പ്രശസ്ത തമിഴ് ചലച്ചിത്ര ഹാസ്യ താരം റോബോ ശങ്കർ അന്തരിച്ചു; മരണം നാല്പത്തിയാറാം (46) വയസ്സിൽ
തമിഴ് നടന്‍ റോബോ ശങ്കര്‍ അന്തരിച്ചു. 46 വയസായിരുന്നു. ചൈന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദര്‍ശനും ഗൗതം വാസുദേവ് മേനോനും ഒന്നിക്കുന്ന ഗോഡ്‌സ്ജില്ല എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞു വീണ റോബോ...
“വിമർശനങ്ങളും പ്രതിഷേധങ്ങളും സ്വാഭാവികം; വിവാദമുണ്ടായപ്പോൾ രാഹുലിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു; ആരോപണങ്ങൾ തെളിയും വരെ സ്ഥാനങ്ങളിൽ നിന്ന് നീക്കേണ്ടതില്ല”:...
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കുറച്ചുകൂടി ജാഗ്രത പുലർത്തണമായിരുന്നുവെന്ന് നടനും സംവിധായകനുമായ രമേശ് പിഷാരടി. പരാതിക്കാരിയുമായുളള രാഹുലിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നതില്‍ കൃത്യമായ അഭിപ്രായം പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളില്‍...
പഴയ എസി തന്ന് ലക്ഷങ്ങൾ വിലയുള്ള വിഗ്രഹം കൊണ്ടുപോയി; മോഹൻലാലിനെതിരെ ആക്ഷേപവുമായി ശാന്തിവില്യംസ് രംഗത്ത്: വിശദാംശങ്ങൾ...
പന്ത്രണ്ടാം വയസില്‍ ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ ശാന്തി വില്യംസിനെ അറിയാത്ത സിനിമാപ്രേമികള്‍ കുറവായിരിക്കും.ഒരു കാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന ഛായാഗ്രഹകൻ വില്യംസാണ് ശാന്തിയെ വിവാഹം ചെയ്തത്. 2005ലാണ് അസുഖം മൂലം വില്യംസ് മരിച്ചത്....
വാശിയേറിയ ലേലം; അന്റണി പെരുമ്പാവൂർ 2255 രജിസ്ട്രേഷൻ നമ്പർ സ്വന്തമാക്കിയത് 3.20 ലക്ഷം രൂപയ്ക്ക്: വിശദാംശങ്ങൾ...
ഒരുകാര്‍ നമ്ബറിന് 3,20,000 രൂപയോ? കേള്‍ക്കുമ്ബോള്‍ ഞെട്ടല്‍ തോന്നാം. വാശിയേറിയ ലേലത്തില്‍ ആന്റണി പെരുമ്ബാവൂര്‍ ആണ് ഇഷ്ട നമ്ബര്‍ സ്വന്തമാക്കിയത്.നടന്‍ മോഹന്‍ലാലിന്റെ വന്‍ ഹിറ്റായ രാജാവിന്റെ മകന്‍ എന്ന സിനിമയിലെ 'മൈ ഫോണ്‍...
മഞ്ഞുമ്മൽ ബോയ്സും, തുടരുവും പിന്നിലായി; ഇൻഡസ്ട്രി ഹിറ്റ് ആവാൻ ലോകകക്ക് മറികടക്കേണ്ടത് എമ്പുരാനെ മാത്രം; തിയേറ്ററിൽ വിജയപ്രദർശനം തുടരുമ്പോൾ...
മലയാള സിനിമയുടെ ബോക്സ്‌ഓഫീസ് ചരിത്രം തിരുത്തിക്കുറിക്കാൻ 'ലോക: ചാപ്റ്റർ 1 ചന്ദ്ര'. റിലീസ് ചെയ്ത് 18 ദിവസത്തിനുള്ളില്‍ 247 കോടി രൂപയാണ് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. ഈ നേട്ടത്തിലൂടെ...
ജാമ്യമില്ല വാറന്റിനും, ലുക്ക് ഔട്ട് നോട്ടീസിനും പുല്ലുവില; വിദേശത്തുനിന്ന് എത്തി പോലീസ് ക്ലിയറൻസോടെ വനിതാ സിനിമ സംവിധായക...
ജാമ്യമില്ലാ വാറന്റും ലുക്കൗട്ട് സര്‍ക്കുലര്‍ നടപടികളും നേരിടുന്ന യുവതി വിദേശത്തുനിന്നു കേരളത്തിലെത്തി പാസ്‌പോര്‍ട്ട് പുതുക്കി തിരിച്ചുപോയി. പോലീസ് രേഖകളില്‍ 'ഒളിവിലായ' പത്തനാപുരം സ്വദേശിനി ഹസീന സുനീറാണ് യു.കെയില്‍ നിന്നു വന്ന് പാസ്‌പോര്‍ട്ട് പുതുക്കി...
