അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചാൽ ഇനി 25000 രൂപ പാരിതോഷികം; വരുത്തിയത് 5 ഇരട്ടിയുടെ വർദ്ധനവ്: വിശദാംശങ്ങൾ...

വാഹനാപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം നല്‍കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.നേരത്തെ ഇത് 5000 രൂപയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് നിലവില്‍ നല്‍കി...

കുർള ബസ് അപകടം :ഡ്രൈവർ സഞ്ജയ് മോറേക്ക് കോടതി ജാമ്യം നിഷേധിച്ചു

മുംബൈ:ഡിസംബർ 10-ന് കുർള ഈസ്റ്റിൽ ഏഴ് പേരുടെ മരണത്തിനും 40-ലധികം പേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയ അപകടത്തിൽ ബെസ്റ്റ് ബസിൻ്റെ ഡ്രൈവർക്ക് മുംബൈ കോടതി വെള്ളിയാഴ്ച ജാമ്യം നിഷേധിച്ചു.ബൃഹൻമുംബൈ ഇലക്‌ട്രിക് സപ്ലൈ ആൻ്റ്...

അപകടത്തെ തുടർന്നുള്ള തർക്കം നീണ്ടു; റോഡിൽ ചോര വാർന്നു കിടന്ന പോളിടെക്നിക് വിദ്യാർത്ഥിക്ക് ദാരുണന്ത്യം; യുവാവിന്റെ...

അപകടത്തെ ചൊല്ലിയുള്ള തര്‍ക്കം നീണ്ടപ്പോള്‍ പരുക്കേറ്റ് കിടന്ന വിദ്യാര്‍ത്ഥിയെ ആരും ശ്രദ്ധിച്ചില്ല.നടു റോഡില്‍ ചോരവാര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരനായ പോളിടെക്‌നിക് വിദ്യാര്‍ഥി ദാരുണമായി മരിച്ചു. അടിയന്തര ചികിത്സ ലഭ്യമാകുമായിരുന്ന സാമൂഹികാരോഗ്യകേന്ദ്രത്തിന് തൊട്ടരികിലായിരുന്നു 20കാരന്റെ മരണം....

വിവാഹ വസ്ത്രമെടുത്ത് മടങ്ങവെ അപകടം; പ്രതിശ്രുത വരന് ഗുരുതര പരിക്ക്; അമ്മയും ബന്ധുവും മരിച്ചു: വിശദാംശങ്ങൾ വായിക്കാം

ബസും കാറും കൂട്ടിയിടിച്ച്‌ കാർ യാത്രികരായ രണ്ടുപേർ മരിച്ചു. ഉളിക്കല്‍ സ്വദേശികളായ കെ ടി ബീന, മംഗളൂരു സ്വദേശി ലിജോ എന്നിവരാണ് മരിച്ചത്.മരിച്ച ബീനയുടെ ഭർത്താവ് തോമസിന്റെ സഹോദരിയുടെ മകനാണ് ലിജോ. ബീനയുടെ...

ഗുജറാത്തിൽ വാഹനാപകടം: മലയാളി ദമ്പതികൾ കൊല്ലപ്പെട്ടു.

ജാം നഗർ: ആലപ്പുഴ തുറവൂർ സ്വദേശികളായ വാസുദേവൻ യാമിനി ദമ്പതിമാരാണ് ഗുജറാത്തിൽ വാഹനാപകടത്തിൽ മരിച്ചത്. ദ്വാരക ക്ഷേത്ര ദർശനത്തിനായി എത്തിയതായിരുന്നു ഇവർ. ഇവർ സഞ്കാചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ ഡ്രൈവറും അപകടത്തിൽ കൊല്ലപ്പെട്ടു.വാസുദേവൻ...

കാർ റേസ് പരിശീലനത്തിനിടെ അപകടം; തകർന്നു തരിപ്പണമായി സൂപ്പർതാരം അജിത് കുമാർ ഓടിച്ച വാഹനം;...

റേസിങ് കാര്‍ പരിശീലനത്തിനിടെ ഇടിച്ചു തകര്‍ന്നു തമിഴ് നടന്‍ അജിത് കുമാര്‍ അത്ഭുതകരമായി രക്ഷപെട്ടു. ദുബായിലാണ് സംഭവം.സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. റേസിങ് ഉടമയായ നടന്‍ തന്റെ ടീമംഗങ്ങളായ മാത്യു ഡെട്രി, ഫാബിയന്‍ ഡഫിയൂക്‌സ്,...

