ഗർഭിണിയായി പോയി എന്നതിന്റെ പേരിൽ മാത്രം ആൺകുട്ടിയെയും പെൺകുട്ടിയെയും കുറ്റപ്പെടുത്തരുത്: 19 കാരന് ഗർഭനിരോധന മാർഗങ്ങളെപ്പറ്റി അറിവില്ലാത്തത് അവന്റെ...

കൊച്ചി: ടിക്ക് ടോക്ക് താരം അമ്പിളിയെ എതിർത്തും കുറ്റപ്പെടുത്തിയുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്ന ചർച്ചകളെല്ലാം. പ്രണയിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയതാണ് അമ്പിളി എന്നാണ് ആരോപണം. ആ പെൺകുട്ടി തന്നെ നിജസ്ഥിതി...

മകളുടെ പഠനാവശ്യങ്ങൾക്കായി വിൽക്കാൻ ഉദ്ദേശിച്ച, 25 കോടിയോളം മതിപ്പുവില വരുന്ന 48 ഏക്കർ ഭൂമി തട്ടിയെടുത്തു; പരാതിപ്പെടുമെന്ന്...

നടി ഗൗതമിക്കും മകള്‍ ശുഭലക്ഷ്മിക്കും വധ ഭീഷണി നേരിട്ടതായി പരാതി. 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. മകളുടെ പഠനത്തിനും മറ്റു ആവശ്യങ്ങള്‍ക്കായും 46...

കോളിവുഡില്‍ അരങ്ങേറാന്‍ ധോണി? വിജയ്ക്കൊപ്പമെന്ന് സൂചന‌‌.

തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ സാക്ഷാല്‍ മഹേന്ദ്രസിങ് ധോണിയെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. തെന്നിന്ത്യന്‍ സൂപ്പര്‍താരം ദളപതി വിജയ്ക്കൊപ്പമാകും തുടക്കമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. വിജയയുടെ 68–ാം ചിത്രം ധോണി പ്രൊഡക്‌ഷൻസിനു കീഴിലായിരിക്കുമെന്നും, ചിത്രത്തിൽ അതിഥി വേഷത്തില്‍...

ഈ സൗന്ദര്യത്തിനും ഫിറ്റ്‌നെസ്സിനും പിന്നിൽ ഒരുപാട് കഷ്ടപ്പാട് ഉണ്ട്: രശ്മിക മന്ദനയുടെ വർക്ഔട്ട് വീഡിയോ കാണാം

ചുരുങ്ങിയ കാലംകൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധനേടിയ താരമാണ് രശ്മിക മന്ദന. ഇപ്പോൾ നാഷണൽ ക്രഷ് എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. സൗത്ത് ഇന്ത്യൻ സിനിമയിലൂടെ കടന്നുവന്ന പിന്നീട് ഇന്ത്യയിൽ തന്നെ ഏറ്റവും താരമൂല്യമുള്ള...

തുനിവ്: അജിത്തിന് നന്ദി പറഞ്ഞ് മഞ്ജു വാരിയർ; ചിത്രങ്ങൾ വൈറൽ – ഇവിടെ കാണാം.

തമിഴ് സൂപ്പർതാരം അജിത് കുമാറിന് നന്ദി പറഞ്ഞ് മഞ്ജു വാരിയർ. ‘‘നന്ദി സര്‍, നിങ്ങള്‍ ആയിരിക്കുന്നതിന്’’, മഞ്ജു വാരിയര്‍ കുറിച്ചു. തുനിവ് സെറ്റിൽ അജിത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചായിരുന്നു മഞ്ജുവിന്റെ വാക്കുകൾ. തുനിവിൽ അജിത്തിന്റെ...

“ജീവിതത്തിൽ ആദ്യമായിട്ടാണ് രാജുവേട്ടാ എന്ന് വിളിച്ച് ഒരു മേയർ പരിപാടിക്ക് ക്ഷണിക്കുന്നത്, അതുകൊണ്ട് പരിപാടിക്ക് വന്ന് കളയാം...

