സ്വകാര്യ ഭാഗങ്ങളിൽ ഡംബെൽ കെട്ടിത്തൂക്കിയിട്ട് പീഡിപ്പിച്ചു; ശരീരമാസകലം കോമ്പസ് കൊണ്ട് വരഞ്ഞു മുറിവേൽപ്പിച്ചു; കോട്ടയം...
കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗില്‍ ക്രൂര റാഗിംഗ്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായാണ് പരാതി. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്ന് അതിക്രൂരമായ റാഗിംഗിനിരയായതായാണ് വിദ്യാര്‍ത്ഥികളുടെ പരാതി....
ഭർത്താവ് ബലപ്രയോഗത്തിലൂടെ ഭാര്യയുമായി ലൈംഗി കബന്ധത്തിലോ, പ്രകൃതിവിരുദ്ധ ലൈംഗികതയിലോ ഏർപ്പെടുന്നതിനെതിരെ കേസെടുക്കാൻ ആവില്ല: വിധിയുമായി ഛത്തീസ്ഗഡ്...
പ്രായപൂർത്തിയായ ഭാര്യയുമായി സമ്മതത്തോടെയോ അല്ലാതെയോ ലൈംഗികബന്ധത്തില്‍ ഏർപ്പെടുന്ന ഭർത്താവിനെതിരെ ബലാത്സംഗത്തിനോ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനോ കുറ്റം ചുമത്താൻ കഴിയില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ലൈംഗിക ബന്ധത്തിനോ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനോ ഭർത്താവിന് ഭാര്യയുടെ...
“ബ്‌ളഡില്‍ കുതിര്‍ന്ന അണ്ടര്‍ വെയര്‍ കാണിച്ചിട്ട് നീ വന്നില്ലെങ്കില്‍ ആശുപത്രിയില്‍ പോകില്ല എന്നും പറഞ്ഞു”: മുക്കത്തെ ഹോട്ടൽ...
മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. പ്രതിയും ഹോട്ടലുടമയുമായ ദേവദാസിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി തന്നെയാണ് രംഗത്തെത്തിട്ടുള്ളത്. ദേവദാസ് ഭാര്യയ്ക്കൊപ്പം ടൂര്‍ പോയ സമയത്ത് പോലും വളരെ മോശമായ...
രാത്രി 12 മണിക്ക് ബ്രോസ്റ്റഡ് ചിക്കൻ ചോദിച്ചപ്പോൾ തീർന്നു പോയെന്നു മറുപടി നൽകി; വഴിയോര വിശ്രമ കേന്ദ്രത്തിലെ...
താമരശ്ശേരിയില്‍ ബ്രോസ്റ്റഡ് ചിക്കൻ തീർന്നുപോയതിൻറെ പേരില്‍ അക്രമം. താമരശ്ശേരിയിലെ വഴിയോര വിശ്രമകേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.കടയിലെത്തിയ അഞ്ചംഗ സംഘമാണ് ഹോട്ടലുടമയെയും ജീവനക്കാരനെയും മർദ്ദിച്ചത്.
രാത്രി പന്ത്രണ്ട് മണിക്ക് ശേഷം എത്തിയ സംഘം ബ്രോസ്റ്റഡ് ചിക്കൻ...
ജബൽപൂരിൽ കാമുകന്റെ സഹായത്തോടെ അച്ഛനെയും സഹോദരനെയും കൊലപ്പെടുത്തിയ കേസ്; 75 ദിവസത്തിന് ശേഷം പ്രതിയായ പെൺകുട്ടി പിടിയിൽ:...
അച്ഛനെയും സഹോദരനെയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കഷണങ്ങളാക്കി ഫ്രിഡ്ജില്‍ തള്ളി കാമുകനൊപ്പം രക്ഷപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി അറസ്റ്റിലായി.മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം.