ക്രഷറിൽ നിന്ന് കല്ല് തെറിച്ച് വീണ് വീട്ടിൽ കിടന്ന ഗർഭിണിക്ക് പരിക്കേറ്റു; സംഭവം മലപ്പുറം വാലില്ലാപുഴയില്‍: ...

മലപ്പുറം വാലില്ലാപുഴയില്‍ ക്രഷറില്‍ നിന്ന് കല്ല് വീണ് ഗര്‍ഭിണിക്ക് പരിക്കേറ്റു. വീട്ടില്‍ കിടന്നുറങ്ങുന്നിടെയാണ് വാലില്ലാപുഴ സ്വദേശിനിയായ ഫര്‍ബിനക്ക് പരിക്കേറ്റത്.വീടിന്റെ ഓട് തകര്‍ത്താണ് കല്ല് ദേഹത്തേക്ക് വീണത്. പരിക്കേറ്റ യുവതിയെ അരീക്കോട് താലൂക്ക് ആശുപത്രിയില്‍...

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മാവേലിക്കര സ്വദേശികളായ മൂന്നുപേർക്ക് ദാരുണാന്ത്യം; അപകടം...

ഇടുക്കി പുല്ലുപാറക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം. മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. തിങ്കളാഴ്ച രാവിലെ ആറ്...

വാഹനാപകടത്തെ തുടര്‍ന്ന് മര്‍ദനം; അടിയേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞിരമറ്റം സ്വദേശി മരിച്ചു: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണാം.

വാഹനാപകടത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞിരമറ്റം സ്വദേശി മരിച്ചു.ഹനീഫ്(54)ആണ് മരിച്ചത്. ഡിസംബര്‍ 31-ന് രാത്രി കാഞ്ഞിരമറ്റത്തുവെച്ചാണ് ഹനീഫിന് മർദ്ദനമേറ്റത്. ഷിബു എന്നയാളാണ് ഹനീഫിനെ മർദ്ദിച്ചത്. അടിയേറ്റ് റോഡില്‍വീണ് ഗുരുതരമായി പരിക്കേറ്റ ഹനീഫ് ദിവസങ്ങളായി...

കൊച്ചിയിൽ മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റലിനു മുകളിൽ നിന്ന് താഴെ വീണ് മരണമടഞ്ഞു: വിശദാംശങ്ങൾ വായിക്കാം

എറണാകുളത്ത് ചാലാക്ക ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍.മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ കണ്ണൂര്‍ സ്വദേശിനി...

കോളേജിനു മുന്നിലെ റോഡ് മുറിച്ചുകിടക്കുന്നതിനിടെ വാഹനം ഇടിച്ചപകടം; ഒന്നരവർഷമായി അബോധാവസ്ഥയിൽ ആയിരുന്ന വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങി: ...

കാറിടിച്ചു ഗുരുതരമായി പരുക്കേറ്റു 15 മാസമായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന നിയമ വിദ്യാർത്ഥിനി മരിച്ചു.തോണ്ടൻകുളങ്ങര കൃഷ്ണകൃപയില്‍ വാണി സോമശേഖരൻ (24) ആണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. കോളജിലേക്കുള്ള റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു വാണി അപകടത്തില്‍പെട്ടത്. 2023 സെപ്റ്റംബർ...

മടവൂരില്‍ അമ്മയേയും മകളെയും ഇടിച്ചിട്ടത് ഇൻഷുറൻസ് ഇല്ലാത്ത കാർ; സബീനയുടെ ജീവനെടുത്ത വാഹനം ഓടിച്ചത് റിട്ട....

അമിതവേഗത്തിലെത്തി നിയന്ത്രണം വിട്ട കാർ കാല്‍നടയാത്രക്കാരായ അമ്മയെയും മകളെയും ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍, അപകടമുണ്ടാക്കിയ കാറിന് ഇൻഷുറൻസ് ഇല്ല.വർക്കല രജിസ്ട്രേഷനിലുള്ള ഹോണ്ട സിറ്റി കാറിന്‍റെ ഇൻഷുറൻസ് കഴിഞ്ഞ ഒക്ടോബർ 16 ന് അവസാനിച്ചതായാണ് മോട്ടോർ...

തമിഴ്‌നാട്ടില്‍ കാര്‍ പാലത്തിലിടിച്ച്‌ അപകടം; രണ്ട് മലയാളികള്‍ ദാരുണാന്ത്യം; ഏഴ് പേര്‍ക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം

തമിഴ്നാട് ഡിണ്ടിക്കലില്‍ നത്തത്തിനു സമീപം കാർ പാലത്തില്‍ ഇടിച്ച്‌ രണ്ട് കോഴിക്കോട് സ്വദേശികള്‍ മരിച്ചു.ഏഴ് പേർക്ക് പരിക്കേറ്റു. മേപ്പയ്യൂർ ജനകീയ മുക്കില്‍ പറച്ചാലില്‍ ബാലകൃഷ്ണന്റെ ഭാര്യ സെറീന ഗോവിന്ദന്റെ ഭാര്യ ശോഭന എന്നിവരാണ്...

സ്വകാര്യ ബസുകളുടെ മത്സര ഓട്ടം: കൊല്ലത്ത് ഗർഭിണി അടക്കം മൂന്നുപേർക്ക് പരിക്ക്; വിശദാംശങ്ങൾ വായിക്കാം.

ചക്കുവള്ളി ജംഗ്ഷന് സമീപം സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ അപകടം. സംഭവത്തില്‍‌ ഗർഭിണി ഉള്‍പ്പെടെ മൂന്നു പേർക്ക് പരിക്ക്.വ്യാഴാഴ്ച രാവിലെ ചക്കുവള്ളി ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. മത്സരയോട്ടത്തിനിടെ മുന്നില്‍ നിന്നും പോയ ബസ്...

കൊല്ലത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ; വാഹനത്തിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹവും: വിശദാംശങ്ങൾ വായിക്കാം

കൊല്ലം അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍. കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി.ഒഴുകുപാറയ്ക്കല്‍ സ്വദേശി ലെനീഷ് റോബിൻസ് ആണ് മരിച്ചത്. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇന്നലെ രാത്രിയാണ്...

ഉമ തോമസ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; റിബ്ബണിൽ പിടിച്ചപ്പോൾ ബാലൻസ് നഷ്ടപ്പെട്ട് 20 അടി താഴ്ചയിലേക്ക് പതിച്ച് എംഎൽഎ...

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയില്‍നിന്നു ഉമ തോമസ് എം.എല്‍.എ. വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വേദിയില്‍ നിന്ന് റിബ്ബണ്‍ കെട്ടിയ സ്റ്റാൻഡിലേക്ക് ചാഞ്ഞുകൊണ്ട്...

പുതുവത്സര ആഘോഷത്തിനിടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; കുട്ടിക്കാനത്ത് നടന്ന അപകടത്തിൽ മരണമടഞ്ഞത് കാഞ്ഞിരപ്പള്ളി...

പുതുവത്സരാഘോഷത്തിനിടെ കാർ കൊക്കയില്‍ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസല്‍ ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി പത്തരയോടെ കുട്ടിക്കാനത്തായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയില്‍ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തില്‍പ്പെട്ടത്. വാഹനം...

ദുബായ് മാളിൽ വൻ തീപിടുത്തം: ആളപായമില്ല; അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും വിശദാംശങ്ങളും വാർത്തയോടൊപ്പം

ദുബൈയിലെ മാള് ഓഫ് എമിറേറ്റ്സിന് സമീപമുള്ള എട്ടു നിലകളുള്ള റെസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തം അണച്ചു.സംഭവത്തില് ആളപായമില്ല. എല്ലാവരെയും ഒഴിപ്പിച്ചതായി അധികൃതര് അറിയിച്ചു. യുഎഇ സമയം ഇന്നലെ രാത്രി 10:30 ഓടെ അല് ബര്ഷയിലെ...

ഉമ്മയും അഞ്ചു മക്കളും സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിച്ചു; രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം: കാഞ്ഞങ്ങാട്...

ദേശീയപാതയില്‍ ഐങ്ങോത്ത് ഉമ്മയും അഞ്ച് മക്കളും സഞ്ചരിച്ച കാര്‍ കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച്‌ രണ്ട് കുട്ടികള്‍ ദാരുണമായി മരിച്ചു.മാതാവിനും മൂന്ന് മക്കള്‍ക്കും പരുക്കേറ്റു. നീലേശ്വരം കണിച്ചിറ കല്ലായി ഹൗസിലെ ലത്തീഫിന്റെയും ഫാത്തിമത്ത് സുഹറാബിയുടെയും...

സ്കൂട്ടറിന് പിന്നില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ചുകയറി സ്ത്രീക്ക് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതര പരിക്ക്: കൊച്ചിയിൽ നടന്ന അപകടത്തിന്റെ...

കൊച്ചി കടവന്ത്രയില്‍ സ്കൂട്ടറിന് പിന്നില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ സ്കൂട്ടറിന്‍റെ പിന്‍സീറ്റിലിരുന്ന യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം.അരൂകുറ്റി സ്വദേശി സീനത്ത് (40) ആണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്നയാള്‍ക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്‍റെ സിസിടിവി...