തന്റെ ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ തന്നെ രാജുവേട്ടനെന്ന് വിളിച്ച് പരിപാടിയിലേക്ക് ക്ഷണിക്കുന്നതെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു. കിഴക്കേ കോട്ടയിൽ ആകാശപാത ഉദ്ഘാടനം ചെയ്യവെയായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. ഉദ്ഘാടന ചടങ്ങിന്...

ഈ കൊച്ചു ബ്രേക്ക് ഡാൻസർ ഇന്ന് മലയാള സിനിമയിലെ മിന്നും നായക താരം; ആളെ പിടികിട്ടിയോ?

താരങ്ങളുടെ ബാല്യകാല ഓർമ്മകളും മറ്റും പങ്കുവയ്ക്കുന്ന ത്രോബാക്ക് തേഴ്സ്ഡേ ചിത്രങ്ങള്‍ കാണാൻ ആരാധകർക്ക് എന്നും ഇഷ്ടമാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളിലൊരാളുടെ കുട്ടിക്കാലചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്കൂള്‍കാലത്ത് ഒരു ഡാൻസ് മത്സരത്തിനിടയില്‍ നിന്നുള്ള ചിത്രമാണിത്....

‘കാവാലയ്യാ’ ചുവടുകളുമായി ഷൈന്‍,’ രതിപുഷ്പ’ത്തെ കടത്തിവെട്ടുമെന്ന് ആരാധകർ: വീഡിയോ കാണാം.

ഇപ്പോള്‍ എങ്കും ജയിലറിലെ 'കാവാലയ്യാ' ആണ് തരംഗം. സോഷ്യല്‍ മീഡിയ വാളുകളില്‍ ഈ ഗാനം തന്നെയാണ് താരം. തമന്ന തകര്‍ത്താടിയ ഗാനത്തിലെ ഐക്കോണിക് സ്റ്റെപ്പിന് ചുവടുവച്ച്‌ സിനിമാ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ്...

പിആർഒ വാഴൂർ ജോസിൽ നിന്നും വധഭീഷണി: വെളിപ്പെടുത്തലുമായി സംവിധായകൻ ഒമർ ലുലു.

സിനിമ പിആര്‍ഒ വാഴൂര്‍ ജോസില്‍ നിന്നും വധഭീഷണിയുണ്ടായെന്ന് സംവിധായകന്‍ ഒമര്‍ ലുലു. തന്റെ സിനിമകളുമായി സ്ഥിരം സഹകരിക്കുന്ന വ്യക്തിയാണ് വാഴൂര്‍ ജോസ്. എന്നാല്‍ പുതിയ സിനിമകളില്‍ ജോസിന് പകരം മറ്റൊരാളെ പിആര്‍ഒയായി തീരുമാനിക്കുകയും...

പൃഥ്വിരാജ് സിനിമ ഓഫ് യൂണിവേഴ്സ് – ലൂസിഫറിന് രണ്ടും മൂന്നും ഭാഗങ്ങൾ ഉണ്ടാകും: വൻ വെളിപ്പെടുത്തലുമായി...

കൊച്ചി: ലൂസിഫറിന് രണ്ടും മൂന്നും ഭാ​ഗങ്ങള്‍ ഉണ്ടെന്നും വേണമെങ്കില്‍ അതിനെ 'പൃഥ്വിരാജ് സിനിമ ഓഫ് യൂണിവേഴ്സ്' എന്ന് വിളിക്കാമെന്നും വ്യക്തമാക്കി നടനും സംവിധായകനുമായ പൃഥ്വിരാജ്. രണ്ടാം ഭാഗത്തില്‍ ലൂസിഫറിന്റെ ലോകം കുറച്ച്‌ കൂടി...

