പീഡന പരാതി നൽകിയ യുവതിയുടെ പേരും ഫോട്ടോയും പുറത്തുവിട്ടു; നിവിൻ പോളി പീഡനക്കേസ് റിപ്പോർട്ട് ചെയ്ത 12...
നടൻ നിവിൻ പോളിക്കെതിരെ പരാതി നല്‍കിയ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് കേസ്. 12 യൂട്യൂബർമാർക്കെതിരെയാണ് എറണാകുളം ഊന്നുകല്‍ പൊലീസ് കേസെടുത്തത്.യുവതിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം വിശദമായി ഇന്ന് രേഖപ്പെടുത്തുനാരിക്കവേയാണ് ഇത്തരത്തിലൊരു...
ആരുമറിയാതെ റിമാ കല്ലിങ്കല്‍ ലൊക്കേഷനില്‍ നിന്ന് കടന്നുകളഞ്ഞു; ഷൂട്ടിങ്ങിന് വിളിക്കാൻ ചെല്ലുമ്ബോള്‍ ആള്‍ അവിടെയില്ല; വീണ്ടും ചര്‍ച്ചയായി ആ...
സംവിധായകൻ ആഷിക് അബുവിനെതിരെയും നടി റിമാ കല്ലിങ്കലിനെതിരെയും ലഹരി ആരോപണങ്ങള്‍ ഉയർന്നതോടെ ഇരുവരുടെയും തുടക്ക കാലവും ചർച്ച ആവുകയാണ്.തുടക്കകാലത്ത് തന്നെ അച്ചടക്കമില്ലായ്മയില്‍ ഏറെ വിമർശനങ്ങള്‍ നേരിട്ട നടിയാണ് റിമാ കല്ലിങ്കല്‍. സംവിധായകൻ സിബി...
ഒരു നടൻ നഗ്ന ഫോട്ടോ അയച്ചശേഷം അതുപോലൊന്ന് തിരികെ അയക്കാൻ ആവശ്യപ്പെട്ടു; മമ്മൂട്ടിയും മോഹൻലാലും ഹേമ കമ്മീഷൻ റിപ്പോർട്ടിൽ...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഓരോ ദിവസവും മീ ടൂ ആരോപണങ്ങള്‍ വരികയാണ്. തനിക്ക് ഉണ്ടായ ഒരു ദുരനനുഭവം വിവരിക്കുകയാണ് അവതാരക രഞ്ജിനി ഹരിദാസ്. ഒരു നടന്‍ തനിക്ക് നഗ്ന ചിത്രം...
കനിഹയ്ക്ക് സംഭവിച്ചതെന്ത്? താരത്തിന്റെ ചിത്രങ്ങൾ ചർച്ചയാകുന്നു: വിശദാംശങ്ങൾ വായിക്കാം
മലയാള സിനിമ പ്രേക്ഷകർക്ക് വളരെ സുപരിചിതയായ നടിയാണ് കനിഹ. ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതലായും ശ്രദ്ധ നേടിയത്. ഈ ചിത്രത്തിലെ ഡെയ്സി എന്ന കഥാപാത്രം താരത്തിന് വലിയൊരു സ്വീകാര്യത തന്നെയാണ് നല്‍കിയത്....
“കാറുകളോടും വാച്ചുകളോടും ഭ്രമമുള്ള മലയാള താരത്തിനൊപ്പം നിരവധി തവണ പോയിട്ടുണ്ട്; അയാൾ പ്രകടിപ്പിക്കുന്നത് റൂമിലേക്ക് കയറുമ്പോൾ നഗ്നയായി നിൽക്കണം...
സോഷ്യല്‍മീഡിയയില്‍ ഏറെ ആരാധകരുള്ള ട്രാൻസ്‌ജെൻഡർ ആണ് നിവി നിവേദ് ആന്റണി. ഈയിടെയാണ് അവർ സർജറി ചെയ്തത്. തന്റെ സർജറിയുടെ മുഴുവൻ തുകയും തന്ന് സമ്മാനിച്ചത് സുരേഷ് ഗോപിയാണെന്ന് നിവി വെളിപ്പെടുത്തിയിരുന്നു. സർജറിയ്ക്ക് ശേഷം...
നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ; താരത്തെ കസ്റ്റഡിയിലെടുത്തത് ഹൈദരാബാദ് പോലീസ്: വിശദാംശങ്ങൾ വായിക്കുക
നടൻ വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയില്‍. വിനായകനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തെന്നും ആരോപണമുണ്ട്. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കു തർക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്.
അതേസമയം, വാക്കുതർക്കത്തിന് പിന്നിലെ കാരണം...
ആ തീയതി പറഞ്ഞത് ഉറക്കപ്പിച്ചില്‍ യഥാര്‍ഥ തീയതി പൊലീസിനോട് പറഞ്ഞിട്ടുണ്ട് ;നിവിന്‍പോളിക്കെതിരെ മൊഴി നല്‍കി പരാതിക്കാരി
നിവിന്‍ പോളിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ തീയതി മാധ്യമങ്ങളോട് പറഞ്ഞത് ഉറക്കപ്പിച്ചിലെന്ന് പരാതിക്കാരി പൊലീസില്‍ മൊഴി നല്‍കി.2023 ഡിസംബര്‍ 14, 15 തിയതികളില്‍ ദുബായില്‍ വച്ച് ലൈംഗിക അതിക്രമം ഉണ്ടായതെന്നായിരുന്നു നടി പറഞ്ഞത്. അന്നേദിവസം നിവിന്‍...
മുകേഷിന്റെ മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ സമർപ്പിക്കാൻ അന്വേഷണ സംഘം; നിയമോപദേശം ലഭിച്ചു: വിശദാംശങ്ങൾ വായിക്കാം
ലൈംഗികാതിക്രമക്കേസില്‍ മുകേഷിന് മുൻകൂർ ജാമ്യം നല്‍കിയതിനെതിരെ സർക്കാർ അപ്പീലിനൊരുങ്ങുന്നു. വിഷയത്തില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം പ്രത്യേകാന്വേഷണ സംഘത്തിന് ലഭിച്ചു. കോടതിയുടെ വിധി പരാതിക്കാരിയെ അവിശ്വസിക്കുന്നതാണെന്നും വർഷങ്ങള്‍...
“വൗവ്, സൂപ്പർബ്യൂട്ടി, നിങ്ങള്‍ ഹോട്ട് ആണ്; ഞാൻ അത് അയക്കട്ടെ”: കന്നട താരം ദർശൻ ആരാധകന്റെ ജനനേന്ദ്രിയം...
നടൻ ദർശനും നടി പവിത്ര ഗൗഡയും പ്രതികളായ രേണുകാസ്വാമി കൊലക്കേസിലെ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. കേസില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ പുറത്തുവന്നത്. കൊല്ലപ്പെട്ട രേണുകാസ്വാമി നടി പവിത്ര ഗൗഡയ്ക്ക്...
മുകേഷിനെയും, ഇടവേള ബാബുവിനെയും ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കും; റിപ്പോർട്ടുകൾ ഇങ്ങനെ.
മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും മുകേഷിനും ഇടവേള ബാബുവിനുമെതിരെ നിയമ നടപടി തുടരാൻ പ്രത്യേക സന്വേഷണ സംഘം. ഇരുവരുടെയും അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തും. വൈദ്യ പരിശോധനയ്ക്കും ലൈംഗിക ശേഷി പരിശോധനയ്ക്കും രണ്ടുപേരെയും വിധേയരാക്കും....
ആദ്യദിന കളക്ഷൻ 126 കോടി രൂപ; ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ച് വിജയ് ചിത്രം ഗോട്ട്: കണക്കുകൾ വായിക്കാം.
ആദ്യ ദിനം 100 കോടി കവിഞ്ഞ് ദളപതി വിജയ്‌യുടെ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്). ആഗോള ബോക്സ് ഓഫിസില്‍ നിന്ന് 120 കോടിയില്‍ അധികമാണ് ചിത്രം കളക്റ്റ് ചെയ്തത്. ഇന്ത്യയില്‍...
അംഗലാവണ്യം ആവോളം പ്രദർശിപ്പിച്ച് ജാൻവി കപൂറിന്റെ ചടുല നൃത്തം; ജൂനിയർ എൻടിആർ...
ഹിറ്റുകള്‍ക്ക് പിറകെ സൂപ്പർഹിറ്റുകള്‍ നല്‍കി ലോകമെമ്ബാടുമുള്ള പ്രേക്ഷകരെ കൈപ്പിടിയില്‍ ഒതുക്കിയ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന, കൊരട്ടല ശിവ-എൻടിആർ ചിത്രം 'ദേവര'യിലെ (Devara movie) 'ദാവൂദി' ഗാനം പുറത്തിറങ്ങി. പ്രേക്ഷകർ...
മലയാളികളുടെ പ്രിയനായിക ഐശ്വര്യ ലക്ഷ്മിക്ക് ഇന്ന് പിറന്നാൾ; താരത്തിന്റെ പ്രായം എത്രയെന്ന് അറിയുമോ?
ഐശ്വര്യ ലക്ഷ്മി ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. അടുത്ത സുഹൃത്തുക്കളും ആരാധകരും നടിക്ക് ആശംസകളുമായി എത്തിക്കഴിഞ്ഞു. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന നിവിന്‍പോളി ചിത്രത്തിലായിരുന്നു നടി ആദ്യമായി നായികയായി എത്തിയത്.
ഐശ്വര്യ ലക്ഷ്മിയുടെ...
ജയസൂര്യക്കെതിരായ പീഡന പരാതി: പിന്മാറാൻ സമ്മർദ്ദം; വെളിപ്പെടുത്തലുമായി പരാതിക്കാരി രംഗത്ത്.
