കേരളത്തിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎയുടെ മിന്നൽ റെയ്ഡ്; ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തു: റിപ്പോർട്ടുകൾ ഇങ്ങനെ

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദേശ ഫണ്ടിംഗും രാജ്യവിരുദ്ധ ഗൂഢാലോചനകളും അന്വേഷിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ നടത്തിയ വ്യാപക റെയ്ഡില്‍ ഡിജിറ്റല്‍ തെളിവുകളടക്കം കണ്ടെടുത്ത് ദേശീയ അന്വേഷണ ഏജന്‍സി. എതിരാളികളെ ഇല്ലാതാക്കാന്‍...

തിരുവഞ്ചൂർ രാധാകൃഷ്ണനെ വെർച്വൽ അറസ്റ്റ് തട്ടിപ്പിനിരയാക്കാൻ ശ്രമം; ഡിജിപിക്ക് പരാതി നൽകി: വിശദാംശങ്ങൾ വായിക്കാം

മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ വെർച്വല്‍ അറസ്റ്റ് ഭീഷണിപ്പെടുത്തി തട്ടിപ്പിന് ശ്രമം. മുംബൈ പൊലിസാണെന്ന് വ്യാജേനയാണ് തട്ടിപ്പ് സംഘം അദ്ദേഹത്തെ സമീപിച്ചത്. സംഭവത്തില്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ സംസ്ഥാന പൊലിസ് മേധാവിക്ക് (DGP)...

പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം; പരാതി നൽകിയത് ഒരു വർഷവും 9 മാസവും കഴിഞ്ഞ്; വിവാഹിതയായിരിക്കെ...

മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ച വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സോഷ്യല്‍...

രാഹുൽ മാങ്കൂട്ടം ജയിൽ മോചിതനായി; മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

മൂന്നാമത്തെ ബലാത്സംഗ കേസില്‍ ജാമ്യം അനുവദിച്ചതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ MLA ജയില്‍ മോചിതനായി. കർശന ഉപാധികളോടെയാണ് രാഹുലിന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി 18ാം ദിവസമാണ് രാഹുലിന്...

മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യാത്തത് എന്ത്? പോലീസ് ഒളിവിൽ ആണെന്ന് പറയുന്ന പ്രതി എന്നും...

യൂട്യൂബർ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കൊച്ചി പോലീസിന് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടെ രൂക്ഷ വിമർശനം. നിരന്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണ് യൂട്യൂബർ ഷാജൻ സ്‌കറിയ. എന്നിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നായിരുന്നു...

എംഎല്‍എ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; ആറുതവണ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ആരോപണവുമായി സര്‍ക്കാര്‍ ജീവനക്കാരി: വീഡിയോ ദൃശ്യങ്ങൾ കാണാം

വിവാഹ വാഗ്ദാനം നല്‍കി ജനസേന എംഎല്‍എ അരവ ശ്രീധർ ഒരു വർഷത്തിലേറെയായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്ന് യുവതിയുടെ ആരോപണം. എന്നാല്‍ ആരോപണം എംഎല്‍എ നിഷേധിച്ചു. 2024-ല്‍ റെയില്‍വേ കൊഡൂർ...

പോലീസ് സ്റ്റേഷനു മുന്നിൽ പാർക്ക് ചെയ്ത വാഹനത്തിൽ ഇരുന്ന് മദ്യപാനം; തിരുവനന്തപുരത്ത് ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ...

പോലീസ്‌ സ്‌റ്റേഷനു മുന്നില്‍ കാറിലിരുന്ന്‌ മദ്യപിച്ച ആറു പോലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍. കഴക്കൂട്ടം പോലീസ്‌ സ്‌റ്റേഷനിലെ ആറു പോലീസുകാരെയാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. കഴക്കൂട്ടം പോലീസ്‌ സ്‌റ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ട സ്വകാര്യ വാഹനത്തിലിരുന്ന്‌ മദ്യപിച്ച ഗ്രേഡ്‌...

