വീണ്ടും ഉയർന്ന് സ്വർണ്ണവില: ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർദ്ധിച്ചു; വിശദമായ...
കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തില്‍ അനക്കമില്ലാതെ നിന്ന സ്വര്‍ണവിലയില്‍ ഇന്ന് കയറ്റം. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6,715 രൂപയായി. 160 രൂപ ഉയര്‍ന്ന് 53,720 രൂപയാണ് പവന്‍ വില. ശനിയാഴ്ച ഗ്രാമിന്...
കുതിച്ചു കയറി സ്വർണ്ണവില; അഞ്ചുദിവസത്തിനിടെ പവന് വർദ്ധിച്ചത് 1700 രൂപ; ബഡ്ജറ്റിനു ശേഷം ആദ്യമായി പവൻ വില 52000...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 760 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 52000 കടന്നു. ഇന്ന് 52,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 95 രൂപയാണ്...
സൂപ്പർതാരം വിജയുടെ അവസാന ചിത്രം ജനനായകൻ: മമിത ബൈജുവിന് ലഭിക്കുന്ന പ്രതിഫലം എത്രയാണെന്നറിയാമോ? പുറത്തുവരുന്ന കണക്കുകൾ ഇങ്ങനെ
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനായി എത്തുന്ന ജന നായകൻ. രാഷ്ട്രിയത്തില്‍ സജീവമാകുന്നതിനു മുൻപ് വിജയ് അവസാനമായി ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രം എന്ന നിലയില്‍ ജന നായകന്‍ ഏറെ നിര്‍ണായകമാണ്....
ജപ്തി ചെയ്ത വസ്തു വിറ്റ് കിട്ടിയ അധിക തുകയായ 10 ലക്ഷം തിരികെ കിട്ടണം: സഹകരണ ബാങ്കിനുള്ളിൽ ...
ബാങ്കിനുള്ളില്‍ പെട്രോളുമായി പ്രതിഷേധം. തൃശൂർ തിരൂർ സഹകരണ ബാങ്കില്‍ പെട്രോളുമായി സ്ത്രീയുടെ പ്രതിഷേധം. ബാങ്ക് ലേലത്തില്‍ സ്ഥലം വിറ്റ ശേഷം ലഭിച്ച അധിക തുക നല്‍കാത്തതിലാണ് പോട്ടോർ സ്വദേശിയായ സരസ്വതി ആത്മഹത്യാ ഭീഷണി...
കേരളത്തിലെ ഏറ്റവും കുറഞ്ഞ സ്വർണ്ണവില; പണിക്കൂലി പൂജ്യം: അൽ മുക്താദിർ ഗ്രൂപ്പിന്റെ വിപണന തന്ത്രം എന്ത്?...
സ്വർണ്ണവില കൂടിക്കൊണ്ടിരിക്കുന്ന ഈ വിവാഹ സീസണില്‍ വിവാഹ പാർട്ടികള്‍ക്ക് ആശ്വാസമായി കേരളത്തിലെ ഏറ്റവും വിലക്കുറവിലാണ് സ്വർണ്ണം അല്‍ മുക്താദിർ ജ്വല്ലറി ഗ്രൂപ്പില്‍ വില്‍ക്കുന്നത്.
കേരളത്തിലെ ഗോള്‍ഡ് റേറ്റിനെക്കാള്‍ കുറവാണ് GDJMMA യുടെ ഗോള്‍ഡ് റേറ്റ്....
ബംഗളൂരുവിൽ ആയിരം കോടിയുടെ ചിട്ടി വെട്ടിപ്പ് നടത്തി മലയാളിയായ ടോമിയും കുടുംബവും കടന്നത് കെനിയയിലേക്കോ? ഫ്ലാറ്റും വാഹനങ്ങളും...
ബംഗളൂരു രാമമൂർത്തി നഗറില്‍ രണ്ടര പതിറ്റാണ്ടായി ചിട്ടിക്കമ്ബനി നടത്തിയിരുന്ന ആലപ്പുഴ സ്വദേശി ടോമി എ. വർഗീസും കുടുംബവും ആയിരത്തിലധികം ഇടപാടുകാരെ വഞ്ചിച്ച് രാജ്യം വിട്ടതായി സൂചന. എഎ ചിട്ടിഫണ്ട് ഉടമകളായ ടോമിയും ഭാര്യ...
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ്; തൃശ്ശൂരിൽ ഇതുവരെ പിടിച്ചെടുത്തത് 14 കിലോ സ്വർണം: ...
സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലെ ജിഎസ്ടി റെയ്ഡില്‍ ഇതുവരെ കണ്ടെത്തിയത് 104 കിലോ സ്വര്‍ണം. തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് ജിഎസ്ടി റെയ്ഡ് നടക്കുന്നത്.
പരിശോധനയില്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിലെ എഴുന്നൂറോളം ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്തെ ഏറ്റവും വലിയ...
കഴിഞ്ഞവർഷത്തെ കെഎസ്ഇബിയുടെ നഷ്ടത്തിൽ 90% വും ഏറ്റെടുത്ത് സംസ്ഥാന സർക്കാർ; നടപടി 6250 കോടി രൂപയുടെ അധിക...
സംസ്ഥാനത്തിന്റെ വായ്പയെടുക്കല്‍ പരിധിയില്‍ കേന്ദ്രം 0.5% വർദ്ധന അനുവദിക്കാൻ വേണ്ടി കെ.എസ്.ഇ.ബി.യുടെ കഴിഞ്ഞ വർഷത്തെ നഷ്ടത്തിന്റെ 90% ഏറ്റെടുത്തുകൊണ്ട് സർക്കാർ ഇന്നലെ ഉത്തരവിറക്കി.ഇതോടെ 6250 കോടിരൂപ കൂടുതല്‍ വായ്പയെടുക്കാൻ അനുമതി കിട്ടും.
വർഷതോറും കെ.എസ്.ഇ.ബിയുടെ...
ദിവസവും റെക്കോർഡ് ഭേദിച്ച് സ്വർണ്ണവില കുതിക്കുന്നു; ഇന്നത്തെ വില നിലവാരം അറിയാം.
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ഉടന്‍ തന്നെ 57,000 തൊടുമെന്ന് സൂചന നല്‍കി സ്വര്‍ണവില ഇന്നും ഉയര്‍ന്നു. 80 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,880 രൂപയായി...
പ്രിയങ്ക ഗാന്ധിക്ക് 12 കോടിയുടെ ആസ്തിയും 15 ലക്ഷം കടവും; ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് 37 കോടിയുടെ...
വയനാട് ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ ആസ്തി വിവരങ്ങള്‍ പുറത്ത്. ബാങ്ക് നിക്ഷേപവും സ്വർണവുമായി പ്രിയങ്ക ഗാന്ധിക്ക് 4,24,78689 കോടിയുടെ ആസ്തിയുണ്ടെന്ന് പ്രിയങ്ക ഗാന്ധിയുടെ നാമനിർദ്ദേശപത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു. ഹിമാചല്‍ പ്രദേശിലെ...
ഇന്ത്യക്ക് 25% തീരുവ ചുമത്തി അമേരിക്ക; ഓഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍; ദോഷകരമായി ബാധിക്കുക കേരളത്തില്‍ നിന്നുള്ള ഈ മേഖലകളെ
ഇന്ത്യയ്ക്ക് മേല്‍ 25% തീരുവ ചുമത്തി അമേരിക്ക. ഓഗസ്റ്റ് ഒന്ന് മുതല്‍ തീരുവ പ്രാബല്യത്തില്‍. സൈനിക ആവശ്യത്തിന് ഇന്ത്യ റഷ്യയേയും ചൈനയേയും ആശ്രയിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഊർജ ആവശ്യത്തിനായി...
സെക്കൻറ് ഹാന്‍റ് വാഷിംഗ് മെഷ്യൻ തുറന്ന് നോക്കിയപ്പോള്‍ കുത്തി നിറച്ച നിലയില്‍ ഡോളർ, വീഡിയോ കാണാം
വീട്ടിലേക്ക് വാങ്ങിയ സെക്കൻറ് ഹാന്‍റ് വാഷിംഗ് മെഷ്യൻ തുറന്ന് നോക്കിയപ്പോള്‍ കുത്തി നിറച്ച നിലയില്‍ ഡോളർ. ഫേസ്ബുക്ക് മാർക്കറ്റ്പ്ലെയ്സില്‍ നിന്ന് വാങ്ങിയ സെക്കൻഡ് ഹാൻഡ് വാഷിംഗ് മെഷ്യൻറെ ഡ്രയറിനകത്ത് എന്തോ സാധനം നിറച്ച്...
മുട്ടയിൽ പിടിച്ചുപറിയുമായി പിണറായി സർക്കാർ: അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന മുട്ടയുടെ എൻട്രി ഫീ കൂട്ടി; വില...
കേരളത്തിലേക്ക് വരുന്ന മുട്ടയില്‍ നിന്ന് അധികവരുമാനം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അതിര്‍ത്തി കടന്നെത്തുന്ന മുട്ടയ്ക്ക് എന്‍ട്രി ഫീസ് എന്ന നിലയില്‍ പുതിയ നികുതി ഏര്‍പ്പെടുത്തി. കേരളത്തില്‍ വില്‍ക്കുന്ന മുട്ടയുടെ വില...
പിണറായിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ധൂർത്തിന് തടയിട്ട് കേന്ദ്രം; കടമെടുപ്പ് പരിധി 5000 കോടി വെട്ടി കുറച്ചു: വിശദാംശങ്ങൾ വായിക്കാം
കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ കുറവ് വരുത്തി കേന്ദ്രം. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസത്തിലെ 5944 കോടിയാണ് വെട്ടിക്കുറച്ചത്. 12,516 കോടിയില്‍ നിന്ന് 6,572 കോടി രൂപ മാത്രമെ ഇനി ലഭിക്കൂ. ഇത് സംബന്ധിച്ച...
ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; അവസരം മുതലെടുത്ത് കൂടുതൽ പണം നാട്ടിലേക്ക് അയച്ച് ഗൾഫ് പ്രവാസികൾ: വിശദാംശങ്ങൾ...
മസ്‌കത്ത്: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതോടെ കുതിച്ച് ഗള്‍ഫ് കറൻസികള്‍. ഒരു ഒമാൻ റിയാലിന് 220 രൂപയാണ് ഇന്ന് വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. രൂപക്ക് കരുത്തുപകരാൻ റിസർവ് ബാങ്ക് നടത്തിയ ഇടപെടലുകള്‍ ഫലം...
അഹമ്മദാബാദ് വിമാന ദുരന്തം: ജീവൻ നഷ്ടമായ മെഡിക്കൽ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഓരോ കോടി വീതം സഹായധനം പ്രഖ്യാപിച്ച്...
രാജ്യത്തെ നടുക്കിയ അഹമ്മാദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ ബിജെ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും ഡോക്ടര്‍മാരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്വാസമേകാന്‍ ആറു കോടി രൂപയുടെ (2.5 മില്യണ്‍ ദിര്‍ഹത്തിന്റെ) സാമ്ബത്തിക പാക്കേജ്...
എടിഎം കൗണ്ടറിൽ നിറയ്ക്കാനുള്ള 25 ലക്ഷം കവർന്ന സംഭവം: സൂത്രധാരൻ പള്ളിയിലെ ഖത്തീബ്; പണം ഒളിപ്പിച്ചത്...
കോഴിക്കോട് കൊയിലാണ്ടിയില്‍ എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ 25 ലക്ഷം കവര്‍ന്ന കേസിലെ മുഖ്യ ആസൂത്രകനായ താഹ ജുമാമസ്ജിദിലെ ഖത്തീബ്.
തട്ടിയെടുത്ത പണം താഹ സൂക്ഷിച്ചത് പള്ളിക്കെട്ടിടത്തിലായിരുന്നു. കവർച്ചയ്ക്ക് പള്ളിയിലെ സഹായിയും ശിഷ്യനുമായ യാസിറിനെ താഹ...
റൺവേട്ടയിൽ മാത്രമല്ല സമ്പാദ്യത്തിലും ബഹുദൂരം മുന്നിൽ; ഐപിഎല്ലിൽ നിന്നും മാത്രം നേടിയത് നൂറുകോടി വരുമാനം?ഇന്ത്യൻ ക്രിക്കറ്റിലെ മിന്നും താരം...
ടി20 ലോകകപ്പില്‍ ഇന്ത്യ, ന്യൂസിലൻഡിനെ തകര്‍ത്ത് മൂന്നാം കിരീടം നേടിയപ്പോള്‍ ലോകത്തിന്റെ മുഴുവൻ കണ്ണുകളും ഉറ്റു നോക്കിയത് മാൻ ഓഫ് ദി സിരീസ് ആയ മലയാളി താരം സഞ്ജു സാംസണെ ആയിരുന്നു. വെറും...
സംസ്ഥാനത്തെ മൂന്ന് ക്ഷേമനിധികളിലായി തൊഴിലാളികൾക്ക് വിതരണം ചെയ്യാനുള്ള കുടിശ്ശിക തുക 500 കോടി; ആനുകൂല്യങ്ങൾ കുടിശ്ശികയായിട്ട് ഒന്നര വർഷം...
സംസ്ഥാനത്തെ മൂന്ന് ക്ഷേമ ബോർഡുകളില്‍ മാത്രം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനുള്ളത് 500 കോടിയിലേറെ രൂപ.ഒന്നര മുതല്‍ എട്ട് വരെ വർഷത്തെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തിട്ടില്ലെന്ന് ടി. സിദ്ദീഖിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി വി....
20 ലക്ഷം രൂപ വാങ്ങി തിരികെ നൽകാതെ പറ്റിച്ചു; നിരവധി സിനിമകളിൽ നിന്നും ബോധപൂർവ്വം വെട്ടി മാറ്റി: പ്രൊഡക്ഷൻ...
ഇരുപതു ലക്ഷം കടം വാങ്ങിയിട്ട് തിരികെ നല്‍കാതെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും നിർമാതാവുമായ ബാദുഷ വഞ്ചിച്ചെന്ന് നടൻ ഹരീഷ് കണാരൻ. കടം വാങ്ങിയിട്ട് തിരികെ നല്‍കിയില്ലെന്നു മാത്രമല്ല സിനിമകളില്‍നിന്നു തന്നെ മനപ്പൂർവം പുറത്താക്കാൻ കളിച്ചെന്നും...

























