ബ്ലോക്ക്ബസ്റ്റർ വിജയം തുടരുന്നു; നാല് ദിവസംകൊണ്ട് 41 കോടി മറികടന്ന് ദിലീപ് ചിത്രം ‘ഭ.ഭ.ബ’, വിശദാംശങ്ങൾ വായിക്കാം

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമ്മിച്ച 'ഭ.ഭ.ബ' മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക്.നവാഗതനായ ധനഞ്ജയ് ശങ്കർ ഒരുക്കിയ ചിത്രം, റിലീസ് ചെയ്ത് ആദ്യ 4 ദിനം...

കുടുംബ കോടതിയിൽ ഹാജരായി ധനുഷും, ഐശ്വര്യ രജനീകാന്തും; വിവാഹമോചനത്തിന് ഔദ്യോഗിക സ്ഥിരീകരണം: വിശദാംശങ്ങൾ വായിക്കാം

വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് നടന്‍ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും ചെന്നൈയിലെ കുടുംബ കോടതിയില്‍ ഹാജരായി. ഇവര്‍ കഴിഞ്ഞ വര്‍ഷമാണ് വിവാഹ മോചനം പ്രഖ്യാപിച്ചത്. അതിനുശേഷം ഇതാദ്യമായാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട് ഇരുവരും കോടതിയില്‍ ഹാജരാവുന്നത്. വാദം...

കല്യാണി പ്രിയദർശനെ ബോക്സിങ് പഠിപ്പിക്കുന്നത് കോട്ടയംകാരൻ കോച്ച്; തെന്നിന്ത്യൻ താരസുന്ദരി പങ്കുവെച്ച വീഡിയോ വൈറൽ: വിശദാംശങ്ങളും...

ഇന്ത്യൻ സിനിമയിലെ പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും മലയാള സിനിമയുടെ പ്രിയ നടി ലിസിയുടെയും മകളാണ് കല്യാണി പ്രിയദർശൻ. എന്നാൽ ഇന്ന് സിനിമ മേഖലയിൽ മാതാപിതാക്കളുടെ മേൽവിലാസത്തിനപ്പുറം സ്വന്തം നിലയിൽ കഴിവ് തെളിയിച്ച കല്യാണി...

ട്രെൻഡിങ് ലിസ്റ്റിൽ നമ്പർ വൺ; തരംഗമായി വിജയ്യുടെ “GOAT” ട്രെയിലർ; വീഡിയോ കാണാം.

രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുന്ന വിജയ് അവസാന ചിത്രമായി പ്രഖ്യാപിച്ചതാണ് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം'. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രത്തിന്റെ ട്രെയിലര്‍ വൈറലാണ്....

ഷെയ്ൻ നിഗം ചിത്രത്തിൻറെ ലൊക്കേഷനിൽ ഗുണ്ടാ ആക്രമണം; പ്രൊഡക്ഷൻ മാനേജർക്ക് കുത്തേറ്റു; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ വായിക്കാം.

ഷെയിൻ നിഗം നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഒരു സംഘം ആളുകള്‍ ആക്രമണം നടത്തി. സിനിമയുടെ പ്രൊഡക്ഷൻ മാനേജരെ ക്രൂരമായി മർദ്ദിച്ചു. ടി.ടി ജിബുവിനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു...

പരോളില്‍ ഇറങ്ങി മുങ്ങി; എമ്പുരാന്‍’ ഉള്‍പ്പെടെ സിനിമകളില്‍ അഭിനയിച്ച പ്രതി 12 വര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് വലയിലായി; വിശദാംശങ്ങൾ...

കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി മുങ്ങിയ കുറ്റവാളിയെ ക്രൈംബ്രാഞ്ച് പിടികൂടി.അഹമ്മദാബാദ് സ്വദേശിയായ ഹേമന്ത് മോദി (53)യാണ് 12 വർഷത്തിന് ശേഷം പിടിയിലായത്. പരോളിലിറങ്ങി മുങ്ങിയ ഹേമന്ത് 12 വർഷം ബോളിവുഡില്‍ സൂപ്പർസ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ചു....

ശരീരം ക്ഷീണിച്ച് കൈകൾ സൂക്ഷിച്ച് അവശനായി മണിയൻപിള്ള രാജു; ചിത്രങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ വ്യാപകം; ...

മല… കുഞ്ഞിന്റെ പേര് മല…’, മണിയൻപിള്ള രാജുവെന്ന നടന്റെ മുഖം കാണുമ്ബോള്‍ മലയാളികള്‍ക്ക് ആദ്യം മനസില്‍ വരുന്നത് ഈ ഡയലോഗും മിന്നാരത്തിലെ പാലയില്‍ നിന്നും വന്ന നീനയുടെ ഭർത്താവ് ലാസറിനേയുമാണ്.ഇന്നും മിന്നാരത്തിലെ മോഹൻലാലിന്റെയും...

നടി ഷെഫാലി ജാരിവാല അന്തരിച്ചു; വിടവാങ്ങിയത് ‘കാട്ടാ ലഗാ’ മ്യൂസിക് വീഡിയോ സെന്‍സേഷന്‍: വിശദാംശങ്ങൾ വായിക്കാം

ഐകോണിക് മ്യൂസിക് വീഡിയോയായ 'കാട്ടാ ലഗാ'യിലൂടെ പ്രശസ്തയായ നടി ഷെഫാലി ജാരിവാല (42) അന്തരിച്ചു. ഹൃദയാഘാദത്തെ തുടര്‍ന്നാണ് ഷെഫാലി മരിച്ചതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ മരണകാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല."അന്ധേരിയിലെ വീട്ടില്‍ വെച്ചാണ്...

മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന ചിത്രം; എമ്പുരാന്റെ 268 കോടി മറികടന്ന് ‘ലോക –...

മലയാള സിനിമയില്‍ ചരിത്രം കുറിച്ച്‌ കല്യാണി പ്രിയദർശൻ നായിക ആയി എത്തിയ ലോക ചാപ്റ്റർ 1 ചന്ദ്ര. ആഗോള ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന മലയാള ചിത്രമായി ലോക മാറി....

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി; വഞ്ചനാ കേസിൽ സൗബിന് തിരിച്ചടി: വിശദാംശങ്ങൾ വായിക്കാം

മഞ്ഞുമ്മല്‍ ബോയ്സ് സാമ്ബത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. നേരത്തെ വിദേശയാത്രയ്ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് സൗബിന്‍ എറണാകുളം...

നിർമ്മാണ ചെലവ് 500 കോടി; പ്രീ റിലീസ് ഡീലുകളിലൂടെ വാരിക്കൂട്ടിയത് 1085 കോടി; ഇന്ത്യൻ സിനിമ...

സൂപ്പർ താരം അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2: ദ റൂള്‍ 2024-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ബോക്‌സ് ഓഫീസില്‍ 268 കോടി നേടിയ പുഷ്പ: ദി റൈസ്...

വാഹനം അപകടത്തിൽപ്പെട്ടു; നാട്ടുകാരോട് രോഷാകുലനായി ചലച്ചിത്രതാരം ജീവ: വീഡിയോ കാണാം

തമിഴ്‌നാട്ടിലെ കള്ളകുറിച്ചിക്ക് അടുത്തുവച്ച്‌ തമിഴ് നടൻ ജീവയുടെ കാർ അപകടത്തില്‍ പെട്ടു. ഭാര്യ സുപ്രിയയ്‌ക്കൊപ്പം കള്ളകുറിച്ചിയിലേക്ക് പോകുകയായിരുന്നു ജീവ.അപകടത്തില്‍ ആഡംബര കാറിന്‍റെ ബമ്ബർ തകർന്നു. എതിരെ അപ്രതീക്ഷിതമായി ഒരു ഇരുചക്ര വാഹനം വന്നപ്പോള്‍...

മണിച്ചിത്രത്താഴ് റീ റിലീസ്: തിയേറ്ററുകളിൽ നിന്ന് വാരിയത് കോടികൾ; കണക്കുകൾ വായിക്കാം

കാലാനുവർത്തിയായി ഇന്നും തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്ന, മലയാളത്തിന്റെ എവര്ഗ്രീന് ചിത്രമാണ് മണിച്ചിത്രത്താഴ്. മലയാളത്തിന്റെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം.അടുത്തിടെ ചിത്രം വീണ്ടും തിയേറ്ററുകളില്‍ റീ- റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ റീ റിലീസിന് വലിയ...

ഓപ്പറേഷന്‍ തൂഫാൻ: തമിഴ്നാട് മുഖ്യൻ വിജയ് കേരളത്തിലേക്ക്; കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ പങ്കെടുക്കും

ലഹരിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളത്തിലേക്ക്.കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ സി ജോസഫ് വിജയ് പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തൂഫാന്‍ ദ നാര്‍കോ...

വെടിയും, പുകയുമായി ജയിലർ 2 എത്തുന്നു; രണ്ടാം വരവറിയിച്ച് രജനീകാന്ത് ; അമ്പരന്ന് ആരാധകർ: ...

ഇന്ത്യ ഉടനീളം ഏറെ കോളിളക്കം സൃഷ്ട്ടിച്ച സിനിമ ആയിരുന്നു ജയിലർ. ബീസ്റ്റ് സിനിമയുടെ പരാജയത്തോട് കൂടി നെല്‍സണ്‍ എന്ന സംവിധായകനോടുള്ള ഇഷ്ടവും താല്പര്യം ആരാധകർക്ക് കുറഞ്ഞിരിക്കുകയായിരിന്നു.അതിനിടയിലാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച്‌ സൂപ്പർസ്റ്റാർ രജനി...

ഇത്രയും പണം കൊടുക്കാൻ സരിതയും മോഹൻലാലും തമ്മിലെന്താ ബന്ധം? ചോദ്യവുമായി സംവിധായകൻ; വിശദാംശങ്ങൾ വായിക്കാം

ദിവസങ്ങള്‍ക്ക് മുമ്ബാണ് അമ്മ സംഘടനയിലെ പ്രവർത്തനം നടൻ ബാബുരാജ് അവസാനിപ്പിച്ചത്. ഇലക്ഷനില്‍ മത്സരിക്കാനിരിക്കെ ബാബുരാജിനെതിരെ സംഘടനയിലെ കുറച്ചുപേർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സംഘടനയില്‍ നിന്നും അദ്ദേഹം പിരിഞ്ഞുപോയത്.എന്നാല്‍, ഇതിനേക്കാള്‍ ചർച്ചയായത് സരിത നായർ...

തെലുങ്ക് സൂപ്പർതാരം രാംചരൻ ചിത്രത്തിൻറെ സെറ്റിൽ കുറ്റൻ വാട്ടർ ടാങ്ക് തകർന്നുവീണ് അപകടം; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ...

തെലുങ്ക് സിനിമാ താരം രാം ചരണ്‍ നിർമ്മിക്കുന്ന 'ദി ഇന്ത്യ ഹൗസ്' എന്ന ചിത്രത്തിന്റെ സെറ്റില്‍ വൻ അപകടം. നായകനായി നിഖില്‍ സിദ്ധാർത്ഥ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഒരുക്കിയ കൃത്രിമ വാട്ടർ...

L2E എമ്പുരാൻ | പടം എങ്ങനെ? സത്യസന്ധമായ റിവ്യൂ വായിക്കാം

പറഞ്ഞു നിർത്തിയ ഇടത്തു നിന്നും ആരംഭം കുറിക്കുന്ന ഒരു പുതിയ കഥ. ആദ്യ കഥയിലെ രാജാവും, രാജകുമാരനും, രാജകുമാരിയും, രക്ഷകനും, പടനായകനും പുനരവതരിക്കുന്ന കഥ. നാടുനീങ്ങിയ രാജാവിന്റെ പിൻഗാമിയായി ചെങ്കോലും കിരീടവും കയ്യേല്‍ക്കാൻ...

ആഗോള കളക്ഷൻ 17 കോടി: ജോജു ജോർജിൻറെ കരിയർ ബെസ്റ്റ് ആകാൻ പണി; കളക്ഷൻ കണക്കുകൾ വായിക്കാം

ജോജു ജോര്‍ജ്ജിന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റിലേക്ക് കുതിച്ച്‌ പണി. മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം വമ്ബന്‍ വിജയമാകുകയാണ്. ചിത്രത്തിന്റെ ആഗോള ബോക്‌സ്‌ഓഫീസ് കളക്ഷന്‍ 17 കോടിയിലേക്ക് എത്തി. ജോജു ജോര്‍ജ് തന്നെയാണ് 'പണി'...

“മോദി മീറ്റ്സ് ദി കപൂർസ്”: ബോളിവുഡിലെ താരകുടുംബം ഒന്നടങ്കം പ്രധാനമന്ത്രിയെ കാണാൻ എത്തിയത് കുടുംബം സംഘടിപ്പിക്കുന്ന RK ഫിലിം...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് കപൂർ കുടുംബം. രാജ് കപൂറിന്റെ (Raj Kapoor) 100-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച്‌ നടക്കുന്ന RK ഫിലിം ഫെസ്റ്റിവലിലേക്ക് ക്ഷണിക്കാനാണ് കപൂർ കുടുംബം മോദിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. ഇതിന്റെ ചിത്രങ്ങളും...