കുർള ബസ് അപകടം: ഡ്രൈവറുടെ ആൽക്കഹോൾ പരിശോധന നെഗറ്റീവ്; കൂടുതൽ റിപ്പോർട്ടുകൾക്കായി പോലീസ് കാത്തിരിക്കുന്നു
മുംബൈ: ഡിസംബർ 9 ന് കുർളയിൽ അപകടത്തിൽപ്പെട്ട ബെസ്റ്റ് ബസ് ഡ്രൈവർ സഞ്ജയ് മോറെ (54) യുടെ ആൽകഹോൾ റിപ്പോർട്ട് നെഗറ്റീവ് ആയി തിരിച്ചെത്തിയതായി പോലീസ് അറിയിച്ചു. "ശനിയാഴ്ച ഞങ്ങൾക്ക് സഞ്ജയ് മോറിൻ്റെ...
കോതമംഗലത്ത് ബൈക്കില്‍ പോയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കാട്ടാന പന പറിച്ചെറിഞ്ഞു; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
കോതമംഗലം-നീണ്ടപാറ ചെമ്ബന്‍കുഴിയില്‍ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു.ആന്‍മേരി(21)യാണ് മരിച്ചത്.
കോതമംഗലത്ത് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ അല്‍ത്താഫും ആന്‍മേരിയുമാണ് അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ അപകടത്തില്‍പെട്ടത്.
ആന പിഴുതെറിഞ്ഞ പന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച...
ഈ യുവതി രക്ഷപ്പെട്ടത് ആയുസ്സിന്റെ ബലം കൊണ്ട് മാത്രം; തിരുവനന്തപുരത്ത് നടന്ന വാഹനാപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം
പാറശ്ശാല ചെങ്കവിളയില്‍ അമിതവേഗയിലെത്തിയ കാർ റോഡരുകില്‍ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലിടിച്ച് തലകീഴായി മറിഞ്ഞു.ഇരുകാറുകള്‍ക്കുമിടയില്‍ കുടുങ്ങിയ യുവതി തലനാരിഴക്ക് രക്ഷപ്പെട്ടു.വെളളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം.
ചെങ്കവിള ഭാഗത്ത് നിന്ന് പാറശ്ശാലയിലേക്ക് വരുകയായിരുന്ന കാർ റോഡിന്റെ...
പൊന്നാനിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി; മൂന്ന് കുട്ടികള്‍ക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം
പൊന്നാനിയില്‍ സ്കൂള്‍ വിദ്യാർത്ഥികള്‍ക്കിടയിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു.പരീക്ഷ കഴിഞ്ഞിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥികള്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറിയത്.
മലപ്പുറം എ.വി ഹൈസ്കൂളിലെ വിദ്യാർത്ഥികള്‍ക്കാണ് പരിക്കേറ്റത്.
വിദ്യാർത്ഥികളെ പൊന്നാനി...
ദേശീയ പാതയോരത്ത് നിർത്തിയിട്ടിരുന്ന കാർ കുട്ടികൾ സ്റ്റാർട്ട് ആക്കി; നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചു കയറി: ...
പാലക്കാട് ഒറ്റപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കുട്ടികള്‍ സ്റ്റാര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അപകടം.കാറിലുണ്ടായിരുന്ന കുട്ടികളുമായി മുന്നോട്ട് നീങ്ങിയ കാര്‍ എതിര്‍ദിശയിലേക്ക് കടന്ന് മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കാര്‍ നിയന്ത്രണം വിട്ട് പോകുമ്ബോള്‍ രണ്ടു ഭാഗങ്ങളില്‍...
മുംബൈ കുർള ബസ് അപകടം: നിയന്ത്രണംവിട്ട ബസിന്റെ ഡ്രൈവർ ബാഗുമായി പുറത്തേക്ക് ചാടുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ...
മുംബൈയില്‍ ബസ് കാല്‍നടയാത്രക്കാർക്കും വാഹനങ്ങള്‍ക്കുമിടയിലേക്ക് ഇടിച്ചുകയറിയ സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.ഡ്രൈവർ ബാഗുമായി പുറത്തേയ്ക്ക് ചാടുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തുടക്കത്തില്‍ സാധാരണ ഗതിയില്‍ നീങ്ങിയിരുന്ന ബസ് പെട്ടെന്നാണ്...