ആന്റി എന്ന് വിളിച്ച് അവഹേളിക്കുന്നു; കേസ് കൊടുക്കും: പൊട്ടിത്തെറിച്ച് ഭീഷ്മപർവ്വത്തിലെ മമ്മൂട്ടിയുടെ നായിക അനസൂയ.

സോഷ്യല്‍ മീഡിയയില്‍ 'ആന്റി' എന്നു വിളിച്ചു പരിഹസിക്കുന്ന ആളുകള്‍ക്കെതിരെ താന്‍ പൊലീസില്‍ പരാതി കൊടുക്കുമെന്ന് ഭീഷ്മപര്‍വ്വം താരം അനസൂയ ഭരദ്വാജ്. ഇത് തന്റെ അവസാന മുന്നറിയിപ്പാണെന്നും അനസൂയ പറഞ്ഞു. നടന്‍ വിജയ് ദേവരക്കൊണ്ടയുടെ...

“തായ്‌ലന്റിൽ വേണ്ട തമ്പാനൂർ മതി” : ജോൺ കാറ്റാടിയെ ചാക്കിലാക്കാനെത്തിയ ഈശോ, ‘ബ്രോ ഡാഡി’ വിഡിയോ.

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. ജനുവരി 26 മുതൽ പ്രേക്ഷകരിലേക്കെത്താൻ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രോമോ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിൽ ജോണ് കാറ്റാടിയായാണ് മോഹൻലാൽ...

വിമാനത്തിനുള്ളിൽ ഫ്ലൈറ്റ് ജീവനക്കാരുമായി തർക്കം; അടിച്ചു കാരണം പുകയ്ക്കുമെന്ന് ഭീഷണി: ബിഗ് ബോസ് ജേതാവും അവതാരകമായ “തരികിട” സാബുവിനെ...

ബിഗ്‌ബോസ് സീസണ്‍ വണ്‍ വിജയിയും മലയാള ചലച്ചിത്ര അഭിനേതാവും ടെലിവിഷൻ അവതാരകനുമായ സാബുമോന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫ്‌ളൈറ്റില്‍ എയര്‍ ഹോസ്റ്റസുമായി വഴക്കുണ്ടാക്കുന്ന സാബുമോന്റെ ഒരു വീഡിയോയാണ് വൈറലാകുന്നത്.അവതാരകനായ...

ഒപ്പം അഭിനയിച്ചത് ആളെ അറിയാതെ; വീഡിയോസ് കാണുന്നത് സുഹൃത്ത് പറഞ്ഞ ശേഷം: സണ്ണി ലിയോണുമൊത്ത് അഭിനയിച്ച ...

ലോകമെമ്പാടും ഒരുപാട് ആരാധകർ ഉള്ള സിനിമ താരമാണ് സണ്ണി ലിയോൺ. മലയാളികൾ സ്നേഹത്തോടെ സണ്ണി ചേച്ചി എന്നാണ് വിളിക്കാറ്. ഒരു സമയത്ത് പോൺ വീഡിയോ രംഗത്ത് ഏറ്റവും കൂടുതൽ പ്രശസ്തി നേടി തിളങ്ങിനിൽക്കുന്ന...

എസ് യു വി വാഹനം ചവിട്ടിത്തെറിപ്പിക്കുന്ന ബാലയ്യ; ട്രോളുകാർക്ക് വിരുന്നൊരുക്കി തെലുങ്ക് സൂപ്പർ നായകന്റെ വീരസിംഹ റെഡ്ഡിയിലെ രംഗം:...

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നന്ദമൂരി ബാലകൃഷ്ണ നായകനായ ഏറ്റവും പുതിയ ചിത്രമാണ് വീരസിംഹ റെഡ്ഡി. തെലുങ്ക് സിനിമാ പ്രേമികള്‍ക്കിടയിലും ആരാധകര്‍ക്കിടയിലും തരംഗമാകുകയാണ് ചിത്രം. ബാലയ്യ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് മുഴുനീള മാസ്...

