താനെ ഗണേഷ് പുരി ബ്രഹ്മപുരി മുത്തപ്പൻ മടപ്പുരയിൽ മുത്തപ്പൻ വെള്ളാട്ടവും വിഷുക്കൈനീട്ടവും
താനെ:മഹാരാഷ്ട്രയിലെ പ്രശസ്ത മുത്തപ്പൻ ക്ഷേത്രമായ താനെ ഗണേഷ് പുരി ബ്രഹ്മപുരി മുത്തപ്പൻ മടപ്പുരയിൽ വെള്ളാട്ടവും വിഷുക്കൈനീട്ടവും നടത്തപ്പെടുന്നു.
ഏപ്രിൽ 13-ം തിയ്യതി ഞായറാഴ്‌ച 10 മണിക്ക് മലയിറക്കൽ കർമ്മം 12 മണിക്ക് ഊട്ടുസദ്യ 2...
നാഗ്പൂർ അക്രമം: വനിതാ പോലീസ് പീഡനത്തിനിരയായിയെന്ന ആരോപണങ്ങൾ നിഷേധിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാഫിസ്
മുംബൈ:കഴിഞ്ഞ ആഴ്ച നാഗ്പൂരിൽ നടന്ന കലാപത്തിനിടെ ഒരു വനിത പോലിസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനും ലൈംഗികമായി അസഭ്യം പറഞ്ഞതിനും ചില വ്യക്തികൾക്കെതിരെ നാഗ്പൂരിലെ പോലീസ് ഗണേഷ്‌പേത്ത് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ...
കല്യാണിൽ സെക്സ് റാക്കറ്റ് : പോലീസ് നാല് സ്ത്രീകളെ രക്ഷപ്പെടുത്തിയപ്പോൾ രണ്ട് പേർ അറസ്റ്റിൽ
താനെ:താനെ പോലീസിന്റെ ആന്റി-ഹ്യൂമൻ ട്രാഫിക്കിംഗ് സെൽ ഞായറാഴ്ച കല്യാണിൽ ഒരു സെക്സ് റാക്കറ്റ് സംഘത്തിൽ നിന്ന് രണ്ട് വനിതാ ഏജന്റുമാരെ അറസ്റ്റ് ചെയ്യുകയും 20 നും 24 നും ഇടയിൽ പ്രായമുള്ള നാല്...
താനെ ജില്ലാ കളക്ടറുടെ പേർസണൽ അസിസ്റ്റന്റ് റായ്ഗഡിലെ ഹരിഹരേശ്വർ ബീച്ചിൽ മുങ്ങിമരിച്ചു
താനെ:താനെ ജില്ലാ കളക്ടറുടെ ഓഫീസിലെ പേഴ്‌സണൽ അസിസ്റ്റന്റ് (37) ഞായറാഴ്ച രാവിലെ റായ്ഗഡിലെ ഹരിഹരേശ്വർ ബീച്ചിൽ മുങ്ങിമരിച്ചു. സുഹൃത്തുക്കളോടൊപ്പം ഒരു യാത്രയിലായിരുന്ന പല്ലവി സരോദ് ബീച്ചിലെ വെള്ളത്തിൽ മുങ്ങിമരിക്കുകയായിരുന്നു, അവിടെവെച്ച് വേലിയേറ്റത്തിൽ അവർ...
ലോട്ടറി സമ്പ്രദായത്തിൽ മഹാരാഷ്ട്ര കേരളത്തെ മാതൃക ആക്കണം: ബിജെപി നേതാവ് സുധീർ മുങ്കന്തിവാർ
മുംബൈ:1969 മുതൽ പ്രവർത്തിക്കുന്ന മഹാരാഷ്ട്രയുടെ ലോട്ടറി സമ്പ്രദായത്തിൽ നിലവിൽ 15 വ്യത്യസ്ത ലോട്ടറി പദ്ധതികൾ നടക്കുന്നുണ്ട്. ലോട്ടറി വകുപ്പ് സൃഷ്ടിക്കുന്ന വരുമാനത്തെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്ന് ബിജെപി നേതാവ് സുധീർ മുങ്കന്തിവാർ ആവശ്യപ്പെട്ടു,...
