖലയിലും സെൻട്രൽ മേഖലയിലും മലയാളി അനുഭവിക്കുന്ന...

കോൺഗ്രസ് റാലികളിൽ ലഡ്‌കി ബഹിൻ ഗുണഭോക്താക്കൾ പങ്കെടുത്തിട്ടുണ്ടെങ്കിൽ ഫോട്ടോ എടുത്ത് വെക്കൂ; വിവാദ പരാമർശവുമായി ബി.ജെ.പി എം.പി ധനഞ്ജയ്...

മുംബൈ: മഹാരാഷ്ട്ര സർക്കാർ പദ്ധതിയായ ലഡ്‌കി ബഹിൻ പ്രകാരം ലഭിച്ച സ്ത്രീകളുടെ ഫോട്ടോ എടുക്കാനും കോൺഗ്രസ് റാലികളിൽ അവർ പങ്കെടുത്തിട്ടുണ്ടെങ്കിൽ അവരെ പ്രത്യേകം ശ്രദ്ധിച്ചു വെക്കാനും ബിജെപി രാജ്യസഭാ ധനഞ്ജയ് മഹാദിക് പാർട്ടി...

ആക്ഷൻ ഡ്രാമ ത്രില്ലർ ചിത്രമായ മുറ മുംബൈയിലും റിലീസ് ചെയ്യുന്നു

മുംബൈ:കപ്പേളയ്ക്ക് ശേഷം മുസ്തഫയൊരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മുറ. അനിയെന്ന വില്ലൻ കഥാപാത്രമായി ഞെട്ടിച്ച പ്രകടനമായിരുന്നു സുരാജ് വെഞ്ഞാറമ്മൂടിന്റേത്. സിന്ദൂരക്കുറിയണിഞ്ഞും വെള്ളമുണ്ടുടുത്തും വെളുക്കെ ചിരിച്ചും വില്ലത്തരം കാണിച്ച് ഫൈറ്റും തനിക്ക് ഈസിയായി വഴങ്ങുമെന്നും അനിയെന്ന...

സീവുഡ്‌സ് ക്ഷേത്രത്തിൽ പ്രൊഫ സരിത അയ്യരുടെ ആധ്യാത്മിക പ്രഭാഷണം നവംബർ 16ന്; വിശദാംശങ്ങൾ വായിക്കാം.

നവിമുംബൈ:സീവുഡ്‌സിലെ ശ്രീ ധർമശാസ്താ മഹാവിഷ്ണു ക്ഷേത്രത്തിന്റെ മണ്ഡലകാല ഉസ്താവാഘോഷങ്ങളുടെ തുടക്കം കുറിച്ചു കൊണ്ട് വിശ്രുതയായ പ്രൊഫ സരിത അയ്യർ ആധ്യാത്മിക പ്രഭാഷണം നടത്തും.നവംബർ പതിനാറിന് വൈകിട്ട് ഏഴുമണിക്കാണ് സീവുഡ്‌സ് ക്ഷേത്രങ്കണത്തിൽ വെച്ചാണ് കേരളത്തിനകത്തും...

ശ്രീനാരായണ മന്ദിര സമിതി യൂണിറ്റുകളിൽ കുടുംബ പൂജയും കുടുംബ സംഗമവും

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കുടുംബ പൂജയും കുടുംബ സംഗമവും നവംബർ 10 ഞായറാഴ്ച വൈകിട്ട് 4 ന് വനിതാ വിഭാഗം കൺവീനർ...

കൊളാബ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന പൊന്നോണ സംഗമവും കലാവിരുന്നും നാളെ; പ്രവേശന പാസ്സുകൾക്കായി ബന്ധപ്പെടേണ്ടത് ഈ നമ്പരുകളിൽ; ...

കൊളാബ മലയാളി അസോസിയേഷന്‍റെ പൊന്നോണ സംഗമവും കലാ വിരുന്നും നവംബർ 10 ന് വിപുലമായി നടത്തപ്പെടുന്നു. ഓണസദ്യയും വിവിധ കലാ പരിപാടികളും,കൂടാതെ കേരളത്തിലെ പ്രശസ്ത ഗാനമേള സംഘവും അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസും ഉൾക്കൊള്ളുന്നതാണ്...

കാനഡയിൽ ഹിന്ദു സമൂഹത്തിനെതിരെ ആക്രമണം: മുംബൈയിലെ കനേഡിയൻ എംബസിക്ക് പുറത്ത് പ്രതിഷേധിച്ച് വിഎച്ച്പിയും ബജ്റംഗ്ദളും; വിശദാംശങ്ങൾ വായിക്കാം

മുംബൈ:കാനഡയിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെ അപലപിച്ച് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും മുംബൈ പ്രഭാദേവിയിലെ കനേഡിയൻ എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഖാലിസ്ഥാൻ ഘടകങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹിന്ദു സമുദായങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും...

