വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് പാക്കിസ്ഥാൻ ആക്രമണങ്ങളെ വിജയകരമായി ചെറുത്ത് ഇന്ത്യ; ഇന്ത്യൻ തിരിച്ചടിയിൽ വിറങ്ങലിച്ച് പാക്കിസ്ഥാൻ; ഇസ്ലമാബാദിലും,...
ജമ്മുവിലും അതിർത്തി സംസ്ഥാനങ്ങളിലും പാക്കിസ്ഥാൻ ആക്രമണം നടത്തുന്നതിനിടെ രണ്ട് പാക് പൈലറ്റുമാർ പിടിയില്‍. രാജസ്ഥാനില്‍ നിന്നും ജമ്മുവില്‍ നിന്നുമാണ് പൈലറ്റുമാരെ പിടികൂടിയത്. ജമ്മുവില്‍ തുടർച്ചയായി മിസൈലുകള്‍ തൊടുത്തുവിട്ട പാക് യുദ്ധവിമാനം എഫ്16 ഇന്ത്യൻ...
ഇനി തോന്നിയതു പോലെ തണുപ്പിക്കാൻ പറ്റില്ല: രാജ്യത്ത് എ സി ഉപയോഗത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തീരുമാനം; ...
എസി ഉപയോഗവുമായി ബന്ധപ്പെട്ട നിലവിലെ നിബന്ധന പരിഷ്‌കരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വീട്ടിലെയും വാഹനങ്ങളിലെയും, ഓഫീസികളിലെയും എസി ( AC temperature ) ഉപയോഗം കാര്യക്ഷമമാക്കാനാണ് മാനദണ്ഡം പരിഷ്‌കരിക്കുന്നത്. താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ...
‘ആധാര്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാകില്ല, നുഴഞ്ഞുകയറ്റക്കാര്‍ക്കും ആധാറുണ്ട്’: സുപ്രീം കോടതി
ആധാർ കാർഡ് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്നും അതുപയോഗിച്ച് വോട്ട് ചെയ്യാൻ സാധിക്കില്ലെന്നും ആവർത്തിച്ച് സുപ്രീം കോടതി. രാജ്യത്തേക്ക് നുഴഞ്ഞുകയറിയവരുടെ കൈവശവും ആധാർ കാർഡുകളുണ്ടെന്ന് ആശങ്കപ്പെട്ട കോടതി പൗരനല്ലാത്തവർക്ക് എങ്ങനെ വോട്ടവകാശം നല്‍കാനാകുമെന്ന് ചോദിച്ചു....
വിൽ പത്രത്തിൽ വിരലടയാളം പതിപ്പിക്കാൻ ബാൽ താക്കറെയുടെ മൃതദേഹം ഒരു ദിവസം സൂക്ഷിച്ചു; ഉദ്ധവിനെ...
ഉദ്ധവ് താക്കറെയെ ലക്ഷ്യമിട്ട് ഗുരുതര ആരോപണവുമായി ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തുള്ള ശിവസേന നേതാവ് രാംദാസ് കദം രംഗത്ത്. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ വില്‍പത്രത്തെച്ചൊല്ലിയാണ് വിവദം. ബാല്‍ താക്കറെയുടെ മരണശേഷം, വില്‍പത്രത്തില്‍ വിരലടയാളം...
യെച്ചൂരി ഇനി ഓർമ്മകളിൽ തിളങ്ങുന്ന വിപ്ലവ ജ്വാല; ദേശീയ ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല മറ്റൊരാൾക്ക് കൈമാറും; ...
അന്തരിച്ച സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പകരം നിലവിലെ പിബിയില്‍ ഒരാള്‍ക്ക് ജനറല്‍ സെക്രട്ടറിയുടെ താല്ക്കാലിക ചുമതല നല്‍കാൻ തീരുമാനം. ഇതു സംബന്ധിച്ച് ഒരാഴ്ചയ്ക്കു ശേഷമേ ആലോചന തുടങ്ങു എന്ന് നേതാക്കള്‍ അറിയിച്ചു....
വെള്ളാപ്പള്ളിക്ക് പിന്തുണയുമായി എൻഎസ്എസ്; പ്രതിപക്ഷ നേതാവിന്റെ കടന്നാക്രമണം ഭൂരിപക്ഷ സമുദായ നേതൃത്വങ്ങളെ ഒന്നിപ്പിച്ചു; കോൺഗ്രസിന് മേൽ മുസ്ലിം പ്രീണന...
വെള്ളാപ്പള്ളി നടേശൻ നടത്തിയ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ ചർച്ചയാക്കി മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കുവാനുള്ള തന്ത്രപരമായ നീക്കമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയത്. എന്നാൽ...
റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രോട്ടോകോൾ ലംഘനം; രാഹുൽ ഗാന്ധിക്ക് ഇരിപ്പിടം ഒരുക്കിയത് മൂന്നാം നിരയിൽ: കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്
റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് മൂന്നാം നിരയില്‍ ഇരിപ്പിടം നല്‍കിയതിനെതിരെ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്. പ്രതിപക്ഷ നേതാവിനെ മനഃപൂർവം തരംതാഴ്ത്താനുള്ള നീക്കമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും...
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഉപയോഗത്തിനെതിരെ എതിരെ വൻ പ്രചാരണത്തിനൊരുങ്ങി കോൺഗ്രസ്; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് സിഗ്നേച്ചർ ക്യാമ്പയിൻ ഉടൻ ആരംഭിക്കുമെന്ന് കോൺഗ്രസ് പാർട്ടി അറിയിച്ചു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ആരും വിശ്വസിക്കുന്നില്ലെന്നും ഗുരുതരമായി...
പാക്കിസ്ഥാൻ പതാക ഉൾപ്പെടെയുള്ള അവരുടെ ദേശീയ ചിഹ്നങ്ങളിലും അവയുടെ ചിത്രങ്ങൾ രേഖപ്പെടുത്തി ഉത്പന്നങ്ങളും രാജ്യത്ത് വില്പനയ്ക്ക് വെച്ചു: ഫ്ലിപ്കാർട്ടും...
പാകിസ്ഥാന്റെ പതാക ഉള്‍പ്പെടെയുള്ള ദേശീയ ചിഹ്നങ്ങള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഓണ്‍ലൈൻ സൈറ്റുകള്‍ക്കെതിരെ നടപടിയുമായി കേന്ദ്ര സർക്കാർ. ആമസോണ്‍, ഫ്ലിപ്കാർട്ട് തുടങ്ങിയവയ്ക്ക് സർക്കാർ നോട്ടീസ് അയച്ചു.മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്.
പാകിസ്ഥാൻ പതാകയപ്പടെയുള്ള...
മോദിയുടെ വാരണാസിയിലെ വിജയത്തെ ചോദ്യം ചെയ്യാൻ രാഹുൽ ഗാന്ധി; വോട്ടിംഗ് ക്രമക്കേട് തെളിവ് സഹിതം ഉന്നയിക്കാൻ സാധ്യത:...
വോട്ട് ചോരിയില്‍ ഒരു ഹൈഡ്രജൻ ബോംബ് വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത് മുതല്‍ രാജ്യമാകെ വിഷയം ചർച്ചയാണ്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലാകും രാഹുല്‍ നടത്തുകയെന്ന...
ഇനി പോരാട്ടം രാഷ്ട്രീയ ഗോദയിൽ: അന്തർദേശീയ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു;...
ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേർന്നു. എ.ഐ.സി.സി ആസ്ഥാനത്തെത്തിയ ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരുവരും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. പാർട്ടി പ്രവേശനത്തിന് മുന്നോടിയായി...
സ്പാം കോളേഴ്‌സിന് പിടി വീഴും; നടപടിയുമായി ട്രായ്; നിരോധിച്ചത് 21 ലക്ഷം വ്യാജ ഫോണ്‍ നമ്ബറുകള്‍: ഉപഭോക്താക്കൾ സ്വീകരിക്കേണ്ട...
കോളുകള്‍, മെസ്സേജുകള്‍ എന്നിവ സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് വിരാമമിടാൻ ഒരുങ്ങി ട്രായ്. നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ ട്രായ് 2.1 ദശലക്ഷം മൊബൈല്‍ നമ്ബറുകള്‍ നിരോധിക്കുകയും വ്യാജ എസ്‌എംഎസുകളും കോളുകളും തുടർച്ചയായി അയച്ച...
വയോജനങ്ങള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാറിന്റെ ആയുഷ്മാൻ വയ വന്ദന കാര്‍ഡ്: എങ്ങനെ അപേക്ഷിക്കാം?
ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ (എ.ബി. പി.എം-ജെ.എ.വൈ) കീഴില്‍ ആരംഭിച്ച പുതിയ ആരോഗ്യ കാർഡായ ആയുഷ്മാൻ വയ വന്ദന കാർഡ് മുതിർന്ന പൗരന്മാർക്ക് പൂർണ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ...
പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ വിഷം തുപ്പിയ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ വിളിച്ചുവരുത്തി...
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ രാജ്യത്തിനെതിരെ വിഷം ചീറ്റിയ മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദിയെ വരവേറ്റ് മലയാളികള്‍. മെയ് 25 ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ബിടെക് അലുംനി അസോസിയേഷന്‍ ദുബായ് ഔദ് മെഹ്ത്തയിലെ...
അച്ഛൻ നാട്ടിലെ പ്രധാന ക്ഷീര കർഷകർ, അമ്മയ്ക്ക് സർക്കാർ ഉദ്യോഗം, ഭാര്യയ്ക്ക് പ്രതിവർഷം 55 ലക്ഷം ശമ്പളമുള്ള ബഹുരാഷ്ട്ര...
ലക്ഷങ്ങൾ വരുമാനമുണ്ടായിട്ടും മുന്നോക്കത്തിലെ പിന്നോക്ക വിഭാഗത്തിൽപ്പെട്ടവനായി (ഇ.ഡബ്ല്യുയഎസ്)സിവിൽ സർവീസ് നേടിയ മധ്യപ്രദേശിലെ ഗുണ സ്വദേശി സന്ദീപ് രഘുവംശിയുടെ നടപടി വിവാദമാകുന്നു. 2023 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ സന്ദീപ്, വ്യാജ രേഖകൾ ഉപയോഗിച്ച് സിവിൽ...
ജേതാക്കൾ ആയിട്ടും ഏഷ്യാ കപ്പ് ക്രിക്കറ്റ് ട്രോഫി ഏറ്റുവാങ്ങാതെ ടീം ഇന്ത്യ; നീക്കം പാക്കിസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ടും...
ഏഷ്യാ കപ്പ് കിരീടം ഏറ്റുവാങ്ങാതെ ടീം ഇന്ത്യ. ഏഷ്യൻ ക്രിക്കറ്റ് കൌണ്‍സില്‍ പ്രസിഡന്‍റ് മൊഹ്സിൻ നഖ്‍വിയില്‍ നിന്ന് കിരീടം വാങ്ങില്ലെന്ന് ഇന്ത്യൻ ടീം വ്യക്തമാക്കി. നഖ്‍വി പാക് ആഭ്യന്തര മന്ത്രിയാണ്. അദ്ദേഹം പാകിസ്ഥാൻ...
ഗുജറാത്ത് വിമാന അപകടം: വിമാനത്തിൽ ഉണ്ടായിരുന്നത് 169 ഇന്ത്യക്കാരും, 70 വിദേശികളും; ഇതുവരെ...
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തില്‍ 242 യാത്രക്കാർ ഉണ്ടായിരുന്നു. 110 പേർ മരണപ്പെട്ടു. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 7 പോർച്ചുഗീസ്, ഒരു കാനഡ പൗരനും 11...
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം: രാത്രിയിൽ വോടിംഗ് ശതമാനം ഉയർന്നതിൽ ആശങ്കയും സംശയവും പ്രകടിപ്പിച്ച് മുൻ മുഖ്യ...
മുംബൈ: മഹാരാഷ്ട്രയിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് കണക്കുകൾ തമ്മിലുള്ള പൊരുത്തക്കേടുകളിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷി. നവംബർ 20 ന്...
എച്ച് എം പി വി ഇന്ത്യയിൽ; രാജ്യത്ത് ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത് ബംഗളൂരുവിലെ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്:...
ഇന്ത്യയില്‍ ആദ്യ എച്ച് എം പി വി (ഹ്യൂമൻ മെറ്റാന്യുമോവൈറസ്) കേസ് ബംഗളൂരുവില്‍ സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള കുട്ടിയിലാണ് രോഗബാധ കണ്ടെത്തിയത്. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.കുഞ്ഞിന് വിദേശയാത്ര പശ്ചാത്തലമില്ല. എവിടെ...
ബീഹാറിൽ തൂക്ക് സഭയോ? 20 ശതമാനം വോട്ടും 24 സീറ്റുകളും നേടി പ്രശാന്ത് കിഷോർ ആകുമെന്ന് അഭിപ്രായ സർവേ;...
അഭിപ്രായ സര്‍വേകളെ എന്നും തെറ്റിച്ച പാരമ്ബര്യമുള്ള സംസ്ഥാനമാണ് ബീഹാര്‍. 2000 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ 56 ശതമാനം അഭിപ്രായ സര്‍വേകളും തെറ്റുന്ന സ്ഥലമാണിവിടം. സര്‍വേ എടുക്കുന്ന വിദേശ ഏജന്‍സികള്‍പോലും 'ബീഹാര്‍ മോഡല്‍' എന്ന...


























