ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ അപകടം; പ്രമുഖ ബോളിവുഡ് താരം രാകുൽ പ്രീത് സിങ്ങിന് ഗുരുതര പരിക്ക്: വിശദാംശങ്ങൾ...
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നടി രാകുല്‍ പ്രീത് സിംഗിന് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകള്‍. 80 കിലോ ഭാരം ഉയർത്തുന്നതിനിടെയാണ് നടുവിന് പരിക്കേറ്റത്.
ഡെഡ് ലിഫ്റ്റ് ചെയ്യുന്നതിനിടെയായിരുന്നു അപകടമെന്നാണ് സൂചന. ഒരാഴ്ചയായി ബെഡ് റെസ്റ്റിലായ താരം...
മദ്യപിച്ചിരുന്നില്ല, അപകടകാരണം ടയർ പൊട്ടിയത്; അപമര്യദയായി പെരുമാറിയതിന് പരസ്യമായ ഖേദപ്രകടനം: നടൻ ബൈജുവിന്റെ മാപ്പപേക്ഷ – വീഡിയോ കാണാം.
മദ്യലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് സിനിമ നടന്‍ ബൈജു. സമൂഹ മാധ്യമത്തില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് നടൻ ബൈജു മാപ്പു പറഞ്ഞത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോട്...
നുണ പരിശോധനയ്ക്ക് വിധേയനാകാൻ ധൈര്യമുണ്ടോ? ഞാൻ തയ്യാർ: നടൻ ജയസൂര്യയെ വെല്ലുവിളിച്ച് മിനു മുനീർ – ...
സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ അടുത്ത സമയത്തായി ശ്രദ്ധ നേടിയ വ്യക്തിയാണ് മിനു മുനീർ. നടൻ ജയസൂര്യ അടക്കമുള്ള താരങ്ങള്‍ക്കെതിരെ ലൈംഗികാരോപണം നടത്തി കൊണ്ടാണ് താരം ശ്രദ്ധ നേടുന്നത്.
ഈയൊരു പരാതിയുടെ പുറത്ത് ജയസൂര്യ...
വാഹനം ഇടിച്ചശേഷം നിർത്താതെ പോയി; നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
നടന്‍ ശ്രീനാഥ് ഭാസിക്ക് എതിരെ വീണ്ടും കേസ്. വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോയെന്ന എറണാകുളം മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് കേസ്.സംഭവത്തില്‍ നടനെ അറസ്റ്റ് ചെയ്ത പോലീസ് പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു....
ചലച്ചിത്ര താരം ബാലയ്ക്ക് ഉപാധികളോടെ ജാമ്യം; പരാതിക്കാരിയെക്കുറിച്ചും മകളെക്കുറിച്ചും പ്രതികരിക്കരുത് എന്നും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ...
നടൻ ബാലയ്ക്ക് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. മാധ്യമങ്ങളില്‍ പരാതിക്കാരിയെ കുറിച്ച് പരാമർശം നടത്തരുതെന്ന് നിർദേശമുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടതിലോ കോടതിയില്‍ വന്നതിലോ വേദനയില്ല, തന്റെ...
സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ച് നടൻ ബൈജുവിന്റെ കാർ: സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.
നടൻ ബൈജുവിന്റെ കാർ നിയന്ത്രംവിട്ട് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു. തിരുവനന്തപുരം വെള്ളയമ്ബലത്ത് ഞായറാഴ്ച രാത്രിയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലും പിന്നാലെ പോസ്റ്റിലും ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അപകടസമയത്ത് നടൻ...
മദ്യപിച്ച് വാഹനം അപകടത്തിൽപ്പെട്ട സമയത്ത് ബൈജുവിനൊപ്പം ഉണ്ടായിരുന്ന യുവതി ആര്? താൻ അല്ലായിരുന്നു എന്ന് വ്യക്തമാക്കി മകൾ...
നടൻ ബൈജു മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ പ്രതികരിച്ച് മകള്‍ ഐശ്വര്യ സന്തോഷ്. അമിതവേഗത്തില്‍ കാറോടിച്ചെത്തിയ ബൈജു അതുവഴിപോകുകയായിരുന്ന ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഈ സമയം മകള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു...
മദ്യ ലഹരിയിൽ കാറോടിച്ച് ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചു; ചലച്ചിത്രതാരം ബൈജു സന്തോഷിനെതിരെ കേസ്; പരിശോധനയ്ക്ക്...