കൊലപാതകങ്ങള്‍ നടന്ന് 72 ദിവസത്തിന് ശേഷം ഹരിദ്വാറില്‍ നിന്നാണ് പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ്...
കൊടുങ്ങല്ലൂരിൽ മകൻ അമ്മയുടെ കഴുത്തറുത്ത സംഭവം; പ്രതിയായ യുവാവ് ലഹരിക്കടിമ: വിശദാംശങ്ങൾ വായിക്കാം
ഉമ്മയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതിയായ മുഹമ്മദ് (26) ലഹരിക്കടിമയെന്ന് പൊലീസ്.മരപ്പാലത്ത് അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനാണ് മുഹമ്മദ്. ലഹരി ഉപയോഗിക്കുന്നത് വാപ്പയും ഉമ്മയും തടയുന്നതിലുള്ള വിരോധമാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. കഴുത്തുമുറിഞ്ഞ് സാരമായി...
ജോലിക്കാരിയുമായി അവിഹിത ബന്ധമെന്ന് സംശയം; ഭര്‍ത്താവിൻ്റെ കാല്‍ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നല്‍കിയ ഭാര്യ പിടിയിൽ: വിശദമായി വായിക്കാം
വീട്ടിലെ ജോലിക്കാരിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭർത്താവിന്റെ കാല്‍ തല്ലിയൊടിക്കാൻ അഞ്ചുലക്ഷം രൂപയ്ക്ക് ക്വട്ടേഷൻനല്‍കിയ ഭാര്യ അറസ്റ്റില്‍.സംഭവത്തില്‍ ക്വട്ടേഷൻ ഏറ്റെടുത്ത മൂന്നംഗസംഘവും അറസ്റ്റിലായി.
കലബുറഗിയിലെ ഗാസിപുരിലാണ് സംഭവം. ഗാസിപുർ അട്ടാർ കോമ്ബൗണ്ട് സ്വദേശി വെങ്കടേശ് മാലി...
ഐസിയു പീഡനക്കേസിൽ സുപ്രധാന കണ്ടെത്തൽ; അതിജീവിതയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ ഗുരുതര വീഴ്ച? വിശദാംശങ്ങൾ വായിക്കാൻ
ഐസിയു പീഡന കേസില്‍ അതിജീവിതയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി മനുഷ്യാവകാശ കമ്മീഷന്‍റെ അന്വേഷണ റിപ്പോര്‍ട്ട്.ഗൗരവമുള്ള കേസായിട്ടും പരിചയസമ്ബന്നയല്ലാത്ത ഡോക്ടറെ കൊണ്ടാണ് വൈദ്യ പരിശോധന നടത്തിയതെന്നും...
കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും വീണ് പതിനെട്ടുകാരി മരിച്ച സംഭവം; മൂന്ന് വര്‍ഷത്തിന് ശേഷം ബന്ധുവായ യുവതിക്കെതിരെ ആരോപണവുമായി കുടുംബം:...
കൊച്ചിയിലെ ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്ബ് വീണ് മരിച്ച മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍ രംഗത്ത്. ബന്ധുവായ പെണ്‍കുട്ടിക്കെതിരെയാണ് പിതാവ് റോയി ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്....
എംബിബിഎസ് വിദ്യാർത്ഥിയായ മകൻ അച്ഛനെ കൊലപ്പെടുത്തിയ സംഭവം: പിന്നിൽ ബ്ലാക്ക് മാജിക്? നിർണായ വെളിപ്പെടുത്തലുമായി അമ്മ
വെള്ളറട കിളിയൂരില്‍ അച്ഛനെ മകൻ കൊലപ്പെടുത്തിയ കേസില്‍ നിർണായക വെളിപ്പെടുത്തലുമായി അമ്മ. കഴിഞ്ഞ ഏഴ് വർഷത്തിലധികമായി ജോസും ഭാര്യ സുഷമയും മകൻ പ്രജിനെ ഭയന്നാണ് ജീവിച്ചത്.കൊച്ചിയില്‍ നിന്നും സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷമാണ്...
