കരുണാകരൻ സർക്കാർ ആടിയുലഞ്ഞ രാഷ്ട്രീയ വിവാദം; കേരളം കണ്ട ഏറ്റവും ക്രൂരമായ പോലീസ് നരനായാട്ട് : ദിലീപ് നായകനായി...

1980-കളില്‍ ഇടുക്കിയിലെ ഒരു ഗ്രാമത്തില്‍ ബസ് റൂട്ടുമായി ബന്ധപ്പെട്ട് നടന്ന ചെറിയൊരു തർക്കം കേരള രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കി. കേരളം കണ്ട ഏറ്റവും വലിയ പോലീസ് ക്രൂരതകളിലൊന്നായിരുന്നു തങ്കമണി സംഭവം. ഇടുക്കി കാമാക്ഷിയിലെ...

കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയുമായ രാജിവ് ചന്ദ്രശേഖരന് വേണ്ടി പ്രചാരണത്തിനിറങ്ങി ചലച്ചിത്രതാരം ശോഭന: വീഡിയോ കാണാം.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങി നടിയും നർത്തകിയുമായ ശോഭന. നെയ്യാറ്റിൻകരയില്‍ ഇന്ന് നടക്കുന്ന റോഡ് ഷോയിലും ശോഭന പങ്കെടുക്കും.രാഷ്ട്രീയ പ്രവേശന വാർത്തകള്‍ താരം നിഷേധിച്ചില്ല. ഇപ്പോള്‍...

മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം: “ബ്രോ ഡാഡിയുടെ” പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ്.

സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിൻറെ രണ്ടാം ഭാഗമായ എമ്ബുരാനു മുന്‍പ് പൃഥ്വിരാജ് സംവിധാനം ചെയ്ത്, മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ബ്രോ ഡാഡി എന്ന ചിത്രത്തിൻറെ പോസ്റ്റര്‍ തൻറെ...

പ്രശസ്ത തെന്നിന്ത്യൻ സിനിമാതാരം ജയന്തി അന്തരിച്ചു; മരണം വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന്.

ബംഗളൂരു: മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച തെന്നിന്ത്യന്‍ സിനിമാതാരം ജയന്തി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ബംഗളൂരിവിലെ വീട്ടിലായിരുന്നു അന്ത്യം. 76 വയസായിരുന്നു. വാര്‍ദ്ധക്യ സംബന്ധമായ അസുഖത്തെ...

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പ്രണയ ചിത്രം രാധേശ്യാമിൻ്റെ പുതിയ പോസ്റ്ററുമായി പ്രഭാസ്

പ്രഭാസ്- പൂജാ ഹെഡ്ഗെ താരജോഡികളായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിൻ്റെ പുതിയ പോസ്റ്റർ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പുറത്തിറക്കി. പ്രഭാസിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ ആരാധകരുമായി പങ്കുവെച്ചത്.മയിൽപീലിയോട് കൂടിയ നീല...

‘പരിചയപ്പെട്ടത് ഡോക്ടറെന്ന നിലയില്‍, മോന്‍സണ്‍ തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ല’; പരാതിക്കാരും ഫ്രോഡുകളെന്ന് ശ്രീനിവാസന്‍

മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ലെന്ന് നടന്‍ ശ്രീനിവാസന്‍. ഡോക്ടറെന്ന നിലയിലാണ് മോന്‍സണെ പരിചയപ്പെട്ടത്. മോന്‍സണ് പണം നല്‍കിയത് അത്യാര്‍ത്തിയുള്ളവരാണെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്റെ വീട്ടില്‍ ശ്രീനിവാസന്‍ സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍...

ജയലളിതയ്‌ക്കൊപ്പം അനധികൃത സ്വത്ത് സമ്പാദനക്കേസ്:ചിന്നമ്മയുടെ ബന്ധു സുധാകരൻ ഒടുവിൽ ജയിൽ മോചിതനായി; മോചിതനായത് നാലു വർഷത്തെ തടവിന് ശേഷം

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്‌ക്കൊപ്പം അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പ്രതി ചേർക്കപ്പെട്ട് ശിക്ഷിക്കപ്പെട്ട പ്രതി ഒടുവിൽ ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങി. എ.ഐ.എ.ഡി.എം.കെ മുന്‍ നേതാവ്​ ശശികലക്കൊപ്പം ജയില്‍ ശിക്ഷ വിധിച്ച...

