മോതിരം വാങ്ങാൻ എന്ന വ്യാജേന ജ്വല്ലറിയിൽ എത്തി മാല മോഷ്ടിച്ചു കടന്ന യുവതി പിടിയിൽ; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ...

കോഴിക്കോട് വടകരയില്‍ ജ്വല്ലറിയില്‍ മോതിരം വാങ്ങാനെത്തി സ്വർണ മാലയുമായി കടന്നു കളഞ്ഞ യുവതിയെ മാഹി പോലീസ് പിടികൂടി. വടകര അഴിയൂരില്‍ താമസിക്കുന്ന ധർമ്മടം സ്വദേശി നടുവിലത്തറ എൻ ആയിഷയാണ് (41) മാഹി പോലീസിന്റെ...

കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലഹരി മരുന്നു നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതി; പ്രതിയായ...

കോഴിക്കോട് കുറ്റ്യാടിയില്‍ പ്രായപൂർത്തിയാകാത്ത കുട്ടിയെ മയക്ക് മരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പൊലീസ് പ്രതിയെ പിടികൂടിയിട്ടില്ല. പ്രതി അടുക്കത്ത് സ്വദേശി അജ്നാസിനെ പിടികൂടാൻ തയ്യാറാകാത്തതിനെതിരെ വനിതാ സംഘടനകള്‍ രംഗത്തെത്തി. കേസില്‍ സമഗ്ര...

ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ് : മൂന്ന് വർഷമായി ഒളിവിലായിരുന്ന രണ്ടാം പ്രതി വിനോദ യാത്രയ്ക്കിടയില്‍ എൻഐഎ ...

ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി എന്‍ഐഎയുടെ പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന മഞ്ചേരി സ്വദേശി ഷംനാദ് ആണ് കൊച്ചിയില്‍ വിനോദയാത്രക്കിടയില്‍ പിടിയിലായത്. ഇയാളെ കൊച്ചി എന്‍ ഐ എ...

ബിഎംഡബ്ല്യു കാർ അമിതവേഗത്തിൽ പാഞ്ഞുവന്നത് മോൻസ് ജോസഫിന്റെ നേർക്ക്; കടുത്തുരുത്തി എംഎൽഎ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്...

മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറോടിച്ച്‌ അപകടമുണ്ടാക്കി യുവാവ്. അപകടത്തില്‍ നിന്ന്മോന്‍സ് ജോസഫ് എംഎല്‍എ (Mons Joseph MLA) രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കാറോടിച്ചിരുന്ന യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ അറുനൂറ്റിമംഗലത്തായിരുന്നു...

മോഷണ സംഘത്തിന്റെ ആക്രമണം: റെയിൽവേ ജീവനക്കാരന് ഗുരുതര പരിക്ക്; ജീവൻ രക്ഷപെടുത്തിയത് ആർപിഎഫ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ

മുംബൈ: അസാധാരണമായ അർപ്പണബോധവും സമയോചിതമായ ഇടപെടലും മൂലം കസാറയിലെ സെൻട്രൽ റെയിൽവേയുടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ടീം സമൂഹത്തിന് മാതൃകയായി. വെല്ലുവിളി നിറഞ്ഞ രക്ഷാപ്രവർത്തനത്തിൽ ഗുരുതര പരിക്കേറ്റ ഒരു റെയിൽവേ ജീവനക്കാരൻ്റെ...

തൃശൂരില്‍ അരും കൊല; വീട്ടില്‍ കയറി സ്ത്രീയെ കൊലപ്പെടുത്തിത് കഴുത്തറുത്ത് ; പ്രതിയെ നാട്ടുകാര്‍ പിടികൂടി

കുന്നംകുളത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആര്‍ത്താറ്റ് പള്ളിക്ക് സമീപത്ത് താമസിക്കുന്ന കിഴക്ക് മുറി നാടന്‍ചേരി വീട്ടില്‍ മണികണ്ഠന്റെ ഭാര്യ സിന്ധു (55)നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. മുതുവറ...

മൂന്ന് മാസം ഗര്‍ഭിണിയായ യുവതിയെ മുൻഭര്‍ത്താവ് കൊലപ്പെടുത്തി; അക്രമം വര്‍ക്ക് ഫ്രം ഹോമിനിടെ: വിശദാംശങ്ങൾ വായിക്കാം

29കാരിയായ സോഫ്റ്റ് വെയർ എൻജിനീയറെ മുൻ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. വനസ്ഥലിപുരത്തെ അപ്പാർട്ട്മെന്റിനുള്ളിലാണ് ഗർഭിണിയായ സുനിത ക്രൂരമായി കൊല്ലപ്പെട്ടത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനിടെയാണ് സുനിത കൊല്ലപ്പെട്ടത്. വീട്ടിലേക്ക് അതിക്രമിച്ച്‌ കയറിയ മുൻഭർത്താവ് ഇവരെ ആക്രമിക്കുകയായിരുന്നു....

