അയര്‍ലൻഡില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം
അയർലൻഡിലെ കോർക്കില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ഇടുക്കി കമ്ബംമേട് വിലങ്ങു പാറയില്‍ ജോയിസ് തോമസ്(33) ആണ് മരിച്ചത്. സംസ്കാരം പിന്നീട്.
ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ കോർക്ക് കോർണറോഡിന് സമീപത്ത് തെന്നി മാറി...
മാലദ്വീപ് കടലില്‍ അപകടം; സമുദ്ര പര്യവേക്ഷകരായ അഞ്ച് ഇറ്റലിയൻ പൗരൻമാർക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
മാലദ്വീപിലെ വാവു അറ്റോളില്‍ സമുദ്രാന്തര ഗുഹകളില്‍ പര്യവേക്ഷണം ചെയ്യുന്നതിനിടെ അഞ്ച് ഇറ്റലിക്കാർക്ക് ദാരുണാന്ത്യം. ഡൈവിംഗിനിടെയാണ് ദുരന്തം സംഭവിച്ചത്.ഡ്യൂക്ക് ഓഫ് യോർക്ക് എന്ന ആഡംബര സഫാരി ബോട്ടില്‍നിന്നാണ് അഞ്ചംഗ സംഘം കടലിലിറങ്ങിയത്. 30 മീറ്ററിലധികം...
വൈക്കത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; രാത്രി നടന്ന അപകടം നാട്ടുകാര്‍ അറിയുന്നത് പുലര്‍ച്ചെ: വിശദാംശങ്ങൾ വായിക്കാം
വൈക്കം തോട്ടുവക്കത്തിന് സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കാട് ഒറ്റപ്പാലം രജിസ്ട്രേഷന്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഒറ്റപ്പാലം സ്വദേശിയായ അമല്‍ സൂരജാണ് മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. കഴിഞ്ഞ ദിവസം...
ബാര്‍ സമയമാറ്റം: മുന്നണി ഒന്നും അറിഞ്ഞില്ല; മന്ത്രിസഭയിലും ചര്‍ച്ചയായില്ല; വിവാദം ഇങ്ങനെ
ബാറുകളുടെ പ്രവര്‍ത്തനസമയം രണ്ട് മണിക്കൂര്‍ കൂട്ടിയത് മുന്നണി യോഗത്തിലോ മന്ത്രിസഭാ യോഗത്തിലോ അറിയിക്കാതെയെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് ബാറുടമകളുടെ ദീര്‍ഘകാല ആവശ്യം സര്‍ക്കാര്‍ സാധിച്ചുകൊടുത്തിരിക്കുന്നത്. കൂടിയാലോചനകള്‍ ഇല്ലാതെ തീരുമാനമെടുത്തതില്‍ ഇടുതുമുന്നണിയില്‍...
അപകടത്തിൽപ്പെട്ട് വസ്ത്രം ഉരിഞ്ഞുപോയ സ്ത്രീയ്ക്ക് സ്വന്തം വസ്ത്രങ്ങൾ ഊരി നൽകി; തൃപ്പൂണിത്തറയിലെ ചായക്കടക്കാരന് അഭിനന്ദന പ്രവാഹം; ആളുടെ പ്രതികരണം...
തൃപ്പൂണിത്തുറയില്‍ ബസ് അപകടത്തില്‍പെട്ട് വസ്ത്രം പൂർണമായും കീറിപ്പോയ സ്ത്രീയ്ക്ക് ഉടുമുണ്ട് അഴിച്ച് നല്‍കിയതില്‍ പ്രതികരിച്ച് വസ്ത്രം നല്‍കിയ ഷാജി. ഉച്ചയ്ക്ക് 12.30 നാണ് സംഭവം നടക്കുന്നത്. അവരെ ഓട്ടോറിക്ഷയില്‍ കയറ്റിവിട്ടതിന് ശേഷമാണ് ഞങ്ങള്‍...
കർണാടകയിൽ വാഹനാപകടം: നിയന്ത്രണം വിട്ട ഇന്നോവ മറിഞ്ഞ് മരിച്ചത് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും രണ്ട് സഹോദരങ്ങളും; വിശദാംശങ്ങൾ വായിക്കാം
കർണാടകയില്‍ വാഹനാപകടത്തില്‍ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിൻ്റെ രണ്ട് സഹോദരന്മാരും മരിച്ചു. കർണാടക സ്റ്റേറ്റ് മിനറല്‍സ് കോർപ്പറേഷൻ്റെ മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന മഹന്തേഷ് ബിലഗി (51) ആണ് മരിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ....
