വളാഞ്ചേരിയിൽ സ്കൂട്ടർ ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; 27കാരിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

വളാഞ്ചേരി-പെരിന്തല്‍മണ്ണ റോഡില്‍ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ യുവതി മരിച്ച സംഭവത്തില്‍ നാടിനെ ഒന്നാകെ കണ്ണീരാലാഴ്ത്തിയിരിക്കുകയാണ്. വളാഞ്ചേരി സ്വദേശിനി ജംഷീന (27) ആണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വളാഞ്ചേരി സി.എച്ച്‌....

ഫ്‌ലാഗ് ഓഫിനു പിന്നാലെ വടക്കാഞ്ചേരി നഗരസഭയുടെ വാഹനം പുഴയില്‍ വീണു; വാഹന ഓടിച്ചിരുന്ന യുവതിയും സ്ഥിരസമിതി അധ്യക്ഷനും നീന്തി...

ഫ്‌ലാഗ് ഓഫിനു പിന്നാലെ വടക്കാഞ്ചേരി നഗരസഭയുടെ വാഹനം പുഴയില്‍ വീണു. പുതുതായി വാങ്ങിയ വാഹനത്തിന്റെ ഉദ്ഘാടനത്തിനിടയിലാണു വാഹനം നിയന്ത്രണം വിട്ട് കുമ്മായച്ചിറക്കു സമീപം വാഴാനി പുഴയില്‍ വീണത്. വാഹനം ഓടിച്ചിരുന്ന ബിന്ദു ജയാനന്ദനും...

ചുറ്റുമതിൽ നിർമ്മാണത്തിനിടെ സമീപത്തെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു; കോഴിക്കോട് ഉണ്ടായ അപകടത്തിൽ അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ...

കോഴിക്കോട് കക്കോടിയില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശി ഉദയ് മാഞ്ചി ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നിർമാണത്തിലിരിക്കുന്ന വീടിന്റെ...

വൈക്കത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; രാത്രി നടന്ന അപകടം നാട്ടുകാര്‍ അറിയുന്നത് പുലര്‍ച്ചെ: വിശദാംശങ്ങൾ വായിക്കാം

വൈക്കം തോട്ടുവക്കത്തിന് സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കാട് ഒറ്റപ്പാലം രജിസ്ട്രേഷന്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഒറ്റപ്പാലം സ്വദേശിയായ അമല്‍ സൂരജാണ് മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. കഴിഞ്ഞ ദിവസം...

മലപ്പുറത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച്‌ അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

മലപ്പുറത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച്‌ ദമ്ബതികള്‍ മരിച്ചു. തിരുവന്നാവായ പട്ടർ നടക്കാവ് മുട്ടിക്കാട് സ്വദേശി വലിയ പീടിയേക്കല്‍ അഹമ്മദ് കുട്ടി മാഷിന്റെ മകൻ സിദ്ധീഖ്‌, ഭാര്യ റീഷാ മൻസൂർ എന്നിവരാണ് മരിച്ചത്....

കോട്ടയം എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; യുവതി മരണത്തിന് കീഴടങ്ങി; 18 പേർക്ക് പരിക്ക്:...

കോട്ടയം കുറുവിലങ്ങാട് എംസി റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശിയായ സിന്ധു (45) ആണ് മരിച്ചത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ചീങ്കല്ലയില്‍ പള്ളിക്ക് സമീപത്താണ്...

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി പോലീസ് ഉദ്യോഗസ്ഥൻ; സംഭവം കട്ടപ്പനയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം

മദ്യലഹരിയില്‍ പൊലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച്‌ അപകടം. കട്ടപ്പന കാഞ്ചിയാറിന് സമീപം വൈകീട്ട് ഏഴരയോടെയാണ് സംഭവം. ഡിസ്ട്രിക്‌ട് ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ ഗ്രേഡ് എസ് ഐ ബിജുമോൻ ഓടിച്ച കാറാണ് മറ്റൊരു കാറിലും...

ബംഗളൂരുവിൽ പുലർച്ചെ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ ഓടിച്ചു പോയത് നടി ദിവ്യാ സുരേഷിന്റെ കാർ; ഓടിച്ചിരുന്നത്...

ബൈക്കില്‍ യാത്ര ചെയ്തിരുന്ന മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഈ മാസം 4 ന് പുലർച്ചെ ബൈതാരയണപുരയിലെ നിത്യ ഹോട്ടലിന്...

കൊച്ചി എംജി റോഡിൽ മദ്യപന്റെ മരണപ്പാച്ചിൽ; അർദ്ധരാത്രി ആഡംബരക്കാർ ഇടിച്ചു കയറ്റിയത് നിരവധി വാഹനങ്ങളിലേക്ക്; സുഹൃത്തിന്റെ...

കൊച്ചിയില്‍ മരണപ്പാച്ചിലിനിടെ ആഡംബരക്കാർ വഴിയരികില്‍ നിർത്തിയിട്ട കാറുകള്‍ ഇടിച്ചു തെറിപ്പിച്ചു. മദ്യലഹരിയില്‍ വാഹനങ്ങള്‍ ഇടിച്ച്‌ തകർത്തിട്ടും കാർ നിർത്താതെ പോയി. എന്നാല്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ കാർ ഓടിച്ച കൊട്ടാരക്കര...

ഫാക്ടറിയുടെ ടണലിൽ വീണ അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം; അപകടം പെരുമ്പാവൂരിൽ: വിശദാംശങ്ങൾ വായിക്കാം

എറണാകുളം പെരുമ്ബാവൂരില്‍ ടണലില്‍ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം. പെരുമ്ബാവൂർ ഓടയ്ക്കാലിയിലെ റൈസ്കോ കമ്ബനിയില്‍ ആണ് അപകടം. ബിഹാര്‍ സ്വദേശിയായ രവി കിഷൻ എന്നയാളാണ് മരിച്ചത്. ചാരം പുറന്തള്ളുന്നതിനുള്ള ടണലില്‍ കാല്‍വഴുതി വീഴുകയായിരുന്നു രവി...

നവി മുബൈയില്‍ ഫ്ലാറ്റില്‍ തീപിടിത്തം; 4 പേര്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ മൂന്ന് പേര്‍ തിരുവനന്തപുരം സ്വദേശികള്‍: വിശദാംശങ്ങൾ വായിക്കാം

നവി മുബൈയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ മൂന്ന് പേർ മലയാളികളാണ്. തിരുവനന്തപുരം സ്വദേശികളായ സുന്ദര്‍ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദര്‍ ബാലകൃഷ്ണൻ...

നടി അർച്ചന കവി പുനർ വിവാഹിതയായി; വരൻ റിക്ക് വർഗീസിനെ കണ്ടെത്തിയത് ഡേറ്റിംഗ് ആപ്പിലൂടെ എന്ന്...

ലാല്‍ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികളു‌ടെ പ്രിയങ്കരിയായി മാറിയ നടി അർച്ചന കവി വിവാഹിതയായി. റിക്ക് വർഗീസ് ആണ് വരൻ. അർച്ചനയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയില്‍...

വീടിനുള്ളിൽ തൂങ്ങി നിന്ന സഹോദരിയെയുമായി ആശുപത്രിയിലേക്ക് വാഹനത്തിൽ കുതിച്ചു; നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞതോടെ അപകടം; ...

കുറ്റിക്കോല്‍ ബേത്തൂർപാറയില്‍ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനം മറിഞ്ഞ് അപകടം. അപകടത്തില്‍ യുവതി മരണപ്പെട്ടു. മഹിമ (20) ആണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ അമ്മ വനജയ്ക്കും സഹോദരൻ...

മകൻ ഹാൻഡ് ബ്രേക്ക് ഇടാതെ വാഹനം നിർത്തി പുറത്തിറങ്ങി; പിന്നോട്ട് ഉരുണ്ട കാർ ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മയ്ക്ക്...

കോട്ടയം മീനടത്ത് വീട്ടുമുറ്റത്ത് പിന്നോട്ടുരുണ്ട കാറിനടിയില്‍പ്പെട്ട വീട്ടമ്മ മരിച്ചു. മകൻ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടി. കാവാലച്ചിറ കുറ്റിക്കല്‍ അന്നമ്മ തോമസാണ് (53) മരിച്ചത്.കാലിന് പരിക്കേറ്റ മകൻ ഷിജിൻ കെ. തോമസിനെ (25)...

കൊല്ലത്ത് കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ നടത്തിയ ശ്രമത്തിനിടയിൽ അപകടം; യുവതിയും, ഫയർഫോഴ്സ് ഉദ്യോഗസ്ഥനും, യുവതിയുടെ പുരുഷ സുഹൃത്തുമടക്കം...

കൊല്ലം നെടുവത്തൂരില്‍ കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉള്‍പ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങല്‍ സ്വദേശി സോണി എസ്. കുമാർ (36),...

സെല്‍ഫിയെടുക്കാൻ സുരക്ഷാ കയര്‍ അഴിച്ചുമാറ്റി; ചൈനയിലെ മൗണ്ട് നാമയില്‍ ഹൈക്കര്‍ക്ക് താഴേയ്ക്ക് വീണ് ദാരുണാന്ത്യം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ

ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ നാമ പർവതത്തില്‍ നിന്ന് (5,588 മീറ്റർ) ഫോട്ടോയെടുക്കാൻ സുരക്ഷാ കയർ അഴിച്ചുമാറ്റിയതിനെ തുടർന്ന് 31 വയസ്സുള്ള ഒരു ഹൈക്കർ വീണു മരിച്ചു. സെപ്റ്റംബർ 25-നാണ് സംഭവം നടന്നത്. ഹോങ്...

തൃപ്പൂണിത്തുറയിൽ ഡ്യൂക്ക്‌ ബൈക്ക്‌ മെട്രോ പില്ലറില്‍ ഇടിച്ച്‌ അപകടം; യുവാവിനും യുവതിക്കും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

ഡ്യൂക്ക്‌ ബൈക്ക്‌ മെട്രോ പില്ലറില്‍ ഇടിച്ചു യാത്രക്കാരായ യുവാവിനും യുവതിക്കും ദാരുണാന്ത്യം. ആലപ്പുഴ മുട്ടാര്‍ പുത്തന്‍പറമ്ബില്‍ സുരേഷിന്റെ മകന്‍ സൂരജ്‌ (24), തൃശൂര്‍ പഴുവില്‍ വെസ്‌റ്റ്‌ വള്ളൂക്കാട്ടില്‍ അശോക്‌ കുമാറിന്റെ മകള്‍ ശ്വേത...

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് അപകടം; യുവതിക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്ക്. ഇന്നലെ രാവിലെയാണ് സംഭവം. ശാന്തിഗിരി ആനന്ദപുരം റിയാസ് മന്‍സിലില്‍ നൗഫിയ നൗഷാദിന് (21) ആണ് പരിക്കേറ്റത്. നടുവേദനയെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ മുത്തച്ഛന്‍...

തമിഴ്നാട്ടിൽ സൂപ്പർതാരം വിജയിയുടെ പ്രചരണ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 39 മരണം; ദുരന്തത്തിന് വഴിവെച്ചത്...

തമിഴ് സൂപ്പർ താരം ഇളയ ദളപതി വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) കരൂരില്‍ സംഘടിപ്പിച്ച റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് കുട്ടികളും സ്ത്രീകളുംഉള്‍പ്പെടെ 39 പേരുടെ മരണം സ്ഥിരീകരിച്ചു. 58...

പുതുവൈപ്പിനില്‍ വിദ്യാര്‍ത്ഥിനി ഒഴുക്കില്‍പെട്ട് മരിച്ചു; ബീച്ച്‌ കാണാനെത്തിയപ്പോള്‍ അപകടത്തില്‍ പെട്ടത് ഫൈഹ ഷെയ്ഖ് (21)

പുതുവൈപ്പിൻ ബീച്ച്‌ കാണാനെത്തിയ വിദ്യാർത്ഥിനി ഒഴുക്കില്‍പെട്ട് മരിച്ചു. എറണാകുളം മഹാരാജാസ് കോളേജിലെ ഒന്നാം വർഷ എംഎസ്‌സി ജിയോളജി വിദ്യാർത്ഥിനിയായ ഫൈഹ ഷെയ്ഖ് (21) ആണ് അപകടത്തില്‍പ്പെട്ടത്. പാലക്കാട് പുതുപ്പള്ളി സ്ട്രീറ്റില്‍ ഷേഖ് അബ്ദുല്ലയുടെ...