അന്യ സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏജന്റ് ആയി പ്രവർത്തിക്കുന്ന സീനിയർ വിദ്യാർത്ഥികൾ സൃഷ്ടിക്കുന്നത് വൻ ഭീഷണി; അഡ്മിഷൻ...

അഡ്മിഷനും ലോണും സ്കോളർഷിപ്പും തരപ്പെടുത്തികൊടുക്കുമെന്ന വാഗ്ദാനങ്ങളുമായി അന്യ സംസ്ഥാനങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ സീനിയർ വിദ്യാർഥികൾ ഇടനില നിന്ന് ബന്ധുമിത്രാതികൾക്കും സുഹൃത്തുക്കൾക്കും അഡ്മിഷൻ തരപ്പെടുത്തി കൊടുത്ത് കമ്മീഷൻ പറ്റുന്ന പ്രവണത...

സംഗീത നിശയുടെ മറവിൽ 38 ലക്ഷം വെട്ടിച്ചു; സംഗീതസംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചന കുറ്റത്തിന് കേസ്; ...

സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചനാക്കേസ്. ജനുവരിയില്‍ കൊച്ചിയില്‍ നടന്ന 'ഉയിരെ' എന്ന സംഗീത നിശയുടെ മറവില്‍ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവന്‍റ് മാനേജ്മെന്‍റ്...

മാനസിക രോഗിയായ യുവതി ഫോൺ ചാർജർ ഉപയോഗിച്ച് മകനെ കൊലപ്പെടുത്തി; സംഭവം മുംബൈയിൽ

മുംബൈ: കഴിഞ്ഞ 18 മാസമായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന 36 കാരിയായ വീട്ടമ്മ തൻ്റെ 10 വയസ്സുള്ള മകനെ ബാന്ദ്രയിലെ ഗവ. കോളനി വസതിയിൽ വെച്ച് മൊബൈൽ ഫോൺ ചാർജിംഗ് കേബിൾ...

കേരളത്തിൽനിന്ന് ചരക്കുമായി പോയ ലോറി ജീവനക്കാർക്ക് മഹാരാഷ്ട്രയിൽ ക്രൂര മർദ്ദനം; പിന്നിൽ വമ്പൻ ക്രിമിനൽ സംഘം: വിശദാംശങ്ങൾ വായിക്കാം

കേരളത്തില്‍ നിന്ന് ചരക്കുമായി പോയ ലോറിക്ക് നേരെ മഹാരാഷ്ട്രയില്‍ ക്രിമിനല്‍ സംഘത്തിന്റെ അക്രമം. യാതൊരു പ്രകോപനവുമില്ലാതെ ലോറി തടഞ്ഞുനിർത്തിയ സായുധ സംഘം ഡ്രൈവർക്കും സഹായിക്കും നേരെ മാരകായുധങ്ങളുമായി വധശ്രമം നടത്തുകയായിരുന്നു. വെള്ളിയാഴ്ച ഉമർഖേഡിലായിരുന്നു...

ചീറിപ്പാഞ്ഞ ബൊലേറോ കാര്‍, വാഹനത്തില്‍ യുവതിയടക്കം മൂന്ന് പേര്‍; അങ്കമാലിയില്‍ തടഞ്ഞു; കണ്ടെത്തിയത് 300 ഗ്രാം എംഡിഎംഎ

എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ വൻ മയക്ക് മരുന്ന് വേട്ട. 300 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ പൊലീസ് പിടികൂടി. അങ്കമാലി ടൗണിലൂടെ അമിത വേഗത്തിലെത്തിയ വാഹനം തടഞ്ഞ് നിർത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ...

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ച് വിറ്റ കേസ്: ഇൻസ്റ്റാഗ്രാം താരമായ കൊല്ലം സ്വദേശിനി അറസ്റ്റിൽ;...

ചിതറയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്നും പതിനേഴ് പവനോളം സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ ഇന്‍സ്റ്റഗ്രാം താരമായ യുവതി പിടിയില്‍. ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചിതറ പൊലീസാണ് ഇവരെ അറസ്റ്റ്...

കുഞ്ഞിൻറെ അവകാശത്തെ ചൊല്ലി തർക്കം; ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടി കൊലപ്പെടുത്തി യുവാവ്: ഞെട്ടിക്കുന്ന വാർത്തയുടെ...

പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയില്‍ ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്.അർധരാത്രി 12ഓടെയാണ് ദാരുണമായ സംഭവം. വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. സംഭവത്തില്‍ ബന്ധുവായ യുവാവിനെ...