ചെരുപ്പ് ഒഴുകിപ്പോയി, എടുക്കാൻ ഇറങ്ങിയ വിദ്യാർഥി വെള്ളത്തില്‍ മുങ്ങി മരിച്ചു; വിശദാംശങ്ങൾ വായിക്കാം
നെയ്യാറില്‍ വീണ ചെരുപ്പ് എടുക്കാൻ ഇറങ്ങിയ വിദ്യാർഥി വെള്ളത്തില്‍ മുങ്ങി മരിച്ചു. ഓലത്താന്നി തെക്കേ നുള്ളിയോട് പത്മ നിവാസില്‍ അയ്യപ്പന്റെയും പത്മയുടെയും മകൻ അമിതേഷ് രാജ് (14) ആണ് മരിച്ചത്.അരുമാനൂർ എംവി ഹയർ...
വീട്ടിലെ ലിഫ്‌റ്റില്‍ തല കുടുങ്ങി; വയോധികന് ദാരുണാന്ത്യം; സംഭവം പത്തനംതിട്ടയിൽ: വിശദാംശങ്ങൾ വായിക്കാം
ലിഫ്‌റ്റില്‍ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം. കടമ്മനിട്ട സ്വദേശി മാത്തുകുട്ടി (75)ആണ് മരിച്ചത്.സർവ്വീസ് ലിഫ്‌റ്റ് മാതൃകയില്‍ നിർമ്മിച്ചിരിക്കുന്ന വീട്ടിലെ ലിഫ്‌റ്റിലാണ് അപകടമുണ്ടായത്.കടമ്മനിട്ട റോഡില്‍ നിന്നും അല്‍പം ഉയരത്തിലായാണ് മാത്തുകുട്ടിയുടെ വീട് സ്ഥിതിചെയ്യുന്നത്.
താഴെനിന്നും എളുപ്പത്തില്‍...
കളിക്കുന്നതിനിടെ അപകടം; വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു: വിശദാംശങ്ങൾ വായിക്കാം
വിലങ്ങറ പിണറ്റിൻമൂട് മൂന്നു വയസ്സുകാരൻ കിണറ്റില്‍ വീണ് മരിച്ചു. പിണറ്റിൻമൂട് തെറ്റിക്കുന്നില്‍ വീട്ടില്‍ ധന്യയുടെയും ബൈജുവിന്റെയും ഇളയമകൻ ദിലൻ ബൈജുവാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം.
താമസിക്കുന്ന വാടക വീടിനു സമീപത്തുള്ള കുടുംബ...
ദേശീയപാതയിൽ അപകടം; ട്രക്കുമായി ഇടിച്ച സ്ലീപ്പർ ബസ് കത്തിനശിച്ചു, മരണം പത്തിലധികം; വിശദാംശങ്ങൾ വായിക്കാം
കർണാടക ചിത്രദുർഗയില്‍ സ്ലീപ്പർ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് പത്തിലധികം പേർ വെന്തുമരിച്ചു.വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ ദേശീയപാത 48 ല്‍ ഗോർലത്തു ഗ്രാമത്തിന് സമീപമാണ് വൻ അപകടമുണ്ടായത്.
ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം...
ദുബായില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനാപകടം; മലയാളി യുവതിയും അഞ്ചുവയസുകാരിയായ മകളും മരിച്ചു: വിശദാംശങ്ങൾ വായിക്കാം
ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിയും അഞ്ച് വയസ്സുകാരിയായ മകളും മരിച്ചു. പുതിയാപ്പറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം 'ആര്‍ഷ അഷിത'യില്‍ ആര്‍ഷയും (35) ഏകമകള്‍ റൂഹിയുമാണ് മരിച്ചത്.ഇരുവരും സ്വന്തം കാര്‍ നിര്‍ത്തി റോഡ് മുറിച്ചുകടക്കുമ്പോള്‍...
ചുറ്റുമതിൽ നിർമ്മാണത്തിനിടെ സമീപത്തെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു; കോഴിക്കോട് ഉണ്ടായ അപകടത്തിൽ അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ...
കോഴിക്കോട് കക്കോടിയില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശി ഉദയ് മാഞ്ചി ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നിർമാണത്തിലിരിക്കുന്ന വീടിന്റെ...
ജയലക്ഷ്മി സിൽക്സ് തീപിടുത്തം: ഉണ്ടായത് 50 കോടിയുടെ നഷ്ടം എന്ന് വിലയിരുത്തൽ; സ്ഥാപനം പ്രവർത്തന സജ്ജമാക്കാൻ മൂന്നുമാസമെങ്കിലും എടുക്കും...
കോഴിക്കോട് നഗരത്തെ മണിക്കൂറുകളോളം നിശ്ചലമാക്കിയ ജയലക്ഷ്മി സില്‍ക്സിലുണ്ടായ തീപിടിത്തത്തില്‍ 50 കോടിയോളം രൂപയുടെ നഷ്ടം. റംസാൻ സ്റ്റോക്കെടുപ്പ് കൂടിയുണ്ടായതിനാല്‍ 2023ലുണ്ടായ തീപിടിത്തത്തിനേക്കാള്‍ മൂന്നിരട്ടിയോളം കൂടുതല്‍ നഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. കെട്ടിടത്തിന് സാരമായ കേടുപാടുകള്‍...
