ദേശീയപാതയിൽ അപകടം; ട്രക്കുമായി ഇടിച്ച സ്ലീപ്പർ ബസ് കത്തിനശിച്ചു, മരണം പത്തിലധികം; വിശദാംശങ്ങൾ വായിക്കാം

കർണാടക ചിത്രദുർഗയില്‍ സ്ലീപ്പർ ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ തീപിടിച്ച്‌ പത്തിലധികം പേർ വെന്തുമരിച്ചു.വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ ദേശീയപാത 48 ല്‍ ഗോർലത്തു ഗ്രാമത്തിന് സമീപമാണ് വൻ അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം...

ദുബായില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനാപകടം; മലയാളി യുവതിയും അഞ്ചുവയസുകാരിയായ മകളും മരിച്ചു: വിശദാംശങ്ങൾ വായിക്കാം

ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിയും അഞ്ച് വയസ്സുകാരിയായ മകളും മരിച്ചു. പുതിയാപ്പറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം 'ആര്‍ഷ അഷിത'യില്‍ ആര്‍ഷയും (35) ഏകമകള്‍ റൂഹിയുമാണ് മരിച്ചത്.ഇരുവരും സ്വന്തം കാര്‍ നിര്‍ത്തി റോഡ് മുറിച്ചുകടക്കുമ്പോള്‍...

ചുറ്റുമതിൽ നിർമ്മാണത്തിനിടെ സമീപത്തെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു; കോഴിക്കോട് ഉണ്ടായ അപകടത്തിൽ അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ...

കോഴിക്കോട് കക്കോടിയില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശി ഉദയ് മാഞ്ചി ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നിർമാണത്തിലിരിക്കുന്ന വീടിന്റെ...

ജയലക്ഷ്മി സിൽക്സ് തീപിടുത്തം: ഉണ്ടായത് 50 കോടിയുടെ നഷ്ടം എന്ന് വിലയിരുത്തൽ; സ്ഥാപനം പ്രവർത്തന സജ്ജമാക്കാൻ മൂന്നുമാസമെങ്കിലും എടുക്കും...

കോഴിക്കോട് നഗരത്തെ മണിക്കൂറുകളോളം നിശ്ചലമാക്കിയ ജയലക്ഷ്മി സില്‍ക്സിലുണ്ടായ തീപിടിത്തത്തില്‍ 50 കോടിയോളം രൂപയുടെ നഷ്ടം. റംസാൻ സ്റ്റോക്കെടുപ്പ് കൂടിയുണ്ടായതിനാല്‍ 2023ലുണ്ടായ തീപിടിത്തത്തിനേക്കാള്‍ മൂന്നിരട്ടിയോളം കൂടുതല്‍ നഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. കെട്ടിടത്തിന് സാരമായ കേടുപാടുകള്‍...

ജന്മദിനാഘോഷത്തിന് പിന്നാലെ ആഡംബര കാറിൽ വേഗപ്പാച്ചിൽ; മുംബൈയിൽ മലയാളി യുവതിയുടെ ജീവൻ എടുത്തത് 250 കിലോമീറ്ററിലധികം വേഗതയിൽ...

പിറന്നാളാഘോഷത്തിനിടെ അമിത വേഗതയില്‍ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തില്‍പെട്ട് മരിച്ച യുവതി മലയാളി.കോട്ടയത്ത് കുടുംബവേരുള്ള ബാന്ദ്ര നിവാസി റബേക്ക ജേക്കബ് (24), സുഹൃത്ത് യോഗേഷ് കിഷൻ (24) എന്നിവരാണ് ബദ്‌ലാപുരില്‍ ഞായറാഴ്ച...

പരിശീലനം നടത്തുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണു ദേശീയ ഭാസ്കറ്റ് ബോൾ താരത്തിന് ദാരുണാന്ത്യം; ഹരിയാനയിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...

ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം. ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ 16കാരന്‍ ഹാര്‍ദ്ദിക് റാത്തിയാണ് പോള്‍ ഒടിഞ്ഞ് ദേഹത്ത് വീണതിനെ തുടര്‍ന്ന് തല്‍ക്ഷണം മരിച്ചത്. ഹരിയാനയിലെ റോത്തക്കിലുള്ള ലഖന്ർ...

തമിഴ്‌നാട്ടിൽ പടക്ക നിർമാണശാലയിൽ വൻ സ്‌ഫോടനം,23 മരണം,മൃതദേഹങ്ങള്‍ തിരിച്ചറിയാൻ കഴിയാത്ത നിലയിൽ; വിശദാംശങ്ങൾ വായിക്കാം

തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിർമാണശാലയിലുണ്ടായ വൻ സ്‌ഫോടനത്തില്‍ 23 പേർ കൊല്ലപ്പെട്ടു. മൃതദേഹങ്ങള്‍ തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിചിതറിയ നിലയിലാണ് കണ്ടെത്തിയത്.രാസമിശ്രിതം തയ്യാറാക്കുമ്പോള്‍ സംഭവിച്ച ഘര്‍ഷണമാണ് സ്‌ഫോടനത്തിന് കാരണമായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ്...

