രക്തസാക്ഷി ഫണ്ട് വെട്ടിപ്പ്: സിപിഎം നേതാക്കൾ പറയുന്നതല്ല ശരി, പാർട്ടി പുറത്താക്കിയ കുഞ്ഞികൃഷ്ണൻ പറയുന്നതാണ് സത്യം; ധനാപഹരണം നടന്നു...
വിവാദ വെളിപ്പെടുത്തലിനെ തുടർന്ന് സിപിഎം പുറത്താക്കിയ സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയ കണക്കുകൾ ശരിയായിരുന്നെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ കണക്കുകൾ സംബന്ധിച്ചുള്ള പത്രസമ്മേളനത്തിലെ വിശദീകരണം തെറ്റായിരുന്നെന്നുമുള്ള വിവരങ്ങൾ...
കാശ്മീരിൽ 14കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്; പ്രതി സഹോദരിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി എന്നു പോലീസിനു...
ജമ്മു കശ്മീരിനെ ഞെട്ടിച്ച 14കാരിയുടെ കൊലപാതകത്തില്‍ പ്രതിയെ പിടികൂടി പൊലീസ്. അജ്ഞാതർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കൂടെയുണ്ടായിരുന്ന ചേച്ചി മൊഴി നല്‍കിയത്. ഒടുവില്‍ അതേ സഹോദരിയാണ് കൊലപാതകിയെന്ന് അറിഞ്ഞപ്പോള്‍ നാട്ടുകാർ അമ്ബരന്നുപോയി.
ജമ്മു കശ്മീരിലെ...
40 ശാഖകളിലൂടെ നടത്തിയത് 2000 കോടിയുടെ തട്ടിപ്പ്; ഇരയായവരിൽ മഹാഭൂരിപക്ഷവും മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ: അല്‍ മുക്തദിര്‍ ...
അല്‍ മുക്തദിർ ഗോള്‍ഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ് വൻ നിക്ഷേപക തട്ടിപ്പ് നടത്തിയതായി ഇരകള്‍ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള 40 ശാഖകളിലൂടെ 1000 കോടിയോളം രൂപയുടെ...
പോലീസ് അകമ്പടിയിൽ ടിപി കലക്കേസ് പ്രതികളുടെ മദ്യപാനം; മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം
പൊലീസിന്റെ സാന്നിധ്യത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ മദ്യം കഴിച്ചെന്ന കണ്ടെത്തലില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ജില്ലാ പൊലീസ് ആസ്ഥാനത്തെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍. അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി...
അടുത്ത് വന്ന് നിന്നു; ശരീരത്തിലെ പല ഭാഗങ്ങളിലും നുള്ളി’; ഇവിടെ ഭാരം കുറയ്ക്കണമെന്ന് പറഞ്ഞു; ദുരനുഭവം തുറന്നുപറഞ്ഞ് മിസ്...
മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നിലയില്‍ ഏറെ പ്രശസ്തി നേടിയ വ്യക്തിയാണ് റേച്ചല്‍ ഗുപ്ത. പക്ഷെ ഈ കിരീടം താന്‍ തിരിച്ചുനല്‍കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് റേച്ചല്‍. സംഘാടകരുടെ ഭാഗത്ത് നിന്ന്...
26 കാരിയുടെ മൃതശരീരം 30 കഷണങ്ങളാക്കി ഫ്രിഡ്ജിനുള്ളിൽ; കർണാടകയിൽ നിന്ന് പുറത്ത് വരുന്ന ഞെട്ടിക്കുന്ന വാർത്ത
യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. കർണാടകയിലെ വൈയാലിക്കാവലിലാണ് സംഭവം.അപ്പാർട്ട്മെന്റില്‍നിന്നും ദുർഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
വൈയാലിക്കാവല്‍ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. 30 കഷണങ്ങളാക്കിയ...
ഭാര്യയുമായി കലഹം എന്ന് പരാതി: കോട്ടയത്ത് പോലീസ് ചവിട്ടിക്കൂട്ടിയത് അവിവാഹിതനായ 48കാരനെ; പരിക്കേറ്റ വ്യക്തി...
ഭാര്യയോട് വഴക്കിട്ടെന്ന് പറഞ്ഞ് വഴിയാത്രക്കാരനായ വിവാഹം കഴിക്കാത്തയാളെ പോലീസ് മർദിച്ചെന്ന് പരാതി.കോട്ടയം ഗാന്ധിനഗർ പോലീസ്‌സ്റ്റേഷനിലെ എ.എസ്.ഐ. ആണ് തന്നെ അടിച്ചതെന്ന് പരാതിക്കാരനായ അമലഗിരി ഓട്ടക്കാഞ്ഞിരം കറുകശ്ശേരി കെ.എം.മാത്യു (48) പറഞ്ഞു. സംഭവത്തില്‍ അന്വേഷണം...
