മഞ്ജു വാര്യര്‍-ശ്രീകുമാര്‍ മേനോൻ ബന്ധത്തെ കുറിച്ച് ദിലീപ് പറഞ്ഞപ്പോള്‍ എഡിജിപി ക്യാമറ ഓഫ് ചെയ്തു: വെളിപ്പെടുത്തലുമായി അഭിഭാഷകൻ –...
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ നടന്നത് വലിയ ഗൂഢാലോചന തന്നെയാണെന്ന് ആവർത്തിച്ച് നടനെ തുടക്കം മുതല്‍ പിന്തുണച്ച അഭിഭാഷകനായ അഡ്വ ശ്രീജിത്ത് പെരുമന. പള്‍സർ സുനിക്കും സംഘത്തിനും ക്വട്ടേഷൻ കൊടുക്കാൻ മാത്രം മണ്ടനാണോ...
“ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്”: നടൻ അജ്മൽ അമീർ നടത്തിയ ചാറ്റ് സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച് റോഷ്നി റോയ്...
നടൻ അജ്മല്‍ അമീർ ഉള്‍പ്പെട്ട വോയിസ് ചാറ്റ് വിവാദം ആളിക്കത്തുകയാണ്. ഇപ്പോള്‍ നടി, ഡിസൈനർ, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തയായ റോഷ്ന റോയ്, അജ്മല്‍ തനിക്ക് അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് പുറത്തുവിട്ടു....
പ്രശസ്ത നടൻ മോഹൻ ബാബുവും മകനും തമ്മിലുള്ള സംഘർഷം ചിത്രീകരിച്ചു; മാധ്യമ സംഘത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട് മോഹൻ...
മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവത്തില്‍ തെലുഗു നടൻ മോഹൻ ബാബുവിനെതിരേ പോലീസ് കേസെടുത്തു. ജാല്‍പള്ളിയിലെ വസതിയില്‍ വെച്ച് ചൊവ്വാഴ്ചയാണ് നടൻ മാധ്യമപ്രവർത്തകനെ മർദിക്കുന്നത്. മോഹൻ ബാബുവും മകനും നടനുമായ മഞ്ജു മനോജും തമ്മില്‍ രൂക്ഷമായ...
നീണ്ട 25 വര്‍ഷത്തിനുശേഷം മമ്ത കുല്‍ക്കര്‍ണി മുംബൈയില്‍; മയക്കുമരുന്ന് കേസില്‍ ആടിയുലഞ്ഞ കരിയര്‍
മുംബൈ: മുൻ ബോളിവുഡ് നടി മമ്‌ത കുൽക്കർണി ഒടുവിൽ മുംബൈയിൽ തിരിച്ചെത്തി.നീണ്ട 25 വർഷത്തിനുശേഷമാണ് നടി മുംബൈയിൽ എത്തിയത്.മയക്കു മരുന്ന് കേസിൽ നിയമയുദ്ധത്തിലായിരുന്നു മമ്ത. അതിന്റെ അവസാനമാണ് അവർ നാട്ടിലേക്ക് തിരിച്ചുവരാൻ...
മകളുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരെ തട്ടിക്കൊണ്ടുപോയി; ഭീഷണിപ്പെടുത്തി പണം വാങ്ങി: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ...
നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ട് പോകലിന് കേസ്. കൃഷ്ണകുമാർ, മകള്‍ ദിയ കൃഷ്ണ, കൃഷ്ണകുമാറിന്റെ സുഹൃത്ത് സന്തോഷ്, എന്നിവർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ...
ലൈംഗിക പീഡനക്കേസ്: മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം; വിശദാംശങ്ങൾ വായിക്കാം.
പീഡന പരാതിയില്‍ നടന്മാരായ മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് കേസില്‍ വാദം കേട്ടത്. കഴിഞ്ഞ രണ്ടുദിവസം അടച്ചിട്ട കോടതിയില്‍ നടന്ന വിശദ വാദത്തിനൊടുവിലാണ് മുൻകൂർ ജാമ്യാപേക്ഷയില്‍...
റാവുത്തർ ഇനി ഭൂമിയിൽ ഇല്ല; വിയറ്റ്നാം കോളനിയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം...
മുതിർന്ന തെലുങ്ക് നടൻ വിജയ രംഗരാജു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.മലയാള സിനിമയായ വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന വില്ലനായി വേഷമിട്ടിട്ടുണ്ട്.
ഹൈദരാബാദില്‍ തൻ്റെ വരാനിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ...
കേരള മുൻമുഖ്യമന്ത്രിയുടെ മകൻ ശ്രീവിദ്യയെ കാമിക്കാൻ ആഗ്രഹിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം.