സ്വകാര്യ ട്രാവൽ ഏജൻസിയുടെ പോസ്റ്ററുകൾ DP ആക്കി തട്ടിപ്പിന് കളം ഒരുക്കി വിദേശ മലയാളി; സൈബർ സെല്ലിലും, പോലീസിലും...
കേട്ടുകേൾവിയില്ലാത്ത തട്ടിപ്പുകളുടെ വാർത്തയാണ് ഓരോ ദിവസവും കേരളത്തിൽ പുറത്തുവരുന്നത്. പലപ്പോഴും ഇത്തരം തട്ടിപ്പുകാർ മൂലം മാന്യമായി ബിസിനസ് നടത്തി ജീവിക്കുന്നവർ പോലും സംശയിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ എറണാകുളത്ത്...
മറ്റൊരാളോട് ചാറ്റ് ചെയ്തത് പ്രകോപനമായി; കാമുകിയുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞു പൊട്ടിച്ചത് പോരാഞ്ഞ് ക്രൂര...
പെണ്‍സുഹൃത്ത് മറ്റൊരാളോട് ചാറ്റ് ചെയ്തതിന്റെ പേരില്‍ യുവതിയെ പരസ്യമായി മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കുളമ്ബില്‍ പ്രിന്‍സ്(20) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം....
സ്വകാര്യ ട്രാവൽ ഏജൻസിയുടെ പോസ്റ്ററുകൾ സ്റ്റാറ്റസ് ഇട്ട് തട്ടിപ്പിന് കളം ഒരുക്കി വിദേശ മലയാളി; സൈബർ...
കേട്ടുകേൾവിയില്ലാത്ത തട്ടിപ്പുകളുടെ വാർത്തയാണ് ഓരോ ദിവസവും കേരളത്തിൽ പുറത്തുവരുന്നത്. പലപ്പോഴും ഇത്തരം തട്ടിപ്പുകാർ മൂലം മാന്യമായി ബിസിനസ് നടത്തി ജീവിക്കുന്നവർ പോലും സംശയിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഒരു...
നെയ്യാറ്റിൻകരയിൽ യുവതിക്ക് വെട്ടേറ്റു; ആശുപത്രിയിൽ എത്തിച്ചത് ആക്രമികൾ തന്നെ; അന്വേഷണം ആരംഭിച്ച്: പോലീസ്: വിശദാംശങ്ങൾ...
തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ 28 കാരിക്ക് വെട്ടേറ്റു. വെണ്‍പകല്‍ സ്വദേശി സൂര്യക്കാണ് വെട്ടേറ്റത്.യുവതിയുടെ ആണ്‍ സുഹൃത്താണ് വെട്ടിയതെന്നാണ് പുറത്തുവരുന്ന വിവരം. നെയ്യാറ്റിൻകരയില്‍ ഉച്ചയോടെയാണ് സംഭവമുണ്ടായത്.
യുവതിയുടെ ആണ്‍സുഹൃത്തായ കൊടങ്ങാവിള സ്വദേശി സച്ചു (30) ആണ്...
ശാരീരിക വർണ്ണനയും ലൈംഗിക താൽപര്യങ്ങളും വ്യക്തമാക്കി ഹോട്ടലുടമ ജീവനക്കാരിക്ക് അയച്ച മെസ്സേജുകൾ പുറത്ത്;...
കോഴിക്കോട് മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പീഡനശ്രമത്തിന് ശേഷം ഹോട്ടലുടമ യുവതിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. ലൈംഗിക താല്‍പര്യങ്ങളും ശരീര വർണനയും നടത്തി മുക്കത്തെ...
പുരുഷന്മാരായ ഇസ്രായേലി തടവുകാരെ ബലാൽസംഗം ചെയ്തു: സ്വവർഗ അനുരാഗികളായ സ്വന്തം പോരാളികളെ വധശിക്ഷയ്ക്ക് വിധേയമാക്കി ഹമാസ്;...
