ബംഗളൂരുവിൽ 100 കോടിയുടെ ചിട്ടി തട്ടിപ്പ് നടത്തി മലയാളി ദമ്പതികൾ; ഫോൺ സ്വിച്ച് ഓഫ്...

കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തി മലയാളികള്‍ മുങ്ങിയതായി പരാതി. ആലപ്പുഴ രാമങ്കരി സ്വദേശികളായ എ വി ടോമിയും ഷൈനി ടോമിയുമാണ് ഒളിവില്‍ പോയത്.ഇവര്‍100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് അറിയുന്നത്. മലയാളികള്‍ ഉള്‍പ്പടെ...

വീട്ടുജോലിക്കാരിയുമായി അവിഹിത ബന്ധം: ബംഗളൂരുവിൽ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ഭാര്യ; മൃതദേഹം കുളിപ്പിച്ച് കട്ടിലിൽ കിടത്തി

വീട്ടുജോലിക്കാരിയോട് ഭർത്താവിന് വഴി വിട്ട ബന്ധം. 41കാരനായ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ കുളിപ്പിച്ച്‌ ഭാര്യ. പോസ്റ്റ്മോർട്ടത്തിലെ നിർണായക വിവരമാണ് കൊലപാതകം തെളിയാൻ കാരണമായത്. ബെംഗളൂരുവിലെ എസ് ജി പാല്യയ്ക്ക് സമീപത്തെ ചന്ദ്രദയ...

കണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എംഡിഎംഎയുമായി പിടിയിൽ; രാസ ലഹരിയുമായി പിടിയിലായത് പാർട്ടിയുടെ ലഹരി വിരുദ്ധ...

സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ എംഡിഎംഎയുമായി പിടികൂടി. പൊലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഡിവൈഎഫ്‌ഐ പ്രാദേശിക ഭാരവാഹിയും വളപട്ടണത്തെ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ വി കെ ഷമീറിനെ(38) എംഡിഎംഎയുമായാണ് പിടികൂടിയത്. പാര്‍ട്ടിയും...

പുരുഷ സുഹൃത്തിന്റെ ഫോണിൽ നിന്ന് സ്വകാര്യ ദൃശ്യങ്ങൾ ചോർന്നു; പിന്നാലെ ജീവനൊടുക്കി യുവതി: വിശദാംശങ്ങൾ വായിക്കാം

ഗുജറാത്തിലെ ചന്ദ്ഖേദയില്‍ 21 വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടുപേർക്കെതിരേ പോലീസ് കേസെടുത്തു. യുവതിയുടെ ആണ്‍സുഹൃത്തായിരുന്ന മക്വാന, എച്ച്‌. റാബറി എന്നിവർക്കെതിരേയാണ് പോലീസ് കേസെടുത്തത്. ഇതില്‍ മക്വാനയെ അറസ്റ്റ് ചെയ്തതായും ഒളിവില്‍പോയ രണ്ടാമത്തെയാള്‍ക്കായി തിരച്ചില്‍...

കൊച്ചിയിൽ വാടകയ്ക്ക് എടുത്ത ഫ്ലാറ്റുകൾ സ്വന്തമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പാട്ടത്തിന് നൽകി പണം തട്ടൽ; ഇടപാടുകാർക്ക് നഷ്ടമായത്...

ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് സ്വന്തമാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ഒന്നിലധികം പേർക്ക് ഒരേസമയം പാട്ടത്തിന് നല്‍കി ലക്ഷങ്ങള്‍ തട്ടുന്ന സംഘത്തിനെതിരെ കൊച്ചിയില്‍ പരാതി പ്രളയം. ഇതുവരെ 10 കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ രണ്ടും...

‘നാല് ലിറ്റർ പെയിന്റടിക്കാൻ 233 ജോലിക്കാര്‍, ചെലവ് 1.07 ലക്ഷം രൂപ’: മധ്യപ്രദേശില്‍ സ്‌കൂള്‍ നവീകരണത്തിന് ഞെട്ടിക്കുന്ന ബിൽ;...

മധ്യപ്രദേശിലെ ഷാഹ്‌ദോള്‍ ജില്ലയില്‍ സ്‌കൂള്‍ നവീകരണത്തിന് ചെലവായ തുക കേട്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ. സാധനങ്ങള്‍ വാങ്ങാൻ ചെലവായ തുകയും ജോലിക്കാരുടെ എണ്ണവും പറയുന്ന ബില്ല് കണ്ടാല്‍ ആരുടെയും കണ്ണ് തള്ളും. സാഗന്ദി ഗ്രാമത്തിലെ...

ചെങ്ങന്നൂരിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി; പ്രതി പിടിയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം

ചെങ്ങന്നൂരിൽ വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന കാർ രാത്രിയില്‍ കത്തിച്ചയാളെ പോലീസ് പിടികൂടി. മുളക്കുഴ സ്വദേശി അനൂപ് (37) ആണ് പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ...