ജോജുവിനെതിരായ കോണ്‍ഗ്രസ് ആക്രമണം; കൂടുതല്‍ അറസ്റ്റ് ഇന്ന്.

നടന്‍ ജോജു ജോര്‍ജിനെതിരെ നടന്ന ആക്രമണത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പോലിസ്.ജോജുവിന്‍റെ വാഹനം തകര്‍ത്ത കേസില്‍ മുന്‍ മേയര്‍ ടോണി ചെമ്മണി ഉള്‍പ്പടെ 6 പേരെ കൂടി ഇനിയും പിടികൂടാനുണ്ട്. ഇവരെ വൈകാതെ...

‘മരക്കാര്‍’ പ്രദര്‍ശനം തിയേറ്ററുകളിലേക്ക്: മോഹൻലാലും ആന്റണി പെരുമ്പാവൂരും വിട്ടുവീഴ്ചക്ക് തായ്യാർ: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനാകുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ തിയേറ്ററുകളില്‍ തന്നെ പ്രദര്‍ശനം നടത്തുമെന്ന് സിനിമ, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും വിട്ടുവീഴ്ചക്ക് തയ്യാറായെന്നും ഡിസംബര്‍...

‘ 31-ന്റെ നിറവിൽ നടി മീര നന്ദൻ, പ്രായം കുറഞ്ഞ് വരികയാണല്ലോ എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ദിലീപ് നായകനായ മുല്ല എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി മീര നന്ദൻ. ഒരു മ്യൂസിക് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി പങ്കെടുക്കാൻ വന്ന മീരയെ അതെ പരിപാടിയുടെ അവതാരകരയിൽ ഒരാളായി തിരഞ്ഞെടുക്കുകയും...

“ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നു, മൂന്നു ദിവസത്തിനുള്ളിൽ ഗാനങ്ങൾ നീക്കം ചെയ്യണം” : സണ്ണി ലിയോണിന് മുന്നറിയിപ്പുമായി...

ഭോപ്പാല്‍: ബോളിവുഡ് താരം സണ്ണി ലിയോണിയുടെ പുതിയ ഗാനം മൂന്ന് ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന മുന്നറിയിപ്പുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ഗാനം നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നരോട്ടം മിശ്ര...

കസേരയിലിരുന്ന സൂപ്പർ താരത്തെ ചുമട്ടുകാർ ചുമന്ന് മല കയറ്റി: ആക്ഷൻ ഹീറോ അജയ് ദേവ്ഗണ്‍ ...

തമിഴ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്കിനൊരുങ്ങുന്നതിനിടെയാണ് ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ ശബരിമല ദര്‍ശനത്തിനെത്തിയത്. ആളുകള്‍ കസേരയിലിരുത്തി ചുമന്നായിരുന്നു താരത്തെ മല കയറ്റിയത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. താരത്തെ കസേരയില്‍ ചുമന്ന്...

കോട്ടയം പാലായിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച 20 കാരൻ അറസ്റ്റിൽ : പീഡിപ്പിച്ചത് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ

പാലാ : പാലായിലെ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലാണ് മൂന്നിലവ് പടിപ്പുരയ്ക്കൽ സുരേഷിന്റെ മകൻ അച്ചു എന്ന് വിളിക്കുന്ന വിപിനെ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി...

ഉലകനായകൻ കമൽഹാസൻറെ പ്രണയബന്ധങ്ങൾ.

ഇന്ത്യൻ സിനിമയുടെ ഉലകനായകൻ ആണ് കമൽഹാസൻ. തെന്നിന്ത്യൻ സിനിമയുടെ അഭിമാന താരം. അമ്പത് വർഷത്തിൽ ഏറെയായ സിനിമ ജീവിതം ശിവാജി ഗണേശനൊപ്പം ബാലതാരമായി എത്തി ദശാവതാരത്തിൽ കൂടി കഥ തിരക്കഥ സംഭാഷണം സംവിധാനം...