തേജസുമായുള്ള വിവാഹബന്ധത്തില്‍ നിന്നും ഫെബിന്‍റെ സഹോദരി പിന്മാറിയത് വൈരാഗ്യമായി; കൊല്ലത്തെ വിദ്യാര്‍ഥിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്: വിശദാംശങ്ങൾ...
വീട്ടില്‍ കയറി വിദ്യാർഥിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട ഫെബിന്‍റെ സഹോദരിയും തേജസും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹത്തിന് കുടുംബങ്ങള്‍ സമ്മതിച്ചിരുന്നു. പിന്നീട് യുവതി...
പത്തനംതിട്ടയിൽ ഭാര്യയെയും യുവാവിനെയും ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; പിന്നിൽ ഇരുവരെയും ചേർത്തുള്ള സംശയം: കേരളത്തെ ഞെട്ടിച്ച് വീണ്ടും ഒരു കൂട്ടക്കൊല
പത്തനംതിട്ട കലഞ്ഞൂർ പാടത്ത് സ്വന്തം ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്ന് യുവാവ്. പാടം പടയണിപ്പാറ വൈഷ്ണവി (28), അയല്‍ക്കാരനും സുഹൃത്തുമായ വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ വൈഷ്ണവിയുടെ ഭർത്താവ് ബൈജു ഭവനം ബൈജുവിനെ...
സിപിഎം എംഎൽഎ യു പ്രതിഭയുടെ മകൻ കഞ്ചാവുമായി പിടിയിൽ; യുവാവ് പിടിയിലായത് പാലത്തിനടിയിലിരുന്ന് ...
യു പ്രതിഭ എംഎല്‍എയുടെ മകന്‍ 90 ഗ്രാം കഞ്ചാവുമായി പിടിയില്‍. കുട്ടനാട് എക്‌സൈസാണ് പ്രതി കനിവിനെ(21)കസ്റ്റഡിയിലെടുത്തത്. സുഹൃത്തുക്കളായ മറ്റ് 9 പേരും പിടിയിലായിട്ടുണ്ട്. കേസെടുത്തതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ആളൊഴിഞ്ഞ ഭാഗത്ത് നിന്ന്...
മദ്യലഹരിയിൽ കാറിൽ പാഞ്ഞ് യുവാവിന്റെ ജീവനെടുത്തു; ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ടെനി ജോപ്പൻ...
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പെഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇഞ്ചക്കാട് തിരുവാതിരയില്‍ ഷൈൻകുട്ടൻ(33) ആണ് പുത്തൂർ കൊട്ടാരക്കര റോഡില്‍ അവണൂർ കശുവണ്ടി ഫാക്ടറിക്കു സമീപം ഉണ്ടായ...
എടിഎമ്മിൽ നിന്ന് പണം കിട്ടും പക്ഷേ അക്കൗണ്ടിൽ നിന്ന് പോകില്ല; ആലപ്പുഴയിൽ നടന്നത് ഒരേസമയം ലളിതവും, ഹൈടെക്കുമായ...
എ.ടി.എം. തട്ടിപ്പുകളുടെ പല രീതികള്‍ കണ്ടിട്ടുള്ളവരാണ് നാം. കഴിഞ്ഞ ദിവസം വേറിട്ടൊരു എ.ടി.എം. തട്ടിപ്പാണ് ആലപ്പുഴ കരുവാറ്റയില്‍ സംഭവിച്ചത്.സ്വകാര്യ എ.ടി.എമ്മില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടുപേർ നടത്തിയ പണം തട്ടിപ്പിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി.യില്‍ പതിഞ്ഞു....
എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് പണം തട്ടിപ്പ്; യുവാവും യുവതിയും അറസ്റ്റിൽ; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ വായിക്കാം
നഗരത്തിലെ എടിഎം കൗണ്ടര്‍ കേന്ദ്രീകരിച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന രണ്ടുപേരെ കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.നടക്കാവ് സ്വദേശി സെയ്ത് ഷമീം (25), കുറ്റിക്കാട്ടൂര്‍ സ്വദേശിനി അനീഷ (18) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്....
പാലായ്ക്ക് പിന്നാലെ പൂഞ്ഞാറിലും കൗമാര ആത്മഹത്യ; മരണമടഞ്ഞത് ജീവന്‍(പാപ്പോയി) (19) ; വിശദാംശങ്ങൾ വായിക്കാം
പൂഞ്ഞാറില്‍ 19 കാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂഞ്ഞാര്‍ പ്രകാശിന്റെ മകന്‍ ജീവന്‍(പാപ്പോയി) ആണു മരിച്ചത്. ഇന്നു രാവിലെയാണു മൃതദേഹം കണ്ടെത്തിയത്.
ഈരാറ്റുപേട്ട പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം...
