“ഭാര്യയെ അർത്ഥനഗ്നയാക്കി മർദ്ദിച്ചു”: കൂപ്പുകൈകളോടെ സഹായം അഭ്യർത്ഥിച്ച് കാശ്മീരിൽ സേവനമനുഷ്ഠിക്കുന്ന സൈനികന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ; തമിഴ്നാട്ടിൽ രാഷ്ട്രീയ...

തന്റെ ഭാര്യയെ 120 ഗ്രാമീണര്‍ ചേര്‍ന്ന് നഗ്‌നയാക്കി ക്രൂരമായി മര്‍ദിച്ചെന്ന ആരോപണവുമായി സൈനികന്‍. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. തമിഴ്നാട്ടിലെ നാഗപട്ടണത്താണ് സംഭവം. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് പ്രചരിക്കുന്നത്. അതേസമയം,...

കേരളത്തിലെ ചില പ്രത്യേക സ്ഥലങ്ങളിൽ ജീവിക്കുന്നവർക്ക് ആയുസ്സ് കൂടുന്നു!!!! വ്യാജ കണ്ടെത്തിലുമായി വാട്സ്ആപ്പ് സർവകലാശാല; ഫാക്ട് ചെക്ക് വായിക്കുക.

നൂറു വയസ്സിനു മുകളില്‍ പ്രായം വരുന്ന കേരളത്തിലെ ഗ്രാമീണരെ കുറിച്ചുള്ള ഒരു 'ഗവേഷണം' ആണ് വാട്സാപ്പിലെ ഇപ്പോഴത്തെ താരം. തിരുവനന്തപുരം തൊട്ട് കാസര്‍കോട് വരെയുള്ള കേരളത്തിലെ വിവിധ പ്രദേശങ്ങളുടെ പേരില്‍ ഈ പ്രത്യേക...

എറണാകുളത്ത് കാർ പുഴയിലേക്ക് മറിഞ്ഞ് യുവ ഡോക്ടർമാർ മരിക്കാനിടയായ സംഭവം: അപകടകാരണം ഗൂഗിൾമാപ്പിന്റെ പിഴവല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്; വിശദാംശങ്ങൾ...

വഴിതെറ്റി വന്ന കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിക്കാനിടയായത് ഗൂഗിള്‍ മാപ്പിനുണ്ടായ പിശകു മൂലമല്ലെന്ന് വടക്കേക്കര പൊലീസ് സ്ഥിരീകരിച്ചു. ഞായര്‍ പുലര്‍ച്ചെ 12.30നാണ് കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിക്ക് കീഴിലുള്ള എ...

ചുവന്ന ബിക്കിനിയില്‍ കടലില്‍ വഞ്ചി തുഴഞ്ഞ് അതീവ ഗ്ലാമറസായി റിമ കല്ലിങ്കൽ – ചിത്രങ്ങള്‍ വൈറല്‍.!

മലയാളത്തിന്‍റെ പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കല്‍. നീല വെളിച്ചമാണ് റിമ അവസാനം അഭിനയിച്ച ചിത്രം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് റിമയുടെ അവധിക്കാല ചിത്രങ്ങളാണ്. സിനിമ താരങ്ങളുടെ പ്രിയപ്പെട്ട അവധിക്കാല ഇടമായ മാലിദ്വീപില്‍ നിന്നുള്ള...

വന്ദന നായർ എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ; യുവാവ് തട്ടിയെടുത്തത് 23 ലക്ഷം; പ്രതി പിടിയിൽ...

വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ സ്ത്രീയെന്ന വ്യാജേന 23 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍. തിരുവനന്തപുരം പാറശ്ശാല തച്ചൻവിള, പ്രായരക്കല്‍വിള സതീഷ് ജപകുമാറി (41)നെയാണ് ആറന്മുള പോലീസ് അറസ്റ്റുചെയ്തത്. തട്ടിപ്പിന് ഇരയായ കോഴഞ്ചേരി...

“സത്യഭാമമാരുടെ അധിക്ഷേപം കേൾക്കാതിരിക്കാൻ, ഐന അമൽ ക്രീം ഉപയോഗിക്കൂ”: പുരകത്തുമ്പോൾ വാഴ വെട്ടാൻ ഇറങ്ങി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ;...

നടനും നർത്തകനുമായ ആർ എല്‍ വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ നിറത്തിന്റെ പേരിലുള്ള പരാമർശം വലിയ വിവാദമാണ് സൃഷ്ട്ടിച്ചത്. സമൂഹമാധ്യമങ്ങളിലടക്കം വിവാദപരാമർശത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് ഉണ്ടായത്. ഇതിനിടയില്‍ വിവാദ വിഷയം തന്റെ...

ശ്രദ്ധിച്ചില്ലെങ്കിൽ വൈറലാകും; അശ്രദ്ധവും-അമിത ആത്മ വിശ്വാസത്തോടെയും ഉള്ള സമൂഹമാധ്യമങ്ങളിലെ ഇടപെടൽ വിനയാകും; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴിയുള്ള തട്ടിപ്പുകളിൽ സുപ്രധാന മുന്നറിയിപ്പുമായി കേരള പൊലീസ്. സാമൂഹിക മാധ്യമങ്ങളിലെ അശ്രദ്ധമായ ഉപയോഗവും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും വിനയാകുമെന്നും സൂക്ഷിക്കണമെന്നും കേരള പൊലീസ് വ്യക്തമാക്കി. പൊലീസ് മുന്നറിയിപ്പുകൾ View Post സുരക്ഷിതമെന്ന് കരുതുന്ന...

എസ്‌എസ്‌എല്‍സി മാര്‍ക്ക് ലിസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കരുത്; മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍

എസ്‌എസ്‌എല്‍സി മാര്‍ക്ക് ലിസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് സുരക്ഷിതമല്ലെന്ന് സൈബര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്. മാര്‍ക്ക് ലിസ്റ്റ് പങ്കുവയ്ക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ദൂരുപയോഗപ്പെടാന്‍ സാധ്യതയേറെയാണ്. പരമാവധി വ്യക്തിഗത വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്നും സൈബര്‍...

ലൈംഗികത്തൊഴിലാളിയെന്ന പേരില്‍ വീട്ടമ്മയുടെ പേര് പ്രചരിപ്പിച്ചു; അഞ്ചുപേര്‍ അറസ്റ്റില്‍.

ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ വീട്ടമ്മയുടെ പേര് പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് മണിക്കൂറുകള്‍ക്കകമാണ് പ്രതികള്‍ പിടിയിലായത്. ആലപ്പുഴ സ്വദേശികളായ ഷാജി, രതീഷ്, പാലക്കാട് സ്വദേശി ബിപിന്‍, നിശാന്ത്, കോട്ടയം സ്വദേശി...

കൊച്ചി കപ്പല്‍ശാല തകര്‍ക്കുമെന്ന് ഇ-മെയിലിലൂടെ വീണ്ടും ഭീഷണി സന്ദേശം.

കൊച്ചി: കൊച്ചി കപ്പല്‍ശാല തകര്‍ക്കുമെന്ന് ഇ-മെയിലിലൂടെ വീണ്ടും ഭീഷണി സന്ദേശം എത്തിയതായി അധികൃതര്‍. കപ്പല്‍ ശാലയിലെ ഇന്ധനടാങ്കുകള്‍ ഉപയോഗിച്ച്‌ സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി. കഴിഞ്ഞയാഴ്ചയും കപ്പല്‍ശാല തകര്‍ക്കുമെന്ന് ഭീഷണ സന്ദേശം ലഭിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇ-മെയിലിലൂടെ ഭീഷണി...

ഫേസ്ബുക്ക് പേരു മാറ്റുന്നു: കമ്പനി റീ ബ്രാൻഡിങ്ങിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ; പ്രഖ്യാപനം അടുത്തയാഴ്ച.