കുത്തിപ്പിടിച്ച് ബലമായി വിഷം വായിലേക്ക് ഒഴിച്ചു; തൊടുപുഴയിൽ യുവതിയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ: വിശദാംശങ്ങൾ...

തൊടുപുഴ പുറപ്പുഴയിൽ വിഷം ഉള്ളില്‍ ചെന്ന് യുവതിയായ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. പുറപ്പുഴ ആനിമൂട്ടില്‍ ജോര്‍ലി (34) വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവത്തിലാണ്...

എത്ര അടുത്ത സുഹൃത്തുക്കൾ അയച്ചതാണെങ്കിലും വാട്സ്ആപ്പ് വഴി വരുന്ന .apk ഫയലുകൾ ഇൻസ്റ്റാൾ ചെയ്യരുത്: മുന്നറിയിപ്പുമായി...

വാട്‌സ്‌ആപ്പ് വഴിയോ മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയോ ഫോണുകളിലേക്ക് വരുന്ന എപികെ ആപ്പുകളില്‍ ജാഗ്രതാ മുന്നറിയിപ്പുമായി പൊലീസ്. സര്‍ക്കാര്‍ പദ്ധതികളുടെയോ മറ്റോ പേരിലാകും ഈ ഫയലുകള്‍ നിങ്ങളുടെ ഫോണിലേക്ക് എത്തുക. ഇത്തരം ഫയലുകള്‍...

വിവാഹ വേദിയിലെത്തി പിഞ്ചുകുഞ്ഞുങ്ങളുടെ പാദസരം കവർന്നു; തിരുവനന്തപുരത്ത് 59കാരി പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

കല്യാണ മണ്ഡപത്തില്‍ നടന്ന വിവാഹ സത്ക്കാരത്തിനിടെ കുഞ്ഞുങ്ങളുടെ പാദസരം മോഷ്ടിച്ച സ്ത്രീയെ നേമം പൊലിസ് പിടികൂടി. കരമന കീഴാറന്നൂർ സ്വദേശി ഗിരിജ 59 ആണ് പിടിയിലായത്. നിരവധി മോഷണ കേസിലെ പ്രതിയാണ് ഇവർ...

വിവാഹേതര ബന്ധമെന്ന് സംശയം; റോഡിൽ നിന്ന് മറ്റൊരു പുരുഷനുമായി സംസാരിച്ചിരുന്ന വനിതാ കൗൺസിലറെ കുത്തിമലർത്തി ഭർത്താവ്; ...

വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് തമിഴ്‌നാട് വനിതാ കൗണ്‍സിലറെ ഭർത്താവ് അതിക്രൂരമായി കൊലപ്പെടുത്തി. തമിഴ്നാട്ടിലാണ് ദാരുണ സംഭവം നടന്നത്. വ്യാഴാഴ്ച തമിഴ്‌നാട്ടിലെ ആവടി ജില്ലയില്‍ വിടുതലൈ ചിരുതൈഗല്‍ കച്ചി (വിസികെ) അംഗമായ വനിതാ...

സാമ്പത്തിക തര്‍ക്കം: ബംഗളൂരുവിൽ മധ്യവയസ്കൻ ബന്ധുവീടിന് തീയിട്ടു എന്നാരോപണം; വീഡിയോ ദൃശ്യങ്ങൾ കാണാം

ബെംഗളൂരുവില്‍ സാമ്ബത്തിക തർക്കത്തെ തുടർന്ന് വീടിന് ബന്ധു തീയിട്ടതായി പരാതി. ബെംഗളൂരുവിലെ വിവേക്നഗറില്‍ ജൂലായ് ഒന്നിന് വെെകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. വീടിനുള്ളില്‍ കുടുംബാംഗങ്ങള്‍ ഉള്ളപ്പോള്‍ ഒരാള്‍ വീടിന് വെളിയില്‍ പെട്രോള്‍ ഒഴിച്ച്‌ തീ...

“വിവാഹിതയായ യുവതിക്ക് മറ്റൊരാൾ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് പരാതി ഉന്നയിക്കാനാവില്ല”: നിലപാട്...

വിവാഹം കഴിച്ചുകൊള്ളാമെന്ന വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി വ്യാപകമായിട്ടാണ് പൊലീസ് സ്റ്റേഷനുകളിലും കോടതിക്ക് മുന്നിലും എത്താറുള്ളത്. എന്നാല്‍ വിവാഹിതരായ ഒരു സ്ത്രീകളും മറ്റൊരു പുരുഷന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി...

വിവാഹം കഴിഞ്ഞ് 45 ആം നാൾ ഭർത്താവ് വെടിയേറ്റ് മരിച്ചു; കൊട്ടേഷൻ കൊടുത്ത ഭാര്യ അറസ്റ്റിൽ; ...