രാസ ലഹരി കേസിൽ മലയാള സിനിമയിലെ ഡ്രഗ് ലേഡി റിൻസി മുംതാസിന് ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി;...
രാസലഹരി കേസില്‍ അറസ്റ്റില്‍ ആയ റിന്‍സി മുംതാസിനു ഹൈകോടതി ജാമ്യം അനുവദിച്ചത് പിടികൂടിയ ലഹരി കൊമേഴ്സ്യല്‍ അളവിലല്ലായിരുന്നുവെന്നത് പരിഗണിച്ച്. ജൂലൈ 9നാണ് റിന്‍സി മുംതാസിനെയും സുഹൃത്തായ യാസര്‍ അറഫാത്തിനെയും കൊച്ചിയില്‍ ഉള്ള ഫ്‌ലാറ്റില്‍...
“ചക്കരേ, വിജയം തലയിലേറ്റരുത്, പരാജയം ഹൃദയത്തിലും”: മകൾ കല്യാണിക്ക് പ്രിയദര്‍ശൻ നല്കിയ ഉപദേശം ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം
മലയാള സിനിമയുടെ ചരിത്രത്തിലിടം പിടിക്കാന്‍ മുന്നേറുകയാണ് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത 'ലോക ചാപ്റ്റര്‍1- ചന്ദ്ര'.ഇതിനകം തന്നെ 200 കോടി നേടി കഴിഞ്ഞ ചിത്രം സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന...
ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി; വഞ്ചനാ കേസിൽ സൗബിന് തിരിച്ചടി: വിശദാംശങ്ങൾ വായിക്കാം
മഞ്ഞുമ്മല്‍ ബോയ്സ് സാമ്ബത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. നേരത്തെ വിദേശയാത്രയ്ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് സൗബിന്‍ എറണാകുളം...
സിനിമയില്‍ നിന്ന് ദുരനുഭവമുണ്ടായി, കുറേ കരഞ്ഞു; വെളിപ്പെടുത്തലുമായി നടി മോഹിനി രംഗത്ത്: വിശദാംശങ്ങൾ വായിക്കാം
ഒരുകാലത്ത് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയായിരുന്നു മോഹിനി. പട്ടാഭിഷേകം, സൈന്യം തുടങ്ങി നിരവധി ചിത്രങ്ങളില്‍ മോഹിനി വേഷമിട്ടിട്ടുണ്ട്.വർഷങ്ങളായി സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് അവർ. അഭിനയിച്ചിരുന്ന സമയത്ത് തനിക്ക് സിനിമയില്‍ നിന്നും ദുരനുഭവമുണ്ടായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്...
9 വർഷത്തെ പ്രണയത്തിന് സാക്ഷാത്കാരം; ജീവിതപങ്കാളിയായ സംഗീതസംവിധായകൻ എബി ടോം സിറിയകിനെ പരിചയപ്പെടുത്തി നടി ഗ്രേസ് ആൻറണി:...
ചുരുക്കം സിനിമകളിലൂടെ തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത അഭിനേത്രിയാണ് ഗ്രേസ് ആന്റണി.കുമ്ബളങ്ങി നൈറ്റ്സിലെ ഫഹദ് ഫാസിലിന്റെ നായികാവേഷത്തിലൂടെയാണ് ഗ്രേസ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് തമാശ, കനകം കാമിനി കലഹം, റോഷാക്ക് എന്നീ...
ഹൗ ഓൾഡ് ആർ യു? ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ പ്രായം അറിയാമോ?
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാല്‍ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും വിസ്മയിപ്പിച്ച മഞ്ജു വാര്യർ അന്നും ഇന്നും എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട...
നിൻറെ അപേക്ഷ സ്വീകരിച്ചാൽ ആളുകൾ നിന്റെ ഭാര്യയായിട്ടാവില്ല, അമ്മയായിട്ട് ആകും എന്നെ കാണുക; തുടർച്ചയായി വിവാഹ...
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അവന്തിക മോഹൻ. ആത്മസഖി എന്ന സീരിയലിലൂടെയാണ് അവന്തിക മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയത്.തൂവല്‍ സ്പര്‍ശം, മണിമുത്ത് തുടങ്ങിയ സീരിയലുകളിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. 'യക്ഷി', 'ഫെയ്ത്ത്ഫുളി യുവേഴ്‍സ്', 'നീലാകാശം...
പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരൻ കസ്റ്റഡിയിൽ; പിടിയിലായത് അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ; ...
