“ബലാത്സംഗത്തിനിരയായ സ്ത്രീ ഞെട്ടലിൽ; അവരുടെ മാനസികാവസ്ഥ മനസ്സിലാക്കണം; രാത്രി തന്നെ പരാതി നൽകുമെന്ന് പ്രതീക്ഷിക്കയുമരുത്”: ബോംബെ ഹൈക്കോടതി

മുംബൈ: ബലാത്സംഗത്തിനിരയായ ഒരു സ്ത്രീ വലിയ ഞെട്ടലിൽ ആയിരിക്കുമെന്നും ,രാത്രിയിൽ ഒറ്റയ്ക്ക് പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും ബോംബെ ഹൈകോടതി.35 കാരിയെ ബലാത്സംഗം ചെയ്തതിന് ശിക്ഷ ശരിവച്ചുകൊണ്ട് ബോംബെ ഹൈക്കോടതിയുടെ...

കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം

ഭാരതത്തിന്റെ 76-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 26 ഞായറാഴ്ച രാവിലെ 8:30 ന് ഓഫീസ് അങ്കണത്തിൽ ദേശീയ പതാക ഉയർത്തും. ചടങ്ങിന് ശേഷം ചായ സൽക്കാരവും...

ഡോംബിവ്‌ലി, കല്യാൺ, ഭിവണ്ടി എന്നിവിടങ്ങളിൽ അനധികൃതമായി താമസിച്ച ആറ് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ

താനെ:ഡോംബിവ്‌ലി, കല്യാൺ, ഭിവണ്ടി എന്നിവിടങ്ങളിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരന്മാരെ താനെ പോലീസ് പിടികൂടി, വർഷങ്ങളായി സാധുവായ വിസയും രേഖകളും കൂടാതെ ഈ പ്രദേശങ്ങളിൽ താമസിക്കുന്നതായി ആരോപിക്കപ്പെടുന്ന ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്.കല്യാൺ...

മുംബൈയിൽ ടാക്സി, ഓട്ടോ റിക്ഷാ നിരക്കുകൾ വർധിപ്പിച്ചു; പുതുക്കിയ നിരക്ക് അറിയാം

മുംബൈ:മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (എംഎംആർടിഎ) അനുമതിയെത്തുടർന്ന് അടിസ്ഥാന നിരക്കിൽ മൂന്ന് രൂപ വർധിപ്പിക്കാൻ സംസ്ഥാന ഗതാഗത വകുപ്പ് തീരുമാനിച്ചു,ഇതിനെ തുടർന്ന് ഫെബ്രുവരി 1 മുതൽ മുംബൈക്കാർ ഓട്ടോറിക്ഷ, ടാക്സി സവാരികൾക്കായി...

ബാലറ്റ് പേപ്പർ തിരികെ കൊണ്ട് വരണം: ആവശ്യവുമായി ഉദ്ധവ് താക്കറെ വീണ്ടും രംഗത്ത്

മുംബൈ: സംസ്ഥാനത്ത് ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നടത്താൻ ബിജെപിയെ വെല്ലുവിളിച്ച് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേന സ്ഥാപകൻ ബാലാസാഹേബ് താക്കറെയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങൾക്ക് നാണമുണ്ടെങ്കിൽ...

മഹാരാഷ്ട്ര ഭണ്ഡാരയിലെ ആയുധ നിർമ്മാണ ശാലയിൽ വൻ സ്ഫോടനം: നിരവധി പേർ മരിച്ചെന്ന് സൂചന; വിശദാംശങ്ങൾ വായിക്കാം

ഭണ്ഡാര: ഭണ്ഡാരയിലെ ഒരു ഓർഡനൻസ് ഫാക്ടറിയിൽ സ്ഫോടനം ഉണ്ടായതിനെ തുടർന്ന് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇതുവരെ രണ്ട് വ്യക്തികളെ രക്ഷപ്പെടുത്തി, 10...

ബാലാസാഹേബ് താക്കറെയ്ക്ക് ഭാരതരത്‌ന പുരസ്‌കാരം നൽകണം: സഞ്ജയ് റാവത്ത്

മുംബൈ: ബാൽ താക്കറെയുടെ ജന്മവാർഷിക ദിനത്തിലാണ് അദ്ദേഹത്തിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകണമെന്ന് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടത്."ബാലാസാഹേബ് താക്കറെക്ക് ഭാരതരത്‌ന പുരസ്‌കാരം നൽകണം. അദ്ദേഹം ശിവസേന...

ഗുണ്ടാ സംഘ തലവൻ ഡികെ റാവുവും, 6 സംഘാംഗങ്ങളും അറസ്റ്റിൽ; പിടികൂടിയത് മുംബൈ ക്രൈംബ്രാഞ്ച്

മുംബൈ: മുംബൈ ക്രൈംബ്രാഞ്ചിൻ്റെ ആൻ്റി എക്‌സ്‌റ്റോർഷൻ സെൽ വ്യാഴാഴ്ചയാണ്‌ ഗുണ്ടാസംഘം ഡി.കെ. റാവുവിനെയും മറ്റ് ആറ് പേരെയും അറസ്റ്റ് ചെയ്തത്.റാവുവും മറ്റ് ആറ് പേരും ചേർന്ന് തൻ്റെ ഹോട്ടൽ തട്ടിയെടുക്കാൻ ശ്രമം നടത്തിയെന്ന്...

വ്യാജ രേഖയുമായി വഡാലയിൽ താമസം; 38-കാരനായ അഫ്ഗാൻ പൗരന് 11 മാസത്തെ തടവ്

മുംബൈ: അഫ്ഗാനിസ്ഥാനിലെ പകിത പ്രവിശ്യയിലെ തമെർ സുർമത്ത് ജില്ലയിൽ നിന്നുള്ള 38 വയസ്സുള്ള ഹബീബുള്ള പ്രാങ് (സഹീർ അലി ഖാൻ) എന്ന അഫ്ഗാൻ പൗരനെ തെറ്റായ ഐഡൻ്റിറ്റിയിൽ മുംബൈ വഡാലയിൽതാമസിക്കുന്നതായി കണ്ടെത്തിയിരുന്നു .തുടർന്ന്...

മദ്യപിച്ച് ട്രക്ക് ഓടിച്ച ഡ്രൈവർ ഇടിച്ചുനിരത്തിയത് 50 വാഹനങ്ങൾ; ഡ്രൈവർക്ക് നേരെ കല്ലെറിഞ്ഞ് പ്രദേശ വാസികളുടെ...

മുംബൈ: അംബർനാഥിന് സമീപം (മുംബൈയിൽ നിന്ന് 54 കിലോമീറ്റർ അകലെ ) ഒരു ഞെട്ടിക്കുന്ന സംഭവമാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് അരങ്ങേറിയത്. മദ്യപിച്ച് ട്രെയിലർ ഓടിച്ച ഡ്രൈവർ വ്യാപകമായ അരാജകത്വം സൃഷ്ടിക്കുകയായിരുന്നു.ബദലാപൂർ...

സെയ്ഫ് അലി ഖാൻ ആക്രമണക്കേസ്: നടൻ്റെ വീട് കൊള്ളയടിച്ച ശേഷം പ്രതി ഷരീഫുൾ ഇസ്ലാം ബംഗ്ലാദേശിലേക്ക് മടങ്ങാൻ പദ്ധതിയിട്ടു

മുംബൈ: നടൻ സെയ്ഫ് അലി ഖാൻ്റെ വസതിയായ ‘സത്ഗുരു ശരണിൽ’ വ്യാഴാഴ്ച ബാന്ദ്രയിലെ പൊലീസ് മൊഴി രേഖപ്പെടുത്തി. നടൻ്റെ വീട്ടിൽ അതിക്രമിച്ച് കയറി കുത്തി പരിക്കേൽപിച്ച കേസിൽ പ്രതിയായ ഷരീഫുൾ ഇസ്‌ലാമിനെ (30)...

നൂതന സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയ ജോബ് പോർട്ടൽ അവതരിപ്പിച്ച് സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ്

മുംബൈ: ആഗോള മനുഷ്യവിഭവശേഷി റിക്രൂട്ട്മെന്റ് രംഗത്തെ മുൻനിര കമ്പനിയായ സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് നൂതന എഐ- സാങ്കേതിക വിദ്യയുടെ അടിസ്‌ഥാനത്തിലുള്ള ഓൺലൈൻ ജോബ് പോർട്ടലായ http://www.seagullJobs4U.com പുറത്തിറക്കി. മുംബൈയിൽ...

7 വര്‍ഷങ്ങള്‍ക്ക് ശേഷം മുഹമ്മദ്‌ സലിം വീടണഞ്ഞു: തുണയായത് അരികു ജീവിതങ്ങളെ രക്ഷിക്കുന്ന സീൽ ആശ്രമം

മുംബൈ: കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ മുഹമ്മദ്‌ സലിം ഷെയ്ഖ് 7 വര്‍ഷത്തിന് ശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്തി. ബീഹാർ സിതാമർഹി സ്വദേശിയായ മുഹമ്മദ്‌ വീടുവിട്ടിറങ്ങിയതിനെ തുടര്‍ന്ന് മാനസിക പ്രശ്‌നങ്ങള്‍ നേരിട്ട് തെരുവിൽ കഴിയുമ്പോഴാണ്...

ഗുരു ദേവഗിരി തീർത്ഥാടനം:കലവറ നിറയ്ക്കൽ നാളെ മുതൽ

നവിമുംബൈ: ജനുവരി 31 മുതൽ ഫെബ്രുവരി 2 വരെ നടക്കുന്ന ഗുരുദേവഗിരി തീർത്ഥാടന മഹോത്സവത്തോടനുബന്ധിച്ചുള്ള മഹാപ്രസാദത്തിന് ആവശ്യമായ പലവ്യഞ്ജനങ്ങളും പച്ചക്കറികളും നാളെ ജനുവരി 24 മുതൽ ഗുരുദേവ ഗിരിയിലെ ഗുരുദേവ ക്ഷേത്ര സന്നിധിയിൽ...

മഹാരാഷ്ട്രയിൽ 2024 ൽ റോഡപകടങ്ങളിൽ കൊല്ലപ്പെട്ടവരിൽ 70 ശതമാനവും കാൽനട യാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരുമെന്ന് റിപ്പോർട്ട്‌

മുംബൈ: 2024-ൽ മഹാരാഷ്ട്രയിലെ സംസ്ഥാന-ദേശീയ പാതകളിലെ മരണങ്ങളിൽ 70 ശതമാനവും ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും ആണെന്ന് സംസ്ഥാനത്തെ ഹൈവേ ട്രാഫിക് പോലീസ് ശേഖരിച്ച കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാന-ദേശീയ പാതകളിലെ അപകടങ്ങളുടെ എണ്ണം 2023-ൽ...

മുംബൈയുടെ ചരിത്രവും വർത്തമാനവുമായി സജി എബ്രഹാം; പ്രകാശനം ജനുവരി 25ന്

ഒരു കാലത്ത് യുവത്വത്തിന്റെ സ്വപ്നനഗരിയായിരുന്നു. അഭയം തേടിയെത്തിയവരെ ചേർത്ത് പിടിച്ച ചരിത്രമുള്ള സൂര്യനസ്തമിക്കാത്ത നഗരത്തിന് പറഞ്ഞാലും തീരാത്ത കഥകളുണ്ട്.ഇപ്പോഴിതാ മുംബൈയുടെ ചരിത്രവും വർത്തമാനവും പുസ്തകത്തിലൂടെ പരിചയപ്പെടുത്തുകയാണ് സാഹിത്യ നിരൂപകനും പ്രഭാഷകനുമായ സജി എബ്രഹാം....

ആവേശമായി ഫെയ്മ മഹാരാഷ്ട്ര മലയാളി സംഗമം 2025: പ്രവാസി മലയാളികൾ ഒന്നിച്ചു നിൽക്കണം – റജികുമാർ

ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻസ് ഫെയ്മ മഹാരാഷ്ട്ര സംസ്ഥാനകമ്മറ്റിയുടെ നേതൃത്വത്തിൽ മുംബൈ, വാശി കേരളാ ഹൗസിൽ നടന്ന മഹാരാഷ്ട്ര മലയാളി സംഗമം 2025 സംഘടിപ്പിച്ചു. മഹാരാഷ്ട്ര മലയാളി സംഗമവും...

നടി നിമിഷാ സജയന്റെ പിതാവ് സജയൻ നിര്യാതനായി; മരണം മുംബൈയിൽ വച്ച്

മുംബൈ:പ്രശസ്ത നടി നിമിഷാ സജയന്റെ പിതാവ് സജയൻ നായർ (62) നിര്യാതനായി.അംബർനാഥ് വെസ്റ്റിൽ ഗാംവ്ദേവി റോഡിൽ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാർട്ട്മെന്റിൽ വെച്ച് കഴിഞ്ഞ രാത്രിയിലാണ് അന്ത്യം സംഭവിച്ചത്.കുറച്ചുകാലമായി രോഗബാധിതനായി കിടപ്പിലായിരുന്നു. സജയൻ്റെ ശവസംസ്കാര ചടങ്ങുകൾ...

2024-25 മണ്ഡല-മകരവിളക്ക് സീസണിലെ ‘അന്നപ്രസാദ സേവ’ SASS കൊങ്കൺ പ്രാന്ത് വിജയകരമായി പൂർത്തിയാക്കി

മുംബൈ:എല്ലാ വർഷങ്ങളിലെ പോലെ ഈ വർഷവും ശബരിമല അയ്യപ്പ സേവാ സമാജം (SASS) 2024-25 മണ്ഡല-മകരവിളക്ക് സീസണിലെ അന്നപ്രസാദ സേവ കൊങ്കൺപ്രാന്ത്വിജയകരമായി പൂർത്തിയാക്കി.SASS അംഗങ്ങളുടെ അർപ്പണബോധത്തോടെയുള്ള പ്രയത്‌നവും അയ്യപ്പഭക്തരുടെ നിർലോഭമായ പിന്തുണയും സ്‌പോൺസർമാരുടെ...

എംവിഎക്കുള്ളിലെ ഭിന്നതയ്‌ക്കിടയിൽ ബിഎംസി തിരഞ്ഞെടുപ്പിനുള്ള തന്ത്രം ചർച്ച ചെയ്ത് ഉദ്ധവ് താക്കറെയും ശരദ് പവാറും

മുംബൈ:മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യം തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കിടയിൽ, ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ എൻസിപി (എസ്‌പി) തലവൻ ശരദ് പവാറിനെ മുംബൈയിലെ...