ടെല്‍അവീവ്: പുരുഷന്‍മാരായ ഇസ്രായേലി ബന്ദികളെ ബലാത്സംഗം ചെയ്ത സ്വവര്‍ഗാനുരാഗികളായ സ്വന്തം പ്രവര്‍ത്തകരെ ഹമാസ് വധിച്ചതായി റിപ്പോര്‍ട്ട്. ദി ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തടവില്‍ കഴിഞ്ഞിരുന്ന ചില പുരുഷന്മാരായ ഇസ്രായേലി ബന്ദികളെ...
രാത്രി 7 മണിക്ക് സെല്ലിനു പുറത്തേക്ക് പോകുന്ന ഷെറിൻ തിരികെ എത്തിയിരുന്നത് രണ്ടുമണിക്കൂർ കഴിഞ്ഞ്; സൗന്ദര്യവർദ്ധക വസ്തുക്കൾ...
ചെറിയനാട് ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിന് ജയിലിനുള്ളില്‍ വഴിവിട്ട പല സൗകര്യങ്ങളും ലഭിച്ചിരുന്നെന്ന് വെളിപ്പെടുത്തല്‍. ജയിലിലെ ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും ഷെറിനില്‍ നിന്നും മാസപ്പടി കൈപ്പറ്റിയിരുന്നെന്നും ഷെറിന്റെ സഹതടവുകാരി വെളിപ്പെടുത്തി. ജനം ടിവിയുടെ...
കഷായം നൽകി എന്നതിന് തെളിവുകളില്ല; മരണകാരണം വിഷം ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പരാമർശമില്ല: ഷാരോൺ...
പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ തെളിവുകള്‍ പരിഗണിക്കുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയെന്ന് ഹൈക്കോടതിയില്‍ ഗ്രീഷ്മ.വധശിക്ഷ നല്‍കിയ നടപടി തെറ്റാണെന്നും അപ്പീലില്‍ ഗ്രീഷ്മ അറിയിച്ചു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിക്ക് വിചാരണ നടത്താനുള്ള അധികാരമില്ലെന്നും ഗ്രീഷ്മ...
തിരുവന്തപുരം വെള്ളറടയില്‍ മെഡിക്കല്‍ (എംബിബിഎസ്) വിദ്യാര്‍ത്ഥിയായ മകൻ അച്ഛനെ വെട്ടിക്കൊന്നു; ഞെട്ടിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം
വെള്ളറടയില്‍ വൃദ്ധനെ എം.ബി.ബി.എസ് വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊലപ്പെടുത്തി. വെള്ളറട കിളിയൂർ ചരുവിളാകം ബംഗ്ലാവില്‍ ജോസാണ് (70) മരിച്ചത്.മകൻ പ്രജില്‍ (29) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
തന്നെ സ്വതന്ത്രനായി ജീവിക്കാൻ അനുവദിക്കാത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രജില്‍...
ഭാര്യയെ പട്ടാപ്പകൽ നടു റോഡിൽ കുത്തി കൊലപ്പെടുത്തി; കൊലയ്ക്ക് കാരണം യുവതിക്ക് പരപുരുഷ ബന്ധം ഉണ്ട് എന്ന സംശയം;...
പട്ടാപ്പകല്‍ നടുറോഡിലിട്ട് ഭാര്യയെ യുവാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. മംഗളൂരുവില്‍ ഹെബ്ബഗോഡിയിലെ രാമയ്യ ലേഔട്ടില്‍ താമസിച്ചിരുന്ന തിരുപാളയ സ്വദേശി ഗംഗ (27)യെയാണ് ഇന്നലെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയത്. പട്ടാപ്പകല്‍ യുവതിയെ വലിച്ചിഴച്ച്...

