ജയസൂര്യയ്ക്ക് എതിരായ പരാതിയില്‍നിന്ന് പിന്മാറാൻ പലവിധ സമ്മർദ്ദവും ഉണ്ടെന്ന് പരാതിക്കാരി. ഭീഷണിപ്പെടുത്തുകയല്ല പകരം സ്നേഹത്തോടെയുള്ള ഉപദേശങ്ങളാണ് വരുന്നത്.ഇനി മാധ്യമങ്ങളെ കാണരുതെന്ന് പറഞ്ഞ് പുരുഷന്മാരും സ്‍ത്രീകളും അടക്കം ഫോണില്‍ വിളിക്കുന്നുണ്ട്. പക്ഷേ പരാതിയില്‍ ഉറച്ചുനില്‍ക്കാനാണ്...
രാജ്യത്ത് ഏറ്റവും അധികം നികുതി അടയ്ക്കുന്ന സെലിബ്രിറ്റികളുടെ പട്ടിക പുറത്ത്; 95 കോടി അടയ്ക്കുന്ന ഷാറൂഖ് ഖാൻ ഒന്നാമൻ;...
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതിയടയ്ക്കുന്ന താരങ്ങളുടെ വിവരങ്ങള്‍ പുറത്ത്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനാണ് ഫോർച്യൂണ്‍ ഇന്ത്യ പുറത്തുവിട്ട പട്ടികയില്‍ ഒന്നാമത്. ഇളയ ദളപതി വിജയ് രണ്ടാം സ്ഥാനത്തും സല്‍മാൻ ഖാൻ മൂന്നാം...
“മലയാള സിനിമയിൽ ലഹരി ഉപയോഗമില്ല, തനിക്കെതിരെ നടക്കുന്നത് മുസ്ലിം നാമധാരിക്കെതിരെയുള്ള സംഘപരിവാർ ആക്രമണം”: ജാതി കാർഡ് ഇറക്കി ഇരവാദവുമായി...
ഇത്രയും കാലം ജാതിയും മതവുമില്ലാത്ത സഖാവിന്റെ മൂടുപടം അണിഞ്ഞിരുന്ന ആഷിഖ് അബു തന്റെ അവസാന ആയുധം പുറത്തെടുത്തുവെന്ന് കാസ. തന്നെയും ഭാര്യയെയും ബന്ധപ്പെടുത്തി ഉയർന്ന ലഹരി ആരോപണം സിനിമയിലെ മുസ്ലീം നാമധാരികള്‍ക്ക് നേരെ...
ലൈംഗിക പീഡനക്കേസ്: മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം; വിശദാംശങ്ങൾ വായിക്കാം.
പീഡന പരാതിയില്‍ നടന്മാരായ മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് കേസില്‍ വാദം കേട്ടത്. കഴിഞ്ഞ രണ്ടുദിവസം അടച്ചിട്ട കോടതിയില്‍ നടന്ന വിശദ വാദത്തിനൊടുവിലാണ് മുൻകൂർ ജാമ്യാപേക്ഷയില്‍...
പീഡനം നടന്നു എന്ന് പറയുന്ന സമയത്ത് നിവിൻപോളി തന്നോടൊപ്പം ‘വർഷങ്ങൾക്ക് ശേഷം’ സിനിമയുടെ ലൊക്കേഷനിൽ; ദൃശ്യങ്ങൾ തെളിവായി ഉണ്ട്:...
നടൻ നിവിൻ പോളിയ്ക്ക് എതിരായ ലൈംഗിക ആരോപണം ഞെട്ടലോടെ ആണ് കേരളം കേട്ടത്. സംഭവത്തില്‍ അന്ന് തന്നെ നിവിൻ വാർത്ത സമ്മേളനം നടത്തി സംഭവം നിഷേധിക്കുകയും നിയമപരമായി നേരിടുമെന്നും അറിയിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍...
ലഹരി പാര്‍ട്ടി: ആഷിഖിനും റിമയ്ക്കുമെതിരെ അന്വേഷണം; വിശദാംശങ്ങൾ വായിക്കാം.
സംവിധായകന്‍ ആഷിഖ് അബുവിനും നടി റിമ കല്ലിങ്കലിനുമെതിരായ ലഹരി പാര്‍ട്ടി പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച് പൊലീസ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ ആണ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്....
പ്രമുഖ സിനിമ, സീരിയല്‍, നാടക നടൻ വി.പി. രാമചന്ദ്രൻ അന്തരിച്ചു
പ്രമുഖ സിനിമ സീരിയല്‍ നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്ന പയ്യന്നൂർ മഹാദേവ ഗ്രാമം വെസ്റ്റിലെ വി.പി.രാമചന്ദ്രൻ (81)...


