ഹൃദയത്തിലെ മനോഹര ഗാനത്തിന് ചുവടുവച്ച് ശ്വേത മേനോൻ: വീഡിയോ കാണാം.

മോഡലിംഗിൽ നിന്നും അഭിനയരംഗത്തേക്ക് കടന്നു വന്ന താരമാണ് നടി ശ്വേതാ മേനോൻ . അനശ്വരം എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. അഭിനേത്രി, മോഡൽ , അവതാരക എന്നീ എല്ലാ...

ബലാൽസംഗ ആരോപണം: വിജയ് ബാബുവിനെതിരെ നാളെ നടപടിയെന്ന് ‘അമ്മ’ വൈസ് പ്രസിഡൻറ് ശ്വേതാ മേനോൻ.

കൊച്ചി: ബലാത്സംഗ പരാതിയില്‍ ആരോപണവിധേയനായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ നാളെ ചേരുന്ന എക്സിക്യുട്ടീവ് യോഗത്തില്‍ നടപടിയുണ്ടാകുമെന്ന് ശ്വേത മേനോന്‍ പറഞ്ഞു. ശുപാര്‍ശ എക്സിക്യുട്ടീവിന് കൈമാറിയെന്നും ശ്വേത പറഞ്ഞു. വിജയ് ബാബുവിനെതിരെ നടപടി എടുക്കുന്നതിന് താര...

പിറന്നാൾ ദിനത്തിൽ പ്രിയതമനെ ഓർത്ത്: അംബരീഷിന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് സുമലത.

ഒരുകാലത്ത് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയനടിയായിരുന്നു സുമലത. തൂവാനത്തുമ്ബികളിലെ ക്ലാരയായി മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരം. നിറക്കൂട്ട്, ന്യൂഡല്‍ഹി, നായര്‍സാബ്, ഇസബെല്ല, താഴ്‌വാരം തുടങ്ങിയ ചിത്രങ്ങളിലെ സുമലതയുടെ കഥാപാത്രങ്ങള്‍ ഇന്നും...

ഗ്ലാമർ നൃത്തവുമായി മാളവിക മോഹനൻ; പുത്തൻ സോങ് വീഡിയോ വൈറലാവുന്നു.

പ്രശസ്ത മലയാളി നടി മാളവിക മോഹനന്റെ ഏറ്റവും പുതിയ സോങ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. പ്രശസ്ത ഗായകൻ ബാദ്ഷക്കൊപ്പമുള്ള തൗബ എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇന്ന്...

ചാൻസ് ചോദിച്ച് നടന്നത് 10 വർഷം; സിനിമയിൽ അവസരത്തിനായി റോഡ് സൈഡിൽ ഹോർഡിങ് സ്ഥാപിച്ച് യുവാവ്.

നിരവധി പേരുടെ സ്വപ്‌നമാണ് സിനിമ. ചുരക്കം ചിലര്‍ക്ക് വേഗത്തില്‍ ആ സ്വപ്‌നത്തിലേക്ക് എത്താന്‍ സാധിക്കും. ഭൂരിഭാഗം ആളുകളും സിനിമ എന്ന സ്വപ്‌നം പാതിവഴിയില്‍ ഉപേക്ഷിച്ചവരാകും. സ്വപ്‌നങ്ങള്‍ക്ക് വേണ്ടി നാം എത്രത്തോളം കഷ്ടപ്പെടുന്നോ അത്രമാത്രം...

ആദ്യം റിലീസ് ചെയ്തത് രണ്ടാംഭാഗം; ഇനി കാത്തിരിപ്പ് ഒന്നാം ഭാഗത്തിനായി: പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് കുഞ്ചാക്കോബൻ അരവിന്ദ്...

നായകന്‍ പ്രതിനായകനാകുന്ന കാഴ്ച, ആരുടെ ഭാഗത്താണ് ശരിയെന്ന് ആലോചിച്ച്‌ പ്രേക്ഷകരെ കുഴപ്പിക്കുന്നു, ഓരോ സീന്‍ കഴിയും തോറും പ്രേക്ഷകര്‍ ചങ്കിടിപ്പോടെ അടുത്ത സീനിനായി കാത്തിരിക്കുന്നു...കുഞ്ചാക്കോ ബോബന്‍, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി...