ഈരാറ്റുപേട്ട വാഗമൺ റോഡിലേക്ക് വന്നു പതിച്ചത് എട്ടടിയോളം ഉയരമുള്ള കൂട്ടൻ പാറക്കല്ല്; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്:...
ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ വേലത്തുശ്ശേരിക്ക് സമീപം റോഡിലേക്ക് വലിയ പാറക്കല്ല് ഉരുണ്ട് വീണു. റോഡിന്റെ മുകള്‍ വശത്തെ വലരി തോടില്‍ക്കൂടി ഉരുണ്ടെത്തിയ കല്ല് റോഡിന്റെ മധ്യഭാഗത്തേക്ക് വീഴുകയായിരുന്നു. ശനിയാഴ്ച രാവിലെ 10 മണിക്കാണ് സംഭവം....
ഷോർണൂരിൽ ട്രെയിൻ തട്ടി അപകടം നാലു തൊഴിലാളികൾക്ക് ദാരുണ അന്ത്യം: വിശദാംശങ്ങൾ വായിക്കാം
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാല് മരണം. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് അപകടം.
ഷൊര്‍ണൂര്‍ പാലത്തില്‍ ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. റെയില്‍വെയുടെ കരാർ ജീവനക്കാരായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്.
തമിഴ്നാട് സേലം...
നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞ് ചെമ്മണ്ണ് നിറച്ച ലോറി; മണ്ണിനടിയിൽ പുതഞ്ഞു പോയി സ്കൂട്ടർ യാത്രിക; ...
ചെമ്മണ്ണ് നിറഞ്ഞ ലോറി മറിഞ്ഞ് എഴുന്നേല്‍ക്കാൻ കഴിയാത്ത വിധം മണലില്‍ പുതഞ്ഞ സ്ത്രീയെ റിക്ഷാ തൊഴിലാളിയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ബുധനാഴ്ച ഉച്ചയോടെ ബൈന്ദൂലായിരുന്നു സംഭവം.ചെമ്മണ്ണ് നിറച്ച ലോറി ഡ്രൈവറുടെ നിയന്ത്രണം റോഡിന്റെ...
സ്കൂട്ടറിൽ കൊണ്ടുപോയ ദീപാവലി പടക്കങ്ങൾ പൊട്ടിത്തെറിച്ചു: ഒരാൾക്ക് ദാരുണ അന്ത്യം നിരവധി പേർക്ക് ഗുരുതര പരിക്ക്; ...
നാടൻ പടക്കങ്ങളുമായി സ്കൂട്ടറില്‍ പോകുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആന്ധ്രപ്രദേശിലെ ഇലരു ജില്ലയിലാണ് സംഭവം.
സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന മറ്റൊരാള്‍ ഉള്‍പ്പടെ അഞ്ച് പേർക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
വാഹനം കുഴിയില്‍ വീണപ്പോള്‍ പടക്കങ്ങള്‍ പൊട്ടുകയായിരുന്നു. ഇതിന്റെ...
പാലായിൽ ഹിറ്റാച്ചിക്ക് അടിയിൽപ്പെട്ട് ഗൃഹനാഥന് ദാരുണന്ത്യം; അപകടത്തിൽപ്പെട്ടത് സ്വന്തം പുരയിടത്തിൽ പണിക്ക് എത്തിച്ച ഹിറ്റാച്ചി: ...
പാലാ കരൂരില്‍ ജെ.സി.ബിയ്ക്കിടയില്‍ കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം. പാലാ കരൂർ പയപ്പാർ കണ്ടത്തില്‍ വീട്ടില്‍ പോള്‍ ജോസഫാണ് ദാരുണമായി മരിച്ചത്.
ഇന്നു രാവിലെയായിരുന്നു അപകടം. വീടു നിർമ്മാണത്തിനായി ഇദ്ദേഹത്തിന്റെ വീട്ടില്‍ ജെ.സി.ബി എത്തിച്ചിരുന്നു. ജെ.സി.ബി...
ക്രിക്കറ്റ് ബോൾ തലയിൽ കൊണ്ട് പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് മരണം; സംഭവം മലപ്പുറത്ത്: വിശദാംശങ്ങൾ വായിക്കാം.
ക്രിക്കറ്റ് ബോള്‍ തലയില്‍ കൊണ്ട് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.
കോട്ടക്കല്‍ കോട്ടൂർ എ കെ എം ഹൈസ്കൂളില്‍ പത്താം തരം വിദ്യാർഥി തപസ്യ (15) ആണ് മരണപ്പെട്ടത്. പത്ത്...
എറണാകുളത്ത് ഓടിക്കൊണ്ടിരിക്കുന്ന ലോ ഫ്ലോർ കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ഒഴിവായത് വൻ അപകടം: വിശദാംശങ്ങൾ...
കൊച്ചി ചിറ്റൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ലോ ഫ്‌ലാര്‍ ബസിന് തീപിടിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചെങ്കിലും ബസ് പൂര്‍ണ്ണമായും കത്തി നശിക്കുകയായിരുന്നു.തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബസ്സാണ് ചിറ്റൂരില്‍ വെച്ച് അപകടത്തില്‍ പെട്ടത്.
ഉച്ചതിരിഞ്ഞായിരുന്നു അപകടം. ബസ്സില്‍ 20...
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ കൂട്ടയിടി; പൈലറ്റ് വാഹനം സഡൻ ബ്രേക്ക് ഇട്ടതോടെ മുന്നിൽ പിന്നിലായി കൂട്ടിയിടിച്ചത് ആംബുലൻസ്...
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ കൂട്ടയിടി. മുഖ്യമന്ത്രിയ്ക്ക് എസ്കോർട്ടായി വന്ന ആംബുലൻസ് ഉള്‍പ്പെടെയുള്ള അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച വൈകീട്ട് വാമനപുരം പാർക്ക് ജങ്ഷനിലായിരുന്നു സംഭവം. അപകടത്തില്‍ ആർക്കും പരിക്കില്ല.
വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു വാഹനം സ്കൂട്ടർ യാത്രക്കാരിയെ...
അപകടത്തിൽപ്പെട്ട ടെസ്‌ല കാർ കത്തി നശിച്ചു; കാനഡയിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.
ടൊറന്റോയില്‍ നടന്ന വാഹനാപകടത്തില്‍ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ചിരുന്ന ടെസ്‌ല കാർ ഡിവൈഡറില്‍ ഇടിക്കുകയും തൊട്ടുപിന്നാലെ ബാറ്ററിയില്‍ നിന്ന് തീപ്പടർന്ന് വാഹനം കത്തിയമരുകയുമായിരുന്നു. ഇവരുടെ കാർ സെല്‍ഫ് ഡ്രൈവിംഗ് മോഡലാണോയെന്ന കാര്യത്തില്‍...
തോട്ടിൽ തുണി അലക്കികൊണ്ടിരിക്കവെ മലവെള്ളപ്പാച്ചിൽ; യുവതിക്ക് ദാരുണാന്ത്യം; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ വായിക്കാം
അടിവാരം പൊട്ടികൈയില്‍ തോട്ടില്‍ അലക്കിക്കൊണ്ടിരുന്ന യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു. അടിവാരം കിളിയൻകോടൻ വീട്ടില്‍ സജ്നയാണ് മരിച്ചത്.
അലക്കിക്കൊണ്ടിരിക്കെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് കാണാതായ സജ്‌നയ്ക്കായി തിരച്ചില്‍ നടത്തിയിരുന്നു. മൂന്ന് കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം...
ബെഞ്ചിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ യുകെജി വിദ്യാർത്ഥിക്ക് ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ച; 2 ലക്ഷം രൂപ...
സ്‌കൂള്‍ കുട്ടിക്ക് ചികിത്സ ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സ്‌ക്കൂള്‍ അധികൃതര്‍ക്ക് ബാലാവകാശ കമ്മിഷന്‍ ഉത്തരവ്.
കൂടാതെ കുട്ടിയുടെ മുഴുവന്‍ ചികിത്സാ ചിലവുകളും സ്‌കൂള്‍ മാനേജര്‍ വഹിക്കണമെന്നും...
ആദ്യം ഇടിഞ്ഞു താണു, പിന്നാലെ ചെരിഞ്ഞ് താഴേക്ക്; ബംഗളൂരുവിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നുവീണു: വീഡിയോ...
ബെംഗളൂരുവില്‍ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണുള്ള അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ് അഗാരയിലെ ആറുനില കെട്ടിടമാണ് തകർന്നുവീണത്. ആദ്യം ഇടിഞ്ഞുതാഴ്ന്ന കെട്ടിടം ഞൊടിയിടയില്‍ ഒന്നാകെ ചരിഞ്ഞ് നിലംപതിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട്...
ബൈക്കുകളും സ്കൂട്ടറും കൂട്ടിയിടിച്ചു; എറണാകുളത്ത് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം; ബൈക്ക് പൂർണമായി കത്തി നശിച്ചു: വിശദാംശങ്ങൾ വായിക്കാം.
എറണാകുളം പനങ്ങാട് വാഹനാപകടത്തില്‍ ഒരു യുവതിക്ക് ദാരുണാന്ത്യം. കലൂർ ഗോകുലം ഫൈനാൻസില്‍ ജോലി ചെയ്യുന്ന പള്ളുരുത്തി സ്വദേശി സനില (40) യാണ് മരിച്ചത്. എതിർ ദിശയില്‍ വരികയായിരുന്നു സ്കൂട്ടറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ്...
വിനോദസഞ്ചാരികളെ ആക്രമിച്ച് പുള്ളിപ്പുലി; യുവതിക്കും, യുവാവിനും ഗുരുതര പരിക്ക്: മധ്യപ്രദേശിൽ നടന്ന സംഭവത്തിന്റെ വീഡിയോ...
വിനോദസഞ്ചാരികള്‍ക്കുനേരെയുണ്ടായ പുള്ളിപ്പുലി ആക്രമണത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഷാഹ്ദോള്‍ ജില്ലയിലുണ്ടായ സംഭവത്തില്‍ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ, 23കാരനായ യുവാവ്, 25കാരിയായ യുവതി എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകുന്നേരം ഗോപാരു, ജെയ്ത്പുർ വനമേഖലയിലെ വിനോദസഞ്ചാര...
അമ്മയുടെ കൺമുന്നിൽ വെച്ച് പിഞ്ചുകുഞ്ഞിനെ പുള്ളിപ്പുലി ആക്രമിച്ചു കൊലപ്പെടുത്തി; നടുക്കുന്ന സംഭവം വാൽപ്പാറയിൽ: വിശദാംശങ്ങൾ വായിക്കാം.
വാല്‍പ്പാറയ്ക്ക് സമീപം ഉഴേമല എസ്റ്റേറ്റില്‍ ജാര്‍ഖണ്ഡ് സ്വദേശികളുടെ ആറ് വയസ്സുള്ള കുട്ടിയെ അമ്മയുടെ കണ്‍മുന്നില്‍ വെച്ച് പുള്ളിപ്പുലി ആക്രമിച്ച് കൊന്നു.
കോയമ്ബത്തൂര്‍ അനുല്‍ അന്‍സാരി ഭാര്യയും മൂന്ന് കുട്ടികളുമായി വാല്‍പ്പാറയ്ക്ക് സമീപമുള്ള ഇഴേമല എസ്റ്റേറ്റില്‍...
തീരദേശ റോഡിൽ വാഹനാപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.
തീരദേശ റോഡില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഇരവിപുരം കാക്കത്തോപ്പില്‍ ക്ലാവര്‍ മുക്കിലാണ് കഴിഞ്ഞ ദിവസം രാത്രി 11:30 ന് അപകടം ഉണ്ടായത്. കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ മനീഷ്, പ്രവീണ്‍ എന്നിവരാണ് മരിച്ചത്....
അമിത വേഗത്തിൽ പാഞ്ഞെത്തിയ 24 ന്യൂസ് വാഹനമിടിച്ച് വടക്കഞ്ചേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ടുപേർക്ക് ദാരുണ മരണം; അപകടം...
വടക്കാഞ്ചേരിയില്‍ 24 ന്യൂസിന്റെ കാറിടിച്ച് കാറിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികള്‍ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാല്‍ (15), മുഹമ്മദ് റോഷന്‍ (15) എന്നിവരാണ് മരിച്ചത്. പന്തലാപാടം മേരി മാതാ എച്ച്...
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ അപകടം; പ്രമുഖ ബോളിവുഡ് താരം രാകുൽ പ്രീത് സിങ്ങിന് ഗുരുതര പരിക്ക്: വിശദാംശങ്ങൾ...
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നടി രാകുല്‍ പ്രീത് സിംഗിന് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകള്‍. 80 കിലോ ഭാരം ഉയർത്തുന്നതിനിടെയാണ് നടുവിന് പരിക്കേറ്റത്.
ഡെഡ് ലിഫ്റ്റ് ചെയ്യുന്നതിനിടെയായിരുന്നു അപകടമെന്നാണ് സൂചന. ഒരാഴ്ചയായി ബെഡ് റെസ്റ്റിലായ താരം...
മദ്യപിച്ചിരുന്നില്ല, അപകടകാരണം ടയർ പൊട്ടിയത്; അപമര്യദയായി പെരുമാറിയതിന് പരസ്യമായ ഖേദപ്രകടനം: നടൻ ബൈജുവിന്റെ മാപ്പപേക്ഷ – വീഡിയോ കാണാം.
മദ്യലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് സിനിമ നടന്‍ ബൈജു. സമൂഹ മാധ്യമത്തില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് നടൻ ബൈജു മാപ്പു പറഞ്ഞത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോട്...
വാഹനമിടിച്ചിട്ട് നിർത്താതെ പോയി; യുവ നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ...
നടന്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ കേസിലാണ് നടപടി.
പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്. ഒരു...


