മലയാള സിനിമാ ലോകത്തെ അറിയാക്കഥകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പലരും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. പരാതികള്‍ വന്നതോടെ പ്രമുഖ നടന്‍മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ കേസെടുത്തിട്ടുമുണ്ട്. ഇപ്പോഴിതാ...
പ്രതിഫലം പോരാ;റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ‘ദൃശ്യം 3’യിൽ നിന്ന് അക്ഷയ് ഖന്ന പിന്മാറി; വിശദാംശങ്ങൾ വായിക്കാം
റിലീസ് തീയതി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ദൃശ്യം 3-ല്‍ നിന്ന് പിന്മാറി അക്ഷയ് ഖന്ന. പ്രതിഫലത്തില്‍ തർക്കമുണ്ടായതിനെത്തുടർന്നാണ് താരം സിനിമ ഉപേക്ഷിച്ചത്.തിങ്കളാഴ്ചയാണ് ചിത്രത്തിലെ നായകനും ബോളിവുഡ് സൂപ്പർസ്റ്റാറുമായ അജയ് ദേവഗണ്‍ ദൃശ്യം 3- 2026...
മലയാള സിനിമയിൽ അഭിനയിക്കാൻ ഇല്ല എന്ന് ജാൻവി കപൂർ; താര റാണി ശ്രീദേവിയുടെ മകൾ ഇത്തരം ഒരു...
ഇന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറായിരുന്ന ശ്രീദേവി കപൂറിന്റെ മകള്‍ ജാന്‍വി അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ താരമാണ്.ഒരേ സമയം ഇന്ത്യന്‍ സിനിമയിലെ മിക്ക ഭാഷകളിലും ശ്രീദേവി തിളങ്ങി നിന്നിരുന്നു. അമ്മയ്ക്കൊപ്പമെത്തിയില്ലെങ്കിലും ജാന്‍വിയും ബിഗ്...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മമ്മൂട്ടി നടത്തിയത് രൂക്ഷ വിമർശം; എല്ലാം സ്പീക്കറിൽ കേട്ട് മുഖ്യൻ; രാജ്യസഭാ എംപി പദവി...
മലയാളികളുടെ ജനപ്രിയ താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. രാഷ്ട്രീയത്തില്‍ സജീവമല്ലാത്ത താരം കഴിവതും വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കാറുമാണ് പതിവ്. ഇപ്പോഴിതാ മമ്മൂട്ടിയെയും കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ബന്ധപ്പെട്ട ഒരു സംഭവത്തെക്കുറിച്ച്...
ക്യു ആർ കോഡ് മാറ്റി സ്ഥാപനത്തിലെ പണം മോഷ്ടിച്ചു എന്ന ആരോപണം: വീഡിയോ പുറത്തുവിട്ട് കൃഷ്ണകുമാറിന്റെ കുടുംബം; ദൃശ്യങ്ങളിൽ...
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്ബത്തിക ക്രമക്കേട് ആരോപണത്തില്‍ ജീവനക്കാര്‍ തെറ്റ് സമ്മതിക്കുന്ന വീഡിയോ പുറത്തുവിട്ട് ജി. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാര്‍. അമ്ബലമുക്കിലെ ഓഫീസില്‍ വച്ച് അഹാന കൃഷ്ണയുടെ നേതൃത്വത്തില്‍ ജീവനക്കാരോട് സംസാരിക്കുന്ന...
62ആം വയസ്സിൽ മോസ്റ്റ് ബ്യൂട്ടിഫുൾ വുമൺ ആയി പീപ്പിൾ മാഗസിന്റെ കവർ പേജിൽ ഇടം നേടി ഡെമി മൂർ:...
സാധാരണ ഗതിയില്‍ സൗന്ദര്യം എന്നത് യുവത്വവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് എന്നാണ് വെയ്പ്പ്. എന്നാല്‍ ഈ ധാരണകളെ തിരുത്തുകയാണ് യുഎസ്സിലെ സെലിബ്രിറ്റി ന്യൂസ് ആഴ്ചപ്പതിപ്പായ പീപ്പിള്‍ മാഗസിൻ. 62 വയസ്സുള്ള ഹോളിവുഡ് താരം...
ആസിഫ് അലിയെ പറ്റി പറഞ്ഞതിൽ ഖേദമില്ല; ആ ഒരാളുടെ സിനിമകൾ റിവ്യൂ ചെയ്യില്ല: യൂട്യൂബ് നിരൂപകൻ...