മുംബൈ ഡോംഗ്രിയിൽ നാല് നില കെട്ടിടം ഭാഗികമായി തകർന്നു വീണു; 6 പേർക്ക് പരിക്ക്
മുംബൈ:ഇന്നലെ രാത്രിയിലാണ് മുംബൈയിലെ ഡോംഗ്രിയിൽ നാല് നില കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നു വീണത്.അപകടത്തിൽ 6 പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ ആളപായമില്ല എന്നാണ് ഇതുവരെയുള്ള റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ...
വിദ്യാർഥിനികൾക്കിടയിലേക്ക് ലോറി പാഞ്ഞു കയറി; പാലക്കാട് നാലു പെൺകുട്ടികൾക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
ലോറി പാഞ്ഞുകയറി നാല് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. കരിമ്ബ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളാണ് മരിച്ചത്.ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.
ചെറുള്ളി അബ്ദുല്‍ സലാമിന്റെ മകള്‍ ഇർഫാന ഷെറിൻ, അബ്ദുല്‍ റഫീഖിന്റെ മകള്‍...
ട്രെയിനിന്റെ വാതിൽ പടിയിൽ തൂങ്ങി നിന്ന് റീൽസ് ചിത്രീകരണം; മരക്കൊമ്പിൽ തലയിടിച്ച യുവതിക്ക് സംഭവിച്ചത് എന്ത്? വീഡിയോ
ട്രെയിനിലെ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ മരക്കൊമ്ബില്‍ ഇടിച്ച് വീണ യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി.സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
ട്രെയിനില്‍ നിന്നും വീണ യുവതിയെ അതേ ട്രെയിനിലെ ആളുകള്‍ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. അടുത്ത...
കുർള ബസ് അപകടം: ഇലക്ട്രിക് വാഹനങ്ങൾ ഓടിച്ച് പരിശീലനമില്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡ്രൈവർ
മുംബൈ: തിങ്കളാഴ്ച കുർള റെയിൽവേ സ്റ്റേഷന് (ഡബ്ല്യു) പുറത്ത് ഏഴുപേർ ബസ്സ് ഇടിച്ച് കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബെസ്റ്റ് ബസിൻ്റെ ഡ്രൈവർ സഞ്ജയ് മോറെ (54) അന്ന് ജീവിതത്തിൽ ആദ്യമായി...
മുംബൈ സിഎസ്എംടിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിച്ച് കാസർഗോഡ് സ്വദേശിക്ക് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:സിഎസ്എംടിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിച്ച് മലയാളിയായ ഹസൈനാർ (55) മരിച്ചു. കാസർകോട് ബദിയടുക്ക സ്വദേശിയാണ്. മൃതദേഹം മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കുർള ബസ് അപകടം: 20 കാരി അഫ്രീൻ ഷാക്ക് ജീവൻ നഷ്ട്ടപെട്ടത് ജോലിയിൽ പ്രവേശിച്ച ആദ്യ ദിനത്തിൽ
മുംബൈ:നഗരത്തിലെ കുർളയിൽ തിങ്കളാഴ്ച രാത്രി 9.30 ഓടെയുണ്ടായ ദാരുണമായ ബസ് അപകടം മരിച്ചവരുടെ കുടുംബങ്ങൾക്ക് വേദനാജനകമായ ഓർമ്മകൾ സമ്മാനിച്ചു. മരിച്ചവരിൽ അഫ്രീൻ ഷാ എന്ന 20 വയസ്സ് കാരി ജോലിയിൽ പ്രവേശിച്ച ആദ്യ...
റീൽസിനായി കാർ റേസ് വീഡിയോ ചിതീകരിക്കുന്നതിനിടെ അപകടം; കോഴിക്കോട് വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
അഴിക്കോട് റീല്‍സിനായി വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടത്തില്‍ യുവാവ് മരിച്ചു. കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂട്ടത്തില്‍തന്നെയുള്ള വാഹനം ഇടിക്കുകയായിരുന്നു. ഉടൻ തന്നെ...
മുംബൈ കുർളയിൽ ബെസ്റ്റ് ബസ് അപകടം: നിരവധി വാഹനങ്ങളിൽ ഇടിച്ചു; 4 മരണം; പരിക്കേറ്റ 8 പേരുടെ നില...
മുംബൈ:മുംബൈയിലെ കുർള മാർക്കറ്റിൽ അമിതവേഗതയിൽ വന്ന ബസ് നിരവധി വാഹനങ്ങൾ ഇടിച്ച് തകർത്തതിനെ തുടർന്ന് 4 പേരുടെ ജീവൻ നഷ്ടപെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി കുർള വെസ്റ്റിലെ എസ്‌ജി...