പ്രവൃത്തിയുടെ വലിപ്പമല്ല, അതിലെ മഹത്വമാണ് പ്രധാനം: അനില്‍ പ്രകാശ്
താനെ :നമ്മള്‍ ചെയ്യുന്ന കാര്യങ്ങളുടെ വലിപ്പമല്ല അതിലടങ്ങിയിരിക്കുന്ന മഹത്വമാണ് പ്രധാനമെന്നും അതാണ് അതിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നതെന്നും സാമൂഹ്യപ്രവര്‍ത്തകനായ അനില്‍ പ്രകാശ് പറഞ്ഞു. കല്യാണ്‍ ഈസ്റ്റ് മലയാളി സമാജം സാംസ്‌കാരിക വേദിയുടെ വാര്‍ഷികാഘോഷ ചടങ്ങില്‍...
നഗരത്തിലേക്ക്കൂടുതല്‍ സൗകര്യമുള്ള 238 എ സി ട്രെയിനുകൾ കൂടി എത്തുന്നു
മുംബൈ:നഗരത്തിലെ ലൈഫ് ലൈൻ ആയ ലോക്കൽ ട്രെയിൻ സർവീസ് മെച്ചപെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ എ സി ലോക്കല്‍ ട്രെയിനുകൾ എത്തുന്നു.മുംബൈയിലേക്ക് 238 എസി ലോക്കല്‍ ട്രെയിനുകള്‍ വാങ്ങാനുള്ള അനുമതിയാണ് കഴിഞ്ഞ ദിവസം...
നാഗ്പൂർ അക്രമത്തിന്റെ സൂത്രധാരൻ മലേഗാവിൽ നിന്നുള്ളയാളാണെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്
മുംബൈ:നാഗ്പൂരിൽ അടുത്തിടെ നടന്ന അക്രമത്തിന് പിന്നിലെ സൂത്രധാരൻ മലേഗാവിൽ നിന്നുള്ളയാളാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
അക്രമത്തെക്കുറിച്ച് അധികൃതർ അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും...
ശ്രീനാരായണ മന്ദിരസമിതിവിവാഹാർത്ഥി മേള ഏപ്രിൽ 6 ന്:ഓൺലൈനിലും രജിസ്റ്റർ ചെയ്യാം
മുംബൈ:ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിലുള്ള നാല്പത്തി ആറാമത് വിവാഹാർത്ഥി മേള ഏപ്രിൽ 6 നു ഞായറാഴ്ച രാവിലെ 9 .30 മുതൽ വൈകീട്ട് 5 വരെ സമിതിയുടെ ചെമ്പൂർ കോംപ്ലക്സി ൽ നടക്കും.മേളയിൽ പങ്കെടുക്കുന്നതിന്...
മന്ദിരസമിതി കുടുംബയോഗവും ഗുരുപൂജയും
ഗോഡ്‌ബന്ധർ റോഡ് ശ്രീനാരായണ മന്ദിരസമിതി ഗോഡ്‌ബന്ധർ റോഡ് യൂണിറ്റിന്റെ ഈ മാസത്തെ കുടുംബ യോഗവും വിശേഷാൽ ഗുരുപൂജയും ഞായറാഴ്ച വൈകീട്ട് 6 മുതൽ ധനൃ വിനോദിന്റെ വീട്ടിൽ വെച്ച് നടത്തുമെന്ന് യൂണിറ്റ്...
ശ്രദ്ധേയമായി എലിസബത് ജെയ്ക്കബിന്റെ അരങ്ങേറ്റം
മുംബൈ:നർത്തകി നിഷ ഗിൽബർട്ടിന്റെ ശിഷ്യയും ഡേറ്റ അനലിസ്റ്റുമായ എലിസബത് ജെയ്ക്കബിന്റെ അരങ്ങേറ്റം ശ്രദ്ധേയമായി.
മാടുoഗ മൈസൂർ അസോസിയേഷൻ ഹാളിലാണ് അരങ്ങേറ്റം നടന്നത്.
"ജീവിതത്തിൽ ചെയ്യേണ്ടി വരുന്ന വിട്ടു വീഴ്ചകളും, മടുപ്പിക്കുന്ന...
ശ്രദ്ധേയമായി ബോംബെ കേരളീയ സമാജത്തിന്റെ അക്ഷരശ്ലോക സദസ്
മുംബൈ:ബോംബെ കേരളീയ സമാജം നടത്തിയ അക്ഷരശ്ലോക സദസ് മത്സരം അവതരണം കൊണ്ടും നിലവാരം കൊണ്ടും മികച്ചതായി. മുതിർന്നവർക്കൊപ്പം യുവനിരയും മാറ്റുരച്ച മത്സര പരിപാടി ആവേശത്തിരകളുയർത്തി അരങ്ങു തകർത്തപ്പോൾ അക്ഷരാർത്ഥത്തിൽ...