കോഴിക്കോട് സെക്‌സ് റാക്കറ്റ്: ഇടപാടുകാരെ കണ്ടെത്തിയത് വാട്‌സാപ്പ് ഗ്രൂപ്പിലൂടെ; ലൊക്കേഷനിലെത്തി ഫ്ലാറ്റിലെ കൗണ്ടറിൽ പണം അടച്ചാൽ സ്ത്രീകൾക്ക്...
കോഴിക്കോട് മലാപ്പറമ്ബ് ഇയ്യപ്പാടി റോഡിലെ ഫ്ലാറ്റില്‍ സ്ത്രീകളെ എത്തിച്ചു അനാശാസ്യം നടത്തിയ സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്‌സാപ് ഗ്രൂപ്പിലൂടെ. സ്ഥിരം ഇടപാടുകാരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് രൂപീകരിക്കും. പിന്നീട് ഈ ഇടപാടുകാരുമായി പരിചയമുള്ളവരെ...
“പ്രണയ ബന്ധത്തില്‍ കുടുക്കി പറ്റിച്ചെന്ന് വ്യവസായി; 2 കോടി തട്ടിച്ചെന്ന് പരാതി”: ഐപിഎസ് ഉദ്യോഗസ്ഥയെ ക്കെതിരെ ഗുരുതര ആരോപണം...
റായ്പൂരിലെ ഡിഎസ്‍പി കല്‍പ്പന വെർമ്മ രണ്ട് കോടിയിലധികം രൂപയും ആഡംബര സമ്മാനങ്ങളും തട്ടിയെടുക്കുകയും തന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ കൈവശപ്പെടുത്തുകയും ചെയ്തുവെന്ന് വ്യവസായിയുടെ പരാതി. ആരോപണങ്ങള്‍ തെളിയിക്കുന്ന ഫോട്ടോകളും വീഡിയോകളും രേഖകളും ദീപക് ടണ്ഠണ്‍...
ഭർത്താവിനെ കാത്ത് നിന്ന യുവതിയെ പാർട്ടി ഓഫീസില്‍ വിളിച്ചുകയറ്റി പീഡിപ്പിച്ചു; ആരോപണ വിധേയനായ പുന്നമട ലോക്കല്‍ സെക്രട്ടറി...
ഭർത്താവിനെ കാത്ത് നിന്ന തന്നെ പാർട്ടി ഓഫീസില്‍ വിളിച്ചുകയറ്റി പീഡിപ്പിച്ചുവെന്ന പ്രവർത്തകയുടെ പരാതിയില്‍ പരാതിക്കാരനെതിരെ നടപടിയുമായി സിപിഎം. ആരോപണ വിധേയനായ പുന്നമട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്‌എം ഇക്ബാലിനെ നീക്കി. കുറ്റക്കാരൻ അല്ലെന്ന്...
മുൻ ചീഫ് സെക്രട്ടറി ടോം ജോസ് ഫയൽ ചെയ്ത മാനനഷ്ട കേസ്: മംഗളം പത്രത്തിന് പിഴയും മുൻ അസോസിയേറ്റ്...
മുൻ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടന്ന വിജിലൻസ് അന്വേഷണത്തെ ക്കുറിച്ച് വസ്തുതാപരമല്ലാത്ത റിപ്പോർട്ടുകള്‍ പ്രസിദ്ധീകരിച്ചതിൻ്റെ പേരില്‍ മംഗളം അസോ. എഡിറ്റർ ആയിരുന്ന ആർ അജിത് കുമാർ, കൊച്ചി റിപ്പോർട്ടർ ആയിരുന്ന കെ...
ആരെങ്കിലും നിങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നുണ്ടോ? അറിയാൻ ഫോണിലെ ഈ സെറ്റിങ്ങുകൾ ഉപയോഗിക്കുക – വിശദമായി വായിക്കാം
ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ സ്‍മാർട്ട്‌ഫോണുകള്‍ നമ്മുടെ ജീവിതത്തിന്‍റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. സ്‍മാർട്ട്‌ഫോണ്‍ കാരണം പല ജോലികളും എളുപ്പത്തില്‍ ചെയ്യാൻ കഴിയും. എന്നാല്‍ സൈബർ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ കുറ്റവാളികള്‍ ഫോണുകള്‍ ദുരുപയോഗം...
നടി ചൈത്രയെ കാറില്‍ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷൻ നല്‍കിയത് ഭര്‍ത്താവ്: വിശദാംശങ്ങൾ വായിക്കാം
സിനിമാ സീരിയല്‍ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഭർത്താവും നിർമാതാവുമായ ഹർഷവർദ്ധന്റെ നിർദേശപ്രകാരം ക്വട്ടേഷൻ സംഘമാണ് ചൈത്രയെ തട്ടിക്കൊണ്ടുപോയതെന്നാണ് ആരോപണം. ചൈത്രയെ കാണാനില്ലെന്ന് കാണിച്ച് സഹോദരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. 2023ലായിരുന്നു ചൈത്രയും...


