സോഷ്യല്‍ മീഡിയയ്ക്ക് സുപിരിചിതനാണ് അശ്വന്ത് കോക്ക്. സിനിമ റിവ്യുകളിലൂടെയാണ് അശ്വന്ത് കോക്ക് താരമാകുന്നത്. ഓരോ സിനിമ റിലീസാകുമ്ബോഴും എന്തായിരിക്കും അതിന് അശ്വന്തിന്റെ റിവ്യു എന്നറിയാനായി സോഷ്യല്‍ മീഡിയ കാത്തിരിക്കുന്നു.സിനിമയിലെ നായകന്മാരുടെ ഗെറ്റപ്പിലെത്തിയാണ് അശ്വന്ത്...
തമിഴ് സൂപ്പർതാരം വിജയ്ക്ക് Y+ കാറ്റഗറി സുരക്ഷ അനുവദിച്ചു; തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെത്: ...
തമിഴക വെട്രി കഴകം നേതാവും തമിഴ് നടനുമായ വിജയ്‌ക്ക് വൈ+ കാറ്റഗറി സുരക്ഷ നല്‍കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. താരം മാർച്ച് ആദ്യവാരം തമിഴ്‌നാട്ടിലുടനീളമുള്ള തന്റെ രാഷ്‌ട്രീയ പര്യടനം ആരംഭിക്കുമെന്നു...
തെലുങ്ക് സൂപ്പർതാരം രാംചരൻ ചിത്രത്തിൻറെ സെറ്റിൽ കുറ്റൻ വാട്ടർ ടാങ്ക് തകർന്നുവീണ് അപകടം; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ...
തെലുങ്ക് സിനിമാ താരം രാം ചരണ്‍ നിർമ്മിക്കുന്ന 'ദി ഇന്ത്യ ഹൗസ്' എന്ന ചിത്രത്തിന്റെ സെറ്റില്‍ വൻ അപകടം. നായകനായി നിഖില്‍ സിദ്ധാർത്ഥ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഒരുക്കിയ കൃത്രിമ വാട്ടർ...
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; നടി ലക്ഷ്മി മേനോൻ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി: വിശദാംശങ്ങൾ വായിക്കാം
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ് അറിയിച്ചതിനെ തുടർന്നാണ് കേസ് റദ്ദാക്കിയത്. ഓഗസ്റ്റ് 24നായിരുന്നു കേസിനാസ്‌പദമായ സംഭവം. ആലുവ സ്വദേശിയും...
മാർക്കോയ്ക്കെന്താ ഇവിടെ കാര്യം? മോഹൻലാലുമായി കൂടിക്കാഴ്ച നടത്തി ഉണ്ണി മുകുന്ദൻ; പ്രിയ താരങ്ങളുടെ ചിത്രങ്ങൾ ഏറ്റെടുത്ത്...
മോഹൻലാലിനെ കാണാൻ എത്തി നടൻ ഉണ്ണി മുകുന്ദൻ. നടൻ തന്നെയാണ് മോഹൻലാലിനൊപ്പമുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.'എല്‍' എന്ന് മാത്രമാണ് ഫോട്ടോയ്ക്ക് ഉണ്ണി മുകുന്ദൻ കൊടുത്ത ക്യാപ്ഷൻ.
വളരെ കൂള്‍ ലുക്കില്‍ ഉള്ള...
2018നോ, എമ്പുരാനോ എത്തിപ്പിടിക്കാൻ ആവാതെ പോയ നാഴികകല്ലും മറികടന്നു; കേരള ബോക്സ് ഓഫീസിൽ നിന്ന് 100 കോടി കളക്ട്...
കേരളത്തില്‍ നിന്ന് മാത്രമായി 100 കോടി രൂപ കളക്റ്റ് ചെയ്യുന്ന ആദ്യ ചിത്രമായി മോഹൻലാലിൻറെ 'തുടരും'. അടുത്തിടെ കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടം '2018 എവരി വണ്‍...
റോഡ് അരികിൽ കളർ മുണ്ടുമുടുത്ത് നിന്ന് ചായ കുടിക്കുന്ന നായിക നടി; അനുശ്രീ പങ്കുവെച്ച ചിത്രങ്ങൾ വൈറൽ: ഇവിടെ...
2012-ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം ഡയമണ്ട് നെക്ലെയ്സിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നടിയാണ് അനുശ്രീ. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിയായ അവർ നാട്ടുകാർക്കും പ്രിയങ്കരിയാണ്. വീട്ടിലെത്തിയാല്‍ സിനിമാ താരത്തിന്റെ അലങ്കാരങ്ങളൊന്നുമില്ലാതെ നാട്ടുകാർക്കൊപ്പം ആഘോഷങ്ങളില്‍...


