‘ഏതൊരു പ്രതിസന്ധിയിലും വിളിച്ചുപറയാൻ എന്റെ മനസില ഉറച്ചൊരു വാചകമുണ്ട്, എനിക്കെന്റെ പിള്ളേരുണ്ടെടാ’: ഫാൻസ് അസോസിയേഷൻ ഇരുപത്തിയഞ്ചാം വാർഷിക വേദിയിൽ...

ഓള്‍ കേരള മോഹൻലാല്‍ ഫാൻസ് ആൻഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ചടങ്ങിലെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഹൻലാലിന്റെ മാസ് ഡയലോഗാണ് ആരാധകരെ ആവേശത്തിലാക്കിയത്. 'ഏതൊരു പ്രതിസന്ധിയിലും വിളിച്ചുപറയാൻ എന്റെ...

ആറു വർഷത്തിനിടയിൽ ആദ്യമായി പുറംലോകം കണ്ട് പൾസർ സുനി; നടിയെ ആക്രമിച്ച കേസിൽ ഒന്നാംപ്രതിക്ക് കോടതി എട്ടുമണിക്കൂർ പരോള്‍...

നടിയെ പീഡിപ്പിച്ച കേസ് പ്രതി സുനില്‍കുമാറിന് (പള്‍സര്‍ സുനി) അച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പരോള്‍. വിചാരണ തടവുകാരനായ സുനി ഇന്നലെ അച്ഛന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പെരുമ്ബാവൂര്‍ ഇളമ്ബകപ്പിള്ളിയിലെ വീട്ടിലെത്തി. രാവിലെ...

സിനിമാ നിർമ്മാണത്തിൽ ഒരു കൈ നോക്കാൻ മുൻ മന്ത്രി ഷിബു ബേബിജോൺ; ആദ്യ ചിത്രത്തിൽ നായകനായെത്തുന്നത് മോഹൻലാൽ.

ഷിബു ബേബി ജോണുമൊത്ത് സിനിമ ചെയ്യുന്നതിന്റെ സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍. മോഹന്‍ലാലിന്‍റെ കുറിപ്പ് ഇങ്ങനെ: ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിൻ്റെ സ്നേഹബന്ധമാണ്. ആ സൗഹൃദം ഇപ്പോൾ ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കുന്ന വിവരം...

വാക്കുപാലിച്ച് സുരേഷ് ഗോപി: ഒറ്റക്കൊമ്പന്റെ അഡ്വാൻസ് തുകയിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ...

പറഞ്ഞ വാക്ക് പാലിച്ച്‌ സുരേഷ് ഗോപി. ഇനി താന്‍ അഭിനയിക്കുന്ന എല്ലാ സിനിമയില്‍ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രികാരുടെ സംഘടനയായ മായ്‌ക്ക് കൈമാറുമെന്ന് 2021ലാണ് സുരേഷ് ഗോപി വാക്ക് നല്‍കുന്നത്. ഇപ്പോഴിതാ...

പീഡനക്കേസിൽ ഉണ്ണി മുകുന്ദനെതിരെ പ്രഥമദൃഷ്ടിയാൽ തെളിവുണ്ട്: താരത്തിന്റെ വാദങ്ങൾ തള്ളി ഹൈക്കോടതി; കുരുക്കു മുറുകുന്നു.

നടൻ ഉണ്ണിമുകുന്ദന് എതിരായ പീഡന പരാതിയില്‍ കര്‍ശന നിലപാട് സ്വീകരിച്ച്‌ ഹൈക്കോടതി. പരാതിക്കാരിയുടെ ആക്ഷേപങ്ങളില്‍ കഴമ്ബുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാക്കുന്നതെന്നും അ‌തിന്റെ സാധുത പരിശോധിക്കേണ്ടത് വിചാരണവേളയിലാണെന്നും കോടതി പറഞ്ഞു. വിചാരണ മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും...