മതവികാരം വ്രണപ്പെടുത്തുന്ന സമൂഹ മാധ്യമ പോസ്റ്റുകൾ; ഉദ്യോഗാർത്ഥിക്ക് 22 ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്ത...
ചില സമുദായങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുംവിധത്തില്‍ സാമൂഹ മാധ്യമത്തില്‍ പ്രതികരണം നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ഉദ്യോഗാർഥിക്ക് ജോലി നിഷേധിച്ച് സ്റ്റാർട്ടപ്പ്. 22 ലക്ഷം രൂപ പ്രതിവർഷ ശമ്ബളമുള്ള ജോലിയാണ് ഉദ്യോഗാർഥിക്ക് നഷ്ടമായത്. മുംബൈ ആസ്ഥാനമായ...
മണിപ്പൂരിൽ പോലീസിന്റെയും സായുധ സേനയുടെയും നേതൃത്വത്തിൽ വൻ ആയുധ വേട്ട; പിടിച്ചെടുത്തത് എകെ 47 ഉൾപ്പെടെ 203...
മണിപ്പൂരില്‍ രണ്ട് ദിവസമായി നടത്തിയ വമ്ബൻ റെയിജില്‍ എ കെ 47 അടക്കം 203 തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയെന്ന് പൊലീസ്. 4 മലയോര ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് വൻ ആയുധവേട്ട....
ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്; മുൻനിര പേരുകാര്‍ ഇവര്‍
ബിജെപിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് വനിത എത്തിയേക്കുമെന്ന് സൂചന. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മുതിർന്ന നേതാക്കള്‍ വിശദമായ ചർച്ചയിലാണെന്നും നിർമലാ സീതാരാമൻ, ഡി. പുരന്ദേശ്വരി, വാനതി ശ്രീനിവാസൻ തുടങ്ങിയവർ അധ്യക്ഷസ്ഥാനത്തേക്ക്...
നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെയിടിയും; സാധാരണക്കാർക്ക് വൻ നേട്ടം: ജി എസ് ടി നികുതി നിരക്കിൽ...
രാജ്യത്തെ സാധാരണക്കാർക്കും താഴ്ന്ന വരുമാനക്കാർക്കും ആശ്വാസം നല്‍കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ. ചരക്ക് സേവന നികുതി (ജിഎസ്‌ടി) സ്ലാബുകളുടെ പുനഃക്രമീകരണത്തിലൂടെ സാധാരണക്കാരുടെ നിത്യേപയോഗ സാധനങ്ങളുടെ വില കുറയ്ക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍....
ബെൻസ് കാർ വിറ്റ് ഒഴിവാക്കിയത് രണ്ടര ലക്ഷത്തിന്; റേഞ്ച് റോവറും തുച്ഛമായ വിലയ്ക്ക്: ഡൽഹിയിലെ വായു മലിനീകരണ...
വായു മലിനീകരണം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ജൂലായ് ഒന്നു മുതല്‍ കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ഡല്‍ഹി സർക്കാർ. 10 വർഷം പഴക്കമുള്ള ഡീസല്‍ കാറുകള്‍ക്കും 15 വർഷം പഴക്കമുള്ള പെട്രോള്‍...
പ്രതിയുടെ ശരീരത്തിൽ കണ്ടത് പോറലുകളല്ല, പെൺകുട്ടി ഏൽപ്പിച്ച ലവ് ബൈറ്റ്സ്; ലോ കോളേജ് ബലാത്സംഗ കേസിൽ...
നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഞെട്ടിക്കുന്ന വാദവുമായി പ്രതിഭാഗം അഭിഭാഷകന്‍. കേസിലെ പ്രധാന പ്രതിയായ മോണോജിത് മിശ്രയുടെ ശരീരത്തിലുള്ളത് പോറലുകള്‍ മാത്രമല്ലെന്നും, കഴുത്തില്‍ ലബ് ബൈറ്റ്‌സിന്റെ (പങ്കാളിയുടെ കഴുത്തില്‍ പ്രണയം മൂലം കടിക്കുമ്ബോഴുണ്ടാകുന്ന പാട്)...
സിദ്ധരാമയ്യ ഒഴിയുന്നു? മൂന്ന് മാസത്തിനകം ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകുമെന്ന് സൂചന; അധികാര കൈമാറ്റ...
സിദ്ധരാമയ്യ സര്‍ക്കാരിനെ വിമര്‍ശിച്ച് ഒരു വിഭാഗം മന്ത്രിമാരും കോണ്‍ഗ്രസ് എംഎല്‍എമാരും പടയൊരുക്കം നടത്തുന്നതിനിടെ കര്‍ണാടക സര്‍ക്കാറില്‍ നേതൃമാറ്റം ഉണ്ടായേക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് ഖാര്‍ഗെ...
വിവേകമുള്ള ഒരു പക്ഷിയും സ്വന്തം കൂട്ടില്‍ നിരന്തരം കാഷ്ഠിക്കില്ല: തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുധാ മേനോൻ
പക്ഷിയോടുപമിച്ച് ശശി തരൂർ നടത്തിയ ട്വീറ്റിന് രൂക്ഷ വിമർശനവുമായി എഴുത്തുകാരി സുധാ മേനോൻ. വിശാലമായ ആകാശവും ചിറകുകളും എപ്പോഴും ഉണ്ടെങ്കിലും വിവേകമുള്ള ഒരു പക്ഷിയും ആ അഹങ്കാരത്തില്‍ സ്വന്തം കൂട്ടില്‍ നിരന്തരം കാഷ്ഠിക്കാറില്ലെന്നായിരുന്നു...
രാജ്യത്തെ ഉപ തെരഞ്ഞെടുപ്പുകളിൽ അടിപതറി ബിജെപി; അഞ്ചു സീറ്റുകളിൽ വിജയിക്കാൻ ആയത് ഒരിടത്ത് മാത്രം; പഞ്ചാബിലും...
രാജ്യത്തെ അഞ്ച് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി. അഞ്ചില്‍ ഒരു മണ്ഡലത്തില്‍ മാത്രമാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് വിജയിക്കാൻ കഴിഞ്ഞത്. ഗുജറാത്തിലെ രണ്ട് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സംവരണ മണ്ഡലമായ മെഹ്‌സാനയിലെ...
രാജ്യത്തെ രാഷ്ട്രീയ പാർട്ടികളിൽ തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിൽ മുന്നിൽ ബിജെപി; 6268 കോടി രൂപ സമാഹരിച്ചപ്പോൾ ചെലവാക്കിയത് ...
ലോക്‌സഭയിലേക്കും അതോടൊപ്പം നാല് സംസ്ഥാനനിയമസഭകളിലേക്കും കഴിഞ്ഞവർഷം നടന്ന തിരഞ്ഞെടുപ്പിനായി ഫണ്ട് ശേഖരിച്ചതില്‍ ബിജെപി ബഹുദൂരം മുന്നില്‍. ദേശീയപ്പാർട്ടികള്‍ക്ക് ആകെ ലഭിച്ച 6,930 കോടി രൂപയില്‍ ഭൂരിഭാഗവും (6,268 കോടി) കിട്ടിയത് ബിജെപിക്കാണ്. ഫണ്ട്...
മാരൻ കുടുംബത്തിൽ സ്വത്തു തർക്കം രൂക്ഷമാകുന്നു; വ്യവസായ പ്രമുഖനായ സഹോദരൻ കലാനിധി മാരനെതിരെ നോട്ടീസ് മുൻ കേന്ദ്ര മന്ത്രി...
ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ ശൃംഖലകളിലൊന്നായ സണ്‍ ടിവി നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ ഉടമകള്‍ക്കിടയിലുള്ള കുടുംബ തര്‍ക്കം നിയമപോരാട്ടത്തിലേക്ക്. മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ദയാനിധി മാരന്‍, സഹോദരന്‍ കലാനിധി മാരന് വക്കീല്‍ നോട്ടീസ്...
പുരസ്കാര തിളക്കത്തിൽ റാം C/O ആനന്ദി; അഖില്‍ പി ധര്‍മ്മജന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം
കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം സ്വന്തമാക്കി അഖില്‍ പി ധർമ്മജൻ. റാം കെയർ ഓഫ് ആനന്ദി എന്ന പുസ്തകത്തിനാണ് പുരസ്കാരം. ബാലസാഹിത്യത്തിനുള്ള പുരസ്കാരം ശ്രീജിത്ത് മൂത്തേടത്തിന്റെ പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന പുസ്തകവും...
തീയ്ക്കും, പുകയ്ക്കും ഇടയിലൂടെ വെളുത്ത ടീഷർട്ട് ധരിച്ച്, കയ്യിൽ മൊബൈൽ ഫോണും ആയി നടന്നുവരുന്ന ആൾ: അഹമ്മദാബാദ്...
അഹമ്മദാബാദ് വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശ് വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് നടന്നുവരുന്ന വിഡിയോ പുറത്ത്. വെളുത്ത ടീ ഷർട്ട് ധരിച്ചിരിക്കുന്ന വിശ്വാസ് കുമാർ ഇടതുകൈയ്യില്‍ മൊബൈല്‍ ഫോണുമായി അപകടസ്ഥലത്ത്...
വയോജനങ്ങള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാറിന്റെ ആയുഷ്മാൻ വയ വന്ദന കാര്‍ഡ്: എങ്ങനെ അപേക്ഷിക്കാം?
ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ (എ.ബി. പി.എം-ജെ.എ.വൈ) കീഴില്‍ ആരംഭിച്ച പുതിയ ആരോഗ്യ കാർഡായ ആയുഷ്മാൻ വയ വന്ദന കാർഡ് മുതിർന്ന പൗരന്മാർക്ക് പൂർണ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ...
അഹമ്മദാബാദ് വിമാന ദുരന്തം: ജീവൻ നഷ്ടമായ മെഡിക്കൽ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഓരോ കോടി വീതം സഹായധനം പ്രഖ്യാപിച്ച്...
രാജ്യത്തെ നടുക്കിയ അഹമ്മാദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ ബിജെ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും ഡോക്ടര്‍മാരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്വാസമേകാന്‍ ആറു കോടി രൂപയുടെ (2.5 മില്യണ്‍ ദിര്‍ഹത്തിന്റെ) സാമ്ബത്തിക പാക്കേജ്...
സെൻസസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ; 1931 നു ശേഷം ആദ്യമായി ജാതി കണക്കെടുപ്പും നടത്തുന്നു; രാജ്യത്ത് സെൻസസ്...
സെൻസസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ. ജാതി കണക്കെടുപ്പും സെൻസസിനൊപ്പം നടത്തും. 1931 ന് ശേഷം ആദ്യമായിട്ടാണ് രാജ്യത്ത് ജാതി കണക്കെടുപ്പ് നടത്തുന്നത്. 2011ന് ശേഷം ഇന്ത്യയില്‍ ആദ്യമായിട്ടാണ് സെൻസസ് നടത്തുന്നത്. 2026 ഒക്ടോബർ...
ഒരു രാജ്യം, ഒരു ഐഡി: രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ അപാര്‍ ഐഡി; എങ്ങനെ അപേക്ഷിക്കാം?
രാജ്യത്തെ എല്ലാ സ്‌കൂള്‍ വിദ്യാർഥികള്‍ക്കും ഏകീകൃത തിരിച്ചറിയില്‍ നമ്ബർ എന്ന ഉദ്ദേശത്തോടെയാണ് ഓട്ടോമേറ്റഡ് പെർമനന്റ് അക്കാദമിക്ക് അക്കൗണ്ട് രജിസ്ട്രി (APAAR-അപാർ) തയ്യാറാക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് പുതിയ പരിഷ്‌ക്കാരം നടപ്പിലാക്കുന്നത്. ഒരു...
ആ വീഡിയോ പകര്‍ത്തിയത് 16കാരൻ; പിന്നാലെ ക്രൈം ബ്രാഞ്ച് വീട്ടിലെത്തി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ ആഘാതം ലോകത്തെ...
ഞെട്ടലോടെയായിരുന്നു അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ വീഡിയോ ലോകം കണ്ടത്. അപകടമുണ്ടായി നിമിഷ നേരത്തിനുള്ളില്‍ തന്നെ വീഡിയോ വ്യാപകമായി പ്രചരിച്ചു. സർദാർ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുള്ള ലക്ഷ്മിനഗറില്‍ നിന്നായിരുന്നു വൈറലായ ദുരന്ത...
‘2025-ല്‍ വിമാനാപകട വാര്‍ത്തകള്‍ നമ്മെ ഞെട്ടിച്ചേക്കാം’: എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം പ്രവചിച്ച് ഇന്ത്യന്‍ വനിതാ...
വന്‍ ദുരന്തങ്ങള്‍ ലോകത്ത് ഉണ്ടാകുമ്ബോള്‍ ഇത് താന്‍ നേരത്തേ പ്രവചിച്ചതാണ് എന്ന അവകാശവാദവുമായി പല ജ്യോതിഷകളും രംഗത്ത് എത്താറുണ്ട്. ഇന്നലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനം തകര്‍ന്ന് വന്‍ ദുരന്തം ഉണ്ടായ പശ്ചാത്തലത്തില്‍...
ഗുജറാത്ത് വിമാന അപകടം: വിമാനത്തിൽ ഉണ്ടായിരുന്നത് 169 ഇന്ത്യക്കാരും, 70 വിദേശികളും; ഇതുവരെ...
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തില്‍ 242 യാത്രക്കാർ ഉണ്ടായിരുന്നു. 110 പേർ മരണപ്പെട്ടു. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 7 പോർച്ചുഗീസ്, ഒരു കാനഡ പൗരനും 11...


