മദ്യലഹരിയില്‍ തലസ്ഥാന നഗരത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജുവിനെതിരെ കേസ്. തിരുവനന്തപുരത്ത് വെള്ളയമ്ബലം ജംഗ്‌ഷനിലാണ് നടൻ അപകടമുണ്ടാക്കിയത്. അർദ്ധരാത്രിയില്‍ മദ്യപിച്ച് അമിതവേഗത്തില്‍ പാഞ്ഞ ബൈജു സഞ്ചരിച്ച കാർ അതുവഴിപോകുകയായിരുന്ന ഇരുചക്ര വാഹന യാത്രക്കാരനെ...
ചലച്ചിത്രതാരം ബാല കടവന്ത്ര പോലീസിന്റെ പിടിയിൽ; മുൻ ഭാര്യ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിൽ താരം അറസ്റ്റിലായത്...
നടൻ ബാലയെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ ഭാര്യയുടെ പരാതിയിലാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ കടവന്ത്ര പോലീസാണ് നടനെ അറസ്റ്റു ചെയ്തത്....
17 സെക്കന്റിന്റെ സ്വകാര്യ വീഡിയോ ലീക്കായിട്ടുണ്ട്; ആസ്വദിക്കൂവെന്ന് ആരാധകരോട് നടി ഓവിയ: വിശദാംശങ്ങൾ വായിക്കാം.
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട താരമാണ് ഓവിയ ഹെലന്‍ (Oviya Helen). തമിഴ് ബിഗ് ബോസിലൂടെയാണ് ഓവിയ എല്ലാവര്‍ക്കും സുപരിചിതയാകുന്നത്. മലയാളി ആണെങ്കിലും ഓവിയയെ ഹൃദയത്തിലേറ്റിയത് തെന്നിന്ത്യന്‍ ജനതയാണ്. തമിഴ് ബിഗ് ബോസിന്റെ...
ഓം പ്രകാശ് ലഹരി പാർട്ടികൾ സംഘടിപ്പിക്കുന്നത് കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലും ഫ്ലാറ്റ് സമുച്ചയങ്ങളിലും; വരുമാനത്തിന്റെ ഒരു വിഹിതം...
നടന്‍ ശ്രീനാഥ് ഭാസിക്കും നടി പ്രയാഗ മാര്‍ട്ടിനും ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങള്‍ക്ക് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ പങ്കില്ലെന്ന് പൊലീസ്.ഗുണ്ടാ നേതാവുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ സിനിമാ താരങ്ങള്‍ക്ക് പങ്കില്ലെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍...
റിക്ലൈനർ സീറ്റുകൾ ബുക്ക് ചെയ്ത് പുതപ്പിനുള്ളിൽ ക്യാമറ ഒളിപ്പിച്ച് ചിത്രീകരണം; വൻ സിനിമകളുടെ വ്യാജ പതിപ്പുകൾ...
സിനിമയുടെ വ്യാജ പതിപ്പ് ചിത്രീകരിച്ച് പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.തിയറ്ററിലെ റിക്ലൈനർ സീറ്റുകളില്‍ കിടന്നാണ് സംഘാംഗങ്ങള്‍ സിനിമ ചിത്രീകരിക്കുകയെന്നാണ് വിവരം. കിടക്കാവുന്ന സീറ്റുകളുളള തിയേറ്ററുകളാണ് ചിത്രീകരണത്തിനായി തെരഞ്ഞെടുക്കുക. ഇതില്‍...
യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു; പ്രമുഖ താരങ്ങളായ സ്വാസികയ്ക്കും, ബീന ആന്റണിക്കുമെതിരെ കേസ്: വിശദാംശങ്ങൾ...
യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സിനിമാ താരങ്ങള്‍ക്കെതിരെ കേസ്. സ്വാസിക, ബീന ആന്‍റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെയാണു നടപടി.
ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നെടുമ്ബാശ്ശേരി പൊലീസ് കേസെടുത്തത്. ബീന ആന്റണി ഒന്നാംപ്രതിയും...
ഷൂസ് ധരിച്ച് ദുർഗാ പൂജയ്ക്കിടെ ദേവി വിഗ്രഹത്തിന് സമീപമെത്തി മാധ്യമപ്രവർത്തകർ; കുപിതയായി കജോള്‍; കണ്ണുപൊട്ടുന്ന ചീത്തവിളിച്ച്...
ദുർഗാപൂജ ആഘോഷങ്ങളിലാണ് രാജ്യം. ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം കൂടിയാണിത്. ഈയവസരത്തില്‍ നവരാത്രിയോടനുബന്ധിച്ച് ദുർഗാദേവിയുടെ ഒമ്ബത് രൂപങ്ങളെ ആരാധിക്കുകയും ചെയ്യും. രാജ്യത്തിന്റെ ഓരോ കോണിലും ദുർഗാപൂജാ പന്തലുകളും ഒരുങ്ങിക്കഴിഞ്ഞു.
കഴിഞ്ഞദിവസം പൂജകളില്‍ പങ്കെടുക്കാൻ...
ഓംപ്രകാശ് താമസിച്ചിരുന്ന സമയത്ത് കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ മറ്റൊരു പ്രമുഖ നടിയുടെയും സാന്നിധ്യം; കൂടുതൽ അന്വേഷണം ആരംഭിച്ച് പോലീസ്:...
കൊച്ചി ലഹരിക്കേസുമായി ബന്ധപ്പെട്ട ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തിയതായി വിവരം. ഓംപ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടലിലാണ് മറ്റൊരു നടിയും എത്തിയത്. ഇത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്....
”ഭാസി നല്ല പയ്യൻ, കെട്ടിപ്പിടിച്ചാണ് പിരിഞ്ഞത്; പ്രയാഗയുടെ രൂപം സിനിമയില്‍ കാണുന്നത് പോലെ ഭംഗിയുള്ളത് ആയിരുന്നില്ല”: വെളിപ്പെടുത്തി ഓംപ്രകാശ്...
സുഹൃത്തുക്കളെ കാണാൻ വേണ്ടി മാത്രമാണ് കൊച്ചിയിലെ ക്രൗണ്‍പ്ളാസ ഹോട്ടലില്‍ എത്തിയതെന്ന് ഗുണ്ടാനേതാവ് ഓംപ്രകാശ്. കൊച്ചിയില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവർ ഉള്‍പ്പെട്ട മയക്കുമരുന്ന് പാർട്ടി നടത്തിയത് ഓംപ്രകാശ് നേതൃത്വം...
സ്ത്രീത്വത്തെ അവഹേളിച്ചു: വനിതാ നിർമ്മാതാവിന്റെ പരാതിയിൽ ആന്റോ ജോസഫും, ലിസ്റ്റിൻ സ്റ്റീഫനും അടക്കമുള്ള പ്രമുഖ മലയാള...
സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പരാതിയുമായി വനിതാ ചലച്ചിത്ര നിര്‍മാതാവ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് വിഷയത്തില്‍ കേസെടുത്തത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക...
ഒറ്റക്കൊമ്പനും കുറുവച്ചനും ഒരേ ഫ്രെയിമിൽ നേർക്കുനേർ; കേന്ദ്രമന്ത്രിയുമായുള്ള സൗഹൃദ കൂടിക്കാഴ്ച പാലായിലെ കുറുവച്ചന്റെ വസതിയിൽ: വിശദാംശങ്ങൾ വായിക്കാം
'ഒറ്റക്കൊമ്ബൻ' എന്ന സിനിമയിലെ യഥാർത്ഥ നായകൻ 'കുരുവിനാല്‍ കുന്നേല്‍ കുറുവാച്ചനെ' നേരില്‍ കാണാനെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി.പാലാ ഇടമറ്റത്തെ വീട്ടിലെത്തിയ സുരേഷ് ഗോപിയെ കുറുവാച്ചനും കുടുംബവും ചേർന്ന് സ്വീകരിച്ചു. സിനിമയുടെ ചിത്രീകരണം ഉടൻ...
കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് സംഘടിപ്പിച്ച ലഹരി പാർട്ടി: നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രയാഗ മാർട്ടിനും, ശ്രീനാഥ് ഭാസിക്കും...
ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ക്ക് നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്. പ്രയാഗ മരട് പോലീസ് സ്റ്റേഷനില്‍...
ചലച്ചിത്രതാരം ജയറാമിന്റെ മകൻ കാളിദാസ് ജയറാം വിവാഹിതനാകുന്നു; ആദ്യ ക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കൈമാറി...
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര കുടുംബമാണ് ജയറാമിന്റെയും പാര്‍വതിയുടെയും. അടുത്തിടെയാണ് ഇരുവരുടെയും മകളായ മാളവികയുടെ വിവാഹം കഴിഞ്ഞത്. ഏറെ ആഘോഷമാക്കിയ താരപുത്രിയുടെ വിവാഹത്തിന് പിന്നാലെ മകന്‍ കാളിദാസും കുടുംബജീവതത്തിലേക്ക് കടക്കുക. കല്യാണ ഒരുക്കങ്ങള്‍...


