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് മറിഞ്ഞു; 15 പേര്‍ കൊല്ലപ്പെട്ടു, വിശദാംശങ്ങൾ വായിക്കാം

വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വൻ അപകടം.15ഓളം പേർ മരിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ മരിച്ചവരുടെ കൃത്യമായ...

അമിതവേഗത്തിൽ പാഞ്ഞ് അപകടമുണ്ടാക്കിയാൽ അടി ഉറപ്പ്, ദയ ഉണ്ടാവില്ല: നവീകരിച്ച റോഡിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് നാട്ടുകാർ; വിശദാംശങ്ങൾ...

ഏറെക്കാലമായി തകര്‍ന്നുകിടക്കുകയായിരുന്ന റോഡ് കോടികള്‍ ചെലവിട്ട് നന്നാക്കിയതോടെ നിരത്തിലിറങ്ങാന്‍ നാട്ടുകാര്‍ക്ക് ഭയമായി തുടങ്ങി. ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങള്‍. എപ്പോള്‍ വേണമെങ്കിലും നിരത്തില്‍ ജീവന്‍ പൊലിയാവന്ന അവസ്ഥ. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ തിരുവോണ ദിനത്തില്‍ കണ്‍മുന്നിലുണ്ടായ...

ബൊലേറോ കാറിനു മുകളിലേക്ക് വീണ് വൈക്കോൽ ലോറി; ചതഞ്ഞരഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം: അപകടത്തിന്റെ വില ദൃശ്യങ്ങൾ...

ഉത്തർപ്രദേശിലെ റാംപൂരില്‍ നൈനിറ്റാള്‍ ഹൈവേയെ സ്തംഭിപ്പിച്ചുകൊണ്ട് നടന്ന ദാരുണമായ വാഹനാപകടം റോഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനങ്ങളെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം പഹാഡി ഗേറ്റിന് സമീപമുള്ള പവർ ഹൗസിന് അടുത്തുവെച്ചാണ് വൈക്കോല്‍...

വീണ ജോര്‍ജും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; വാഹനം നിയന്ത്രണം വിട്ട് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച്‌ കയറി: വിശദാംശങ്ങൾ...

കൊല്ലം ചിതറ ചല്ലിമുക്കില്‍ മുൻ മന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. മഴയില്‍ വീണ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ ക്രിസ്റ്റ റോഡില്‍ നിന്നും തെന്നിമാറി സമീപത്തെ ഇലക്‌ട്രിക്...

ഫ്‌ലാഗ് ഓഫിനു പിന്നാലെ വടക്കാഞ്ചേരി നഗരസഭയുടെ വാഹനം പുഴയില്‍ വീണു; വാഹന ഓടിച്ചിരുന്ന യുവതിയും സ്ഥിരസമിതി അധ്യക്ഷനും നീന്തി...

ഫ്‌ലാഗ് ഓഫിനു പിന്നാലെ വടക്കാഞ്ചേരി നഗരസഭയുടെ വാഹനം പുഴയില്‍ വീണു. പുതുതായി വാങ്ങിയ വാഹനത്തിന്റെ ഉദ്ഘാടനത്തിനിടയിലാണു വാഹനം നിയന്ത്രണം വിട്ട് കുമ്മായച്ചിറക്കു സമീപം വാഴാനി പുഴയില്‍ വീണത്. വാഹനം ഓടിച്ചിരുന്ന ബിന്ദു ജയാനന്ദനും...

അങ്കമാലിയിൽ വിദ്യാർത്ഥിനി വാഹനം ഇടിച്ചു മരണപ്പെട്ട കേസ്; പ്രതി ഡോക്ടർ സിറിയക് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

അങ്കമാലിയില്‍ വിദ്യാർഥിനി ജസ്‌ലിയ വാഹനമിടിച്ച്‌ മരിച്ച കേസില്‍ പ്രതി പിടിയില്‍. ഡോ. സിറിയക് പി ജോർജ് വാഗമണ്ണില്‍ നിന്നാണ് പിടിയിലായത്.പിടിയിലായ സിറിയക്കിനെ അങ്കമാലി പൊലീസിന് കൈമാറും. പ്രതിയെ ഒ‍ളിവില്‍ ക‍ഴിയാൻ സഹായിച്ചതിന് സിറിയക്കിൻ്റെ...

കൈ കാണിച്ചിട്ടും നിർത്താതെ പോയി; ഈരാറ്റുപേട്ടയിൽ അപകടമുണ്ടായതോടെ വണ്ടിയിൽ നിന്ന് ഇറങ്ങി നാട്ടുകാർക്ക് നേരെ കത്തി വീശി;...