ജന്മദിനാഘോഷത്തിന് പിന്നാലെ ആഡംബര കാറിൽ വേഗപ്പാച്ചിൽ; മുംബൈയിൽ മലയാളി യുവതിയുടെ ജീവൻ എടുത്തത് 250 കിലോമീറ്ററിലധികം വേഗതയിൽ...
പിറന്നാളാഘോഷത്തിനിടെ അമിത വേഗതയില്‍ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തില്‍പെട്ട് മരിച്ച യുവതി മലയാളി.കോട്ടയത്ത് കുടുംബവേരുള്ള ബാന്ദ്ര നിവാസി റബേക്ക ജേക്കബ് (24), സുഹൃത്ത് യോഗേഷ് കിഷൻ (24) എന്നിവരാണ് ബദ്‌ലാപുരില്‍ ഞായറാഴ്ച...
പരിശീലനം നടത്തുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണു ദേശീയ ഭാസ്കറ്റ് ബോൾ താരത്തിന് ദാരുണാന്ത്യം; ഹരിയാനയിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം. ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ 16കാരന്‍ ഹാര്‍ദ്ദിക് റാത്തിയാണ് പോള്‍ ഒടിഞ്ഞ് ദേഹത്ത് വീണതിനെ തുടര്‍ന്ന് തല്‍ക്ഷണം മരിച്ചത്. ഹരിയാനയിലെ റോത്തക്കിലുള്ള ലഖന്ർ...
തമിഴ്‌നാട്ടിൽ പടക്ക നിർമാണശാലയിൽ വൻ സ്‌ഫോടനം,23 മരണം,മൃതദേഹങ്ങള്‍ തിരിച്ചറിയാൻ കഴിയാത്ത നിലയിൽ; വിശദാംശങ്ങൾ വായിക്കാം
തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിർമാണശാലയിലുണ്ടായ വൻ സ്‌ഫോടനത്തില്‍ 23 പേർ കൊല്ലപ്പെട്ടു. മൃതദേഹങ്ങള്‍ തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിചിതറിയ നിലയിലാണ് കണ്ടെത്തിയത്.രാസമിശ്രിതം തയ്യാറാക്കുമ്പോള്‍ സംഭവിച്ച ഘര്‍ഷണമാണ് സ്‌ഫോടനത്തിന് കാരണമായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ്...
വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് മറിഞ്ഞു; 15 പേര്‍ കൊല്ലപ്പെട്ടു, വിശദാംശങ്ങൾ വായിക്കാം
വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വൻ അപകടം.15ഓളം പേർ മരിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ മരിച്ചവരുടെ കൃത്യമായ...
അമിതവേഗത്തിൽ പാഞ്ഞ് അപകടമുണ്ടാക്കിയാൽ അടി ഉറപ്പ്, ദയ ഉണ്ടാവില്ല: നവീകരിച്ച റോഡിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് നാട്ടുകാർ; വിശദാംശങ്ങൾ...
ഏറെക്കാലമായി തകര്‍ന്നുകിടക്കുകയായിരുന്ന റോഡ് കോടികള്‍ ചെലവിട്ട് നന്നാക്കിയതോടെ നിരത്തിലിറങ്ങാന്‍ നാട്ടുകാര്‍ക്ക് ഭയമായി തുടങ്ങി. ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങള്‍. എപ്പോള്‍ വേണമെങ്കിലും നിരത്തില്‍ ജീവന്‍ പൊലിയാവന്ന അവസ്ഥ. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ തിരുവോണ ദിനത്തില്‍ കണ്‍മുന്നിലുണ്ടായ...
ബൊലേറോ കാറിനു മുകളിലേക്ക് വീണ് വൈക്കോൽ ലോറി; ചതഞ്ഞരഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം: അപകടത്തിന്റെ വില ദൃശ്യങ്ങൾ...
ഉത്തർപ്രദേശിലെ റാംപൂരില്‍ നൈനിറ്റാള്‍ ഹൈവേയെ സ്തംഭിപ്പിച്ചുകൊണ്ട് നടന്ന ദാരുണമായ വാഹനാപകടം റോഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനങ്ങളെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം പഹാഡി ഗേറ്റിന് സമീപമുള്ള പവർ ഹൗസിന് അടുത്തുവെച്ചാണ് വൈക്കോല്‍...
വീണ ജോര്‍ജും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; വാഹനം നിയന്ത്രണം വിട്ട് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച് കയറി: വിശദാംശങ്ങൾ...
കൊല്ലം ചിതറ ചല്ലിമുക്കില്‍ മുൻ മന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. മഴയില്‍ വീണ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ ക്രിസ്റ്റ റോഡില്‍ നിന്നും തെന്നിമാറി സമീപത്തെ ഇലക്‌ട്രിക്...


