പെരുമ്പാവൂർ ടൗണിലെ നഗരസഭ ശുചിമുറിയിൽ പെൺവാണിഭ കേന്ദ്രം; നടത്തിപ്പുകാരനും ആസാം സ്വദേശികളായ രണ്ട് യുവതികളും പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

നഗരമധ്യത്തിലെ നഗരസഭയുടെ ശുചിമുറി കേന്ദ്രീകരിച്ച്‌ അനാശാസ്യപ്രവർത്തനം നടത്തിയ മൂന്നു പേര്‍ അറസ്റ്റില്‍. പെരുമ്ബാവൂര്‍ നഗരമധ്യത്തിലെ നഗരസഭയുടെ ശുചിമുറി കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം നടത്തിയ മൂന്നു പേര്‍ അറസ്റ്റില്‍. ശുചിമുറിയുടെ നടത്തിപ്പുകാരന്‍ ജോണിയും ആസാം സ്വദേശികളായ...

ബംഗളൂരുവിലെ യുവ വനിതാ ഡോക്ടറുടെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് ഡോക്ടർ കൂടിയായ ഭർത്താവ്: സത്യം...

6 മാസങ്ങള്‍ക്ക് ശേഷം ചുരുളഴിഞ്ഞ കൊലപാതക വാര്‍ത്തയുടെ ഞെട്ടലിലാണ് ബെംഗളൂരു നഗരം. ഏപ്രില്‍ 24ന് ആണ് ഡോക്ടര്‍ കൃതിക എം റെഡ്ഡിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നത് ഒരു സാധാരണ മരണമായിട്ടായിരുന്നു എല്ലാവരും...

കൂടെ താമസിച്ചിരുന്ന യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു യുവതിയെ തട്ടിക്കൊണ്ടുപോയി; അക്രമി മുൻ ഭർത്താവ്, സംഭവം ആലപ്പുഴയിൽ: വിശദാംശങ്ങൾ...

രാമങ്കരിയില്‍ വീട്ടില്‍ കയറി വെട്ടിയ ശേഷം യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഗുരുതരമായി പരിക്കേറ്റ രാമങ്കരി സ്വദേശി ബൈജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വീട്ടില്‍ ബൈജുവിനൊപ്പം ഉണ്ടായിരുന്ന യുവതിയെയാണ് തട്ടിക്കൊണ്ടുപോയത്.യുവതിയുടെ മുന്‍ ഭര്‍ത്താവാണ് ആക്രമണം നടത്തി തട്ടിക്കൊണ്ടുപോയത്...

ലഹരി സംഘത്തിന്റെ വിവരങ്ങൾ എക്സൈസിന് ചോർത്തിക്കൊടുത്തു; കൊച്ചിയിൽ യുവാക്കളെ തട്ടിക്കൊണ്ടു പോയതായി പരാതി: വിശദാംശങ്ങൾ വായിക്കാം

കൊച്ചിയില്‍ ലഹരി മാഫിയാ സംഘം രണ്ടു പേരെ തട്ടിക്കൊണ്ടുപോയി. സൗരവ്, ആദില്‍ എന്നിവരെയാണ് കാണാതായതെന്ന് പോലീസില്‍ പരാതി ലഭിച്ചത്. കളമശേരിയിലെ സ്വകാര്യ ഹോസ്റ്റലി‌ലാണ് ഇരുവരും താമസിക്കുന്നത്. ഇവരെ ലഹരി സംഘം വാഹനത്തില്‍ കയറ്റികൊണ്ടുപോയതായാണ്...

വിവാഹമോചന കേസിൽ ഭർത്താവ് ഭാര്യക്ക് നൽകാനുള്ള 28 ലക്ഷം തട്ടിയെടുത്ത് അഭിഭാഷക; വക്കീൽ പണം കൈമാറിയില്ല എന്ന് കക്ഷി...

വിവാഹ മോചനക്കേസ് വാദിക്കാനെത്തിയ വക്കീല്‍ കക്ഷിയില്‍ നിന്ന് തട്ടിയെടുത്തത് 28 ലക്ഷം രൂപ. വിവാഹ മോചന കേസില്‍ മുന്‍ ഭാര്യയ്ക്ക് നല്‍കാനായി അഭിഭാഷകയെ ഏല്‍പ്പിച്ച നാല്‍പ്പത് ലക്ഷം രൂപയില്‍ നിന്നാണ് അഭിഭാഷക 28...

കോട്ടയം മണർകാട് വീട്ടമ്മയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം

വിജനമായ കൃഷിയിടത്തിലെ ഷെഡില്‍ വീട്ടമ്മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റിൽ. മണർകാട് കുറ്റിയേക്കുന്ന് ഉമ്ബക്കാട്ട് കുന്നുംപുറം കെ.പി.പ്രമോദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 26നാണ് പ്രമോദിന്റെ ഭാര്യ വി.ബിന്ദുവിനെ (44)...