തന്ത്രിക്ക് പണം നഷ്ടമായ ധനമിടപാട് സ്ഥാപനത്തിൽ നിന്ന് ആന്റോ ആന്റണി 2.5 കോടി കൈപ്പറ്റി; ആരോപണവുമായി...

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്തനംതിട്ട എംപി ആന്റോ ആന്റണിയിലേക്ക് വിരല്‍ചൂണ്ടുന്ന ആരോപണവുമായി സിപിഎം. പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ കെ പി ഉദയഭാനുവാണ് ആന്റോ ആന്റണിക്കെതിരെ ഗുരുതരമായ ആരോപണം...

ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യ അപേക്ഷ തള്ളി കോടതി; യുവതി ജയിലിൽ തുടരും

ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ഷിംജിതയ്ക്ക് ജാമ്യമില്ല. കുന്ദമംഗലം ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുന്ദമംഗലം പൊലീസ് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതി...

പശു വളർത്തലിന്റെ മറവിൽ കള്ള വാറ്റ്; പ്രധാന പ്രതിക്ക് ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയായി നിയമനം: പാലക്കാട്...

ചാരായം വാറ്റിയ കേസിലെ പ്രധാന പ്രതിയെ ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയാക്കിയ നടപടി വിവാദത്തില്‍. ഫാം ഹൌസില്‍ ചാരായം വാറ്റിയ കേസില്‍ പ്രതിയായ ഉണ്ണിലാലിനെ നെന്മാറ മേഖലാ സെക്രട്ടറിയായാണ് തിരഞ്ഞെടുത്തത്. ഇത് വാര്‍ത്തയാകുകയും...

ചാക്കിനുള്ളിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം; സഹപ്രവർത്തകനായ യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ആഗ്രയില്‍ ചാക്കിനുള്ളില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആഗ്രയിലെ പാർവതി വിഹാറിലാണ് ജനുവരി 24നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മിങ്കി ശർമ എന്ന യുവതിയുടെ മരണത്തില്‍ വിനയ് രാജ്പുത്...

കോട്ടയത്ത് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി; കുടുംബപ്രശ്‌നമെന്ന് പൊലീസ് നിഗമനം: വിശദാംശങ്ങൾ വായിക്കാം

പാമ്പാടിയില്‍ ഭാര്യയെ വെട്ടി കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. വെള്ളൂര്‍ സ്വദേശി ബിന്ദുവാണ് മരിച്ചത്. ഭര്‍ത്താവ് സുധാകരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട്...

തിരുവനന്തപുരത്ത് യുവതിയെ മർദിച്ചു കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പേയാട് ചിറ്റിലപ്പാറയിലാണ് സംഭവം. അരുവിപ്പുറം സ്വദേശി വിദ്യ ചന്ദ്രനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് രതീഷ് ആണ് യുവതിയെ ആക്രമിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം....

മുഖം അനാവശ്യമായി പ്രചരിപ്പിച്ചു; ഷിംജിത മുസ്തഫയ്ക്കെതിരെ ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ പരാതി: വിശദാംശങ്ങൾ വായിക്കാം

ഷിംജിത മുസ്തഫയ്ക്കെതിരെ മറ്റൊരു പരാതി കൂടിയുണ്ടെന്ന് മരിച്ച ദീപകിൻ്റെ കുടുംബം. ഷിംജിത വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയാണ് കണ്ണൂർ പൊലീസില്‍ പരാതി നല്‍കിയത്. തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി.ഈ...

അഞ്ചു കൊലപാതകം നടത്തിയ സീരിയൽ കില്ലർ ആയ യുവാവും, ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ യുവതിയും...

ജയിലില്‍ വെച്ച്‌ പ്രണയത്തിലായ യുവതിക്കും യുവാവിനും കല്യാണം കഴിക്കാന്‍ പരോള്‍. ജയ്പൂരിലാണ് സംഭവം. 15 ദിവസത്തേക്കാണ് കോടതി പരോള്‍ അനുവദിച്ചത്. മുന്‍ കാമുകിയുടെ ഭര്‍ത്താവും മക്കളുമടക്കം അഞ്ചുപേരെ കൊലപ്പെടുത്തിയ ഹനുമാന്‍ പ്രസാദും ഡേറ്റിംഗ്...