ന്യൂയോര്‍ക്ക്: സാമൂഹിക മാധ്യമ ഭീമന്‍മാരായ ഫേസ്ബുക്ക് പുതിയ പേരില്‍ റീബ്രാന്‍ഡിങ്ങിനൊരുങ്ങുന്നതായി റിപോര്‍ട്ട്. ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ ഉടമസ്ഥത കൂടിയുള്ള ഫേസ്ബുക്ക് അതിന്റെ മാതൃകമ്ബനിക്ക് പുതിയ പേര് കണ്ടെത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒരു...

ഓൺലൈനിൽ വിസ്ക്കി ഓർഡർ ചെയ്തു: മൂന്നുലക്ഷം രൂപ അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടന്ന പരാതിയുമായി സീരിയൽ താരം പോലീസിൽ...

മുംബൈ: ഓണ്‍ലൈനില്‍ മദ്യം ഓര്‍ഡര്‍ ചെയ്ത സീരിയല്‍ താരത്തിന്റെ അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ നഷ്ടായതായി പരാതി. മുംബൈയിലെ ശിവജി പാര്‍ക് പൊലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്. നിരവധി ഹിന്ദി സീരിയലുകളില്‍ അഭിനയിച്ച...

സാമൂഹ്യ മാധ്യമങ്ങളിലൂടെ കിടപ്പറരംഗങ്ങൾ പങ്കുവച്ചു: മോഡലിനും കാമുകനും തടവും പിഴയും വിധിച്ച് കുവൈറ്റ് കോടതി.

കുവൈത്ത് സിറ്റി: സാമൂഹിക മാധ്യമങ്ങളിലൂടെ (Social media) അശ്ലീല വീഡിയോകള്‍ (Indecent video clips) പങ്കുവെച്ചതിന് പിടിയിലായ നടിക്കും കാമുകനും കുവൈത്തില്‍ രണ്ട് വര്‍ഷം കഠിന തടവ് (Celebrity and boyfriend jailed)....

വിദേശത്തുള്ള ഭർത്താവിൻറെ സുഹൃത്തായ യുവതിക്കെതിരെ അശ്ലീല പ്രചരണം: ഭാര്യയ്ക്കും പുരുഷ സുഹൃത്തുക്കൾക്കും എതിരെ കേസ്;...

ക​ണ്ണൂ​ര്‍: ഭ​ര്‍​ത്താ​വു​മാ​യി നി​ര​ന്ത​രം ചാ​റ്റിം​ഗ് ന​ട​ത്തു​ന്ന കൂ​ട്ടു​കാ​രി​ക്കെ​തി​രേ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ അ​ശ്ലീ​ല വാ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍​ക്കെ​തി​രേ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് കേസെ​ടു​ത്തു. ക​ണ്ണൂ​രില്‍ ഒ​രു അ​ര്‍​ദ്ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ത്തി​ലെ...

മാധ്യമപ്രവര്‍ത്തകക്കെതിരെ അബ്യൂസീവ് കമന്റുമായി യൂട്യൂബ് ചാനല്‍; പരാതി നല്‍കി ഒരാഴ്ചക്കുള്ളില്‍ അഡ്മിനെ പിടികൂടി പൊലീസ്.

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകക്കെതിരെ അബ്യൂസീവ് കമന്റുമായി പ്രവര്‍ത്തിക്കുന്ന യൂട്യൂബ് ചാനലിന്റെ അഡ്മിനിനെതിരെ നടപടിയെടുത്ത് പൊലീസ്. ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തക ലക്ഷ്മി പത്മയുടെ പരാതിയിലാണ് സൈബര്‍ പൊലീസ് ഒരാഴ്ചക്കള്ളില്‍ നടപടി സ്വീകരിച്ചത്. ‘സൈബര്‍ പൊലീസിന് അഭിനന്ദനങ്ങള്‍’...