പ്രമുഖ നടിയുടെ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സംവിധായകൻ സനല്‍കുമാര്‍ ശശിധരനെ എറണാകുളത്ത് എത്തിച്ചു. അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ സനല്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുബൈയില്‍ വിമാനം ഇറങ്ങിയ സനല്‍കുമാര്‍ ശശിധരനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകായിരുന്നു....
മെഗാ ഹിറ്റ് ‘ലോക’യിൽ മുഖം കാണിക്കാത്ത മൂത്തോൻ മമ്മൂട്ടി തന്നെ; സ്ഥിരീകരണവുമായി ദുൽഖർ സൽമാൻ
ചരിത്രവിജയം നേടി റിലീസിങ് കേന്ദ്രങ്ങളില്‍ മുന്നേറുകയാണ് കല്യാണി പ്രിയദർശനെ നായികയാക്കി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത 'ലോക: ചാപ്റ്റർ വണ്‍- ചന്ദ്ര'.ഡൊമിനിക് അരുണ്‍ സംവിധാനംചെയ്ത ചിത്രത്തില്‍ നസ്ലിൻ, ചന്തു സലിം കുമാർ, അരുണ്‍...
15 സെൻറീമീറ്റർ നീളമുള്ള മുല്ലപ്പൂ മാല കയ്യിൽ വച്ചു; ഓസ്ട്രേലിയൻ വിമാനത്താവള അധികൃതർ നവ്യാനായർക്ക് പിഴ ചുമത്തിയത്...
മുല്ലപ്പൂവ് കെെവശം വച്ചതിന് നടി നവ്യ നായർക്ക് പിഴ ചുമത്തി. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് നടിയുടെ കെെയില്‍ നിന്ന് പിഴ ചുമത്തിയത്.വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. നവ്യതന്നെയാണ് ഇക്കാര്യം...
24 വർഷത്തെ ഇടവേളയ്ക്കുശേഷം പ്രേക്ഷകരെ ത്രസിപ്പിക്കാൻ മംഗലശ്ശേരി നീലകണ്ഠനും മകൻ കാർത്തികേയനും തീയേറ്ററുകളിലേക്ക്; ഡബിൾ റോളിൽ...
മോഹൻലാല്‍ ഡബിള്‍ റോളില്‍ തകർത്താടിയ ആരാധകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രം രാവണപ്രഭു വീണ്ടുമെത്തുന്നു. 24 വർഷത്തിന് ശേഷം തിരുവോണ ദിനത്തില്‍ ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. കേരളക്കര ഒന്നടങ്കം ഏറ്റെടുത്ത ചിത്രത്തിലെ നിരവധി മാസ്...
12 കോടിയുടെ ഫെരാരി എസ്‌യുവി സ്വന്തമാക്കി ഫഹദ് ഫാസിൽ; കേരളത്തിൽ ആദ്യത്തെത്: വിശദാംശങ്ങൾ വായിക്കാം
മലയാള സിനിമ താരങ്ങളില്‍ ഏറ്റവും സമ്ബന്നമായ വാഹന ഗ്യാരേജ് ആരുടേതാണെന്ന ചോദ്യത്തിന് ഇനി ഒരേയൊരു ഉത്തരം മാത്രമേയുള്ളൂ, ഫഹദ് ഫാസില്‍. ലംബോർഗിനിയുടെ സൂപ്പർ എസ്യുവി മുതല്‍ ടൊയോട്ടയുടെ ആഡംബര എംപിവി വരെയുള്ള ഫഹദ്...
തലവര സിനിമയുടെ ഷൂട്ടിങ്ങിനിടെ വാഹനാപകടം; അർജുൻ അശോകൻ രക്ഷപ്പെട്ടത് തലനാരിഴക്ക്: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
അർജുൻ അശോകൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം തലവരയുടെ സെറ്റിലുണ്ടായ അപകട വീഡിയോ പുറത്ത്. സംവിധായകൻ അഖില്‍ അനില്‍കുമാർ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.നടൻ ശരത് സഭ വണ്ടി ഓടിച്ച് വരുന്നതിനിടെ നിയന്ത്രണം...
ഓണം തൂക്കി ‘ലോക’; നേട്ടം മോഹൻലാൽ സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വത്തെയും പിന്നിലാക്കി: ടിക്കറ്റ് വിൽപ്പന...
മലയാളത്തിന് പുറമെ ഇതര ഭാഷാ സിനിമാ പ്രേമികള്‍ക്കും മോളിവുഡ് പടങ്ങള്‍ ഒരു ഹരമായി മാറിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു തുടങ്ങിയ സിനിമകള്‍ക്ക് ലഭിച്ച വൻ വരവേല്‍പ്പ് ഇതിന് ഒരു വലിയ ഉദാഹണരമാണ്.ഇപ്പോഴിതാ മറ്റ്...


