ഭർത്താവിന്റെ കൊലപാതകത്തിന് ശേഷം ഭാര്യയും കാമുകനും അശ്ലീല വീഡിയോ കണ്ട സംഭവം: കൂടുതൽ വിശദാംശങ്ങൾ പുറത്ത്; ഇവിടെ വായിക്കാം

ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ ഭര്‍ത്താവിനെ ബിരിയാണിയില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി മയക്കിയ ശേഷം ശ്വാസം മുട്ടിച്ച്‌ കൊന്ന് ഭാര്യയും കാമുകനും. ലോകം ശിവനാഗരാജു എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ ലക്ഷ്മി മാധുരി, കാമുകന്‍ ഗോപി...

ചാറ്റിങ്ങും, നഗ്ന വീഡിയോയും, ഭീഷണിയും: കണ്ണൂരിൽ മധ്യവയസ്കനിൽ നിന്ന് ഹണി ട്രാപ്പിലൂടെ 10 ലക്ഷം തട്ടാൻ ശ്രമം; 17കാരിയും,...

സോഷ്യല്‍ മീഡിയ ചാറ്റിംഗ് വഴി ഹണിട്രാപ്പിലൂടെ കണ്ണൂര്‍ ചക്കരക്കല്‍ മാച്ചേരി സ്വദേശിയായ മധ്യവയ്സകനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് സ്വദേശികളായ 17 വയസുകാരി ഉള്‍പ്പെടെ നാലംഗ സംഘം അറസ്റ്റില്‍. ഒന്നാം...

കുടുംബ വഴക്ക്: ഭർത്താവിനെയും ഭർതൃ മാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ച് യുവതി; ഞെട്ടിക്കുന്ന സംഭവം മലപ്പുറം കോട്ടയ്ക്കലിൽ; വിശദാംശങ്ങൾ...

മലപ്പുറം കോട്ടക്കലില്‍ കുടുംബ വഴക്കിനെ തുടർന്ന് യുവതി ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തി. പള്ളത്ത് വീട്ടില്‍ ഭരത് ചന്ദ്രൻ (29), മാതാവ് കോമള വല്ലി (49) എന്നിവർക്കാണ് പരുക്കേറ്റത്. പ്രതി സജീനയെ പൊലീസ് കസ്റ്റഡിയില്‍...

ഉഭയസമ്മത പ്രകാരമുള്ള ബന്ധമോ അതോ ക്രൂരമായ കടന്നാക്രമണമോ? പരാതിക്കാരി ഡിഎന്‍എ ടെസ്റ്റ് നടത്തിയത് ബന്ധം തുടരാനോ? 5 മണിക്കൂര്‍...

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ പ്രതിയായ മൂന്നാമത്തെ ലൈംഗിക പീഡനക്കേസിലെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട സെഷന്‍സ് കോടതി ഈ മാസം 24-ന് വിധി പറയും. സെഷന്‍സ് ജഡ്ജി ജസ്റ്റിസ് എന്‍. ഹരികൃഷ്ണന്‍ ഇരുഭാഗത്തിന്റെയും വാദങ്ങള്‍ ഒരു...

ഭർത്താവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; കാമുകനോടൊപ്പം മൃതശരീരത്തിന് അരികിലിരുന്ന് അശ്ലീല വീഡിയോ കണ്ടു: യുവതി അറസ്റ്റിൽ

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിന് വിഷം കൊടുത്ത് കൊന്ന് യുവതി. ഇതിന് ശേഷം കാമുകനുമൊത്ത് ഇവര്‍ ചെയ്ത കാര്യം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഭര്‍ത്താവിന്റെ മൃതദേഹത്തിന് സമീപത്ത് കാമുകന്റെ ഒപ്പമിരുന്ന പുലരുംവരെ അശ്ലീല വീഡിയോ...