ഉൾവെ ഗുരു സെന്റർ പ്രവർത്തനം ആരംഭിച്ചു

ഉൾവെ: ശ്രീനാരായണ മന്ദിരസമിതി ഉൾവെ യൂണിറ്റിനുവേണ്ടി പുതിയതായി വാങ്ങിയ ഗുരുസെന്ററിന്റെ സമർപ്പണം സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ നിർവഹിച്ചു. ചടങ്ങിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ സമിതി ഭാരവാഹികളായ എൻ. മോഹൻദാസ്,...

ഉൾവെയിലേക്ക് കൂടുതൽ ട്രെയിൻ വേണമെന്ന് ആവശ്യം: കേരള സമാജം ഉൾവെ നോഡ് റെയിൽവേ അധികാരികൾക്ക് നിവേദനം നൽകി

നവിമുംബൈ: നവി മുംബൈയിലെ ഉൾവെ മുതൽ ഉറൺ വരെയുള്ള മേഖലകളിലേക്കുള്ള ലോക്കൽ ട്രെയിൻ സർവീസുകൾ വർധിപ്പിക്കണമെന്ന ആവശ്യവുമായി കേരള സമാജം ഉൾവെ നോഡ് റെയിൽവേ അധികാരികൾക്ക് നിവേദനം നൽകി. ഉൾവെ ഒരു ടൗൺഷിപ്പായി...

മുബൈയിൽ എത്തുന്ന സുരേഷ് ഗോപിയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളുമായി മഹാരാഷ്ട്ര ബി ജെ പി കേരള വിഭാഗം; ...

മുംബൈ: കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റശേഷം ആദ്യമായി മുംബൈ നഗരത്തിലെത്തുന്ന സുരേഷ് ഗോപിയെ സ്വീകരിക്കാൻ മഹാരാഷ്ട്ര ബി ജെ പി കേരള വിഭാഗം വിപുലമായ ഒരുക്കൾ നടത്തുന്നു. മഹായുതി സ്ഥാനാർത്ഥികൾക്കായി മലയാളി സമൂഹത്തിനിടയിൽ പ്രചരണം...

ഗുരുദേവ വിഗ്രഹം അനാവരണം ചെയ്തു

ഉൾവെ: ശ്രീ നാരായണ മന്ദിര സമിതിയുടെ മാനേജ്‌മെന്റിലുള്ള ഉൾവെ ശ്രീനാരായണ ഗുരു ഇന്റർനാഷണൽ സ്‌കൂളിന്റെ പൂമുഖത്തു സ്ഥാപിച്ചിട്ടുള്ള ശ്രീനാരായണ ഗുരുവിന്റെ വെണ്ണക്കൽ പ്രതിമ സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ, ചെയർമാൻ എൻ....

താനെ ഗണേഷ് പുരി ബ്രഹ്മപുരി മുത്തപ്പൻ മഠപ്പുര പ്രതിഷ്‌ഠാ വാർഷികവും, തിരുവപ്പന മഹോത്സവവും

താനെ: താനെ ഗണേഷ് പുരി ബ്രഹ്മപുരി മുത്തപ്പൻ മഠപ്പുര പ്രതിഷ്‌ഠാ വാർഷികവും, തിരുവപ്പന മഹോത്സവവും ഡിസംബർ 7 നും 8 നും ആയി നടത്തപ്പെടുന്നു. ഡിസംബർ 7 ന് രാവിലെ 5 മണിക്ക്മഹാഗണപതി...

മുംബൈയിൽ ദൃശ്യ ഗാന മികവൊരുക്കി ചരിത്രം കുറിക്കാൻ ലൈജൻ്റസ് ലൈവ്

മുംബൈ:മുംബൈയിൽ ഒരുങ്ങുന്ന ലെജൻ്റ്സ് ലൈവിൽ പടയണി കോലങ്ങളൊരുക്കിയ തട്ടകത്തിൽ വിശ്രുതഗായകൻ സുരേഷ് വാഡ്ക്കർ പാടുമ്പോൾ ഒരു പുതിയ ചരിത്രത്തിന് തുടക്കമാവും.മലയാളി യുവാവ് നിഖിൽ നായർ അണിയിച്ചൊരുക്കുന്ന ലെജൻ്റ്സ് ലൈവിൻ്റെ ആദ്യ പതിപ്പിൽ വിശ്രുത...