പോലീസ് കൈകാണിച്ചിട്ടു നിർത്താതെ പോയ കാറിടിച്ച്‌ അപകടം. അപകടത്തെ ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരേ കത്തിവീശി കാർ യാത്രികനായ യുവാവ്.ഇന്നലെ ഒരു മണിയോടെ ചേന്നാട് കവലയിലാണ് സംഭവം. തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിലെ...

രണ്ട് ടാറ്റ സിയാറ കാറുകൾ നേർക്കുനേർ കൂട്ടിയിടിപ്പിച്ച് ക്രാഷ് ടെസ്റ്റ്; ഇന്ത്യയിൽ നടക്കുന്ന ആദ്യ പരീക്ഷണം: വീഡിയോ ദൃശ്യങ്ങൾ...

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഏറ്റവും കൂടുതല്‍ കാത്തിരുന്ന എസ്‌യുവിയായ സിയറ ഇന്ത്യയില്‍ പുറത്തിറക്കി. ഇതിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 11.49 ലക്ഷം രൂപയാണ്. ടാറ്റ സിയറയുടെ ബുക്കിംഗ് 2025 ഡിസംബർ 16 മുതല്‍...

ഹൈവേയിൽ ബൈക്ക് ഉപയോഗിച്ച് മൂവർ സംഘത്തിൻറെ അഭ്യാസം; റീൽസിനായുള്ള വേഗപ്പാച്ചിലിൽ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം ട്രെയിലറിന്...

ദേശീയപാതയില്‍ റീല്‍സ് ചിത്രീകരണത്തിനായി ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് സഹോദരങ്ങള്‍ മരിച്ചു.മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയില്‍ നാഷനല്‍ ഹൈവേ-135ല്‍ കഴിഞ്ഞ ദിവസമാണ് ദാരുണമായ ദുരന്തമുണ്ടായത്. അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മുന്നില്‍ പോവുകയായിരുന്ന...

തൃപ്പൂണിത്തുറയിൽ ഡ്യൂക്ക്‌ ബൈക്ക്‌ മെട്രോ പില്ലറില്‍ ഇടിച്ച്‌ അപകടം; യുവാവിനും യുവതിക്കും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

ഡ്യൂക്ക്‌ ബൈക്ക്‌ മെട്രോ പില്ലറില്‍ ഇടിച്ചു യാത്രക്കാരായ യുവാവിനും യുവതിക്കും ദാരുണാന്ത്യം. ആലപ്പുഴ മുട്ടാര്‍ പുത്തന്‍പറമ്ബില്‍ സുരേഷിന്റെ മകന്‍ സൂരജ്‌ (24), തൃശൂര്‍ പഴുവില്‍ വെസ്‌റ്റ്‌ വള്ളൂക്കാട്ടില്‍ അശോക്‌ കുമാറിന്റെ മകള്‍ ശ്വേത...

ബൈക്കിന് പിന്നില്‍ ലോറി ഇടിച്ചു; സുഹൃത്തുക്കളായ ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം

കരമന-കളിയിക്കാവിള ദേശീയ പാതയില്‍ പള്ളിച്ചല്‍ ജംക്‌ഷനില്‍ ബൈക്കിന് പിന്നില്‍ ലോറിയിടിച്ച്‌ ബൈക്ക് യാത്രികരായ സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം.കടയ്ക്കുളം വിരാലിവിള ശൈലജ മന്ദിരത്തില്‍ ജയകുമാർ-സജി ദമ്ബതികളുടെ മകൻ അമല്‍ (21), ആലപ്പുഴ കൈചൂണ്ടിമുക്ക് കറുകയില്‍ ലക്ഷ്മി...

ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് വന്‍ ദുരന്തം; ആറു തൊഴിലാളികള്‍ മരിച്ചു, വീഡിയോ കാണാം

ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിലെ ബെത്വ നദിക്ക് കുറുകെ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് വീണ് ആറ തൊഴിലാളികള്‍ മരിച്ചു.മൂന്ന് പേർക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. പാലത്തിന്‍റെ തൂണുകളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഹിന്ദുസ്ഥാൻ...

വളാഞ്ചേരിയിൽ സ്കൂട്ടർ ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; 27കാരിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

വളാഞ്ചേരി-പെരിന്തല്‍മണ്ണ റോഡില്‍ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ യുവതി മരിച്ച സംഭവത്തില്‍ നാടിനെ ഒന്നാകെ കണ്ണീരാലാഴ്ത്തിയിരിക്കുകയാണ്. വളാഞ്ചേരി സ്വദേശിനി ജംഷീന (27) ആണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വളാഞ്ചേരി സി.എച്ച്‌....