കല്യാണ്‍ സാംസ്‌കാരിക വേദി കവിതാമത്സരം വിജയികള്‍
താനെ : കല്യാണ്‍ ഈസ്റ്റ് കേരള സമാജം സാംസ്‌കാരിക വേദി ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കവിതാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സുരേഷ് കുമാര്‍ ടി, അമ്പിളി കൃഷ്ണകുമാര്‍, വി.സി. സോമസുന്ദരന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും...
കാമൊത്തെ ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം മാർച്ച് 22, 23 തീയ്യതികളിൽ നടക്കും
നവിമുംബൈ: 13 മത് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം കാമോതെ സെക്ടർ 6 ലുള്ള ന്യൂ ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ(ലോക് നേതാ ഡി. ബി. പാട്ടീൽ വിദ്യാലയ) ഐശ്വര്യ...
മലാഡ് മലയാളിസമാജം ചെറുകഥാ മത്സരം വിജയികളെ പ്രഖ്യാപിച്ചു
മുംബൈ: മലാഡ് ഈസ്റ്റ് മലയാളി സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചെറുകഥ മത്സരത്തിൻ്റെ ഫലപ്രഖ്യാപനവും ചർച്ചയും കുരാറിലെ ശ്രീ നാരായണ മന്ദിര സമിതി ഹാളിൽ നടന്നു. സമാജം പ്രസിഡൻ്റ് പി.എ.ജോൺസൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി...
ഇപ്റ്റയുടെ ബാവുൾ ഗീതങ്ങൾ ശനിയാഴ്ച്ച
നവിമുംബൈ:കേരളത്തിലെ ആദ്യ ബാവുൾ ഗായികയായ ശാന്തി പ്രിയ ബാവുൽ ഗീതങ്ങളുടെ സംഗീത സന്ധ്യ ശനിയാഴ്ച്ച അരങ്ങേറും.ഇപ്റ്റ കേരള മുംബൈ ഘടകം സംഘടിപ്പിക്കുന്ന " നീ പാടുക പ്രിയമെഴുമാ ബാവുൾ ഗീതങ്ങൾ...
ഉദ്ധവ് താക്കറെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു മാപ്പപേക്ഷിച്ചു:മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ
മുംബൈ: മുൻ മുഖ്യമന്ത്രിയും ശിവസേനാ (യുബിടി) നേതാവുമായ ഉദ്ധവ് താക്കറെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു മാപ്പപേക്ഷിച്ചിരുന്നെന്നു മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിൻഡെ. ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കാനുള്ള...
താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠ ദിന മഹോത്സവം
താനെ :താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ മാർച്ച് 29 ന് പ്രതിഷ്ഠ ദിന മഹോത്സവം നടത്തപ്പെടുന്നു.
അന്നേ ദിവസം കളഭാഭിഷേകം ഉണ്ടായിരിക്കുന്നതാണ്.
മഹാരാഷ്ട്രയിലെ തന്നെ പ്രധാന അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നാണ് താനെ വർത്തക് നഗർ...
ഖാർഘറിൽ ഉത്സവ രാവൊരുക്കി തുടിപ്പ് ഫോക്ക് ബാൻഡ്
നവിമുംബൈ:നാടൻ കലകളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഖാർഘർ കേരള സമാജം ഒരുക്കിയ നടൻപാട്ട് പരിപാടി ഖാർഘറിൽ അക്ഷരാർത്ഥത്തിൽ ഉത്സവരാവായി മാറ്റി ഖാർഘർ മലയാളികൾ.പ്രായഭേദമെന്യേ ഏവരും ഒന്നിച്ച് നാടൻ പാട്ടുകൾക്ക് താളം പിടിച്ചു.
ഖാർലറിൽ സെക്ടർ 5...
ഛത്രപതി ശിവാജി മഹാരാജിന്റെ ആദ്യത്തെ ക്ഷേത്രം ഭിവണ്ടിയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉദ്ഘാടനം ചെയ്തു
താനെ: മറാത്ത രാജാവിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ഭിവണ്ടി താലൂക്കിലെ മറാഡെ പദയിൽ ഛത്രപതി ശിവാജി മഹാരാജിന് സമർപ്പിച്ചിരിക്കുന്ന ആദ്യത്തെ ക്ഷേത്രം തിങ്കളാഴ്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉദ്ഘാടനം ചെയ്തു.
ക്ഷേത്രത്തിന് ഏകദേശം 2,500 ചതുരശ്ര അടി...


