ജിമ്മിൽ നിന്ന് ബുള്ളറ്റ് ഓടിച്ചു മടങ്ങി വരവേ അപകടം; മാന്നാനം കെ ഇ കോളേജിലെ ബികോം...
ആർപ്പൂക്കരയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് 20കാരിക്ക് ദാരുണാന്ത്യം. വില്ലൂന്നി പോത്താലില്‍ ബിജുവിന്റെ മകള്‍ നിത്യ ബിജു (20) ആണ് മരിച്ചത്. മാന്നാനം കെ.ഇ കോളേജിലെ ബികോം അവസാന വർഷ...
കളമശ്ശേരി അപകടത്തിന് കാരണം വാഹനത്തിന്റെ ഹൈഡ്രോളിക് ജാക്കി തകരാറിലായത്; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കാണാം
എറണാകുളം കളമശ്ശേരിയില്‍ കരിങ്കല്‍ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവത്തില്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
വാഹനത്തിന്റെ ഹൈഡ്രോളിക് ജാക്കി പൊട്ടിയതാണ് മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി അജു മോഹനന്റെ മരണത്തിനിടയാക്കിയത് എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു....
മലപ്പുറത്ത് സ്കൂട്ടറിന് പിന്നില്‍ ക്രെയിൻ ഇടിച്ചപകടം; പിൻസീറ്റിലിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
മലപ്പുറം പെരിന്തല്‍മണ്ണയില്‍ ക്രെയിൻ സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരിയായ മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിനി നേഹ (21) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പെരിന്തല്‍മണ്ണയില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ...
60 അടി ഉയരത്തിൽ ജയന്റ് വീലിന് പുറത്തേക്ക് തെറിച്ച് പെൺകുട്ടി; കമ്പിയിൽ പിടുത്തമിട്ട് തൂങ്ങിക്കിടനു:...
60 അടി ഉയരത്തില്‍ ജയന്റ് വീലിനുള്ളിലെ കാബിനുള്ളില്‍ നിന്നും അബദ്ധത്തില്‍ പുറത്തേക്ക് വീണ പെണ്‍കുട്ടിക്ക് പുതുജീവൻ.
ലഖിംപൂർഖേരിയിലെ രാകെഹ്തി ഗ്രാമത്തിലായിരുന്നു സംഭവം. ജയന്റ് വീലിലെ കാബിനില്‍ നിന്നും താഴേക്ക് വീണ പെണ്‍കുട്ടി ഇരുമ്ബുകമ്ബിയില്‍ തൂങ്ങിക്കിടക്കുകയായിരുന്നു....
തിരുവനന്തപുരം കിഴക്കേ കോട്ടയിൽ സിബ്രാ ലൈന്‍ മുറിച്ച് കടക്കുന്നതിനിടെ ബസ്സുകള്‍ക്കിടയില്‍പ്പെട്ടു; കേരള ബാങ്ക് മാനേജര്‍ക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.
കിഴക്കെകോട്ടയില്‍ ബസുകള്‍ക്കിടയില്‍പ്പെട്ട് ഞെരുങ്ങി യുവാവിന് ദാരുണാന്ത്യം. കേരള ബാങ്ക് വികാസ് ഭവനിലെ സീനിയര്‍ മാനേജര്‍ ഉല്ലാസ് മുഹമ്മദ് ആണ് മരിച്ചത്. 42 വയസ്സായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം.
സീബ്രാലൈനിലുടെ റോഡ് മുറിച്ചു...
കോൺക്രീറ്റ് കട്ടർ നെഞ്ച് തുളച്ചു; തൊഴിലാളിക്ക് ദാരുണ അന്ത്യം: മരണമടഞ്ഞത് കൊടുമണ്‍ കളാക്കല്‍ വീട്ടില്‍ ജെയിംസ്...
കോണ്‍ക്രീറ്റ് കട്ടർ നെഞ്ചില്‍ തുളഞ്ഞുകയറി തൊഴിലാളി മരിച്ചു. കൊടുമണ്‍ കളാക്കല്‍ വീട്ടില്‍ ജെയിംസാണ് (60) മരിച്ചത്.
പത്തനംതിട്ടയിലെ കൂടല്‍ നെടുമണ്‍കാവ് ഇലക്‌ട്രിക്കല്‍ സബ്ബ്സ്റ്റേഷന് സമീപം വട്ടവിളയില്‍ ബാബുക്കുട്ടിയുടെ വീട്ടില്‍വെച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30-നാണ് ദാരുണമായ...


