പണിമുടക്കിയ വാട്സ്ആപ്പ് തിരികെയെത്തി; സേവനങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടു

ന്യൂഡൽഹി വാട്സാപ്പിന് തകരാർ. ഗ്രൂപ്പുകളിലേക്ക് ഉൾപ്പെടെ സന്ദേശങ്ങൾ കൈമാറാൻ കഴിയുന്നില്ല. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ അരമണിക്കൂറിലേറെയായി പ്രവർത്തനരഹിതമാണ്. ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല. ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയോട്...

വാട്സാപ്പിൽ പ്രചരിക്കുന്ന ലൈംഗിക ദൃശ്യങ്ങൾ നീക്കം ചെയ്യണമെങ്കിൽ ഇക്കാര്യം നിർബന്ധമായും നൽകണം: യുവതി നൽകിയ കേസിൽ വാട്സപ്പ് ദില്ലി...

ഒരു ലൈംഗിക ദൃശ്യങ്ങള്‍ വാട്ട്സ്‌ആപ്പില്‍ പ്രചരിക്കുന്നതായി ആരോപിക്കപ്പെടുന്ന ഫോണ്‍ നമ്ബറുകള്‍ നല്‍കിയില്ലെങ്കില്‍ അത് ആപ്പില്‍ നിന്ന് നീക്കം ചെയ്യാനോ തടയാനോ കഴിയില്ലെന്ന് വാട്ട്സ്‌ആപ്പ് വെള്ളിയാഴ്ച ദില്ലി ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ...

“തെറ്റിദ്ധരിപ്പിച്ചാൽ 50 ലക്ഷം പിഴയും രണ്ടുവർഷം വരെ വിലക്കും”: ഓൺലൈൻ പരസ്യങ്ങളിൽ അഭിനയിക്കുന്ന സെലിബ്രിറ്റികൾക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും...

പ്രക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ അവതരിപ്പിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം. ഉപഭോക്തൃ കാര്യ വകുപ്പാണ് തിങ്കളാഴ്ച മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. രാജ്യത്തെ 1275 കോടി രൂപ മൂല്യമുള്ള ഓണ്‍ലൈന്‍ പരസ്യ വിപണിയെ...

പാക്കിസ്ഥാൻ സ്വദേശിയുടെ ഫോട്ടോയും, മലപ്പുറം സ്വദേശിയായ സർക്കാർ ഡോക്ടറുടെ മേൽവിലാസവും ചേർത്തുവെച്ച് ലുക്കൗട്ട് നോട്ടീസ്; ഇറക്കിയത് കാഞ്ഞിരപ്പള്ളി പോലീസ്;...

തിരൂര്‍: മുസ്‍ലിം പേരില്‍ ഫേസ്ബുക്കില്‍ വ്യാജ ഐ.ഡി ഉണ്ടാക്കി വിദ്വേഷപ്രചരണം നടത്തിയയാളെ കണ്ടെത്താൻ പ്രാഥമികാന്വേഷണം പോലും നടത്താതെ ലുക്കൗട്ട് നോട്ടീസ് പരസ്യം പുറത്തിറക്കി പരിഹാസ്യരായി കാഞ്ഞിരപ്പള്ളി പൊലീസ്. അമല്‍ജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാര്‍ഥിനി...

ആ ബ്ലൗസ് തിരിച്ചാണിട്ടിരുന്നതെങ്കില്‍ തകര്‍ത്തേനെ എന്ന് കമന്റ്; ഒട്ടും മടിക്കണ്ട, താന്‍ ധൈര്യമായിട്ട് ഇട്ടു നടന്നോ എന്ന് മറുപടി:...

നടി ആര്യ ബാബു ഓണക്കാലത്ത് പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വളരെ വേഗത്തില്‍ വൈറലായി മാറിയിരുന്നു. പരമ്ബരാഗത കേരള ശൈലിയില്‍ കസവ് സാരിയുടുത്താണ് താരത്തെ കാണാനായത്. നിരന്തരം സൈബര്‍ ആക്രമണം നേരിടുന്ന നടിക്കെതിരെ ഇത്തവണയും...