വിവാഹം കഴിഞ്ഞ് 45ാം ദിവസം ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നല്‍കിയ ഭാര്യ അറസ്റ്റില്‍. 25 വയസ്സുകാരനായ പ്രിയാൻഷുവിനെ വെടിവച്ച്‌ കൊന്ന കേസിലാണ് ഭാര്യ ഗുഞ്ച ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരുമിച്ച്‌ ജീവിക്കാൻ...

ഡ്യൂട്ടി കഴിഞ്ഞ് 10.30ന് വീട്ടില്‍ എത്തി; 12.15 വരെ വാട്സ്‌ആപ്പിൽ: ഒറ്റപ്പാലത്ത് ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച...

ഒറ്റപ്പാലം കീഴൂരില്‍ 22 കാരിയെ ഭർതൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂർ കല്ലുവെട്ട് കുഴിയില്‍ സുർജിത്തിന്റെ ഭാര്യ സ്നേഹയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച്‌ സ്നേഹയുടെ വീട്ടുകാർ രംഗത്തെതി.ഒറ്റപ്പാലം...

കൊച്ചിയിൽ വൻ രാസ ലഹരി വേട്ട; 203 ഗ്രാം എംഡിഎംഎയുമായി കാക്കനാട്ടെ ഹോട്ടലിൽ നിന്ന് യുവാവ് പിടിയിൽ:...

കൊച്ചിയില്‍ 203 ഗ്രാം MDMA യുമായി യുവാവ് പിടിയില്‍. കാക്കനാട് അത്താണിയിലെ ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തില്‍ ചേരാനല്ലൂർ സ്വദേശി അമല്‍ ജോർജിനെ അറസ്റ്റ് ചെയ്തു. അമല്‍ മുൻപും സമാനമായ...

ഡാർക്ക് നെറ്റ് ലഹരി ശൃംഖല: മുഖ്യ പ്രതി എഡിസൺ ബാബുമായി കൂട്ടുചേർന്ന് ഓസ്ട്രേലിയയിലേക്ക് റേപ്പ് ഡ്രഗ് കെറ്റമിൻ കടത്തിയ...

കെറ്റമെലോണ്‍ ഡാര്‍ക് വെബ് ലഹരിശൃംഖലയുടെ മുഖ്യ കണ്ണി മൂവാറ്റുപുഴ സ്വദേശി എഡിസന്‍ ബാബുവുമായി ചേര്‍ന്ന് ലഹരിയിടപാടുകള്‍ നടത്തിയ ദമ്ബതികള്‍ പിടിയില്‍. ഓസ്‌ട്രേലിയയിലേക്ക് ലഹരി കടത്തിയ കേസിലാണ് ഇടുക്കി പഞ്ചാലിമേട് സര്‍ണസെറ്റ് വാലി റിസോര്‍ട്ടുടമ...

നാട്ടുകാർക്ക് മുന്നിൽ മാന്യനായ ചെറുപ്പക്കാരൻ; ഭാര്യക്കും മക്കൾക്കും പോലും അറിയാത്ത കച്ചവടം; ഡാർക്ക് നെറ്റിലെ ലഹരി...

ഡാർക്ക് വെബിലൂടെ കേരളം കേന്ദ്രീകരിച്ച്‌ മയക്ക് മരുന്ന് വ്യാപാരം നടത്തിയ മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ന്റെ അറസ്റ്റില്‍ ഞെട്ടി നാട്ടുകാരും വീട്ടുകാരും. മാന്യനും സൗമ്യനുമായ ഈ അന്തർമുഖനായ ചെറുപ്പക്കാൻ നർക്കോട്ടിക്‌സ് കണട്രോൾ ബ്യൂറോ...

ആലപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയതിന് കാരണം യുവതി രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്,

ഓമനപ്പുഴയില്‍ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലപാതകത്തിന് കാരണം മകള്‍ എയ്ഞ്ചല്‍ ജാസ്മിൻ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തർക്കമാണെന്നാണ് പ്രതി ജോസ്‌മോൻ എന്ന ഫ്രാൻസിസ് മൊഴി നല്‍കിയതെന്നാണ്...

യഥാർത്ഥ ഉടമസ്ഥ അമേരിക്കയിൽ; വളർത്തുമകൾ ചമഞ്ഞ് തിരുവനന്തപുരത്തെ കോടികൾ വിലമതിക്കുന്ന വീടും വസ്തുവും വ്യാജ രേഖ ചമച്ച്...

ഒന്നര കോടിയോളം വിലവരുന്ന ശാസ്തമംഗലം ജവഹര്‍ നഗറിലെ വീടും വസ്തുവും വ്യാജ രേഖകളുണ്ടാക്കി തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു.പുനലൂര്‍ അയലമണ്‍ ചണ്ണപ്പേട്ട മണക്കാട് കോടാലിപച്ച ഓയില്‍ ഫാം പഴയ ഫാക്ടറിക്ക് സമീപം...